Chapter Title : ❤️ഷഹല ❤️ [007]
ചിരിയോടെ മുഖം തിരിച്ചു.. എനിക്ക് ഉറപ്പായിരുന്നു അവൻ എന്തായാലും നോക്കുമെന്ന്..
അങ്ങനെ പ്രിയയോട് കാര്യം പറഞ്ഞു.. പ്രിയ അവളുടെ കയ്യിൽ എടുത്തോളാൻ പറഞ്ഞു.. എനിക്ക് പേടിയും ഉണ്ട്.. പിന്നെ അവളുടെ കയ്യിൽ ആയത് കൊണ്ട് പേടിക്കണ്ട .. എടുക്കാൻ ഞരമ്പ് നോക്കിയിട്ട് കാണുന്നില്ല.. അപ്പോൾ അവൾ പറഞ്ഞു.. നിഖിലിന്റെ കയ്യിൽ എടുത്ത് പഠിച്ചോ അതാ നല്ലത് അവന് ആണേൽ ഞരമ്പ് മാത്രേ കയ്യിലൊള്ളു..ഏത് വേണേലും തിരഞ്ഞെടുക്കാം.തമാശയെന്നോണം പ്രിയ പറഞ്ഞു .. ശെരിയാണ് ജിമ്മിലൊക്കെ പോയി റെഡിയാക്കി വെച്ചിട്ടുണ്ടല്ലോ എന്നോർത്തു.ഞാൻ .എന്നാൽ ഞാനിവിടെ ഇരിക്കാം നീ പോയി പവനോട് പറഞ്ഞേക്ക്.. എടി അത് വേണ നീയും വാ.. നീ പറ അവനോട്.. എന്നിട്ട് പ്രിയയെയും കൂട്ടി ഞാനും റൂമിലേക്ക് പോയി ... പ്രിയ കാര്യം പറഞ്ഞു..റൂമിൽ നിന്ന് പുറത്ത് പോയി.. ഞാനും അവനും ഒറ്റക്കായി റൂമിൽ... എനിക്ക് എന്തോ ചെറുതായി വിയർക്കാൻ തുടങ്ങി.. അവന്റെ മുഖത്തിൽ ഒരു തിളക്കം ഞാൻ കണ്ടു.. അവൻ കൈ നീട്ടി എണീറ്റിരുന്നു.. ഞാൻ അടുത്തും ഇരുന്നു.എന്നിട്ട് അവന്റെ കയ്യിൽ പിടിച്ചു.. എന്നിട്ട് കൈ എടുത്ത് എന്റെ മടിയിൽ വെച്ചു .. നല്ല കരുത്തുള്ള കൈ.. എന്റെ മേലാകെ എന്തോ ഒരു തരിപ്പ് എനിക്ക് അനുഭവപെട്ടു.. . എന്നിട്ട് മെല്ലെ രക്തം എടുക്കാൻ തുടങ്ങി.. അവൻ ഉഫ് എന്ന് ശബ്‌ദം ഉണ്ടാക്കി.. ഞാൻ പേടിച്ചു.. വേദനിച്ചോ എന്ന് ചോതിച്ചു.. ഇല്ലെന്ന് ചിരിച് കൊണ്ട് കണ്ണിറുക്കി... എന്നിട്ട് എണീറ്റു വരാൻ നേരം അവൻ പറഞ്ഞു എടുത്ത് കഴിഞ്ഞാൽ അങ്ങനെ അങ്ങ് പോവണോ വേണ്ടത്.. അപ്പോളാണ് ഞാൻ
💬 Comments
View all comments