Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]
സാറെ ഈ വഴിക്ക് ഒരു വരവ്.....?എന്റെ വഴിയിൽ ഇങ്ങനെ പതിവില്ലല്ലോ?"രാജീവന്റെ മുന്നിലേക്ക് നിന്നുകൊണ്ട് ശംഭു ചോദിച്ചു.
"വരേണ്ടി വന്നു ശംഭുവെ.
അതുകൊണ്ട് നിന്റെ മുന്നിൽ നിക്കുന്നു.ഇനി വന്നുകൂടാ എന്നുണ്ടോ."രാജീവ് മറുപടി നൽകി.
"തത്കാലം വരവ് അസ്ഥാനത്തായി.
ഇപ്പൊ തീരെ സമയമില്ല സാറെ.അല്പം തിരക്കുണ്ട്."ശംഭു പറഞ്ഞു.
"അല്പം ക്ഷമിക്ക് ശംഭു............ഒന്ന് സംസാരിച്ചിട്ട് പോകുന്നതിൽ വല്ല ബുദ്ധിമുട്ടുമുണ്ടോ?"
"സമയം തീരെയില്ല സർ.വീട്ടുകാരി നോക്കിയിരിക്കും.ചെന്നിട്ട് മറ്റ് കുറച്ചു ജോലികളുമുണ്ട്."
"നിന്റെ സമയവും സൗകര്യവും നോക്കിയല്ല രാജീവ് നടക്കുന്നത്. എനിക്ക് ആവശ്യമുള്ള എന്തിനും ഞാൻ നിശ്ചയിക്കുന്നതാണ് സമയം.
സഹകരിച്ചാൽ നിനക്ക് കൊള്ളാം."
"ഇല്ലെങ്കിൽ........?"
"ഹഹഹഹഹ..........."രാജീവ് ഒന്ന് ചിരിച്ചു."നിന്നെ തൂക്കിയെടുത്തു കൊണ്ട് പോകാനറിയാഞ്ഞിട്ടല്ല,അത് ചെയ്യാനുള്ള സമയമായിട്ടില്ല.എങ്കിലും കാണേണ്ടവരെ കണ്ടല്ലേ പറ്റൂ."
"കണ്ടല്ലോ........കഴിഞ്ഞെങ്കിൽ ഞാൻ അങ്ങ് പോയേക്കാം."
"നീയെന്താ ആളെ കളിയാക്കുന്നോ?
എന്താ നിനക്കിത്ര ധൃതി......?അവിടെ ആരെങ്കിലും വായുഗുളികക്ക്
കാത്തിരിക്കുന്നുണ്ടൊ?മര്യാദക്കാണെങ്കിൽ അങ്ങനെ,
അല്ലെങ്കിൽ നിന്നെ എന്റെ വഴിക്ക് കൊണ്ടുവരാൻ അറിയാഞ്ഞിട്ടല്ല"
"സർ ബുദ്ധിമുട്ടും."
"ബുദ്ധിമുട്ടാൻ തയ്യാറായിട്ട് തന്നെയാ"
"സാറെ.........വെറുതെ ചൊറിഞ്ഞു പണി മേടിക്കാൻ നിക്കല്ലെ.എനിക്ക് തീരെ സമയമില്ല.വീട്ടിലെത്തിയിട്ട് കാര്യമുണ്ടെ."
"ഓഹ് അങ്ങനെ.....അറിയാം.നൈസ്
ആയി ഒരുവന്റെ ഭാര്യയെ അടിച്ചുമാറ്റി,അവന്റെ തള്ളയെയും കൂടെക്കിടത്തി.ഇനി അവന്റെ പെങ്ങളും നിന്റെ കസ്റ്റടിയിൽ തന്നെ ആണോ?ഇതിനൊക്കെ കാവല് നിക്കാൻ മാധവനും.........ചെറ്റ....."
രാജീവ് മനപ്പൂർവം ചൊറിയുകയാണ്.
"സാറെ........വെറുതെ എന്റെ കൈക്ക്
പണിയാക്കരുത്.ഇത്തവണ ഞാൻ വിടുന്നു,എന്നും അങ്ങനെയാവും എന്ന് കരുതരുത്."രാജീവനൊരു സീൻ ഉണ്ടാക്കുകയാണെന്ന് അവന് മനസിലായി.തന്നെ ചൊറിഞ്ഞു കയ്യാങ്കളിയിലെത്തിയാൽ അതിന്റെ പേരിൽ അകത്തിടാനും മതി.
അങ്ങനെയൊരു സാധ്യത അവിടെ
ഉള്ളതുകൊണ്ട് ശംഭു ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
അതാണ് രാജീവന്റെ ലക്ഷ്യവും.താൻ വരുന്ന വഴിയേ അവിചാരിതമായി കണ്ട ശംഭുവിനെ പിന്തുടരുകയും ആളൊഴിഞ്ഞ ഒരിടത്തു ബ്ലോക്ക് ചെയ്യുകയുമായിരുന്നു രാജീവ്.ഒന്ന് കൊളുത്തിട്ട് നോക്കാം എന്ന് കരുതി തന്നെയായിരുന്നു അത്.അവൻ നില
മറന്നു പെരുമാറിയാൽ പിടിച്ചകത്തു കിടത്താൻ കഴിയുന്ന കുറച്ചു സമയം
അങ്ങനെയെങ്കിലും അവനെ കസ്റ്റടിയിൽ കിട്ടിയാൽ തനിക്കത് പ്രയോജനം ചെയ്യും എന്ന് കരുതിയ രാജീവ് ഒരു ചാൻസ് എടുത്തു നോക്കുകയായിരുന്നു.
"ഇപ്പൊ എന്റെ മുന്നിൽ തടസങ്ങൾ ഒന്നുമില്ല ശംഭു.ഭൈരവന്റെ കേസിൽ ചില പഴുതുകളുണ്ടായിരുന്നു.തെളിവ്
നശിപ്പിച്ചു എന്ന ആത്മവിശ്വാസവും.
എങ്കിലും അറിയേണ്ടതൊക്കെ അല്പം
💬 Comments
View all comments