0%

Chapter Title : ❤️ഷഹല ❤️ [007]

Author : Kambikathakal Read All Parts 5.1K
ഓർത്തത്.. ഒന്ന് ഉഴിഞ്ഞു കൊടുക്കണമല്ലോ.. ചിരിച്ചു കൊണ്ട് സോറി പറഞ്ഞു അടുത്തിരുന്നിട്ട് അവന്റ കൈ പിടിച്ച് എന്റെ മടിയിൽ വെച്ചു എന്നിട്ട്  രക്തം എടുത്ത സ്ഥലത്ത് ഒന്ന് ഉഴിഞ്ഞു കൊടുത്തു.. അപ്പോൾ അവൻ എന്റെ കയ്യിൽ നോക്കി.. എന്നിട്ട് ചോതിച്ചു മെഹന്തി ഇടുന്നത് ഇഷ്ടാണോ.. പിന്നെ എനിക്ക് നല്ല ഇഷ്ടം ആണ്....  കയ്യിലെന്താ ഒരു പേരെഴുതിയിട്ടുണ്ടല്ലോ അവൻ ചോതിച്ചു .. അപ്പോൾ ഞൻ അവന് മുമ്പിൽ കൈ കാണിച്ചു കൊടുത്തു..  അവൻ കയ്യിലുള്ള പേര് വായിച്ചു ഷഫീഖ് ഭർത്താവിന്റെ പേരാണോ.... ഞാൻ മ്മ് എന്ന് മൂളി.. കൊള്ളാം  അവന്റെ ഒക്കെ ഭാഗ്യം... ഞാൻ ചോതിച്ചു എന്ത് ഭാഗ്യം... അല്ല ഇത് പോലെ കയ്യിലൊക്കെ പേരെഴുതി നടക്കാൻ ഒരു മൊഞ്ചത്തി ഉണ്ടല്ലോ ഷെഫീഖിന്...  നമുക്കൊന്നും ഒരാളും ഇല്ല..(...എനിക്കൊന്ന് സുഖിച്ചു.... എന്നാലും ഒരു അത്ഭുതം തോന്നി കാണാനും മൊഞ്ചുണ്ട് പിന്നെ എന്തെ പ്രേമം.. ) ഞാൻ.. വിചാരിച്ചു നിങ്ങൾക് എന്തായാലും പ്രേമമൊക്കെ ഉണ്ടാവുമെന്ന് ... അവൻ... ആര് പ്രേമിക്കാനാടോ എന്നെയൊക്കെ... ഞാൻ.. അത് കള്ളം  ... ഇല്ലാതിരിക്കില്ലല്ലോ അവൻ.. സത്യം  ആരും ഇല്ല ഇപ്പോൾ.. അപ്പോൾ ഉണ്ടായിരുന്നു ലേ.. ഞാൻ ചോതിച്ചു .. ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല... അവൾ കല്യാണം കഴിഞ്ഞു പോയി.. അന്ന് മുതൽ പിന്നെ വേറെ ഒരു പെണ്ണിനെ നോക്കിയിട്ടില്ല..
ഓഹ് നിരാശ കാമുകനാണ്.. ഞാൻ ചോതിച്ചു ... നിരാശയൊന്നും ഇല്ല.. അവൾ സുഖം ആയി ജീവിക്കുന്നുണ്ട് അത് മതി എനിക്ക്.. അവൻ പറഞ്ഞു.. എനിക്ക് എന്തോ ഒരു അടുപ്പം തോന്നി അവനോട്..പ്രേമിച്ച പെണ്ണ് ഇട്ടെറിഞ്ഞു പോയിട്ടും

💬 Comments

View all comments