0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Author : alby Read All Parts 862
അവിടെ തുടങ്ങുകയായിരുന്നു. സലീമിനെ തിന്നു തീർക്കാനുള്ള ആവേശമായിരുന്നു ഇരുവർക്കും. അവനൊന്നും ചെയ്യേണ്ടിവന്നില്ല. എല്ലാറ്റിനും അവർതന്നെ മുൻകൈ എടുത്ത് അവനുമായി കാമത്തിന്റെ ഉന്നതിയിലേക്ക് പറന്നുയരുകയായിരുന്നു. ****** മുറ്റത്തൊരു ജീപ്പ് വന്നു നിൽക്കുന്നത് കണ്ടാണ് ഗായത്രിയുടെ ശ്രദ്ധ അങ്ങോട്ട്‌ ചെന്നത്.പരിചയമില്ലാത്ത ഒരാൾ അതിൽ നിന്നുമിറങ്ങുന്നു. അതൊരു പോലീസ് വാഹനമെന്ന് മനസ്സിലാക്കാൻ അധികം സമയമവൾക്ക് വേണ്ടിയിരുന്നില്ല. "അച്ഛാ......."എന്ന് നീട്ടി വിളിച്ചിട്ട് അവൾ പുറത്തേക്ക് ചെന്നു. സാവിത്രി സ്കൂളിലേക്ക് പോയിരുന്നു. തന്റെ ഓഫിസിലായിരുന്നു മാധവൻ. വണ്ടി വന്ന് നിന്ന ശബ്ദവും,അച്ഛാ എന്നുള്ള വിളിയും,തലേന്ന് ഇരുമ്പ് പറഞ്ഞതും കൂട്ടിവായിച്ചപ്പോൾ കാര്യം ഊഹിച്ച മാധവൻ ചെയ്തു കൊണ്ടിരുന്ന ജോലി അവിടെവച്ചു നിർത്തി എണീറ്റു. ഒരു ചിരിയോടെ,തനിക്ക് ലഭിച്ച വിവരങ്ങളുടെ ആത്മവിശ്വാസത്തിൽ വിക്രമൻ ആ മുറ്റത്ത് കാല് കുത്തി. വിക്രമൻ......കരുതലോടെയാണയാൾ തന്റെ കരുക്കൾ നീക്കുന്നത്.അയാൾ ഇത്രവേഗം അവിടെയെത്തുമെന്ന് ആരും പ്രതീക്ഷിച്ചുകാണില്ല.അതാണ് വിക്രമന്റെ വരവറിഞ്ഞു പുറത്തെക്ക് വന്ന ശംഭു ഒന്ന് പകച്ചതും.അത് വിക്രമൻ ശ്രദ്ധിക്കുകയും ചെയ്തു. വീണയെ മുറിക്കുള്ളിൽ തന്നെ ഇരിക്കാൻ ചട്ടം കെട്ടി ശംഭു മുറിവിട്ട് ഇറങ്ങുമ്പോൾ അവൾക്കത് തട്ടാൻ കഴിയില്ലായിരുന്നു. "അകത്തേക്ക് വരാല്ലോ അല്ലെ?"
വിക്രമൻ അനുവാദം ചോദിച്ചു."പ്ലീസ്........."ഗായത്രി അയാളെ അകത്തേക്ക് ക്ഷണിച്ചു. ഹാളിലേക്കെത്തിയതും വിക്രമൻ ചുറ്റും ഒന്ന് നോക്കി.ആ തറവാടിന്റെ പ്രൗഡി കണ്ടാസ്വദിക്കുന്ന സമയം തന്റെ ഓഫിസിലായിരുന്ന മാധവനും അങ്ങോട്ടെത്തി. "ആരിത് വിക്രമൻ സാറോ,ഇതെന്താ പെട്ടെന്ന് ഒരു മുന്നറിയിപ്പുമില്ലാതെ?" ഒപ്പം ഗായത്രിയോട് അകത്തേക്ക് പോകാൻ കണ്ണ് കാണിച്ചു.അവൾ നേരെ വീണയുടെ മുറിയിലേക്ക് നടന്നു,അവൾക്കൊരു കൂട്ടായിട്ട്. "വിളിച്ചറിയിച്ചു വരാൻ നമുക്കിടയിൽ എന്ത്?മാധവൻ സാറെ,ഇത് തികച്ചും ഔദ്യോഗികം മാത്രം.എനിക്കങ്ങനെ ഒരു ശീലമില്ല താനും.എനിക്ക് ശരിയായി തോന്നുന്ന സമയം

💬 Comments

View all comments