0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 8 [SmiTHA]

Author : സ്മിത Read All Parts 658

ഭായി...ഇൻഫർമേഷൻ പക്കയാണ്..."

"ജനറൽ ഭായി..."

ദാവൂദ് എഴുന്നേറ്റു.

ജനറൽ മിർസാ ജഹാംഗീർ ഖറാമത്തും.

ദാവൂദ് അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കി.

"ഈ രാജ്യത്തിന്റെ സൈന്യത്തിന്റെ പരമാധികാരിയാണ് നിങ്ങൾ...ആ നിങ്ങൾ എന്റെ മുമ്പിൽ ഇനിയും ചെറുതാകേണ്ട എങ്കിൽ മര്യാദക്ക് സംസാര വിഷയം മാറ്റ്....അതാണ് നല്ലത്!"

അത് പറഞ്ഞ് ദാവൂദ് ജനറലിന്റെ തോളിൽ പിടിച്ചു.

💬 Comments

View all comments