0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 13 [Alby]

Author : alby Read All Parts 815

പെണ്ണിന് പോകാവുന്ന ഏതറ്റം വരെയും എത്തിയല്ലെ?അതിൽ ഒരു കോമാളിയായി ഞാനും.......

"ആഹ്ഹ്ഹ്,കടിച്ചു പറിക്കല്ലെ.ആഹ് നോവുന്നു."അവൻ പറഞ്ഞു നിർത്തി ആ നിമിഷം അവളുടെ പല്ലുകൾ അവന്റെ നെഞ്ചിൽ ആഴ്ന്നിരുന്നു. മാംസത്തിൽ ദന്തങ്ങൾ ആഴ്ത്തി ക്ഷതമേൽപ്പിച്ച വീണ വെറിയോടെ അവനെ നോക്കി.ആ നോട്ടതിന്റെ തീവ്രത അവന് അസഹനീയമായി. ആ കണ്ണുകളിൽ നോക്കാൻ അവൻ ഭയപ്പെട്ടു.വേട്ടക്കിറങ്ങിയ സിംഹിണി, അതെ ഭാവം.അവളൊന്ന് മുരടനക്കി. "നായെ നീയെന്താ കരുതിയെ വീണ ഒരു വെറും.......ആണെന്നോ.ഞാൻ അഴിഞ്ഞാടിയതിന്റെ കഥ അറിയണം അല്ലെടാ നാറി.....നിനക്ക് എങ്ങനെ ധൈര്യം വന്നു,അതും എന്റെ മുഖത്ത് നോക്കി......ഛെ............എന്നാകേട്ടോ,പിഴച്ചവളാ താലി കെട്ടിയ ഒരു രണ്ടും കെട്ടവൻ മൂലം പിച്ചിചീന്തപ്പെട്ടവൾ. അതെ ഒരുപാട് വഴങ്ങിയും അവന്റെ മുന്നിൽ അഴിഞ്ഞാടിയുമാ ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്.ഒടുവിൽ മനസറിഞ്ഞു സമർപ്പിക്കാൻ ഒരുങ്ങിയതും അതിനു ശ്രമിച്ചതും ആണ് എന്നുറപ്പുള്ള ഒരുത്തന്.തെറ്റി എനിക്ക്,അവനും...നാടുനീളെ പെണ്ണ് പിടിച്ചു നടന്നവനാ,എന്റെ ശുദ്ധി അളന്നുകുറിക്കാൻ വരുന്നത്"വീണ അവളുടെ ഇതുവരെ കാണാത്ത മുഖം,അവന്റെ നെഞ്ച് പിടയുന്നുണ്ട്. ഒരു ഒഴുക്കിൽ ചോദിച്ചതെങ്കിലും കൈവിട്ടുപോകുമെന്ന് കരുതിയില്ല. അവൾ അവനെ വിട്ടുമാറിയിരുന്നു. അവളുടെ മുഖത്തുകാണുന്ന ഭാവം, തന്റെ മുന്നിലുള്ള എന്തിനെയും ദഹിപ്പിക്കാനുള്ള അഗ്നി കണ്ണുകളിൽ നിറഞ്ഞിരുന്നു.അവളുടെ മുന്നിൽ ഗായത്രി ഒന്നുമല്ല എന്നവന് തോന്നി. "ഓഹ് ഒഴിഞ്ഞു പോണേൽ പോട്ടെ, ഇങ്ങനെയൊരു സാധനത്തിന്റെ കൂടെ ജീവിച്ചാ എന്റെ കാര്യം അവിടെ തീരും.ഒരിഷ്ടം തോന്നിത്തുടങ്ങിയതാ ഒരബദ്ധം പറ്റി ചോദിച്ചതാണെലും ഉപകാരമായി ദേവിയെ നീ കാത്തു"

അവന്റെ മനസ്സിൽ പറഞ്ഞത് പക്ഷെ വാക്കുകളായി പുറത്തുവന്നു,ഒപ്പം അവളുടെ കൈ അവന്റെ കവിളിൽ പതിഞ്ഞു.അടികിട്ടിയ വേദനയിൽ അവൻ കവിളിൽ പൊത്തിപ്പിടിച്ചു. അപ്പൊഴും വീണ ദേഷ്യത്തിൽ നിന്ന് വിറക്കുകയായിരുന്നു.അവനെ അമ്പരപ്പിച്ചുകൊണ്ട്

💬 Comments

View all comments