Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 5 [Alby]
മോളെ,കരയാതെ.നിനക്ക് കാര്യങ്ങൾ കൂട്ടിക്കിഴിച്ചു തീരുമാനിക്കാൻ വല്ലാത്തൊരു മിടുക്കുണ്ട്.നിന്റെ തീരുമാനം തെറ്റില്ല എന്നുറപ്പുമുണ്ട്.എന്തായാലും കൂടെയുണ്ട്. പക്ഷെ എന്തുതന്നെയായാലും ചുറ്റുമുള്ള നല്ലമനസ്സുകൾ വേദനിക്കാതെ നോക്കണം.
മനസ്സിലായി.നോക്കിക്കോളാം.
അച്ഛാ..ഏട്ടാ..ഏടത്തി.. ഞാൻ ഇറങ്ങട്ടെ.നിങ്ങളോട് പറഞ്ഞതൊക്കെ അമ്മയോട് പറഞ്ഞിട്ടുണ്ട്.സമ്മതം തന്നു. ഞാനൊരു തീരുമാനം എടുത്തിട്ടുണ്ട്.അതുമായി മുന്നോട്ട് പോകുവാ.എല്ലാം അറിയുമ്പോൾ വെറുക്കരുത്.
ഇല്ല മോളെ.നിനക്കായി ഈ വാതിൽ എപ്പോഴും തുറന്നുകിടക്കും.നിന്റെ ജീവിതം ഇങ്ങനെയായതിൽ ഞങ്ങളും ഒരു കാരണം അല്ലെ. നിനക്ക് തെറ്റില്ല.അത് ഞങ്ങൾക്ക് ഉറപ്പുണ്ട്.പോയിവാ.
തിരിച്ചുള്ള യാത്രയിൽ വീണ സാരഥിയായി.തന്റെ മനസ്സിലെ തീരുമാനം ഊട്ടിയുറപ്പിച്ചു അവൾ മുന്നോട്ട് കുതിച്ചു.ഈ സമയം സീറ്റ് അല്പം ചായ്ച്ചു ഒരു ചെറുമയക്കത്തിലേക്ക് വീണിരുന്നു അവൻ.
തുടരും......
ആൽബി
💬 Comments
View all comments