0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 47 [Alby]

Author : alby Read All Parts 356

തിരിച്ചു വിടുവാ ഞാൻ."രുദ്ര പറഞ്ഞു.

"നിന്നെ വളർത്തിയതും വലുതാക്കിയവയും അവരാണെന്ന ചിന്ത ഇനി പാടില്ല.
കരുതിയിരിക്കുക."എന്ന് കൂടി രുദ്ര കൂട്ടിച്ചേർത്തു.

അവസാന കളികൾക്ക് മൂന്നുള്ള കൂടിക്കാഴ്ച്ചയിരുന്നു അവർക്കിടയിൽ.ഒടുക്കത്തെ കളിക്കിറങ്ങും മുൻപേ ഏവരും ചെയ്യാറുള്ളൊരു പതിവ്.അത് ഇവിടെയും സംഭവിച്ചു.മാത്രമല്ല ഒരു ചേച്ചിയുടെ അധികാരത്തോടെ ശംഭുവിന് മുന്നിൽ രുദ്ര നിൽക്കുന്നതും ഇത് ആദ്യം.അതുവരെയുള്ളതെല്ലാം അവിടെ അലിഞ്ഞുതീർന്നു.
അറിഞ്ഞു തുടങ്ങിയ നിമിഷം മുതൽ ശംഭുവും മാറ്റത്തിന് പാത്രമായി.അവർക്കിടയിൽ എല്ലാത്തിനും സാക്ഷിയായി വീണയും.പക്ഷെ അവസാന കളിയിൽ ആരെ വിശ്വസിക്കും,
ആരൊക്കെ കൂടെ നിൽക്കും എന്നതായിരുന്നു ശംഭുവിനെ അലട്ടിയ ചിന്ത..........
***********
തുടരും
ആൽബി

💬 Comments

View all comments