Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]
രാജീവനറിയാം.
ഒരു സ്ത്രീയെ കാണാൻ ഇല്ല,അതും ഒരു ടീച്ചർ.സ്കൂൾ അധികൃതർ തന്ന പരാതി തന്നെ ധാരാളം മാധവനെ പിടിച്ചുള്ളിലിടാൻ.സാക്ഷി സ്ഥലം എസ് ഐ തന്നെയായതുകൊണ്ട് അതും പ്രശ്നമല്ല.ഇനി ഒറ്റക്ക് കേറി മുട്ടാനുള്ള ആൾബലമില്ലെങ്കിൽ സ്കൂളിലെ ആരെയെങ്കിലും കൂട്ടി
ഒരു ഹേബിയസ് കോർപ്പസ് ഫയല് ചെയ്‌താൽ സ്ഥലം എസ് ഐയുടെ മൊഴി കൂടിയാകുമ്പോൾ മാധവന് ചിത്രയെ കോടതിയിൽ എത്തിച്ചേ പറ്റൂ.ഒരേ സമയം ഹൈകോർട്ടിൽ രണ്ടു കേസ് പറയാം എന്നുള്ളതും നമ്മുക്ക് പ്രയോജനം ചെയ്യും.
ഇനി മാധവന്റെ കയ്യിലുള്ള വീഡിയോ ക്ലിപ്പാണ് പേടിക്കുന്നതെങ്കിൽ അത് പ്രചരിപ്പിക്കുന്നത് മാധവന് തന്നെ വിനയാകും.നിങ്ങളുടെ സ്വകാര്യത അത് നിങ്ങളുടെ മൗലികാവകാശം അല്ലെ.ഉഭയകക്ഷി സമ്മതത്തോടെ നിങ്ങൾ ഒരുമിച്ചതിന് കോടതിക്ക് എന്ത് ചേദം.അതിനിടയിൽ മാധവന് എന്ത് കാര്യമെന്ന് കോടതി തീർച്ചയായും ചോദിക്കും,കൂടാതെ നിങ്ങളുടെ സ്വകാര്യത പകർത്തിയത് വേറെ.
ഇതൊന്നും പറ്റില്ലെങ്കിൽ കുറെ കാലം ആയില്ലേ പോലീസിൽ.നിങ്ങൾക്ക് നല്ല ക്രിമിനൽസിനെ കിട്ടാനാണോ പ്രയാസം.ഒന്ന് ടൈ അപ്പ് ചെയ്തു കേറി മേഞ്ഞാൽ സുരയും വീഴും.
പിന്നെ സുരയുടെയും മാധവന്റെയും സ്വഭാവത്തിന് ആ ടീച്ചറ് പെണ്ണിനെ തൊട്ടിട്ടുപോലുമുണ്ടാവില്ല.ഒരു മെഡിക്കലിൽ തീരാവുന്നതെയുള്ളൂ ഇന്ന് പീഡനക്കേസും മറ്റും.പെണ്ണ് പറഞ്ഞാൽ റേപ്പ് കേസ് ചാർജ് ചെയ്യുന്ന കാലമൊക്കെ പോയി സർ.
ഒന്നറിഞ്ഞു കളിച്ചാൽ കൊലപാതകത്തിനൊപ്പം തെളിവ് നശിപ്പിക്കൽ,തട്ടിക്കൊണ്ട് പോകൽ, അനധികൃതമായി തടഞ്ഞു വക്കൽ,
സ്വകാര്യതയിലെക്കുള്ള
കടന്നുകയറ്റം,അന്യന്റെ സ്വകാര്യത പകർത്തൽ പിന്നെ വധശ്രമം എല്ലാം ചേർത്ത് മാധവനും പരിവാരങ്ങളും കുറച്ചധികം നാൾ ഗോതമ്പുണ്ട
തിന്നും.അതല്ല ഇനി തീർക്കാനാണ്
പദ്ധതിയെങ്കിൽ നമ്മുക്ക് മുന്നിലുള്ള സാധ്യതകൾ ഏറെയാണ്."ഗോവിന്ദ് പറഞ്ഞു നിർത്തി."മോനെ ഗോവിന്ദേ........ഇത്രയൊക്കെ സാധ്യത ഉണ്ടായിരുന്നല്ലെ.എന്നിട്ടും
അളിയന്റെ തലയിലൂടെ ഇതൊന്നും പോയില്ലല്ലോ
💬 Comments
View all comments