Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 17 [Alby]
മുക്കും മൂലയും തച്ചുടച്ച് അവരെ തിരഞ്ഞു. എങ്ങനെയും നിലവറയില് ഒളിക്കുക എന്നലക്ഷ്യത്തോടെ അവർ മുന്നോട്ട് നടന്നു.നിലവറ വാതിൽ തുറക്കാൻ തുടങ്ങുമ്പോഴേക്കും ആരുടെയോ കാലടികൾ അടുത്തുവരുന്ന ശബ്ദം അവർ കേട്ടു.നിലവറക്കുള്ളിൽ കയറി വാതിൽ അകത്തുനിന്നും അടച്ചു.കൈകൾ കോർത്തുപിടിച്ച അവരിൽ നിന്നും അപ്പോഴും ശ്വാസ നിശ്വാസങ്ങൾ ഉയർന്നുകേട്ടു. അപ്പൊൾ ആ ഇടനാഴിയിൽ നിന്ന് അയാൾ തന്റെ സിഗരറ്റ് കൊളുത്തി. ലൈറ്ററിന്റെ വെളിച്ചത്തിൽ അയാളുടെ മുഖം അല്പം വ്യക്തമായി "ഭൈരവൻ"
തുടരും ആൽബി..
💬 Comments
View all comments