0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 41 [Alby]

Author : alby Read All Parts 353

കാഴ്ച്ചക്കാരനാക്കിക്കൊണ്ട് കത്രീന മുന്നേറുകയായിരുന്നു.രണ്ട് ശരീരങ്ങൾ ഒന്നാകുന്ന നിമിഷങ്ങൾ.
തന്റെയുള്ളിലെ മോഹങ്ങൾ ശംഭു എന്ന ആൺകുട്ടിയിൽ പെയ്തൊഴിയുന്നത് വരെ കത്രീന ഉറഞ്ഞുതുള്ളുകയായിരുന്നു.അലറി വിളിച്ചുകൊണ്ട് അവന്റെ മാറിലേക്ക് വിഴുമ്പോൾ അവളുടെ അഴിഞ്ഞു
വീണ മുടികൾ മുഖം മറച്ചിരുന്നു.

അപ്പോഴും ഒരു പേടി അവനുണ്ടായിരുന്നു.അവളുടെ അലർച്ച പുറത്ത് ആരെങ്കിലും കേട്ടു എങ്കിൽ കൈവിട്ടുപോകുമെന്ന് അവന് തോന്നി.പക്ഷെ അവളുടെ ഓഫിസ് സൗണ്ട് പ്രൂഫ് ആയത് അവന്റെ ആശങ്കയകറ്റി.

"ഇനി പൊയ്ക്കോ.......ആരും ഒന്നും അറിയില്ല.അറിയാൻ പാടില്ല.ഇനി നീ എനിക്കും സ്വന്തം.നാട്ടുകാരറിഞ്ഞു വീണയും അവൾ പോലുമറിയാതെ ഞാനും.വേറൊരാൾ നിനക്ക് പാടില്ല.
ഇനി നിന്റെ കുഞ്ഞ് എന്നിലും വളരും" അതും പറഞ്ഞുകൊണ്ട് കത്രീന ആ ചെയിൻ അവന്റെ കഴുത്തിലണിയിച്ചു.ഒപ്പം അവളുടെ സമ്മാനമായി ഏറ്റവും പുതിയ മോഡൽ ഐ ഫോണും അവന് നൽകി.

അവിടെനിന്നിറങ്ങുമ്പോൾ അവന്റെ മനസ്സ് മരവിച്ചിരുന്നു.ഒരുവേള പിടിവിട്ടുപോയ നിമിഷത്തെ ശപിച്ചുകൊണ്ട് അവൻ അവിടം വിട്ടു.
*****
വിനോദ്.......വിക്രമനെന്ന തലവേദന
എന്നുന്നേക്കുമായി എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയിലായിരുന്നു
ഓഫിസിലെ ശ്രദ്ധ നന്നേ കുറഞ്ഞു.
ദിവ്യയുടെ ജോലി അതുമൂലം ഇരട്ടിയായെന്ന് പറയാം.അന്നും ഓഫിസിളുള്ള സമയം അവളത് ചോദിക്കുകയും ചെയ്തു.

"ഒന്ന് കേറിക്കളിച്ചേ പറ്റൂ.ഇനിയും വീണയുടെ വാക്കുകേട്ടിരുന്നാൽ പ്രശ്നങ്ങൾ ഉടനെയൊന്നും തീരില്ല."
വിനോദ് ദിവ്യക്ക് മറുപടി നൽകി.

"ശരിയാണ് ഏട്ടാ.......പക്ഷെ എങ്ങനെ?"ദിവ്യ ചോദിച്ചു.

"നമ്മുടെ വഴിയിലെ മുള്ളുകൾ എങ്ങനെയും എടുത്തുമാറ്റിയെ പറ്റൂ.
ചിലത് കാണാൻ പാകത്തിലും മറ്റു ചിലത് മറഞ്ഞും കിടക്കുന്നു.വഴികൾ ഏറെയുണ്ട് മുന്നിൽ പക്ഷെ ചില ബന്ധങ്ങൾ മറക്കേണ്ടി വരുമെന്ന് മാത്രം.എനിക്കറിയാം എന്ത് എങ്ങനെ ചെയ്യണമെന്ന്."വിനോദ് പറഞ്ഞു.

"വൈകരുത് ഏട്ടാ........അവള് ഫ്രീ ആവണം.ഭർത്താവിനും കുഞ്ഞിനും ഒപ്പം നന്നായി ജീവിക്കണം.അതിന്

💬 Comments

View all comments