Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 14 [Alby]
ദേഷ്യപ്പെട്ടു അതാണ്.
ചിലപ്പോൾ കറി മേത്ത് വീണെന്നിരിക്കും അതിന്.അവള് കരയണം എന്നുണ്ടെങ്കിൽ വേറെ എന്തോ ഉണ്ട്.
അന്നേരം ദേഷ്യത്തിന് ഞാൻ ഒന്ന്...
ഗോവിന്ദൻ പറഞ്ഞുതീരുന്നതിന് മുന്നേ മാധവന്റെ കൈ അവന്റെ മുഖത്തു വീണിരുന്നു."ഇത് നിന്റെ ഓർമ്മയിൽ വേണം.ഇനിയിത് ആവർത്തിച്ചാൽ ഞാൻ റിയാക്ട് ചെയ്യുന്നത് ഇങ്ങനെയാവില്ല"
ഇനി ഉണ്ടാവില്ല.ഉറപ്പ്.
കുറുപ്പിന്റെ ഉറപ്പായാൽ മകൻ ആണ് എന്നത് ഞാനങ്ങു മറക്കും.
മാധവൻ വില്ല്യമിന് നേരെ തിരിഞ്ഞു. "കാര്യം ജനറൽ മാനേജർ ആണ്. ഇവന്റെ കൂട്ടുകാരനാണ്.പക്ഷെ ഒരു അഥിതി പാലിക്കേണ്ട മര്യാദകളുണ്ട്. അത് കീപ് ചെയ്യണം.എന്തിനും ഒപ്പം നിന്ന് തുള്ളിയാൽ തൂക്കി വെളിയിൽ കളയും.ഞാൻ ഒന്നും അറിയുന്നില്ല എന്ന വിചാരം മാറ്റിയെക്ക്.പിന്നെ നാളെ കൃത്യം പത്തിന് ഓഫീസിൽ ഉണ്ടാവണം"ഒന്ന് വിറപ്പിച്ച ശേഷം മാധവൻ തന്റെ മുറിയിലേക്ക് കയറി. അവരെ രൂക്ഷമായി നോക്കിക്കൊണ്ട് സാവിത്രിയും. ***** ലൈറ്റുകൾ അണഞ്ഞുതുടങ്ങി. ബാൽക്കണിയിൽ തന്റെ ഫേവറേറ്റ് ഡ്രിങ്ക് നുകരുകയാണ് അവർ."എന്താ ഗോവിന്ദ് ഒന്ന് പതുക്കെ അടിക്ക്"
അച്ഛനായിപ്പോയി,ഇല്ലേൽ....
നീ ഒന്നും ചെയ്യില്ല.മുട്ടിടിച്ചു നിൽക്കുന്നത് കണ്ടല്ലോ.
അപ്പൊ നീയോ.നിനക്കെന്തായിരുന്നു തടസ്സം.അതാണ് മാധവൻ തമ്പി.നീ വെറുതെ അണ്ടർ എസ്റ്റിമേറ്റ് ചെയ്ത് നമ്മുടെ പ്ലാൻ കുളമാക്കരുത്.
ഇല്ല.ഈ ഗെയിം ഡിസൈൻ എന്റെയ, അത് തെറ്റില്ല.എന്തായാലും കൊള്ളാം ഈ പ്രായത്തിലും നല്ല കറേജ്.കേട്ടില്ലേ വളരെ മാന്യമായിത്തന്നെ പറഞ്ഞത് നാളെ ഷാർപ് 10 ഒ ക്ലോക്ക്.
മ്മ്,അപ്പൊ രാവിലെ പത്തുമണി. അതിന് മുന്നേ ഇത്തിരി പണിയുണ്ട്. വാ,ഇന്നുതന്നെ രുചിച്ചു നോക്കുന്നോ
അവൾ ഒച്ചയിട്ടാൽ.....
മോനെ അതിനും വഴിയുണ്ട്. സദാരണ രാത്രിയിൽ ഗായത്രിയൊ മറ്റാരുമോ മുകളിലെക്ക് വരില്ല.ഇനി വരണം എന്ന് വച്ചാലും അതും നടക്കില്ല.സ്‌പെയർ
💬 Comments
View all comments