0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Author : alby Read All Parts 943
ഒന്നിച്ചായിരുന്നു. രാജീവന്റെ വായിൽ നിന്നും ചോര തെറിച്ചു.അത് കണ്ടലറിവിളിച്ച ചിത്രയുടെ വായ കമാൽ പൊത്തി. "സാറെ........ഈ പെണ്ണിന്റെ കോലം നോക്കിയേ.അകത്തൊന്നും ഇല്ല. അകെയുള്ളത് പുറമേന്നു നോക്കിയാ ഉള്ളിലുള്ളത് മുഴുവൻ കാണുന്ന ഉടുപ്പാ.അതും മുട്ടിനു താഴെവരെ. ഇവളുടെ ഈ കോലത്തിൽ സാറിനെ ജട്ടിപ്പുറത്ത് നിർത്തി ഇവിടെ കെട്ടി ഇടാനാ പ്ലാൻ.എന്നിട്ട് വെളുക്കുമ്പോ നാട്ടുകാരെയും കൂട്ടി തെരുവിലൂടെ നടത്തിയാൽ സാറിന് ഇനിയുള്ള കാലം തലയുയർത്തി ഈ സ്റ്റേഷൻ ഭരിക്കാമെന്ന് തോന്നുന്നുണ്ടൊ?" കമാലിന്റെ കാച്ചിക്കുറുക്കിയുള്ള ചോദ്യം രാജീവന്റെ മർമ്മത്തുതന്നെ കൊണ്ടു.
വഴങ്ങിയേ പറ്റൂ എന്ന് രാജീവന് മനസിലായി.അല്ലെങ്കിൽ.....രാജീവ്‌ മനസില്ലാ മനസോടെ സമ്മതം മൂളി. "കമാലെ എന്നാ രണ്ടീനേം തൂക്കി വണ്ടിയിലിട്"രാജീവന് കാര്യം മനസിലാകുന്നതിനു മുന്നേ കമാൽ ചിത്രയെ തോളിൽ തൂക്കിയിരുന്നു. ഇരുട്ടിന്റെ മറവിൽ നിന്നിരുന്ന രണ്ടു പേര് വന്ന് രാജീവനെ വളഞ്ഞതും പെട്ടെന്നായിരുന്നു.ഒരു കത്തിയുടെ മുനയിൽ നിർത്തി രാജീവനെയും അവർ ജീപ്പിനുള്ളിലാക്കി. സുര ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ കമാൽ ചിത്രക്കും രാജീവിനുമൊപ്പം പിൻ സീറ്റിലുണ്ട്.അവരെ ഒരു മഹിന്ദ്ര താർ പിന്തുടരുന്നു. "നിങ്ങൾ.........ഞാൻ സമ്മതിച്ചതല്ലേ?" "പോലീസുകാരന്റെ സമ്മതമല്ലെ. ചെക്കൻ ഞങ്ങളുടെ കയ്യിലെത്തട്ടെ. എന്നിട്ടാവാം എന്തും"സുര പറഞ്ഞു. "സാറെ.......ഒരു ഫോൺ കാൾ തന്റെ ജീവനും മാനവും തിരിച്ചു കിട്ടും.ഇനി സാറ് വിളിച്ചില്ലെങ്കിലും അവനെ പുറത്തിറക്കും അതിനി സ്റ്റേഷൻ കത്തിച്ചിട്ടായാലും ശരി.തീരുമാനിക്ക് ജീവിക്കണോ അതോ ചാവണോ എന്ന്." താൻ പെട്ടു ഏന്ന് മനസിലായ രാജീവ്‌ തന്റെ ഫോൺ പോക്കറ്റിൽ പരതി. വീഴ്ച്ചയിൽ അത് പൊട്ടിയിരുന്നു. കമാൽ തന്റെ ഫോൺ നീട്ടി.അതിൽ നിന്നും രാജീവ്‌ സ്റ്റേഷനിൽ വിളിച്ചു ശംഭുവിനെ ഇറക്കിവിടാനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു ഫോൺ കട്ട്

💬 Comments

View all comments