0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 10 [Alby]

Author : alby Read All Parts 474

അനുഭവിച്ചതിന് പരിഹാരം കാണണം നല്ലൊരു ലൈഫ് കിട്ടണം.ചേച്ചിയെ നോക്കണ്ട നീ.ആ മനസ്സ് എനിക്ക് അറിയാം.നീയുമൊത്തു ഒരു ലൈഫ് ആഗ്രഹിക്കുന്നുണ്ട്.അതിന്റെ അടയാളം നിന്റെ ചുണ്ടിൽ ഒരു മുറിപ്പാട് ആയി കിടക്കുന്നു.അച്ചനും അമ്മയും സമ്മതിക്കും.ഞാൻ സമ്മതിപ്പിക്കും.ഇപ്പൊ നിന്റെ സമ്മതം അത്‌ വേണം ചേച്ചിക്ക്.

തുടരും ആൽബി...

💬 Comments

View all comments