Chapter Title : ❤️ഷഹല ❤️ [007]
ഗുണം എന്ന് ഞാനറിഞ്ഞു... ഉച്ച ഭക്ഷണം കഴിക്കാനുള്ള സമയം ആയപ്പോൾ എന്നോട് പ്രിയ ചോതിച്ചു നീ ഫുഡ് കൊടുന്നിട്ടുണ്ടോ... ഇല്ലടാ എനിക്ക് അതിന്റെ ഓര്മയില്ലായിരുന്നു... എന്നാ ഞാൻ നിഖിലിനോട് പറയാം പ്രിയ പറഞ്ഞു... അവൾ.. കാര്യം പറഞ്ഞു നിഖിൽ പുറത്ത് പോയി അവനും എനിക്കും ബിരിയാണി വാങ്ങി വന്നു... അപ്പോൾ ക്യാഷ് എടുത്ത് അവന് കൊടുത്തു.. അവൻ ക്യാഷ് വാങ്ങിയില്ല എന്നിട്ട് എന്നോട് പറഞ്ഞു എന്താണ് ഷഹല ഇപ്പോൾ തന്നെ നീ നമ്മളെ ഒക്കെ അന്യരായി കാണാൻ തുടങ്ങിയോ ഇനി മുതൽ എന്തെല്ലാം അങ്ങോട്ടും ഇങ്ങോട്ടും സഹായം വേണ്ടിവരും എന്നെ ഒന്ന് അടിമുടി നോക്കിയാണ് അവൻ അത് പറഞ്ഞത്... ആ നോട്ടത്തിൽ എനിക്ക് മനസിലായി എന്നെ ഒരു നോട്ടമുണ്ട് നിഖിലിന് എന്ന് ... തൽകാലം നീ അത് കയ്യിൽ വെച്ചോളൂ.. മ്മ് എന്ന് ഒന്നിരുത്തി മൂളി ഞാൻ.. അങ്ങനെ മൂന്ന് പേരും ഭക്ഷണം കഴിച്ചു.. നിഖിൽ റൂമിൽ പോയി കിടന്നു.. ഞാനും പ്രിയയും കൂടി റൂമിന് പുറത്തിരുന്നു.. പെട്ടൊന്ന് നിഖിൽ എന്നെ വിളിച്ചു...
ഞാൻ റൂം തുറന്ന് ഉള്ളിൽ കയറി എന്നോട് അവൻ പറഞ്ഞു... നീ രക്തം എടുത്ത് പെട്ടൊന്ന് പഠിക്കണം കാരണം ആൾകാർ വന്നാൽ ചിലപ്പോൾ അവർ നമ്മളെ കാത്തു നിൽക്കില്ല...ഒന്ന് പെട്ടൊന്ന് പഠിക്കാൻ നോക്കു ട്ടൊ..പ്രിയയോട് പറ അവളുടെ കയ്യിൽ ഒന്ന് എടുത്ത് നോക്ക്.. ശെരി എന്ന് പറഞ്ഞു ഞാൻ തിരിച്ചു നടന്നു ഡോർ തുറന്ന് തിരിഞ്ഞു നിഖിലിനെ നോക്കിയപ്പോൾ അവൻ എന്റെ ബാക്കിൽ തന്നെ ആയിരുന്നു നോട്ടം.. എന്നെ കണ്ടതും അവൻ ചെറു
💬 Comments
View all comments