← Back to ശംഭുവിന്റെ ഒളിയമ്പുകൾ 48 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ 48 [Alby] · approved reader discussion

alby • 04-04-2023 17:13

ശംഭു ഇന്നുമുതൽ പബ്ലിഷ് വീണ്ടും ചെയ്യാൻ തുടങ്ങുകയാണ്. പുതിയ പാർട്ട് അയച്ചിട്ടുണ്ട്

alby • 04-04-2023 17:09

പുതിയ ഭാഗം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

??King?? • 07-08-2022 07:03

അങ്ങനെ അച്ചായനും മുങ്ങി????

സുരേഷ് • 27-03-2023 11:18

എന്തിനാടാ മൈരേ മൂപ്പിച്ചുനിർത്തിയിട്ടു മുങ്ങിയത്... ചെറ്റ

alby • 04-04-2023 17:12

ഇല്ല ബ്രൊ. ഇന്ന് മുതൽ തിരിച്ചു വന്നു. പുതിയ പാർട് പോസ്റ്റ് ചെയ്തു

Aj • 21-07-2022 14:07

Baaki eppoyengaun varuo chetta

alby • 04-04-2023 17:11

അയച്ചിട്ടുണ്ട്

Mr.Mental • 06-07-2022 21:28

Mr. Alby താങ്കൾ ഇത് കാണുന്നുണ്ടോ എന്ന് അറിയില്ല.. ഒരുപാട് നാളായി ഇത് വായിക്കണം എന്ന് മനസ്സിൽ കരുതിയിട്ടില്ല ഇന്നാണ് മുഴുവനായിട്ട് വായിക്കുന്നത്.
അത്രയ്ക്കും ഇഷ്ടമായി. പക്ഷേ ഇനി കാത്തിരുന്നിട്ട് കാര്യമുണ്ടോ എന്ന് മാത്രം അറിയില്ല.. ഒരുപാട് ആയില്ലേ.. ഒര് അപ്ഡേറ്റ് പോലും ഇല്ലാതെ..
എങ്കിലും എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്നു.

Cool dude • 09-07-2022 18:17

Nirthiya lakshanam aanu,48 part ezhuthi, 1 or 2 part il Finish Cheyyarunnu...

alby • 04-04-2023 17:11

പബ്ലിഷ് ഉടനെ ആവും

Cooldude • 30-04-2023 16:37

ഇപ്പോളും കാത്തിരിക്കുന്ന കുറച്ചു കഥകൾ കുറച്ചേ ഉള്ളു... ഏറ്റവും ഇഷ്ടമായത് ഒരു നിമിഷം കൊണ്ട് നിന്നു പോകുക എന്നുപറയുമ്പോൾ വിഷമം. 48 ഭാഗങ്ങൾ എഴുതാൻ എടുത്ത കഷ്ടപ്പാട്

Cool dude • 10-06-2022 01:21

ആൽബി നിർത്തിയോ ഈ കഥ

alby • 04-04-2023 17:10

ഇല്ല

Devil • 28-05-2022 01:02

Waiting for the next part. Alby please complete this

alby • 04-04-2023 17:10

അയച്ചിട്ടുണ്ട്

Abid sulthan • 16-05-2022 11:41

താങ്കൾ ജീവിച്ചിരിപുണ്ടോ....?

alby • 04-04-2023 17:08

ഉണ്ട്

സഖാവ് • 30-04-2022 21:30

ഇത് എഴുത്തു നിർത്തിപ്പോയോ??????

alby • 04-04-2023 17:08

ഇല്ല

Manikuttan. R • 26-04-2022 13:23

Aye iyal varilla. Veruthe nammal kathirikanda. Our maruvaku polum illatha ale kathirikunnathu verutheyanu.

alby • 04-04-2023 17:08

ഇനിയും വരും

ഭീം❤️ • 29-03-2022 18:52

ആൽബീ... എവിടെ ബാക്കി. കാത്തിരിക്കുന്നു ട്ടോ

alby • 04-04-2023 17:09

പുതിയ ഭാഗം അയച്ചിട്ടുണ്ട്

Fantastic Beast • 20-03-2022 00:15

കുറെ കാലം ആയല്ലോ ആൽബി കണ്ടിട്ട് അടുത്തെങ്ങാനും വീണ്ടും ശംഭുവും ആയി വരുമോ .

alby • 04-04-2023 17:09

കാതിരുന്നതിൽ സന്തോഷം

Cool dude • 17-03-2022 04:03

ആൽബിച്ചായ വേഗം വാ, ഒറ്റ ഇരിപ്പിൽ മുഴുവൻ വായിക്കണം, എന്നാലേ വീണ്ടും ഒരു സുഖം കിട്ടു. Pdf ആക്കി 1-49 ഇടണം....

alby • 04-04-2023 17:10

49 പോസ്റ്റ് ചെയ്തിട്ടുണ്ട്

??King?? • 09-03-2022 17:45

എവിടെ ശംഭു എവിടെ

??King?? • 09-03-2022 22:11

Where is shambhu

??King?? • 10-03-2022 20:02

അച്ചായൻ വീണ്ടും മുങ്ങി???

Ahamed • 12-03-2022 21:17

Enthina veruthe oralude aduthu ithrem request cheyyunnathu. Adhehathinu thalpparyamullappol idatte. Orikkalum oralude munbilum ithrem thazhnnu nilkkale bro ariyam iyal adhehathinte fan aanennu. Orikkal idam ennu paranja date il ittila veendum veendum enthina purake nadakkunne. Thankal vereyum nalla kadhakal vaayikkan nokkuka

??King?? • 03-03-2022 21:06

അച്ചായൊ എന്ത് ആയി  ഉടൻ എന്ന് പറഞ്ഞിട്ട് കുറച്ച് ദിവസം ആയി??

alby • 04-03-2022 07:36

ഫൈനൽ എഡിറ്റിങ് ആണ് ബ്രൊ

??King?? • 04-03-2022 19:41

എന്ന് വരും ഞായർ എങ്കിലും കിട്ടുമോ

alby • 05-03-2022 13:19

നെക്സ്റ്റ് ബുധൻ

??King?? • 16-02-2022 19:00

അപ്പോ അച്ചായോ അടുത്ത പാർട്ട് എന്ന് കാണും കുറെ ആയി നോക്കി ഇരിക്കുന്നു....???

alby • 17-02-2022 19:27

ഡേറ്റ് പറയുന്നില്ല. ഉടനെ തരാം

??King?? • 19-02-2022 16:02

അപ്പോ വീണ്ടും waiting ???

alby • 20-02-2022 00:09

താങ്ക് യു കിങ് ബ്രൊ

Ly • 11-02-2022 07:39

ഹാ ഇയാള് വന്നാ... കാണാഞ്ഞപ്പോ ഞാൻ കരുതി അങ്ങനെയങ് പോയെന്ന്.. ?.

അപ്പൊ ഉടനെ കാണില്ലേ

alby • 11-02-2022 14:34

ഉടനെ കാണും ബ്രൊ. ഇനിയും ഇവിടെ ഉണ്ടാകും.

ലില്ലിക്കുട്ടിക്ക് സുഖം തന്നെയല്ലേ

Sha • 10-02-2022 19:12

Enikku 2months munbu night updation kittiyayirunnu ini enikku mathramano anghane thonniyathu bakki ullavarkkum thonniyathano ennariyila? ennallum inghaneyum pattikkavo 48 part vaayicharkku oru value vum ille dhaivame?‍♂️ ini ennanavo varunne ?‍♂️

alby • 10-02-2022 21:35

ജീവിതപ്രശ്നം എന്നെ വിടാതെ പിന്തുടർന്ന നാളുകളായിരുന്നു കടന്നുപോയത്. രോഗവും തൊഴിലില്ലായ്മയും ഒക്കെ അലട്ടിയപ്പോൾ എഴുത്തും നിലച്ചു. ഇപ്പോൾ ജോലിക് കയറി ഒന്ന് സെറ്റ് ആയി.എഴുതിയിട്ടിരുന്ന ശംഭുവിന്റെ ഭാഗം ഒന്ന് പോളിഷ് ചെയ്യുകയാണ് ഇപ്പോൾ. ജോലിക്കിടയിലും ഫ്രീ ടൈം കിട്ടുന്നുണ്ട്. ഏത്രയും വേഗത്തിൽ എത്തിക്കാൻ ആണ് എന്റെ ശ്രമം

Achillies • 07-02-2022 20:32

Good to see you back...❤️❤️❤️

alby • 07-02-2022 21:56

❤❤❤❤

Nichu • 02-02-2022 02:08

Any update

alby • 04-02-2022 03:13

ഉടനെ വരും

Cool dude • 29-01-2022 22:57

ആൽബി waiting.....

alby • 04-02-2022 03:13

താങ്ക് യു

Ny • 26-01-2022 07:53

മകനേ മടങ്ങി വരൂ....

alby • 04-02-2022 03:11

ഇപ്പൊ വന്നുല്ലോ

?കറുമ്പൻ ? • 03-01-2022 05:47

ഇവിടെ അല്ലാതെ വേറെ എവിടെയെങ്കിലും
പോസ്റ്റ്‌ ചെയ്തോ അങ്ങനെ ഉണ്ടങ്കിൽ ഒന്നുപറയണേ നോക്കിയിരുന്നു മടുത്തു അതാ ?????

alby • 04-02-2022 03:12

വേറെ എവിടെയും കഥ ഇടാറില്ല. കുട്ടന്റെ പ്ലാറ്റ് ഫോമിൽ മാത്രം

??King?? • 29-12-2021 07:52

ശംഭു........ശംഭു......നീ എവിടെ പോയി?????

alby • 04-02-2022 03:10

ശംഭു എങ്ങും പോയിട്ടില്ല. ക്ഷീണം കാരണംഒന്ന് റസ്റ്റ് എടുത്തതാണ്

Achillies • 27-12-2021 09:24

ആൽബിച്ചായോ...❤❤❤

      Merry christmas...???
ശംഭുവിന് വെയ്റ്റിംഗ് ആണേ...

alby • 04-02-2022 03:09

ഒത്തിരി വൈകി, എന്നാലും ഹാപ്പി ന്യൂ ഇയർ

കഥ ഉടൻ ഉണ്ട്

Fantastic Beast • 21-12-2021 17:34

ഉടനെ എത്തും എന്നും പറഞ്ഞ് കഴിഞ്ഞ ആഴ്ച പറഞ്ഞ് പോയതാണ്, ഇതിനിടയ്ക്ക് എന്താണ് സംഭവിച്ചത് ക്രിസ്തുമസിനു മുമ്പ് ഉണ്ടാവുമോ

alby • 04-02-2022 03:08

വൈകിയതിന് ക്ഷമ ചോദിക്കുന്നു  കഥ ഉടനെ ഉണ്ടാകും

??King?? • 14-12-2021 19:29

എവിടെ.......എവിടെ.....ശംഭു എവിടെ......എവിടെ......വീണ
എവിടെ.......എവിടെ......മാധവൻ

എവിടെ.......എവിടെ......അച്ചായൻ

??King?? • 14-12-2021 19:30

വല്ലതും നടക്കുമോ.....????

alby • 04-02-2022 03:06

നടക്കും കിങ് ബ്രൊ

alby • 04-02-2022 03:07

ശംഭു ഉടനെ വരും. എല്ലാ പ്രതിസന്ധികളും തരണം ചെയ്തു ഞാൻ എത്തിയിരിക്കുന്നു

Abid sulthan kv • 13-12-2021 09:03

ഒരു ഉലക്ക കിട്ടീട്ടുണ്ട്...??????

alby • 04-02-2022 03:06

അടിക്കല്ലേ പ്ലീസ്.

Ahamed • 13-12-2021 07:04

ചേട്ടാ വന്നിട്ടില്ലാലോ ini ഇന്നും വരിലായിരിക്കും അല്ലെ?..

alby • 04-02-2022 03:06

വരും

??King?? • 11-12-2021 13:22

ഇന്ന് ശനി ആണ്....???

alby • 11-12-2021 13:29

അതെ. ഇന്ന് മിഡ്‌നെറ്റ് ഇൽ പോസ്റ്റ് ചെയ്യും

??King?? • 11-12-2021 16:38

അപ്പോ നാളെ വരും എന്ന് പ്രതീക്ഷിക്കാം❤️

alby • 11-12-2021 20:51

?????

??King?? • 09-12-2021 05:33

അച്ചായോ എന്ത് ആയി...???

alby • 09-12-2021 07:22

ശനിയാഴ്ച പോസ്റ്റ് ചെയ്യും

Abid sulthan kv • 03-12-2021 15:33

കഞ്ഞിക്ക് ശേഷം ബെട്ടിയിട്ട ബായത്തണ്ട് ഇറങ്ങി..അചായനിപോയും കട്ടപുറത്ത്...ലെപവരും

alby • 04-12-2021 09:42

ഉടനെ വരും ബ്രൊ. എഡിറ്റിംഗ് നടക്കുന്നു. കാത്തിരിക്കുന്നതിന് നന്ദി. വൈകുന്നതിന് ക്ഷമയും ചോദിക്കുന്നു

Ny • 01-12-2021 12:51

ഇവിടെ കാത്തിരിക്കുന്ന കുറച്ചു കഥകളുടെ ഒരു ലിസ്റ്റ് ഉണ്ട്. ഒഴിവ് കിട്ടുമ്പോൾ ഓരോന്നിന്റെയും കമന്റ്‌ ബോക്സ്‌ൽ വല്ല അപ്ഡേറ്റും ഉണ്ടോ എന്നെത്തിനോക്കും.വില്ലൻ കുറെ കാലങ്ങൾക്ക് ശേഷം കമന്റ്‌ വാളിൽ കണ്ടു.
ശംബൂസും വീണയും ഉടനെയെത്തോ ആൽബിച്ചായാ..

alby • 01-12-2021 14:38

ഉടനെ എത്തും. ഓൺ എഡിറ്റിങ്

??King?? • 02-12-2021 13:44

ക്രിസ്മസ് ഗിഫ്റ്റ് ആയിട്ട് എങ്കിലും വേണം....?????

alby • 02-12-2021 15:18

അതിന് മുന്നേ വരും

Ly • 26-11-2021 08:33

നാളെ തരാം ന്ന് പറഞ്ഞിട്ട് ഒര് മാസമാകുന്നു..
ഈ അടുത്ത് വരുമോ

alby • 26-11-2021 10:07

ഇതാര് ലില്ലിക്കുട്ടിയൊ

കാരണം ഞാൻ താഴെ കിങ്ങിനുള്ള മറുപടിയിൽ പറഞ്ഞിട്ടുണ്ട്. ക്ഷമിക്കുമല്ലോ.
കഥ വീണ്ടും എഴുതുകയാണ്.

ആൽബി

??King?? • 26-11-2021 21:20

അധികം വൈകരുത്......???

alby • 26-11-2021 22:09

ഇല്ല ബ്രൊ

Ahamed • 17-11-2021 22:09

Bro ithu iniyum vaikuvo?...

??King?? • 18-11-2021 12:02

പുള്ളിയെ കാണാൻ ഇല്ല ഇങ്ങനെ റീപ്ലേ തരാതെ ഇരിക്കുന്നത് അല്ല എന്ത് പറ്റിയോ.....

Suresh • 11-03-2022 12:43

ആ ബുധനും കഴിഞ്ഞു???

Shaji • 14-11-2021 22:45

അച്ചായോ എവിടെ അച്ചായനെ കാണണമെങ്കിൽ മറ്റു പലരുടെയും കമന്റിൽ കേറി നോക്കണമല്ലോ ????

??King?? • 15-11-2021 06:08

വേറെ എവിടെ??

??King?? • 14-11-2021 21:19

അച്ചായോ എന്ത് പറ്റി തിരക്കിൽ ആണോ.......???

alby • 19-11-2021 20:09

ഫോൺ നഷ്ടം ആയപ്പോൾ എഴുതിയത് അപ്പാടെ പോയി വീണ്ടും എഴുതുകയാണ് ഇപ്പോൾ

??King?? • 20-11-2021 07:03

അപ്പോ വീണ്ടും waiting......❤️❤️

Renjith • 12-11-2021 22:30

എവിടെ ആൽബിച്ചായാ waiting

alby • 09-12-2021 07:22

ഈ ആഴ്ചയിൽ വരും

Jayan • 07-11-2021 08:54

തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

alby • 09-12-2021 07:23

????

Cool dude • 04-11-2021 17:53

അടുത്ത ഭാഗം എഡിറ്റിംഗ് കഴിഞ്ഞോ, നമ്മുടെ fav കഥ കളിൽ ഒന്നാണ് ഇത്. One of the best story.

alby • 09-12-2021 07:23

എഡിറ്റിംഗ്കഴിയുന്നു

മായകണ്ണൻ • 04-11-2021 17:14

എവിടെ ബ്രോ

alby • 09-12-2021 07:24

വരും

??King?? • 31-10-2021 14:44

ഇന്നും വന്നില്ല?????

alby • 31-10-2021 17:51

ഉടൻ വരും

??King?? • 31-10-2021 20:40

അപ്പോ എഡിറ്റിംഗ് കഴിഞ്ഞിട്ടില്ല???

Cool dude • 29-10-2021 11:40

അടുത്ത ഭാഗം വരാൻ ആയോ... Waiting ആണ്

alby • 29-10-2021 13:18

ഉടനെ വരും

??King?? • 30-10-2021 12:34

ഇന്ന് വരും എന്ന് ആണ് പറഞ്ഞത് ???

alby • 30-10-2021 16:30

ഇന്ന് വൈകിട്ട് പോസ്റ്റ് ചെയ്യും

Abid sulthan kv • 31-10-2021 13:38

പോസ്റ്റെവെടേ ....പോസ്റ്റെവെടേ.....????????

alby • 31-10-2021 17:51

ഉടൻ വരും

അഫ്സൽ അലി • 23-10-2021 22:13

കാത്തിരിക്കുന്നു....

alby • 24-10-2021 08:14

താങ്ക് യു ബ്രൊ

??King?? • 24-10-2021 15:53

Editing കഴിഞ്ഞോ അച്ചായാ

alby • 24-10-2021 15:59

വീട്ടിൽ എത്തി. ഇന്ന് വീണ്ടും എഡിറ്റ്‌ ചെയ്യാൻ തുടങ്ങി. വേഗം തീർക്കാൻ ശ്രമിക്കുന്നു

??King?? • 27-10-2021 07:21

Waiting........... WITH LOVE❤️❤️❤️

alby • 27-10-2021 09:17

Ee സാറ്റർഡേ പബ്ലിഷ് ആവും

Renjith • 20-10-2021 17:17

ഇന്ന് 20 ആണ് ആൽബിച്ച

alby • 21-10-2021 08:43

ഒരു യാത്ര കഴിഞ്ഞു വന്നു എഡിറ്റ്‌ തുടങ്ങിയപ്പോൾ ഒന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. അവിടെ എല്ലാരുടെയും കണ്ണ് വെട്ടിച്ചു എഡിറ്റ്‌ ചെയ്യുന്നു.വിത്ത്‌ ഇൻ 2 ഡേയ്സ് പോസ്റ്റ്‌ ചെയ്യും.

Renjith • 21-10-2021 22:59

എന്തു പറ്റി ആരോഗ്യം ശ്രദ്ധിക്കു കഥ പിന്നീട് പോസ്റ്റ്‌ ചെയ്താലും മതി ആൽബി ആദ്യം വിശ്രമിക്കു ഹോസ്പിറ്റലിൽ നിന്നും വന്നിട്ട് ആരോഗ്യം നേരെ ആയതിനു ശേഷം മതി ബാക്കി എല്ലാം ????????

Renjith • 21-10-2021 23:01

എന്തു പറ്റി ആരോഗ്യം ശ്രദ്ധിക്കു കഥ പിന്നീട് പോസ്റ്റ്‌ ചെയ്താലും മതി ആൽബി ആദ്യം വിശ്രമിക്കു ഹോസ്പിറ്റലിൽ നിന്നും വന്നിട്ട് ആരോഗ്യം നേരെ ആയതിനു ശേഷം മതി ബാക്കി എല്ലാം ?????????????

alby • 22-10-2021 08:17

വൈറൽ ഫീവർ ആണ് ബ്രൊ. അഞ്ചു ദിവസം കുത്തിവപ്പ് വേണം. അത്ര അടിഞ്ഞുപോയി. ഇപ്പൊ ഭേദം ആയി വരുന്നു.

Abid sulthan kv • 22-10-2021 13:29

?????

alby • 22-10-2021 21:24

ഡോണ്ട് വറി. നാളെ ഡിസ്ചാർജ് ആകും. വീട്ടിൽ എത്തിയിട്ട് ഉടനെ  തന്നെ എഡിറ്റ്‌ പൂർത്തിയാക്കി കഥ ഇടാം കേട്ടൊ

??King?? • 23-10-2021 06:51

❤️❤️❤️❤️❤️

alby • 23-10-2021 08:55

❤❤❤

??King?? • 15-10-2021 21:39

@kikii

ഇരുപതിന് വരും

ഇന്ന് 15 ആയി??

alby • 16-10-2021 21:24

തീർച്ചയായും വരും

??King?? • 20-10-2021 17:41

ഈ മാസത്തെ 20 ഇന്ന് ആയിരുന്നു എല്ലാ മാസവും 20 ഉണ്ടല്ലോ അതാണ് ആശ്വാസം???

alby • 21-10-2021 08:42

ഒരു യാത്ര കഴിഞ്ഞു വന്നു എഡിറ്റ്‌ തുടങ്ങിയപ്പോൾ ഒന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. അവിടെ എല്ലാരുടെയും കണ്ണ് വെട്ടിച്ചു എഡിറ്റ്‌ ചെയ്യുന്നു.വിത്ത്‌ ഇൻ 2 ഡേയ്സ് പോസ്റ്റ്‌ ചെയ്യും.

??King?? • 21-10-2021 10:02

Ok bro......

alby • 22-10-2021 08:15

❤❤❤

Renjith • 23-10-2021 18:08

Take care

alby • 24-10-2021 08:14

??

Jayan • 15-10-2021 21:35

വരും ഭാഗങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു

alby • 16-10-2021 21:24

താങ്ക് യു ബ്രൊ

Rosy • 15-10-2021 21:12

അടിപൊളി, കട്ട ട്വിസ്റ്റ്‌ ?‍♂️?‍♂️?‍♂️അമ്പബോ... ബല്ലാത്ത ട്വിസ്റ്റ്‌ തന്നെ ?.

Waiting for the next part ?

alby • 16-10-2021 21:24

താങ്ക് യു ബ്രൊ

Ny • 06-10-2021 20:27

പതിവുപോലെ തന്നെ ആകാംഷയ്ക്കൊരു കുറവുമില്ല ആൽബിച്ചായാ .ചെന്നായ്ക്കളുടെ മുഖംമൂടി അഴിഞ്ഞു വീണപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്തവർ വില്ലന്മാരായി.കഴിഞ്ഞ കുറച്ചു പാർട്ടുകൾ വായിച്ചതിൽ ചില ഡയലോഗകൾ ചില കാര്യങ്ങൾ  ഉൾക്കൊള്ളാനാവാതെ വന്നു.പ്രതേകിച്ചു ചില മൗനങ്ങൾ, എല്ലാത്തിനും കാരണമുണ്ടാകാം.ലക്ഷ്യത്തിനു പ്രാധാന്യം നൽകുമ്പോൾ ചില മാർഗങ്ങൾ സാധൂകരിക്കപ്പെടുമെങ്കിലും ഇഷ്ടപെടുന്ന  ചിലർ സഞ്ചരിച്ച വഴികൾ സങ്കടപ്പെടുത്തി.ശംഭുവിന്റെ ചേച്ചിയെ തീരെ പ്രതീക്ഷിച്ചിരുന്നില്ല. 
ആദ്യം കരുതിയ പല വില്ലൻമാരും നായകന്മാരും അങ്ങോട്ടുമിങ്ങോട്ടും മാറിമറിഞ്ഞു.ആരുടെയൊപ്പം നിൽക്കണമെന്നറിയാതെ ചിലർ.
വിക്രമനെ അണ്ടർഎസ്റ്റിമേറ്റ് ചെയ്തത് പാരയായല്ലോ, ഒരുഭാഗം ശക്തമാക്കുമ്പോൾ മറ്റൊരു ഭാഗം ബലഹീനമാകുന്നു. ശംബൂസും വീണയും തറവാട്ടിൽ നിന്നും ഇറങ്ങി.ശംഭുവിന്റെ ആവനാഴിയിലെ അസ്ത്രമേറിയാൻ സമയമാകുന്നു.കൊട്ടിക്കലാശത്തിലേക്കടുക്കാറായല്ലോ.ഇരുകൂട്ടരും ശക്തരാണ് ആര് വാഴും ആര് വീഴുമെന്നു കണ്ടറിയാം.
അവസാനം മുൾമുനയിൽ നിർത്തുന്നത് predictable ആയത് കൊണ്ട് പ്രതേകിച്ചൊന്നും പറയാനില്ല.ശംബൂസിന്റെയും വീണയുടെയും റൊമാൻസ് മിസ്സ്‌ ചെയ്യുണ്ടെങ്കിലും എല്ലാത്തിനും സമയോം കാലോം ഉള്ളോണ്ട് ക്ഷമിക്കുന്നു.
പേജുകൾ കൂട്ടി വരും ഭാഗങ്ങൾ പെട്ടന്നായിക്കോട്ടെ.
കഥ ഒരുപാടിഷ്ടം ♥️♥️♥️

alby • 07-10-2021 08:53

Ny ബ്രൊ

കുറച്ചുനാളുകൾക്ക് ശേഷമാണ് കാണുന്നത്. ശംഭുവിന്റെയും വീണയുടെയും പ്രണയ നിമിഷങ്ങളെക്കാളും ഉപരി അവരുടെ നിലനിൽപ്പിനുവേണ്ടിയുള്ള ശ്രമമാണിപ്പോൾ മുന്നിൽ നിക്കുന്നത്.അതുപോലെ മറ്റു പലരും കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാതിരിക്കാൻ ശ്രമിക്കുമ്പോൾ കളികൾ മുറുകുന്നു. പിന്നെ ഓരോ മനുഷ്യരിലുമുണ്ട് വില്ലൻ, മാധവനിലെ വില്ലനിസം മറ നീങ്ങിയത് ഇപ്പോഴാണെന്ന് മാത്രം.അതുപോലെതന്നെ ശംഭുവിലും വീണയിലും പോലും മറഞ്ഞിരിക്കുന്ന ഒരു വില്ലനുണ്ട്. ഓരോ സാഹചര്യത്തിലും ഓരോ ആളുകൾക്കും മറ്റുചിലരാണ് വില്ലൻമാർ.

താങ്ക് യു

ശിക്കാരി ശംഭു • 05-10-2021 23:07

ഇത്രേം gap വന്നതുകൊണ്ട് ആ flow അങ്ങ് പോയി
എന്നാലും സാരമില്ല അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.
❤️❤️❤️❤️❤️

alby • 06-10-2021 07:11

അറിയാം ബ്രൊ. ഇനി വൈകാതെ തരാം അടുത്ത ഭാഗങ്ങൾ