0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]

Author : alby Read All Parts 353
"ശരിയാണ് രാജീവ്‌.എനിക്കറിയാം, വിധവയായ അവളെ കണ്ട് കൊതി കയറിയ രാജീവന് അവളൊരു കഴപ്പ് തീർക്കാനുള്ള വഴി മാത്രമായിരുന്നു. ഒടുവിൽ തലയിലായപ്പോൾ സഹിച്ചേ പറ്റു എന്ന സ്ഥിതിയും.ഒരു കൊഴുത്ത പെണ്ണിനെ കിട്ടിയത് തന്റെ നേട്ടത്തിന് ഉപയോഗിക്കാൻ തന്നെ രാജീവ് തീരുമാനിക്കുകയായിരുന്നു.തന്റെ ഭാര്യയെയും മക്കളെയും സേഫ് ആയി ബാംഗ്ലൂർക്ക് മാറ്റിപ്പാർപ്പിച്ചു. അവരെ കൺവിൻസ് ചെയ്യാനും അവനായി.അല്ലെങ്കിലും അവൾ അങ്ങനെയാണ്,ഭർത്താവിന്റെ ദുർനടപ്പിൽ എതിർപ്പില്ലാത്ത ഒരുവൾ. എന്തിന് അവൾക്ക് രണ്ട് ഭർത്താക്കൻമാരായിരുന്നു എന്ന് ഏത്രപേർക്കറിയാം. ആരും വിശ്വസിക്കില്ല രഘുവിന്റെയും രാജീവന്റെയും ഭാര്യ ഒന്നാണെന്ന്. അവരുടെ ധർമ്മപത്നി.ഇന്ന് രഘു ഇല്ല എന്നത് മറ്റൊരു വശം.അതാണ് രാജീവനും ഭാര്യക്കും ഇത്രയും പക. അങ്ങനെയുള്ള രാജീവ് സാഹിലയെ ഉപയോഗിച്ച് തന്റെ സമ്പാദ്യം വർധിപ്പിക്കുകയായിരുന്നു.ആദ്യം എതിർപ്പായിരുന്നു ഒടുവിൽ അവൾ വഴങ്ങി.എല്ലാം അവളുടെ പേരിൽ എഴുതിയപ്പോൾ വിശ്വസിച്ചു, എന്തിനും തയ്യാറായി.തനിക്കും കുഞ്ഞിനും വേണ്ടിയാണല്ലോ എന്ന് കരുതി സമാധാനിച്ചു. പക്ഷെ എല്ലാം ആ മറ്റവളുടെ പേരിൽ എഴുതണമെന്ന ആവശ്യം ശക്തമായതുമുതൽ അവൾ തിരിച്ചു ചിന്തിച്ചുതുടങ്ങി.രാജീവ് മറച്ച സത്യം അവളറിഞ്ഞതും ചോദ്യം ചെയ്തതും ആയിരുന്നു എല്ലാറ്റിനും തുടക്കം. പുറത്ത് കാണിക്കുന്നില്ലന്നെയുള്ളൂ. അവരുടെയിടയിലെ പ്രശ്നങ്ങൾ നീറി നിൽക്കുകയാണ്.അതേത് നിമിഷവും ശ്വാസം മുട്ടിക്കുന്ന സ്ഥിതിയിലെത്തും." സാഹില പറഞ്ഞു നിർത്തി. "എന്തിന് ചന്ദ്രചൂഡൻ........?ഇപ്പോഴും നീ പറഞ്ഞില്ല.എങ്ങനെ സാഹില നിങ്ങൾക്കൊപ്പം കൂടി." "എന്റെ കാര്യങ്ങൾ സാഹിലക്കറിയാം രാജീവ് എന്നോട് ഒട്ടിയതടക്കം. അങ്ങനെയാണ് എന്നെ കാണാൻ വരുന്നതും കൂടെ നിക്കുമോ എന്ന് ചോദിക്കുന്നതും.രാജീവനെ മുട്ട് കുത്തിക്കുക എന്നത് എനിക്കും തോന്നിത്തുടങ്ങിയ സമയം,ആ ഒരു വിശ്വാസത്തിൽ വന്ന അവൾക്ക് തെറ്റിയില്ല. അതിന് മുന്നേ ഞാൻ ചന്ദ്രേട്ടനും ആയി ഡീൽ ചെയ്തിരുന്നു.സമാന ലക്ഷ്യമായിരുന്നല്ലോ ഞങ്ങൾക്ക്. ഇപ്പൊ സാഹിലയുമുണ്ട് ഒപ്പം.പക്ഷെ ഒരു കാര്യത്തിൽ ഞങ്ങൾ ഒരേ ദിശയിലാണ്,അത് പറയേണ്ടത് ചന്ദ്രേട്ടനും.അദ്ദേഹം അത് പറയും. എനിക്ക് അനുവാദമില്ല അതിന്." എല്ലാം കേട്ടുകൊണ്ട് സലിം ഒന്ന് പിറകിലേക്ക് ചാഞ്ഞു."സലിം നമുക്ക് ഇറങ്ങിയാലോ? "എന്ന ചോദ്യവും അവനെ തേടിയെത്തി. നോക്കുമ്പോൾ സാഹില തൊട്ട് പിന്നിൽ നിൽക്കുന്നു.ഒരു പയറ്റു കഴിഞ്ഞതിന്റെ ഒരു ലക്ഷണവുമില്ല. പക്ഷെ ഒരു തൃപ്തി അവളുടെ മുഖത്തുണ്ട്.
"ഇത്ര പെട്ടെന്നൊ?"അത് കേട്ട് ചിത്ര ചോദിച്ചു. "പോകുന്ന വഴി ഒരാളെക്കൂടി

💬 Comments

View all comments