0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 49 [Alby]

Author : alby Read All Parts 259

കൂട്ട് കൂടാൻ തുടങ്ങി.സാവിത്രിക്കത് പതിവ് തെറ്റിയുള്ള കാഴ്ച്ചയും.

"എന്റെ കണക്കുകൂട്ടലൊക്കെ തെറ്റി സാവിത്രി.കൂടെയുണ്ടാവും എന്ന് കരുതിയവരൊക്കെ ഓരോ വഴിക്ക് പിരിഞ്ഞു.അവസാനം മാധവൻ ഒറ്റക്ക്.ചെല്ലും ചിലവും കൊടുത്ത് വളർത്തിയത് മിച്ചം." ഒരു വിഷമത്തോടെ മാധവൻ പറഞ്ഞു.

സാവിത്രി അയാളെ ആശ്വസിപ്പിപ്പിച്ചുകൊണ്ടിരുന്നു. ഒപ്പം നിന്ന് അവൾ ധൈര്യം പകർന്നുകൊടുക്കുകയായിരുന്നു മാധവന്.ആരുമില്ലെങ്കിലും താൻ കൂടെയുണ്ട് എന്നവൾ പറയാതെ പറയുകയായിരുന്നു.അവൾ പകർന്നുകൊടുത്ത ആത്മവിശ്വാസത്തിൽ അയാൾ പതിയെ ഉറക്കത്തിലേക്ക് വഴുതി.

വിളക്കുകളൊക്കെ അണഞ്ഞു. ഇരുളിൽ കുളിച്ചുനിൽക്കുന്ന വീടിന് ചുറ്റും ചീവീടുകളുടെ മൂളൽ മാത്രം.രാത്രിയുടെ വൈകിയയാ യാമത്തിലും ഒരു മൂങ്ങ മാധവന്റെ റൂമിരിക്കുന്ന ഭാഗത്തേക്ക്‌ കണ്ണും നട്ടിരുപ്പുണ്ടായിരുന്നു,ഒരു വല്ലാത്ത ഭാവത്തോടെ.

**********
തുടരും
ആൽബി

💬 Comments

View all comments