Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]
കുടിയൻ, തന്റെ കയ്യിലിരിപ്പ് മൂലം ജോലി പോയ
വ്യക്തി,താൻ അന്വേഷിക്കുന്ന കേസിലെ മുഖ്യ സാക്ഷി,അങ്ങനെ ഒരാൾ ചുരുങ്ങിയ
ദിവസങ്ങൾക്കുള്ളിൽ ജോലിക്ക് കയറിരിക്കുന്നു.ജീപ്പിനുള്ളിലേക്ക് കയറുമ്പോൾ വിക്രമന്റെ മുഖം പ്രസന്നമായിരുന്നു.
തനിക്ക് കടന്നുപോവാൻ ഒരു വഴി കൂടി തെളിഞ്ഞിരിക്കുന്നു.വിക്രമൻ മനസ്സിൽ ഓർത്തു."എംപയർ ഗ്രൂപ്പ്"
അയാളത് മനസ്സിൽ കുറിച്ചിട്ടു.
തത്കാലം എന്തിന് ഇറങ്ങിയോ അത് തീർക്കുക എന്നുറപ്പിച്ചുകൊണ്ട് വിക്രമൻ തന്റെ ഓട്ടം അവിടെ തുടങ്ങുകയായിരുന്നു.
*********
തുടരും
ആൽബി
💬 Comments
View all comments