Chapter Title : ❤️ഷഹല ❤️ [007]
എന്ന് ഞാൻ മനസ്സിൽ ആലോചിച്ചു.. അങ്ങനെ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു... പെട്ടൊന്ന് ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടു അപ്പോൾ പ്രിയ പറഞ്ഞു നിഖിൽ ഏട്ടൻ വന്നു എന്ന്.. എനിക്ക് എന്തോ പെട്ടൊന്ന് മനസ്സിൽ ഒരു ടെൻഷൻ...
ലാബിനുള്ളിൽ കയറി വന്ന അവനെ ഒന്ന് നോക്കി... മ്മ്... നല്ല മൊഞ്ചുണ്ട്..നല്ല കട്ട താടിയും മീശയും ഉണ്ട് പിന്നെ ജിമ്മിനൊക്കെ പോയി ഉരുട്ടി കയറ്റിയ മസിലും... ബ്ലാക് പാന്റും.. ഒരു ഡാർക്ക് നീല ഷർട്ടും... കൈ മുട്ട് വരെ മടക്കി വെച്ചിട്ടുണ്ട് ഷർട്ട്... ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് വല്ലാത്ത ഒരു അട്രാക്ഷൻ തോന്നി..ഒരു 27 വയസ് ഉണ്ടാവും .ഞാൻ ഊഹിച്ചുഅവൻ പെട്ടൊന്ന്ഷഹല എങ്ങനുണ്ട് ലാബ് ... ആാാ വിളി കേട്ട് എനിക്ക് വല്ലാത്ത ഒരു ഇഷ്ടം തോന്നി ഞാൻ പറഞ്ഞു അടിപൊളി എന്ന് പറഞ്ഞു .
അങ്ങനെ എന്റെ വീട്ടിലെ വിശേഷങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു.. സംസാരിക്കുമ്പോൾ അവൻ എപ്പോളും ചുണ്ട് നനച്ചുകൊണ്ടാണ് സംസാരിക്കുന്നത്... നാവ് മെല്ലെ പുറത്തേക്ക് കൊടുന്നു കീഴ് ചുണ്ടിലും മേൽ ചുണ്ടിലും നനച്ചു നാവ് ഉള്ളിലാകും ഒരു പ്രേത്യേക രസം അത് കാണാൻ തന്നെ... എന്നെ നന്നായി നോക്കി രസിക്കുന്നുണ്ടെന്ന് അവന്റെ നോട്ടത്തിൽ എനിക്ക് മനസിലായി.. എനിക്കും ത്രില്ല് ആയി... പെട്ടൊന്ന് അവൻ ചോതിച്ചു ഷഹല നിനക്ക് രക്തം എടുക്കാനൊക്കെ അറിയുമോ.. ഞാൻ ഇല്ല... പക്ഷെ പെട്ടൊന്ന് പഠിച്ചെടുത്തോളം.. ആാാ അത് മതി എന്നും പറഞ്ഞു എന്നെ നോക്കി ചിരിച്ചു.... എനിക്ക് നന്നായി ബോധിച്ചു അവനെ... നല്ല പെരുമാറ്റം... അതാണ് അവന്റെ ഏറ്റവും നല്ല
💬 Comments
View all comments