Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]
പോവാൻ നോക്ക്.ഇവനെ ഞാൻ നോക്കിക്കോളാം.ഒന്ന് നീര് വലിഞ്ഞോട്ടെ മതിയാക്കാം ഇവിടെ. പിന്നെ മുകളിൽ തെക്കുവശത്തെ മുറി,അതൊന്ന് തൂത്തുതുടച്ചിടാൻ നോക്ക്.ജാനകിയോട് പറ.ഒന്ന് നടന്നു തുടങ്ങിയാൽ ഇവനെ അങ്ങോട്ട് കൂട്ടാം.
ഭക്ഷണവും വച്ച് തിരികെനടക്കുന്ന അവരുടെ മനസ്സിൽ ചിരിവിടർന്നു. പതിയെ അത് മുഖത്ത് പ്രകാശിച്ചു. അവർ പരസ്പരം നോക്കി.വീണ അവളുടെ മനസ്സ് ഒരു പട്ടം പോലെ പാറിനടന്നു.
ചേച്ചിയുടെ മുഖത്തെ ഈ സന്തോഷം അത് എനിക്കെന്നും കാണണം
മ്മം,കണ്ടില്ലെടി അവൻ എന്നിലേക്ക് അടുക്കുന്നതിന്റെ സൂചനകൾ.
താമസം മാറ്റും എന്നെ പറഞ്ഞുള്ളു. തൊട്ടടുത്ത മുറിയാണ്.എന്നുവച്ച് അധികം പറയാൻ ആയിട്ടില്ല.ആദ്യം അമ്മയെ സ്കൂളിൽ വിടാനുള്ള വഴി നോക്ക്.എന്നിട്ടവനെ വളക്കാനുള്ള വഴിയും.ഇങ്ങനെയൊരു ചാൻസ് അതിനി കിട്ടില്ല,അവന്റെയീ അവസ്ഥയിൽ സങ്കടമുണ്ട്.എങ്കിലും.
അതാണ് ഞാനും ആലോചിക്കുന്നത് നീ വാ.ആദ്യം മുറി വൃത്തിയാക്കാം. നമ്മുക്ക് തന്നെ ചെയ്യാടി,എന്റെ ചെക്കന് വേണ്ടിയല്ലേ.
അസ്ഥിക്ക് പിടിച്ചു അല്ലെ ചേച്ചി. കള്ളിയാ....
കൊഞ്ചാതെ നടക്ക് പെണ്ണെ. വീണ അവളെയും കൂട്ടി മുകളിലേക്ക് കയറി ***** വൈകിട്ട് മാധവനൊപ്പം കോശിയും വന്നിരുന്നു.കളപ്പുരയിൽ അവരോട് അല്പം കുശലം പറയുകയാണ് മാധവന്റെ ബാല്യകാല സുഹൃത്ത് കൂടിയായ കോശി.
ഒന്നുല്ല ടീച്ചറെ,അല്പം നീര് കൂടി. മരുന്ന് മാറ്റിയിട്ടുണ്ട് കുറഞ്ഞോളും. പിന്നെ ബാക്കി കാര്യങ്ങൾ പറഞ്ഞത് പോലെ.
എന്നാലും ആരാ ഡോക്ടറെ ഇവനെ അവിടെ...
ഏതൊ ഒരു ഓട്ടോക്കാരനാ.വഴിയിൽ വീണുകിടക്കുന്നത് കണ്ട് എത്തിച്ചു. എമർജൻസി ഇൽ നോക്കുമ്പഴാ ഞാൻ റൗണ്ട് കഴിഞ്ഞു ചെല്ലുന്നത്. ആളെ എനിക്ക് അറിയരുതോ. സ്കാനിലും xറേയിലു കുഴപ്പമൊന്നും കണ്ടില്ല.
നിനക്കൊന്ന് വിളിച്ച് പറയാരുന്നു കോശി.
എന്ത് ചെയ്യാനാ മാധവാ.ആ സമയം ഒരു എമർജൻസി കേസ്.പിന്നെ ഇവന്
💬 Comments
View all comments