Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 8 [SmiTHA]
ജാൻ നമ്മുടെ ഗസ്റ്റാണ് , ബാബി! അത് മറക്കണ്ട. മെഹ്‌മാൻ നവാസി ഭക്ഷണത്തിൽ മാത്രമല്ല...!"
"പിന്നെ അത് എനിക്കറിയില്ലേ മുത്തേ!"
ആസ്മ അവളുടെ കവിളിൽ തോണ്ടി.
"അതിഥിയെ എല്ലാ രീതിയിലും സന്തോഷിപ്പിക്കണം എന്നല്ലേ റിവാസ്?"
റിവാസ്...ആചാരം, അർജ്ജുൻ വീണ്ടും മന്ത്രിച്ചു.
“"നിങ്ങൾ ഇക്രമിന്റെ ബന്ധുക്കളാണോ?"
ഭക്ഷണം കഴിക്കുന്നതിനിടയിൽ അർജ്ജുൻ ചോദിച്ചു.
"അല്ല..."
റഹീബ പറഞ്ഞു.
“ഷെഹ്‌സാദ് ഭായിയുടെ ബന്ധുക്കളാണ്...റഹീബയുടെ അബ്ബാ ജാൻ ഷെഹ്‌സാദ് ഭായിയുടെ ഒരു ചാച്ചായാണ് ..ഇവിടെയല്ല ഹിന്ദുസ്ഥാനിൽ ..മുംബയിൽ...ഞാൻ ഭായിയുടെ അമ്മി ജാനിന്റെ ഇളയ സഹോദരിയുടെ മകൾ... "
"പിന്നെ ചാച്ചയുടെ സ്ഥാനത്തുള്ള ഒരാളെ ഭായ് എന്ന് വിളിക്കുന്നത്?"
അർജ്ജുൻ സംശയത്തോടെ ചോദിച്ചു.
"അങ്ങനെയാണ് ചാച്ചാ പറഞ്ഞിരിക്കുന്നത്..."
റഹീബ പറഞ്ഞു.
"ചാച്ചയ്ക്ക് കുറെ ശത്രുക്കളുണ്ട്. പ്രത്യേകിച്ചും ഹിന്ദുസ്ഥാനിൽ. ഞങ്ങൾ ബന്ധുക്കളാണ് എന്ന് വിവരം കിട്ടിയാൽ ഞങ്ങളെ കിഡ്നാപ്പ് ചെയ്യാൻ സാധ്യതയുള്ളത് കൊണ്ട് എപ്പോഴും ഭായ് എന്ന് വിളിച്ചാൽ മതി എന്നാണു നിർദ്ദേശം..."
അർജ്ജുൻ അവളുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു.
ഭക്ഷണത്തിന് ശേഷം അവർ അയാളെ ഒരു ഹാളിലേക്ക് കൊണ്ടുപോയി.
"ഇക്രം വരുന്നത് വരെ ഭായ് ജാൻ ഇവിടെ ഇരിക്കൂ..."
ആസ്മാ അയാൾക്ക് ടി വിയുടെ റിമോട്ട് കൺട്രോൾ നൽകി.
"ഏതാ ഫേവറിറ്റ് ചാനൽ? ഫാഷൻ ടി വിയാണോ?"
അവൾ കുലുങ്ങി ചിരിച്ചുകൊണ്ട് ചോദിച്ചു.
"ഓ! ഈ ബാബി!"
അസഹ്യതയോടെ റഹീബ ആസ്മയെ പിടിച്ചു വലിച്ചു.
"ഇങ്ങോട്ട് വാ ഒന്ന്! നാക്കെടുത്താൽ വേണ്ടാത്ത വർത്തമാനമേ പറയൂ..."
ആസ്മയെ പിടിച്ചു വലിച്ചുകൊണ്ട് റഹീബ അവരുടെ മുറിയിലേക്ക് പോയി.
"എങ്ങനെ സഹിക്കും മോളെ?"
മുറിയിലെത്തിക്കഴിഞ്ഞ് കട്ടിലിലിരിക്കവേ ആസ്മാ റഹീബയോട് പറഞ്ഞു.
"എന്ത് സുന്ദരനായ അസ്‌ലം ഭായി...എനിക്കവനെ കടിച്ചു തിന്നാൻ തോന്നുന്നു..."
"നടന്നത് തന്നെ!"
റഹീബ പറഞ്ഞു.
"ദാവൂദ് ചാച്ച ഇവിടെയുള്ള ഈ സമയത്ത് തന്നെ ഇതൊക്കെ ആഗ്രഹിക്കണം...ചിക്കൻ കെബാബിന് പകരം ബാബിയെ കൊത്തിയരിഞ്ഞു തിന്നാൻ കൊടുക്കും..."
"എന്നാലും കുഴപ്പമില്ല..."
അവളുടെ കൈയിൽ തലോടിക്കൊണ്ട് ആസ്മ പറഞ്ഞു.
"എത്രനാളായെടീ ഒരാണിന്റെ സുഖം അറിഞ്ഞിട്ട്!"
"നമുക്ക് അതൊന്നും വിധിച്ചിട്ടില്ല ബാബി..."
റഹീബ വിഷാദത്തോടെ പറഞ്ഞു.
"ബാബി നിക്കാഹ് കഴിഞ്ഞ് ഒരു കൊല്ലമെങ്കിലും ജീജാ
💬 Comments
View all comments