Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 9 [Alby]
ശേഷവും അയാളോടൊപ്പം ഒറ്റക്ക് അതും അന്യ നാട്ടിൽ.
"ആര് പറഞ്ഞു ഒറ്റക്കാന്ന്.ഏട്ടൻ ഉണ്ടാരുന്നു നിഴലുപോലെ.പിന്നെ വല്ലാത്തൊരു ചങ്കൂറ്റം ആയിരുന്നു. അവനെ അനുഭവിപ്പിക്കണം എന്ന വാശി,അത് തരുന്ന ആത്മവിശ്വാസം അതായിരുന്നു അവനൊപ്പം ഒറ്റക്ക് കഴിയാനുള്ള ധൈര്യം.വിളിപ്പുറത്ത് ഏട്ടന്റെ സാന്നിധ്യം,കാരണങ്ങൾ അതൊക്കെയാണ്." അവളല്പം മദ്യം നുണഞ്ഞിറക്കി."പിന്നെ വില്ല്യംസ്..."
നിർത്താതെയുള്ള ഫോണിന്റെ ശബ്ദം,അവൻ ഫോണെടുത്തു. മറുവശം അവനെയും കാത്ത് സാവിത്രി.വീണയോട് മിണ്ടരുത് എന്ന ആംഗ്യത്തോടെ ആ കാൾ സ്വീകരിച്ചു.
നീയിത് എന്നടുക്കുവാ ചെറുക്കാ...
അത് ഞാൻ ടൗണിൽ, ഒരത്യാവശ്യം
എന്ത് അത്യാവശ്യം,നീയിങ്ങു വാ സ്കൂളിലേക്ക്.അത്യാവശ്യം ആണ് ഒരിടം വരെ പോവാൻ.
അത് ടീച്ചറെ,ഇപ്പൊ ഞാൻ അങ്ങോട്ട് വന്നാൽ....
വന്നാൽ എന്നാ,നിന്നാരേലും പിടിച്ചു വിഴുങ്ങുവോ.പിന്നെ ഒരുത്തിയുണ്ട് അവളെ ഞാൻ കാണേണ്ട പോലെ കണ്ടിട്ടും ഉണ്ട്. ഇനി അവളുടെ കഴപ്പ് തീർക്കാൻ നിന്റെ പിറകെ വരില്ല....
അതല്ല ടീച്ചറെ....
ഒന്നും പറയണ്ട,എനിക്കിപ്പൊ നിന്നെ ഇവിടെ വേണം.വന്നാൽ നിനക്ക് കൊള്ളാം.******
ചേച്ചി,ആള് കലിപ്പിലാ.എന്താന്ന് അറിയില്ല.
മ്മ്, മനസ്സിലാവുന്നുണ്ട്.ഞാൻ കാണുന്നതല്ലേ നിന്നെ കാണുമ്പോൾ അമ്മയുടെ ഭാവമാറ്റം.ചുറ്റിക്കളി ഞാൻ പിടിച്ചോളാം.ഇപ്പൊ പോയിവാ. അല്ലേല് നിനക്കിട്ട് കൊള്ളും.
അങ്ങനെയാവട്ടെ.ഞാൻ നിക്കുന്നില്ല വൈകിയാൽ അതിനുള്ളതും കേൾക്കണം.
ഈ കോലത്തിൽ ആണോ അങ്ങോട്ട്
അല്ല,ഒന്ന് കുളിച്ചിട്ടേ ഉള്ളു.ടൗണിൽ നിന്ന് സമയം എടുക്കും എന്നറിയാം. അതുനോക്കി എത്തിയാൽ മതി. വെറുതെ എന്തിനാ.....
എന്നാ നീ വാ,ഒന്ന് പിടിച്ചേ.എന്നെ ആദ്യം അങ്ങോട്ടൊന്നാക്ക്.
അപ്പൊ പറച്ചില് മാത്രേ ഒള്ളല്ലേ.
പോടാ ഞാൻ പൂസൊന്നുമല്ല.
എല്ലാ കുടിയൻമാരും പറയുന്ന ആദ്യ വാചകം.വാ തട്ടിത്തടഞ്ഞു വീഴണ്ട.
ഇവിടെയൊന്നും ബാക്കിയില്ലല്ലൊ അല്ലെ.അമ്മ എപ്പോഴാ മാലയും നോക്കി വരവ് എന്നറിയില്ല.
ഒന്നുമില്ല ചേച്ചി, എല്ലാം കയ്യിലുണ്ട്. ബാക്കി കുപ്പിയും മറ്റും ഇതില്.വേസ്റ്റ് ഈ കവറിലും.പോകുന്ന വഴി കളയാം
ശംഭു കയ്യിൽ പിടിച്ചവളെ സപ്പോർട്ട് ചെയ്തു.അവന്റെ തോളിൽ കൈവച്ച് അവനൊപ്പം നടന്നു.ഇടക്ക് വേച്ചു വീഴുവൻ തുടങ്ങിയ വീണയുടെ അരക്കെട്ടിൽ പിടിച്ചവൻ താങ്ങി. പെട്ടെന്ന് കാല് മടങ്ങിയ അവൾ ആ നിമിഷത്തിൽ അവന്റെ കഴുത്തിൽ കൈചുറ്റിപ്പിടിച്ചിരുന്നു.അപ്പോൾ മുതൽ അവരുടെ കണ്ണുകൾ തമ്മിൽ എന്തോ പറയാൻ ശ്രമിച്ചു.വീഴാതെ അവളെ ഉയർത്തിനിർത്തിയപ്പോൾ അവരുടെ കണ്ണുകൾ പരസ്പരം സംവദിച്ചുകൊണ്ടിരുന്നു.ഒരു ഞെട്ടലോടെ മുഖം
💬 Comments
View all comments