Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]
പാല് പോയതിന്റെ കിതപ്പിൽ,നല്ല ഭോഗസുഖം ലഭിച്ചതിന്റെ ലഹരിയിൽ കിടക്കുന്ന അവന്റെ നെഞ്ചിലേക്ക് അവൾ കിടന്നു കിതപ്പടക്കി.തൃപ്തി നേടിയതിന്റെ തളർച്ചയിൽ അവർ ഇരുവരും അതെ കിടപ്പ് തുടർന്നു. സമയം പോവുന്നതറിയാതെ.
*****
രാജീവ് തന്റെ ഓഫിസിലാണ്.ആകെ
അസ്വസ്ഥനാണ് അയാൾ.
തന്റെ പരിശ്രമങ്ങളെല്ലാം ഒരുനിമിഷം കൊണ്ട് ഇല്ലാതായതുപോലെ അയാൾക്ക് തോന്നി.
എല്ലാം ഒന്ന് ശരിയാക്കിവരുമ്പോൾ, തന്റെ ലക്ഷ്യം കൈപ്പിടിയിൽ ഒതുങ്ങുമെന്ന് ഉറപ്പായിത്തുടങ്ങിയ സമയം ഇങ്ങനെയൊരു ചതി,അത് രാജീവനെ തകർത്തുകളഞ്ഞു.
തലേന്ന് എല്ലാം നേരിൽ ബോധ്യപ്പെട്ട്
വിക്രമനെ കാണാനിറങ്ങുമ്പോൾ രാജീവ് ഇങ്ങനെ പ്രതീക്ഷിച്ചുമില്ല.
വിക്രമനുമായുള്ള കൂടിക്കാഴ്ച്ച തന്റെ ലക്ഷ്യത്തിലെക്കുള്ള വഴിയിൽ നിർണ്ണായകമാകുമെന്ന് കൂടിക്കാഴ്ച്ച കഴിഞ്ഞയുടനെ തന്നെ രാജീവന് ബോധ്യപ്പെട്ടു.തങ്ങളുടെ കേസുകൾ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നത് മനസ്സിലാക്കി തമ്മിലുള്ള പൂർണ്ണ
സഹകരണം ഉറപ്പ് വരുത്തിയുമാണ് അവർ രാത്രി വൈകി പിരിഞ്ഞതും.
ഇടക്ക് സലിമിനെ വിളിച്ചുനോക്കി എങ്കിലും ഫോൺ സ്വിച്ച് ഓഫാക്കി വച്ചിരിക്കുകയായിരുന്നു.ഒരത്യാവശ്യം ഉള്ള നേരത്ത് അളിയൻ ഇതെങ്ങോട്ട് മുങ്ങി എന്ന് രാജീവ് ഓർക്കുകയും
ചെയ്തു.കൈയ്യിലെ മുറിവൊക്കെ കരിഞ്ഞു,സ്റ്റേഷനിൽ ഓഫിസ് ജോലി ചെയ്യുന്നതിന് സ്പെഷ്യൽ ഓർഡറും ഉണ്ട്.എന്നാലും മിക്കവാറും ലീവിൽ ആണ് സലിം.ചോദിക്കുമ്പോൾ ഒന്ന് നോർമ്മൽ ലൈഫിലേക്ക് വരട്ടെ അളിയാ എന്നുള്ള മറുപടിയും.ഇനി
വിട്ടാൽ പറ്റില്ല,രാവിലെ തന്നെ തപ്പി എടുത്ത് ചില കാര്യങ്ങളേൽപ്പിക്കണം
എന്ന് കരുതിത്തന്നെയാണ് രാജീവ് വീട്ടിൽ ചെന്ന് കയറിയതും.കുളിച്ചു ഫ്രഷ് ആയി ഭാര്യ എടുത്തുവച്ചിരുന്ന
ഭക്ഷണവും കഴിച്ചു നീറ്റായി രണ്ട് പെഗ് പിടിപ്പിച്ചശേഷം കിടക്കാനുള്ള തയ്യാറെടുപ്പ് നടത്തുമ്പോഴാണ് ഫോൺ റിങ് ചെയ്യുന്നതും രാജീവൻ കാര്യങ്ങളറിയുന്നതും.നിന്ന നിൽപ്പിൽ അയാൾ വച്ചുപിടിച്ചു.
പുലർച്ചെ സമയം,പട്രോളിങ് കഴിഞ്ഞ്
വന്നവർ നോക്കുമ്പോൾ സ്റ്റേഷൻ ഡ്യുട്ടിയിലുള്ളവർ നല്ല മയക്കത്തിൽ തന്നെയാണ്.ക്ലോറോഫോമിന്റെ പ്രഭാവത്തിൽ നിന്ന് അവർ പുറത്തു വരുന്നതേയുള്ളൂ.ഇടക്ക് കണ്ണൊക്കെ തിരുമ്മുന്നുണ്ട്.അപ്പോഴാണ് സെൽ തുറന്നുകിടക്കുന്നതും എലുമ്പൻ രക്ഷപെട്ടതും പോലീസ് അറിയുന്നത് തന്നെ.
എന്തോ കരിഞ്ഞ മണം വരുന്നുണ്ട്.
തങ്ങളുടെ സഹപ്രവർത്തകരെ ഒരു വിധത്തിൽ ഉണർത്തിയശേഷം അവിടെയാകെ അവരൊന്ന് പരതി.
മണം വരുന്ന സ്ഥലം മനസ്സിലാക്കിയ
പോലീസുകാർ സ്റ്റോർ റൂം
ചവിട്ടിത്തുറന്നു.അതിനുള്ളിൽ തങ്ങി
നിന്നിരുന്ന പുക പുറത്തേക്ക് പ്രവഹിക്കാൻ തുടങ്ങി.അസ്വസ്ഥത തോന്നിയ പോലീസുകാർ കണ്ണ് തിരുമ്മുകയും ചുമച്ചുകൊണ്ട് പുറത്തെക്കോടുകയും ചെയ്തു.
അവരിലൊരാൾ അപ്പോൾത്തന്നെ രാജീവനെ
💬 Comments
View all comments