Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 9 [Alby]
തിരിച്ചവൾ ഒന്ന് കിതച്ചു.
എന്താ ചേച്ചി.....എന്തേലും
ഒന്നുല്ല നീ നടക്ക്......
ദാ ഇതുകൂടെ അങ്ങ് വച്ചേക്ക്.ഒന്ന് കുളിച്ചുറങ്ങിയെണീക്കുമ്പോൾ ശരിയാവും.ഞാൻ ചെല്ലട്ടെ.
ഇത്രയും വന്നിട്ട്.ഒന്ന് മുറിയിലാക്കി തന്നേച്ചു പോടാ.ഒരു മനസാക്ഷിയും ഇല്ലാത്ത സാധനം.
ആഹാ,എന്നെയും കുടിപ്പിച്ച്,ഒപ്പം ഇരുന്ന് കുടിച്ച് പൂസും ആയി എന്നിട്ട് പറയുന്നത് കേട്ടില്ലേ.
ഡാ,ഒന്ന് ഹെല്പ് ചെയ്യെടാ. പ്ലീസ്.
വാ വാ,ജാനകിയമ്മ ഇല്ലാത്തത് ഭാഗ്യം.
വേസ്റ്റ് ഡസ്റ്റ് ബിന്നിൽ തട്ടി, വീണയെ താങ്ങിപിടിച്ചു ഒരുവിധം മുറിയിൽ എത്തിച്ചു."ഇനി ഇവിടെക്കിടന്ന് ഉറങ്ങിക്കൊ"അവളെ ബെഡിലേക്ക് കിടത്തി.തിരിഞ്ഞു നടന്ന അവന്റെ കൈകളിൽ പിടിച്ചവൾ വലിച്ചു.നില തെറ്റി മേലേക്ക് വീണ അവന്റെ കഴുത്തിൽ കൈചുറ്റി അവന്റെ ചുണ്ടവൾ കടിച്ചു.മുടിയിൽ കുത്തിപ്പി ടിച്ചു ഒരു ഡീപ് ലിപ് ലോക്ക്.അവന്റെ ചുണ്ടിൽ അവളുടെ ദന്തങ്ങൾ ആഴ്നിറങ്ങി.പൊടിഞ്ഞ ചുടുചോര നുണഞ്ഞിറക്കി അവളവന്റെ പിടി വിട്ടു.
ഇനി പൊയ്ക്കോ.ഇപ്പൊ എനിക്ക് ഒരു ഉത്തരം കിട്ടി.ചെന്ന് നിന്റെ ടീച്ചറെ കൂട്ടി വാ.അർദ്ധമയക്കത്തിൽ അവൾ പറയുന്നതും കേട്ട് അവൻ ഇറങ്ങിനടന്നു. ##########
ഉച്ചക്കുള്ള കൂട്ടമണി മുഴങ്ങി. കാറിൽ സീറ്റ് അല്പം താഴ്ത്തിയിട്ട് സാവിത്രി വരുന്നതിനായി കാക്കുകയാണ് ശംഭു ഡോർഗ്ലാസിലെ തട്ടുകേട്ട് നോക്കുമ്പോൾ സാവിത്രി ഉള്ളിലേക്ക് കയറുന്നു.
എന്ത് ആലോചിച്ചു കിടക്കുവാ ചെക്കാ?
ഒന്നുമില്ല,നമ്മളൊക്കെ ആരെ ആലോചിക്കാൻ.
മ്മ് കൂടുതല് ആലോചിക്കാതെ വണ്ടി വിട് ചെക്കാ.
ഇതെങ്ങോട്ടാ ഈ ഉച്ചനേരത്ത്.ഇത് പതിവില്ലല്ലൊ.
നീ തോപ്പിലേക്ക് വിട്.ചെന്നിട്ട് പറയാം.
അവിടെന്നാ ഇപ്പൊ.......
കുന്തം.നീ പറഞ്ഞത് ചെയ്യ്.
അടിയൻ......
സ്കൂൾ കോമ്പൗണ്ട് കടന്ന് കാർ മുന്നോട്ട് നീങ്ങി.അല്പം ദൂരം എത്തിയ തും, സാവിത്രി അവനോട് അല്പം ചേർന്നിരുന്നു.അവന്റെ തോളിൽ തല ചായ്ച്ച്, ഇടതുകൈയിൽ വിരൽ കോർത്തുകിടന്നു.
ഇന്നെന്നാ പറ്റി ടീച്ചറിന്..
ഒന്ന് പോ നീ.. ഒന്നും അറിയാത്ത ചെക്കനാന്നാ ഭാവം.
അല്ല,എന്താ എന്റെ ടീച്ചർക്ക്. പതിവി ല്ലാതെ ഓരോന്ന് കാണുന്നതുകൊണ്ട് ചോദിച്ചതാ.
എന്ത് പതിവില്ലാത്തത്.
ഇന്നലെ മറഞ്ഞുനിന്ന് നോക്കിയതും ഇപ്പൊ ലീവാക്കി തോപ്പിലേക്കുള്ള പോക്കും.....
എല്ലാം അറിയാം.എന്നിട്ട് എന്നെ കളിയാക്കുന്നു ദുഷ്ടൻ.
അല്ല ടീച്ചറെ ഞാൻ അങ്ങനെ ചെയ്യോ.
മ്മ് നീ ചെയ്യും.നീയും മാഷും ഒക്കെ കണക്കാ.ഞാനൊരു പൊട്ടി.
ഈ ടീച്ചറു വെറുതെ ഓരോന്ന് ചിന്തിക്കുന്നതാ.
💬 Comments
View all comments