0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]

Author : alby Read All Parts 361

കേറും.എവിടെ നിരങ്ങി നടക്കുന്നോ ആവോ.ആര് കേൾക്കാൻ,ആരോട് പറയാൻ.

അത്‌ ടീച്ചറെ,അല്പം വൈകി.ഇനി ഉണ്ടാവില്ല.ദാ ഇത് പിടിച്ചെ.

നിന്റെ സോപ്പ് അങ്ങ് മാറ്റിവച്ചേക്ക്. നാളെ നിനക്കുതന്നെ ഉപയോഗിക്കാം ടീ പിള്ളേരെ എന്തും പറഞ്ഞാ വിട്ടെ. എന്നിട്ട് കേറിവരുന്ന സമയം നോക്ക് അതും തൃസന്ധ്യക്ക്.

അത്‌ അമ്മെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ഒന്നുരണ്ടു ഫ്രണ്ട്സിനേം കണ്ടുവന്നപ്പൊ അല്പം.....

എന്നാ അവിടങ്ങു നിക്കരുതാരുന്നോ. എന്തിനാ ഇങ്ങ് പൊന്നെ.ഇതിനോട് ഒക്കെ എന്തു പറഞ്ഞിട്ട് എന്തുകാര്യം. നോക്കി നിക്കാതെ കേറിപ്പോ രണ്ടും. ശുദ്ധിയില്ലാതെ വിളക്കിന്റെ മുന്നിൽ നിക്കണ്ട,ചെല്ല്.

കേട്ടതും പെൺപടകൾ രണ്ടും അകത്തേക്ക് ഓടി."അതിങ്ങു തന്നേച്ചു പോടാ പട്ടി.നടക്കുന്നു അവൻ പെണ്ണുങ്ങളുടെ താളത്തിന് തുള്ളിക്കൊണ്ട്"ബാക്കിയുള്ള ദേഷ്യം അവനോട് തീർത്ത സാവിത്രി കളപ്പുരയിലേക്ക് നടക്കാൻതുടങ്ങിയ ശംഭുവിന്റെ കയ്യിൽനിന്നും കവറും തട്ടിപ്പറിച്ച് അകത്തേക്ക് നടന്നു.ഒരു ചിരിയോടെ അവനും.പിന്നാമ്പുറത്തു ചെല്ലുമ്പോൾ ദാ നിക്കുന്നു പെൺപടകൾ അവനെയും നോക്കി.

"അമ്മ മയത്തിലായോടാ"അവനെ കണ്ടതും വീണയുടെ ചോദ്യമെത്തി.

ചെന്നുനോക്ക്.കൊണ്ടുവന്നതും മേടിച്ച് അകത്തേക്ക് പോയിട്ടുണ്ട്. എന്താകുവോ എന്തോ.ഏതായാലും രണ്ടാളും കൊള്ളാം.ഒരു പ്രശ്നം വന്നാൽ പെട്ടുപോകും എന്നുറപ്പ്.

അത്‌ പിന്നെ നിന്റെ ടീച്ചറല്ലേ.നിന്നോട് അല്ലെ അല്പം മയപ്പെടു.അതുകൊണ്ട് അല്ലെ,വിട്ടുകള.പിന്നെ നിന്റെ കയ്യീന്ന് പലഹാരം കിട്ടിയ സ്ഥിതിക്ക് ഇനി തണുത്തൊളും.എന്നാ ഞങ്ങള് ചെല്ലട്ടെ.ഭക്ഷണത്തിന്റെ സമയത്ത് അങ്ങ് എത്തിയേക്കണം.

ഗായത്രി തിരിഞ്ഞുനടന്നു.പതിയെ പുറകോട്ട് നിന്ന വീണ തിരിഞ്ഞു നടന്ന ശംഭുവിന്റെ കയ്യിൽപിടിച്ചു വലിച്ചു.തന്റെ അഭിമുഖമായി വന്ന അവന്റെ കോളറിൽ പിടിച്ചവൾ അവന്റെ ചുണ്ടുകളെ സ്വന്തമാക്കി. കണ്ണുകൾ ഇറുക്കിയടച്ചവൾ അവന്റെ ചുണ്ട് കടിച്ചെടുത്തു. "ഇനി പൊക്കോ,കഴിക്കാൻ വരുമ്പൊ ഇതിലും ചൂടിൽ ഒന്ന് തരാം.ഇപ്പൊ എന്റെ ചെക്കൻ ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യ്.നിന്റെ മനസ്സ് ഇളക്കാവോ എന്ന് ഞാൻ നോക്കട്ടെ" തന്റെയൊപ്പം വീണയുടെ അസാന്നിധ്യം തിരിച്ചറിഞ്ഞ ഗായത്രി ഉള്ളിൽ ചിരിച്ചു.എന്തു നടക്കും എന്ന് നന്നായി അറിയുന്ന അവൾ ഉള്ളിൽ ചിരിച്ചു.ഒപ്പം ഓടിയെത്തിയ വീണയെ നോക്കി ഒരു ചിരിയങ്ങു കൊടുത്തു ഒപ്പം വയറിൽ ഒരു ഞുള്ളും.

ഈ പെണ്ണ്.......

എന്റെ അനിയനാ അവൻ. ലൈസെൻസ് ആയിട്ടില്ല ഓർമ്മ വേണം.

ഒന്ന് പോടീ.അവൻ ഇനി എന്റെയാ. ഞാൻ കഴിഞ്ഞുമതി നീ.കേട്ടോടി.

കിളിപോയി നിൽക്കുന്ന ശംഭുവിനെ പതിയെയൊന്ന്

💬 Comments

View all comments