0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 7 [Alby]

Author : alby Read All Parts 950

തറവാട്ടുപുരയിലേക്ക് നടന്നു. സാവിത്രി ഇരുട്ടിൽ ലയിച്ചുചേരുന്നത് അവൻ കണ്ടു.പിന്നാമ്പുറത്തെ പൈപ്പിൻചുവട്ടിൽ കാലിലെ പൊടി കഴുകിയിറക്കി അകത്തേക്ക് കയറുമ്പോൾ മട്ടുപ്പാവിൽ തന്റെ വരവ് ശ്രദ്ധിച്ച രണ്ട് കണ്ണുകൾ അവരറിഞ്ഞില്ല.തന്റെ ലക്ഷ്യങ്ങളുടെ പടവുകൾ കയറാൻ ഒരു കച്ചിത്തുരുമ്പായിരിക്കും ഈ കാഴ്ച്ചയെന്ന് ആ മനസ്സ് മന്ത്രിച്ചു. എന്നാലും എന്തിനാവും സാവിത്രി ഈ രാത്രിയിൽ?...........ആ ഉത്തരമാണ് തന്റെ പിടിവള്ളി.കണ്ടെത്തണം. അവൾ തിരികെ നടന്നു............. (വിൽ ബി ബാക്ക്)

......ആൽബി......

💬 Comments

View all comments