Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 22 [Alby]
ഇതിപ്പോൾ ഞാൻ കെട്ടിയ താലി, എന്റെ പെണ്ണ്.നിന്ന് ചിലക്കാതെ പോടാ.
അല്പമെങ്കിലും ഉളുപ്പുണ്ടോടാ നിനക്ക്
അതില്ലാത്തത് നിനക്കല്ലേ.കെട്ടിയ പെണ്ണിനെ........പറയിപ്പിക്കരുത്.ഒന്ന് തൊട്ടുപോലും നോക്കാത്ത നിന്നോട് എന്ത് പറയാൻ.കഴിഞ്ഞ രാത്രി നീ വന്നതുപോലും അവസരം മുതലാക്കി ഇവളെ കാൽച്ചുവട്ടിൽ ആക്കുന്നതിനല്ലെന്ന് ആര് കണ്ടു.
നിന്നെ ഞാൻ......
ചിലക്കാതെ പോടാ.......ഇല്ലെങ്കിൽ നിന്നെ എന്നന്നേക്കും ആയിട്ട് കിടത്താൻ എനിക്ക് പറ്റും.വെറുതെ ചെയ്യിക്കരുത്.
പന്തികേട് മനസിലാക്കിയ ഗോവിന്ദ് പിന്മാറുകയായിരുന്നു.അവരുടെ ബന്ധം വീട്ടിൽ അംഗീകരിച്ചാണോ എന്ന് പോലും അവൻ ചിന്തിച്ചു. കാരണം അതിന്റെ ലക്ഷണങ്ങൾ വന്നപ്പോൾ മുതൽ അവൻ കണ്ടിരുന്നു.
മുറി അകത്തുനിന്ന് അടച്ചതും വീണ ആവേശത്തോടെ ശംഭുവിനെ വരിഞ്ഞുമുറുക്കി."കൊതിച്ചി,വീണ്ടും തുടങ്ങിയൊ"അവൻ ചോദിച്ചു.
പോടാ തെണ്ടി........സന്തോഷം കൊണ്ടാ.അധികാരത്തോടെ എന്നെ ഇവള് എന്നൊക്കെ പറഞ്ഞപ്പോൾ.... എനിക്കെന്തോ........
ആണോ.......
സത്യം........
എനിക്ക് ഉറക്കം വരുന്നുണ്ട്......
അയ്യടാ......അങ്ങനെ ഇപ്പൊ വേണ്ട
അവളവനെ കിടക്കയിലേക്ക് തള്ളിയിട്ടു.ഒരു സർപ്പകന്യകയെ പോലെ അവനിലേക്ക് പടർന്നു കയറുകയായിരുന്നു അവൾ.ഒടുവിൽ അവന്റെ കരിനാഗം അവളുടെ മാളത്തിൽ വിഷം ചീറ്റുമ്പോൾ തളർന്നവന്റെ മാറിൽ ഒതുങ്ങാനുള്ള വെമ്പലായിരുന്നു അവൾക്ക്. ***** തന്റെ ഓഫീസിലാണ് എസ് ഐ രാജീവ് റാം.തന്റെ മുന്നിലുള്ള ഭൈരവന്റെ പോസ്റ്റ് മാർട്ടം റിപ്പോർട്ട് ശ്രദ്ധയോടെ പഠിക്കുകയാണ് അയാൾ."കാർഡിയാക് അറസ്റ്റ് റിലേറ്റഡ് ടു ഹൈപ്പോവൊളീമിക്ക് ഷോക്ക് എന്നതായിരുന്നു മരണ കാരണം"തുടയിലെറ്റ ആഴത്തിലുള്ള മുറിവിലൂടെ രക്തം വാർന്നുപോയതു തന്നെയാണ് മരണത്തിലേക്ക് നയിച്ചതെന്ന് അതിൽ ഉറപ്പിച്ചു പറയുന്നു.വെട്ടേറ്റ ഭാഗത്തു കൂടി കടന്നു പോകുന്ന ഫിമോറൽ ആർട്ടറി മുറിഞ്ഞത് കൂടുതൽ രക്തം നഷ്ട്ടമാകാൻ കാരണമാകുകയും, പതിയെ അത് മരണത്തിലേക്ക് നയിച്ച ഹൃദയസ്തംഭനത്തിനിടയാക്കി എന്നുമുള്ള വിശദീകരണത്തൊടെ ആണ് റിപ്പോർട്ട് അവസാനിക്കുന്നത്. കൂടാതെ രക്തയോട്ടം നഷ്ട്ടപ്പെടുക വഴി ഇടത് കാല് ഉപയോഗശൂന്യമായ അവസ്ഥ കൈവരിച്ചതായും തലയിലെറ്റ മുറിവ് മരണകാരണം അല്ല എന്നും ആ റിപ്പോർട്ടിൽ പറയുന്നു.
അപ്പോഴാണ് എ എസ് ഐ പത്രോസ് അങ്ങോട്ടേക്ക് വരുന്നത്.ഡോറിൽ തട്ടിയ അയാൾക്ക് അകത്തേക്ക് അനുവാദം നൽകപ്പെട്ടു.
ആ താനോ.....എന്തായാടോ.
സർ പറഞ്ഞ ഫുട്ടെജ് മുഴുവൻ കിട്ടി സർ.പിന്നെ അവനെ അഡ്മിറ്റ് ചെയ്യുമ്പോൾ ഉണ്ടായിരുന്ന ക്ലോത്, ഇന്നലെ സമയത്തു വിളിച്ചത് കാരണം പൊട്ടലില്ലാതെ കിട്ടി.
അത് നന്നായി.....വേസ്റ്റ് കൂടയില് പോകുമോ എന്ന്
💬 Comments
View all comments