Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 9 [Alby]
ഉള്ളു.ടൗണിൽ നിന്ന് സമയം എടുക്കും എന്നറിയാം. അതുനോക്കി എത്തിയാൽ മതി. വെറുതെ എന്തിനാ.....
എന്നാ നീ വാ,ഒന്ന് പിടിച്ചേ.എന്നെ ആദ്യം അങ്ങോട്ടൊന്നാക്ക്.
അപ്പൊ പറച്ചില് മാത്രേ ഒള്ളല്ലേ.
പോടാ ഞാൻ പൂസൊന്നുമല്ല.
എല്ലാ കുടിയൻമാരും പറയുന്ന ആദ്യ വാചകം.വാ തട്ടിത്തടഞ്ഞു വീഴണ്ട.
ഇവിടെയൊന്നും ബാക്കിയില്ലല്ലൊ അല്ലെ.അമ്മ എപ്പോഴാ മാലയും നോക്കി വരവ് എന്നറിയില്ല.
ഒന്നുമില്ല ചേച്ചി, എല്ലാം കയ്യിലുണ്ട്. ബാക്കി കുപ്പിയും മറ്റും ഇതില്.വേസ്റ്റ് ഈ കവറിലും.പോകുന്ന വഴി കളയാം
ശംഭു കയ്യിൽ പിടിച്ചവളെ സപ്പോർട്ട് ചെയ്തു.അവന്റെ തോളിൽ കൈവച്ച് അവനൊപ്പം നടന്നു.ഇടക്ക് വേച്ചു വീഴുവൻ തുടങ്ങിയ വീണയുടെ അരക്കെട്ടിൽ പിടിച്ചവൻ താങ്ങി. പെട്ടെന്ന് കാല് മടങ്ങിയ അവൾ ആ നിമിഷത്തിൽ അവന്റെ കഴുത്തിൽ കൈചുറ്റിപ്പിടിച്ചിരുന്നു.അപ്പോൾ മുതൽ അവരുടെ കണ്ണുകൾ തമ്മിൽ എന്തോ പറയാൻ ശ്രമിച്ചു.വീഴാതെ അവളെ ഉയർത്തിനിർത്തിയപ്പോൾ അവരുടെ കണ്ണുകൾ പരസ്പരം സംവദിച്ചുകൊണ്ടിരുന്നു.ഒരു ഞെട്ടലോടെ മുഖം തിരിച്ചവൾ ഒന്ന് കിതച്ചു.
എന്താ ചേച്ചി.....എന്തേലും
ഒന്നുല്ല നീ നടക്ക്......
ദാ ഇതുകൂടെ അങ്ങ് വച്ചേക്ക്.ഒന്ന് കുളിച്ചുറങ്ങിയെണീക്കുമ്പോൾ ശരിയാവും.ഞാൻ ചെല്ലട്ടെ.
ഇത്രയും വന്നിട്ട്.ഒന്ന് മുറിയിലാക്കി തന്നേച്ചു പോടാ.ഒരു മനസാക്ഷിയും ഇല്ലാത്ത സാധനം.
ആഹാ,എന്നെയും കുടിപ്പിച്ച്,ഒപ്പം ഇരുന്ന് കുടിച്ച് പൂസും ആയി എന്നിട്ട് പറയുന്നത് കേട്ടില്ലേ.
ഡാ,ഒന്ന് ഹെല്പ് ചെയ്യെടാ. പ്ലീസ്.
വാ വാ,ജാനകിയമ്മ ഇല്ലാത്തത് ഭാഗ്യം.
വേസ്റ്റ് ഡസ്റ്റ് ബിന്നിൽ തട്ടി, വീണയെ താങ്ങിപിടിച്ചു ഒരുവിധം മുറിയിൽ എത്തിച്ചു."ഇനി ഇവിടെക്കിടന്ന് ഉറങ്ങിക്കൊ"അവളെ ബെഡിലേക്ക് കിടത്തി.തിരിഞ്ഞു നടന്ന അവന്റെ കൈകളിൽ പിടിച്ചവൾ വലിച്ചു.നില തെറ്റി മേലേക്ക് വീണ അവന്റെ കഴുത്തിൽ കൈചുറ്റി അവന്റെ ചുണ്ടവൾ കടിച്ചു.മുടിയിൽ കുത്തിപ്പി ടിച്ചു ഒരു
💬 Comments
View all comments