0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 49 [Alby]

Author : alby Read All Parts 152

ആത്മവിശ്വാസത്തിൽ അയാൾ പതിയെ ഉറക്കത്തിലേക്ക് വഴുതി.

വിളക്കുകളൊക്കെ അണഞ്ഞു. ഇരുളിൽ കുളിച്ചുനിൽക്കുന്ന വീടിന് ചുറ്റും ചീവീടുകളുടെ മൂളൽ മാത്രം.രാത്രിയുടെ വൈകിയയാ യാമത്തിലും ഒരു മൂങ്ങ മാധവന്റെ റൂമിരിക്കുന്ന ഭാഗത്തേക്ക്‌ കണ്ണും നട്ടിരുപ്പുണ്ടായിരുന്നു,ഒരു വല്ലാത്ത ഭാവത്തോടെ.

**********
തുടരും
ആൽബി

💬 Comments

View all comments