0%

Chapter Title : ❤️ഷഹല ❤️ [007]

Author : Kambikathakal Read All Parts 5.1K
അവൾ നന്നായി ജീവിച്ചാൽ മതി എന്ന് എത്ര കാമുകൻമാർ ആഗ്രഹിക്കും.. ഒരു നന്മയുള്ള മനസുണ്ട് എന്ന് എനിക്ക് ഉറപ്പായി.. .  എങ്ങനെ എങ്കിലും ഒന്ന് അടുക്കണം  ഇവനോട്.. എന്നിട്ട് ഞാൻ പുറത്തിറങ്ങി.. ഒരു 4 മണിയായപ്പോൾ അവൻ ഞങ്ങളോട് വീട്ടിൽ പോവാൻ പറഞ്ഞു...  അങ്ങനെ ഞങ്ങൾ  ലാബിൽ നിന്നിറങ്ങി നടക്കുമ്പോൾ ഞാൻ തിരിഞ്ഞൊന്ന് നോക്കി.. അവൻ അപ്പോളും ഞങ്ങളെ നോക്കി അവോടെ നിൽക്കുന്നതാണ് കണ്ടത്..  ഒന്ന് കൈ കൊണ്ട് ടാറ്റാ കാണിച്ചു പ്രിയ കാണാതെ.. അവനും ചിരിച് കൊണ്ട് കൈ കാണിച്ചു.. അങ്ങനെ എനിക്കുള്ള ബസ് കണ്ടു ഞാൻ പോവാണെന്നു പറഞ്ഞു നടക്കുമ്പോൾ പ്രിയയോട് ചോതിച്ചു നിഖിലിന്റെ നമ്പർ തായോ എന്ന്.. അവൾ നമ്പർ തന്നു.. സേവ് ചെയ്തു നിഖിലേട്ടൻ... എന്നിട്ട് നേരെ വീട്ടിൽ എത്തി കുളിയൊക്കെ കഴിഞ്ഞു..  മോൾ  ഞാനില്ലാത്തത് കൊണ്ട് കരഞ്ഞോ ഉമ്മ.. ഇല്ല മോളെ അവൾ  ഉപ്പാന്റെ കൂടെ കളിചിരിക്കായിരുന്നു ഇവിടെ.. അങ്ങനെ വീട്ടിലെ ജോലിയൊക്കെ കഴിഞ്ഞു.. രാത്രി ഫുഡ്‌ കഴിച്ചു .മുകളിൽ ആണ് റൂം..  മോനെയും എടുത്ത് റൂമിൽ പോയി.. മോന് പാൽ കൊടുത്തു കിടത്തി ഉറക്കി.. ശേഷം  ഇക്ക വിളിച്ചു ലാബിൽതെ  വിശേഷം ഒകെ പറഞ്ഞു കൊടുത്തു .. ഏട്ടനെ പറ്റി പറഞ്ഞു..  ഇക്ക എന്നോട് പറഞ്ഞു..  കുഴപ്പക്കാരൻ വല്ലതും ആണോടി... ഏയ് അവൻ ഒരു പാവമാണ്..(ഇനി എന്താവുമെന്ന് അറിയില്ല മനസ്സിൽ പറഞ്ഞു )ഇക്കാക്ക്  ഞാൻ ആരേലും നോക്കി എന്നൊക്കെ പറയുന്നത് കേൾക്കാൻ വല്യ ഇഷ്ടാണ്...  ഏട്ടൻ നല്ല മൊഞ്ചൻ ആണെന്നൊക്കെ പറഞ്ഞപ്പോൾ..  തന്നെ ഇക്ക കൂടുതൽ  ചോദിക്കാൻ തുടങ്ങി... 

💬 Comments

View all comments