Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 13 [Alby]
വഴിക്കായി അല്ലെ?
അതേല്ലോ,പാവം തോന്നിയിട്ടാ വിട്ടത് സുനന്ദയെ വാണിംഗ് കൊടുത്തു വിട്ടു വലിയ ബുദ്ധിയൊന്നും ഇല്ലവൾക്ക്. നല്ല പ്രായത്തിൽ കെട്ടിയോനുമായി പിരിഞ്ഞു,അതിന്റെയാ.ഈയുള്ള വരുമാനം കൂടി ഇല്ലാതായാ,കുഞ്ഞും അവളുടെ അമ്മയും കൂടി ബുദ്ധിമുട്ട് അനുഭവിക്കണം.സൊ അവളെ വിട്ടു. ഇനി നിന്റെ പരിസരത്ത് വരില്ല.അത് അവള് ഉറപ്പുതന്നു.പക്ഷെ ചിത്ര,അത് അല്പം വിളവ് കൂടിയ മുതലാ.അവളെ മാറ്റിച്ചു.അല്ലേല് സ്കൂള് മറിച്ചിടും ആ താടക.അവള് പറഞ്ഞത് കേട്ട് നിന്റെ ചേച്ചി അവളെ കൊന്നില്ലന്നെ ഉള്ളു. സർക്കാർ സ്കൂളിൽ ഡിവിഷൻ പോയപ്പോൾ അതിന്റെ പേരിലല്ലെ വന്നത്.നിന്റെ ചേച്ചി തന്നെ കളിച്ചു. മാഷിനെ ഒന്ന് എരികേറ്റി.ഒറ്റ ദിവസം, ഗായത്രിയെ അറിയാല്ലോ,പിടിച്ചാൽ വിടില്ല.ചിത്ര ഔട്ട്.ഇന്നലെ വൈകിട്ട് സ്ഥലം വിട്ടെന്നാ കേട്ടത്.
അപ്പൊ അതിലും ഒരു തീരുമാനമായി എന്നിട്ട് ടീച്ചറൊന്നും പറഞ്ഞില്ലേ.
അമ്മ എന്തുപറയാൻ.തൊണ്ടിയോടെ പിടിവീണതല്ലെ.പി ടി എ ടീച്ചർക്ക് എതിരായി.കട്ട ഫ്രണ്ട്‌സ് ആരുന്നുല്ലെ അവര്.പോയപ്പോൾ അമ്മ ചെന്ന് കണ്ടിരുന്നു,ഒപ്പം ഞാനും പോയി.ആ മൂധേവിയെ ഒന്ന് കാണാൻ.
ഓഹ് വെറുതെ കാണാൻ പോയി അല്ലെ,സമ്മതിച്ചു.
അമ്മക്ക് കൂട്ടു പോയതാ.അവര് എന്തൊക്കെയോ കാര്യമായി മിണ്ടി. പിന്നെയവളെ ഒറ്റക്ക് കിട്ടിയപ്പൊ....
കിട്ടിയപ്പൊ?????
നിനക്ക് ഒരു അബദ്ധം പറ്റിയതാ,ഇനി നിന്റെ നിഴലിനുപോലും ശല്യമായി വന്നാൽ തീർക്കുമെന്ന് പറഞ്ഞു.ഒരു വാണിംഗ് കൊടുത്തു,എന്റെ മനസം- തൃപ്തിക്ക്.
ഓഹ് ഇതുങ്ങള് എന്നേം കൊണ്ടെ പോകു.സ്വസ്ഥമായി വിടില്ല എന്നാ?
അതെ നിന്നെ കയറൂരി വിടാനുള്ള തീരുമാനം പിൻവലിച്ചു.നിന്റെ മാഷ് അത് ചെയ്തതിന്റെയാ ഇതൊക്കെ. ഒപ്പം എന്തിനും നിന്റെ ടീച്ചറും.
എന്റെ കാര്യം എന്താകുവോ എന്തോ. നിങ്ങളുടെ സ്വഭാവം വച്ച് എന്തും സംഭവിക്കാം.
ഡോണ്ട് വറി മാൻ.ഞാൻ പറഞ്ഞു, നിന്നെ നന്നാക്കാനുള്ള ചുമതല ദേ എനിക്കാ.ഇനി വല്ല പെണ്ണിനെയും നോക്കി പോയാൽ കൊല്ലും ഞാൻ. നീ എന്റെയാ,നീ മറ്റൊരുത്തിയുടെ പിറകെ പോയാൽ.......അറിയും നീ വീണയുടെ മറ്റൊരു മുഖം.ഇനി നിന്റെ കാര്യം ഞാനാ നോക്കുന്നെ.
ചേച്ചിയത് വിട്ടില്ലേ.എന്റെ കാര്യം നോക്കാൻ ടീച്ചറുണ്ട്.അതുകൊണ്ട് വേറാരുടേം സഹായം വേണ്ട.
നിന്റെ ടീച്ചറോട് ഞാൻ പറഞ്ഞോളാം. ടീച്ചർക്ക് പറ്റാത്ത ചില കാര്യങ്ങളും ഉണ്ടല്ലോ.നിന്റെ സ്പെഷ്യൽ നീഡ്‌സ്. അതാ പറഞ്ഞെ വേറൊന്നും ചിന്തിച്ച് കാടുകേറാതെ എന്നെക്കുറിച്ചു മാത്രം ചിന്തിക്ക്.ഇനി
💬 Comments
View all comments