0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]

Author : alby Read All Parts 354
കാണാനുണ്ട്.അവിചാരിതമായി ഇടയിലേക്ക് വന്നുകയറിയ ഒരാൾ. ഇന്ന് രാവിലെ വിളിച്ചു കാണണം എന്ന് പറഞ്ഞിരുന്നു.ഞാൻ ഒഴിയാൻ നോക്കി,പക്ഷെ കണ്ടെ പറ്റു എന്ന് നിർബന്ധം.ദാ ഇപ്പൊൾ തന്നെ മൂന് നാല് വട്ടം വിളിച്ചുകഴിഞ്ഞു. തന്നെയുമല്ല സന്ധ്യക്ക് മുന്നേ വീട്ടിലെത്തണം പിള്ളേരുള്ളതല്ലെ" "അതാരാ ഇത്രക്ക് മുട്ടി നിൽക്കുന്നത് "ചിത്ര ചോദിച്ചു. "അത് പറയാം.ആദ്യം ആളെയൊന്നു കാണട്ടെ.ചന്ദ്രേട്ടനോടും ആളാരെന്ന് പറഞ്ഞിട്ടില്ല.അയാൾക്ക് പറയാൻ ഉള്ളത് കേട്ടിട്ട് വിശദമായിത്തന്നെ ഞാൻ അറിയിക്കാം." "എങ്കിൽ നടക്കട്ടെ."എന്ന് ചിത്രയും "ചന്ദ്രേട്ടനെ ഒന്ന് ശ്രദ്ധിക്കണെ." ഇറങ്ങുന്ന വഴിയെ സാഹില പറഞ്ഞു. "ആള് ഉറക്കം പിടിച്ചോ....അതോ?" "കുളിക്കാൻ കയറിയിട്ടുണ്ട്,ചെല്ല്..... ചെല്ല്...."ചിത്രയെ ചെറുതായിട്ടൊന്ന് കളിയാക്കിക്കൊണ്ട് സാഹില പുറത്തേക്ക് നീങ്ങി.ഒരങ്കത്തിനുള്ള തയ്യാറെടുപ്പുമായി ചിത്ര അകത്തേക്കും. വണ്ടിയിലിരിക്കുമ്പോഴും സാഹിലയെ ഇനിയൊരുത്തന് വിട്ടു കൊടുക്കുന്നത് സലീമിന് തന്റെ ഹൃദയം തകർക്കുന്ന ഒന്നായി തോന്നി ഇനിയവൾ തനിക്ക് മാത്രമാവണം. അതിന് തടസ്സം എന്തായാലും അത് നീക്കണം എന്ന് സലിം ഉറപ്പിച്ചു. ഇനി അതിനുള്ള വഴി കാണണം,അവൾ തന്റെയൊപ്പമുണ്ടെങ്കിൽ തനിക്ക് രാജാവിനെപ്പോലെ കഴിയാം.അത്ര മാത്രം രാജീവും പീതാമ്പരനും അവൾ എന്ന ബിനാമിയുടെ പേരിൽ ഉണ്ടാക്കിയിട്ടിട്ടുണ്ടായിരുന്നു.പക്ഷെ എടുത്തു ചാടിയാൽ കൈവിട്ടു പോകും എന്ന് സലിമിനറിയാം. രാജീവ്‌,പീതാമ്പരൻ,ചന്ദ്രചൂഡൻ, മൂനിനെയും ഒഴിവാക്കിയെടുക്കണം. ചിത്രയുമായി മാന്യമായി ഒരു സെറ്റിൽമെന്റ്.അവളെയും തനിക്ക് പൊറുപ്പിക്കാം എന്നത് സലിമിന് ബോണസ് ആയിരുന്നു. തിരികെ പോകും വഴി തനിക്ക് ഒരാളെ പേഴ്‌സണലായി കാണണം എന്ന് സാഹില പറഞ്ഞതുകൊണ്ട് അവളെ സ്റ്റാച്യു ജങ്ഷനിൽ ഇറക്കി അവൾ പറഞ്ഞതു പ്രകാരം സലിം കുട്ടികളെ കൂട്ടുവാനായി പുറപ്പെട്ടു. വണ്ടി മുന്നോട്ട് നീങ്ങവെ പുറകിൽ സാഹിലയുടെ സമീപം പരിചയമില്ലാത്ത ഒരു വണ്ടി വന്നു നിൽക്കുന്നതും അവളത്തിൽ കയറി പോകുന്നതും സലിം ശ്രദ്ധിച്ചു. ***** സാഹില....അവളെ ഒറ്റക്ക് കാണണം എന്ന് പറഞ്ഞു വിളിപ്പിച്ചതാണ് ശംഭു. അവനൊപ്പമിരിക്കുമ്പോൾ എന്തിന് എന്ന ചോദ്യം അവളുടെ മനസ്സിൽ ഉണ്ടായിരുന്നു.ഒന്ന് രണ്ട് ഫോൺ കോളിൽ തന്നെ അവന്റെ വഴിയിൽ എത്തിച്ച ബുദ്ധിയെ അവൾ നമിച്ചു.
അവളെയും കൂട്ടി അവൻ ചെന്നത് സുനന്ദ വർക്ക്‌ ചെയ്യുന്ന ഹോട്ടലിലും.സ്യുട്ട് റൂം തന്നെ അവരുടെ മീറ്റിങിന് റെഡിയായിരുന്നു."പേടിക്കാതെ വന്നോളൂ"എന്ന് സുനന്ദയുടെ കയ്യിൽ നിന്നും താക്കോൽ വാങ്ങുന്നതിനിടെ ശംഭു പറഞ്ഞു. അവളുടെ

💬 Comments

View all comments