Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 39 [Alby]
വൈകിയാണെങ്കിലും അറിഞ്ഞു.
അത് മതി എനിക്ക് നിന്നെയൊക്കെ പൂട്ടാനും എങ്ങുമെത്തില്ല എന്ന് കരുതിയ കേസ് കോടതിയിൽ എത്തിക്കാനും."
"സാറെ രാജീവേ......ഞങ്ങൾക്ക് ഞങ്ങളുടെതായ വഴികളുണ്ട്.ആര് കുറുകെ വന്നാലും അതിനെ വകഞ്ഞുമാറ്റുകയും ചെയ്യും.അതിൽ ഒന്നാണ് രഘുറാം.പിന്നെ ചിലത് പ്രതീക്ഷിക്കാതെ നടന്നു.അതാണ് നിന്നെക്കൊണ്ട് കളിപ്പിക്കുന്നതും.
നിന്റെ കാര്യം നോക്കി ഒതുങ്ങിയാൽ നിനക്ക് നന്ന്.ഇല്ലെങ്കിൽ........."
"ഇല്ലെങ്കിൽ നീയെന്നെ ഉലത്തും.
അങ്ങ് തീർക്കാനും മടിക്കില്ല അല്ലെ ശംഭു?പല പുരുഷൻമാരും കൊതി തീർത്തുപോയ ആ പിഴച്ചവളുടെ ബലത്തിൽ അധികനാൾ നിനക്ക് പിടിച്ചുനിൽക്കാനാവില്ല.മാധവൻ എന്ന വട വൃക്ഷത്തിന്റെ തണലും ഉണ്ടാവില്ല.
പല പേര് കയറിയിറങ്ങിയ ഒരുവൾ,
നാണമില്ലെ നിനക്ക് അവൾ ഭാര്യ ആണെന്ന് പറയാൻ.ഒരു വേശ്യയുടെ കൂടെ കഴിയാൻ ലജ്ജ തോന്നുന്നില്ലേ നിനക്ക്.
അത് മാത്രമല്ലല്ലോ,സ്വന്തം ഭാര്യയെ നിനക്ക് കൂട്ടിത്തന്ന മാധവനെയും എനിക്കിപ്പോൾ നന്നായിട്ടറിയാം.
എങ്ങനാ......അയാളുടെ മകളും ഇപ്പൊ നിന്റെ ചൂണ്ടയിലുണ്ടൊ?
എങ്ങനാ നല്ല രുചിയുണ്ടാവും അല്ലെ.
അക്കാര്യത്തിൽ നീ ഭാഗ്യവാനാണ് ശംഭു,അതും നെയ്മുറ്റിയ മൂനെണ്ണം.
നീ മനസ്സ് വച്ചാൽ നിന്നെ ഞാൻ ഊരി തരാം.പകരം എനിക്കാ പെണ്ണുങ്ങളെ ഒന്നനുഭവിക്കണം.രഘുവും അവരെ അറിഞ്ഞു എന്ന് കേട്ടപ്പോൾ മുതൽ എനിക്ക് ഭ്രാന്ത് പിടിച്ചു തുടങ്ങിയതാ.
പറ്റും എങ്കിൽ നിനക്ക് മുന്നോട്ടുള്ള വഴി സുഗമമാവും മറിച്ചാണെങ്കിൽ നിന്റെ വഴി ഇവിടെ അടയും.
പിന്നെ ഒന്ന് കൂടി,ഈ കഥകൾ ഒക്കെ നാട്ടുകാരുടനെ അറിയാൻ തുടങ്ങും.
അതിനുവേണ്ടതൊക്കെ ഞാൻ ചെയ്യുന്നുമുണ്ട്."
"രാജീവേ........നിനക്കൊരു ഗിഫ്റ്റ് അയച്ചിരുന്നു.എന്റെ പെണ്ണിനെ തൊട്ട ഒരുവനായിരുന്നു അത്.ഒരു വാക്ക് കൊണ്ട് പോലും അവളെ നോവിച്ചാൽ ശംഭു അത് ചെയ്തിരിക്കും.തടയാൻ കഴിയില്ല സാറിന്.എന്താ സംശയമുണ്ടോ?"
"കിട്ടി ബോധിച്ചു ശംഭുവെ.അതാണ് എന്നെ നിങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചതും.ഒന്നെനിക്ക് പറയാൻ സാധിക്കും,ഞാൻ എന്റെ ലക്ഷ്യം നേടും.നിന്റെ മുന്നിൽവച്ച് നിന്റെ ഭാര്യ എന്ന് പറയുന്ന തേവിടിശിയെയും മറ്റ് രണ്ടവളുമാരെയും ഞാനറിയും.
അവർ സ്വയം എനിക്ക് വഴങ്ങുന്നത് നിന്നെ ഞാൻ കാണിക്കും.
അവരെന്നൊടൊപ്പം പങ്കിടുന്നത് കണ്ട് നിൽക്കാനാവും നിന്റെയും മാധവന്റെയും നിയോഗം."
"അതിന് നീ ജീവനോടെയുണ്ടെങ്കിൽ അല്ലെ രാജീവ്.............?"
ശബ്ദം കേട്ട ദിശയിലേക്ക് നോക്കിയ നിമിഷത്തിന്റെ പത്തിലൊന്നു സമയം കൊണ്ട് രാജീവന്റെ കഴുത്തു ലക്ഷ്യം വച്ച് അയാൾ കത്തി വീശിയിരുന്നു.
💬 Comments
View all comments