Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 24 [Alby]
പറഞ്ഞില്ലേ ആ സാവിത്രിയുടെ......."
"ഓർക്കുന്നു........എന്താ അവന്റെ പേര്......?ശംഭു എന്നോ മറ്റോ അല്ലെ?"
"അതുതന്നെ.....പക്ഷെ അതിനു ശേഷം രാവിലെ മാധവന്റെ മുഖത്തു ഒരു മാറ്റം ഞാൻ ശ്രദ്ധിച്ചിരുന്നു.രഘു പോകുമ്പോഴും അയാൾ അതെ ഭാവത്തോടെ അതും നോക്കിനിന്നു."
"അല്ല ഈ മാധവൻ ആളെങ്ങനെ?"
"പൊതുവെ നല്ല അഭിപ്രായമാണ്. കൂടുതൽ അറിയാനാണെങ്കിൽ ആ പയ്യനെ അങ്ങ് പൊക്കിയാൽ മതി, ശംഭുവിനെ.അവനാണ് അയാളുടെ മനസാക്ഷി സൂക്ഷിക്കുന്നത്."
"വരട്ടെ........നോക്കാം.ഒന്ന് തുടങ്ങി വന്നതാ അപ്പോഴെക്കും ഒരു മാരണം എടുത്ത് തലയിൽ വെക്കേണ്ടി വന്നു. ഇപ്പൊ അതിന്റെ പിറകെയാ ഓട്ടം, ഒപ്പം മുകളിൽ നിന്നുള്ള വിളിയും ടെൻഷനും.അതിനിടയിൽ ആകെ ഒരാശ്വാസം നീയാണ് ചിത്ര."
"അതിനിടയിൽ ആണോ മാധവന്റെ പേര് കേട്ടത്?"എന്തോ ഓർത്തെന്ന പോലെ ചിത്ര ചോദിച്ചു.
"അതെ.......സംശയം തോന്നിയ ഒരു ക്രിമിനലിന്റെ പേരിനോട് ചേർത്ത്."
"സുരയെന്നാണോ അവന്റെ പേര്?"
"ചിത്ര.....നിനക്കിതെങ്ങനെ?"
"ആദ്യം ചുമ്മാ ചോദിച്ചതാ,മാധവന്റെ പേര് കേട്ടു എന്ന് പറഞ്ഞതുകൊണ്ട്. പിന്നെ ഇരുമ്പ്,അവൻ മാധവന്റെ ആളാ.അവനെ സംരക്ഷിക്കുന്നതും അയാളാ.സുരക്ക് പങ്കുണ്ടെങ്കിൽ, പിന്നിൽ മാധവനും ഉണ്ടാവണം രാജീവ്."
"നിനക്കിതെങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയും?"
"ഞാനവിടെ അഞ്ചാറു കൊല്ലം ജോലി ചെയ്തതല്ലേ രാജീവ്.പക്ഷെ ഞാൻ ഉറപ്പ് പറയുന്നില്ല,കാരണം മാധവന് കാക്കാനും നിക്കാനും അറിയാം.അങ്ങനെ പെട്ടന്നൊന്നും താറടിച്ചുകാണിക്കാൻ കഴിയുന്നതല്ല അയാളുടെ മാന്യത.അത്രക്കുണ്ട് നാട്ടിലും പുറത്തും.അതിൽ തൊട്ടു കളിക്കാൻ അയാൾ ആരെയും സമ്മതിക്കത്തുമില്ല."
ഓരോന്ന് പറഞ്ഞു ഉറക്കത്തിലേക്ക് വീഴുമ്പോളും രാജീവന്റെ മനസ്സിൽ ചിത്ര അവസാനം പറഞ്ഞ വാക്കുകൾ സ്പാർക് ചെയ്തിരുന്നു. അപ്പോൾ അയാളുടെ മനസിലൂടെ ഒരുപാട് ചിന്തകൾ കടന്നുപോയി. 'തന്റെ മാന്യത കൈമോശം വരാൻ സമ്മതിക്കാത്ത മാധവൻ,അയാൾ തന്നെയാണോ തന്റെ ഏട്ടന്റെ തിരോഥാനത്തിന് പിന്നിൽ?പക്ഷെ ശംഭു?,ആ രഹസ്യസാമഗമം നേരിൽ ഇന്നും കണ്ടവൻ മാധവനോട് കൂടെ. അയാൾ അറിഞ്ഞുകൊണ്ട് തന്നെ അയാളുടെ ഭാര്യയെയും...........ഇനി ഭൈരവന്റെ കേസിൽ അങ്ങനെ ഒരു സ്ത്രീയുണ്ടെങ്കിൽ,അത് സാവിത്രി ആണെങ്കിൽ.......?'കുറച്ചു ചോദ്യങ്ങൾ അയാളുടെ മനസ്സിൽ ഉരുത്തിരിഞ്ഞുവന്നു.പക്ഷെ അപ്പോളും കൂട്ടിയിണക്കാനുള്ള കണ്ണികളുടെ ചേർച്ചക്കുറവ് അയാളെ അലട്ടിക്കൊണ്ടിരുന്നു.പക്ഷെ ഒന്ന് രാജീവൻ മനസിലാക്കി,ഭൈരവന്റെ കേസിൽ താൻ ചിന്തിക്കുന്നത് പോലെ വന്നാൽ തന്റെ ഏട്ടനിലേക്കുള്ള ദുരം എളുപ്പമാകും എന്നുള്ളത്. ***** മാധവൻ എത്തിയപ്പോൾ അൽപ്പം ഒന്ന് വൈകി.ഗോവിന്ദും അമ്മാവനും
💬 Comments
View all comments