Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 12 [Alby]
കഴപ്പ് നിന്നോട് മാത്രാ....അപ്പൊ എന്റെ ചെക്കൻ റസ്റ്റ് എടുക്ക്.ടീച്ചറ് വരാം. ***** സാവിത്രിയെ മീറ്റിങ്ങിന് ആക്കിയ ശേഷം വർക്ക്‌ഷോപ്പിൽ എത്തിയതാണ് മാധവൻ.ശംഭുവിന്റെ ബൈക്ക് കൊടുത്തിരുന്നു.പണിയുടെ ഇടപാട് തീർക്കാനാണ് ഈ വരവ്. ശാന്തമായി ഒരു നേർത്ത കാറ്റിന്റെ ഈണത്തോടെ ജാഗ്വർ ഒഴുകിനിന്നു.
ഇതാര് മാധവൻ സാറോ....കണ്ടതും മേസ്തിരി മണിയാശാൻ ഓടിയെത്തി
എന്താടോ മണിയാ വണ്ടി ഏൽപ്പിച്ചിട്ട്
കഴിഞ്ഞു മാഷെ.അങ്ങോട്ട് എത്തിക്കാരുന്നല്ലോ.
അതെന്തായാലും വേണം.ഞാൻ ആ കണക്ക് തീർത്തേക്കാം എന്നുകരുതി കേറിയതാ.വൈകിട്ട് ഏതേലും ചെക്കൻമാരുടെ കയ്യിൽ കൊടുത്തു വിട്.ഇപ്പൊ താൻ ബില്ലിട്.
വന്നകാര്യം കഴിഞ്ഞു തിരികെ കാറിലേക്ക് കയറിയ മാധവൻ മണിയുടെ പിറകിൽ നിന്നുള്ള വിളി കേട്ട് തിരിഞ്ഞു.
എന്താടോ,എന്തെങ്കിലും കുറവുണ്ടോ
അല്ല മാഷേ ഒരുകാര്യം മറന്നു.ഒന്ന് അല്പം മാറിനിന്നാൽ.....
ശരി താൻ വണ്ടിയെലോട്ട് ഇരിക്ക്.
മണിയാശാനെയും കയറ്റി മാധവൻ അല്പം ദൂരം സഞ്ചരിച്ചു.റോഡിന് വശം ചേർന്ന് പാടവരമ്പിൽ വണ്ടി ഒതുക്കി."പറയ് മണി,തന്റെ മുഖം കണ്ടിട്ട് അല്പം ഗൗരവം ഉള്ള കാര്യമാ. അതാ ഇങ്ങോട്ട് കുട്ടിയെ"
അത് മാഷേ,ആദ്യം വേണ്ടന്ന് വച്ചതാ. പിന്നെ തോന്നി പറയാം എന്ന്.
താൻ കാര്യത്തിലേക്ക് വാടോ.കിടന്ന് കറങ്ങാതെ.
അതിലേക്കാ മാഷെ വരുന്നത്.അന്ന് മാഷ് ബൈക്ക് ഏൽപ്പിചില്ലേ,അതിന് തലേ രാത്രി ഒരു ജീപ്പ് വന്നിരുന്നു. ബമ്പർ ചളുങ്ങിയാ വന്നത്.മുന്പിലെ കുറച്ചു പെയിന്റ് പോയിരുന്നു.ഉടനെ നിവർത്തി ശരിയാക്കിക്കൊടുക്കാൻ ആയിരുന്നു ആവശ്യം.ഹെഡ്ലൈറ്റും പൊട്ടിയിരുന്നു.ഏതാണ്ട് ഒൻപത് മണി ആയിക്കാണും.
ഇത് പറയാനാണോ എന്നെ പിടിച്ചു നിർത്തിയെ.
ഞാൻ തീർത്തോട്ടെ മാഷെ.
"പറയ്"മനസില്ലാ മനസ്സോടെ മാധവൻ നിന്നുകൊടുത്തു.
ഒരു അടച്ചുകെട്ടിയ ജീപ്പാണ് മാഷെ അതിലെ പൈന്റിന്റെ അംശം,തന്ന ബൈക്കിന്റെ പിറകിലും......
മാധവൻ
💬 Comments
View all comments