0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 16 [Alby]

Author : alby Read All Parts 430

വിശ്വസിച്ചു.കഴിച്ചിട്ട് കിടക്കുന്ന മുന്നേ വിളിക്കണം......"ഫോൺ കട്ട് ആയി.മുറിയിലേക്ക് കയറിയ അവൻ വെള്ളമെടുത്ത് അതേപോലെ തന്നെ വായിലേക്ക് ഒഴിച്ചു.

നിനക്കെന്താടാ ചെറുക്കാ വീണയും ആയിട്ടൊരു ഇടപാട്??????

സാവിത്രിയുടെ ചോദ്യം കേട്ട് വായിൽ ഒഴിച്ച വെള്ളം അതേപടി പുറത്തേക്ക് വന്നു."എന്താടാ ഒരു ഞെട്ടൽ,എന്താ നിനക്ക് അവളുമായി?????"

എന്താ ടീച്ചറെ അങ്ങനെ ഒരു ചോദ്യം?

അതല്ലല്ലോ ഞാൻ ചോദിച്ചതിന്റെ മറുപടി?എന്താ നിന്റെ നെഞ്ചിൽ ഒരു മുറിവ്?ആരോ കടിച്ചതുപോലെയുണ്ട്.പറയ് നിനക്ക് എന്താ അവളുമായി ബന്ധം?????

തുടരും ആൽബി.......

💬 Comments

View all comments