താങ്ക് യു
Comments
ആൽബിച്ചോ അടിപൊളി ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????
ഇത് വരെ കണ്ടത് വെറും ട്രൈയ്ലർ ആയിരുന്നല്ലേ ആൽബിച്ചാ????? ഇനിയാണ് യഥാർത്ഥ പോരട്ടങ്ങൾ തുടങ്ങാൻ പോകുന്നതല്ലേ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു,,????????????
പറ്റുമെങ്കിൽ കുറച്ച് കൂടി പേജ് ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ???????????
പോരാട്ടം തുടങ്ങിക്കഴിഞ്ഞു. അതിന്റെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പേജ് കൂട്ടാൻ ശ്രമിക്കാം കേട്ടൊ
താങ്ക് യു
ആൽബിച്ചോ അടിപൊളി ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????
ഇത് വരെ കണ്ടത് വെറും ട്രൈലർ ആയിരുന്നല്ലേ ആൽബിച്ചാ????? ഇനിയാണ് യഥാർത്ഥ പോരട്ടങ്ങൾ തുടങ്ങാൻ പോകുന്നതല്ലേ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു,,????????????
പറ്റുമെങ്കിൽ കുറച്ച് കൂടി പേജ് ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ???????????
താങ്ക് യു
Shambhu revenge thudakki alle vendi alle.Shambhu kalikal kooduthal karuthu aargikatte.Shambhvintyum veenayudeyum pranayavum kooduthal moorchayode munneratte.Adutha partinaayi akashamayode kathirikunnu.
ശംഭു റിവഞ്ചു തുടങ്ങി ബ്രോ. ഇനി അവന്റെ സമയം ആണ്. മുടങ്ങാതെയുള്ള അഭിപ്രായം നൽകിയതിന് നന്ദി അറിയിക്കുന്നു
???...
ത്രില്ലെർ....
അപ്പോൾ ഏട്ടത്തി ആയിരുന്നല്ലേ അതു...
വീണക്കു വേണ്ടി ഓരോരോത്തരെയായി ശംഭു തീർത്തു തുടങ്ങി അല്ലെ...
വീണയും ശംഭുവുമായുള്ള റൊമാൻസ് കൂടി ചേർക്കാൻ മറക്കരുതേ ?..
കാര്യങ്ങൾ കുറച്ചു വിശദികരിച്ചഅലും കുഴപ്പമില്ല പേജ് കുറച്ചു കൂടി കുട്ടണേ...
Crime-thriller ഒകെ പേജ് കൂടുതൽ ഉണ്ടെങ്കിലേ വായിക്കാൻ ഒരു ഫീൽ ഉള്ളു...
എന്തായാലും നല്ലൊരു കഥ അനുഭവം പ്രേതിക്ഷിക്കുന്നു...
All the best 4 your story...
Waiting 4 nxt pa4t...
അതെ ബ്രോ. അത് ഏട്ടത്തി ആയിരുന്നു.
വീണയുടെ ആഗ്രഹമാണ് കുഞ്ഞു ജനിക്കുന്നതിന് മുന്നേ എല്ലാം ശാന്തമാകണമെന്ന്. അതിന് ശംഭു എന്തും ചെയ്യും.
പേജ് കൂട്ടാൻ ശ്രമിക്കാം കേട്ടോ
താങ്ക് യു
ആൽബിച്ചാ
വായന കഴിഞ്ഞു.....
കഥയിൽ വീണ്ടും മുറുക്കങ്ങൾ ,
ദിവ്യ ആവും വില്യംസിൻറെ ആരാചാരെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
വീണയ്ക്ക് ഒരാളെ മുന്നിൽ നിന്ന് തീർക്കാൻ പറ്റുമെന്നും കരുതിയില്ല.
പക്ഷെ തുടക്കം മുതൽ കരുത്തുള്ള സ്ത്രീകളെയാണ് അൽബിച്ചൻ ഇതിൽ വരച്ചിട്ടിരിക്കുന്നത്, അതുകൊണ്ട് ഒട്ടും അതിയശയോക്തി തോന്നുന്നില്ല.
പിന്നെ ചിലയിടത്തെല്ലാം അൽബിച്ചൻ ഇട്ടിട്ടു പോവുന്ന ചില കുടുക്കുകൾ കാണുമ്പോഴാണ് ഒരു പേടി, വിക്രമന്റെ ബ്രേക്ക് ചവിട്ടൽ, അവസാനം കത്രീനയ്ക്ക് വന്ന കാൾ,
പിന്നെ ഗോവിന്ദുമയുള്ള രാജീവന്റെ പങ്കാളിത്തം.
സാഹിലയെയും ചിത്രയെയും ചന്ദ്രചൂടനെയും ഒരുമിച്ചു നിർത്തുന്ന ആഹ് കാര്യം....
ഒരു പിടിയുമില്ല ആൽബിച്ചാ.
ഒരു ഹാഫ് സെഞ്ച്വറി എങ്കിലും അടിക്കണം...??????????????
കുരുടി ബ്രോ.....
കണ്ടതിൽ സന്തോഷം.ഹാഫ് സെഞ്ചുറിക്ക് മുന്നേ ഇത് തീരും കേട്ടൊ.
താങ്കൾ പറഞ്ഞത് പോലെ സ്ത്രീകൾക്ക് പ്രാധാന്യം കൊടുക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അത് വിജയിച്ചു എന്ന് ബ്രോയുടെ വാക്കുകൾ പറയുന്നു.
എല്ലാത്തിനും ഉള്ള ഉത്തരം വരും അധ്യായങ്ങളിൽ ലഭിക്കും
താങ്ക് യു
ആഹാ വന്നല്ലോ മുതല്. കഴിഞ്ഞ പാർട്ടും ഇതും വായിച്ചിട്ടില്ല കഥകൾ വായിക്കാനൊന്നും ഒരു മൂഡ് ശരിയാകുന്നില്ല.വായിച്ചു അഭിപ്രായം പറയാട്ടോ.
സമയം പോലെ മൂഡ് ഒക്കെ ആകുമ്പോൾ മതി ബ്രോ.....
വെയ്റ്റിംഗ്
Adipoli
താങ്ക് യു
ആൽബിച്ചാ.... കുറച്ചധികം തിരക്കിലായ്പ്പോയ് സമയംപോൽ ഒരു മുഴുനീള അഭിപ്രായം പിന്നീടറിയിക്കാം വായനയും പിന്നീട് തന്നെ..
സമയം പോലെ വായിച്ചു പറയൂ ബ്രോ
Polichu?
താങ്ക് യു ബ്രോ
മധു ബ്രോ......
ഇത് തീർന്നിരിക്കും.കഥ അവസാന ഘട്ടത്തിൽ ആണ്.തീർക്കണം എന്നാണെങ്കിൽ അടുത്ത ഭാഗം വീണ ഗോവിന്ദിനെ തട്ടി എന്നെഴുതി അങ്ങ് നിർത്തിയാലോ ????
താങ്ക് യു ബ്രോ
ആൽബിച്ചായാ........ വൗ, സൂപ്പർ ഡൂപ്പർ
????
താങ്ക് യു പൊന്നു
കണ്ടതിൽ സന്തോഷം
ആൽബിച്ചായോ,തകർത്തു.ശംഭുസ്സിന്റെ ഒളിയമ്പുകൾക്കായി കാത്തിരിക്കുന്നു...
താങ്ക് യു ഹണ്ടർ.
ശംഭു ഒളിയമ്പുകൾ എയ്യുന്നുണ്ടല്ലൊ
അച്ചായോ ♥️♥️♥️
വല്ലാത്ത പിടിമുറുക്കമാണല്ലോ മൊത്തം..
അതെ...... അല്പം പിരിമുറുക്കം ഒക്കെ വേണ്ടെ ലില്ലിക്കുട്ടി
താങ്ക് യു
കഥാ പശ്ചാത്തലം കൂടുതൽ വിസ്തൃതമാകുന്നു. സൂപ്പർ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക് യു വിജയ്.
അടുത്ത ഭാഗം ഉടനെ ഉണ്ട്
വായിച്ചു തുടങ്ങിയപ്പോൾ എന്തോ ഒരു മിസ്സിംഗ്. നോക്കിയപ്പോൾ കഴിഞ്ഞ പാർട്ട് വന്നത് കണ്ടില്ലായിരുന്നു. അപ്പോൾ അതും ഇതും ഒരുമിച്ചു അങ്ങ് വായിച്ചു.
ശംഭു വീണക്ക് കൊടുത്ത സമ്മാനം ഇഷ്ടമായി.. വിക്രമനോട് അവൾ പറഞ്ഞ ഡയലോഗും ഇഷ്ടമായി..
കുരുക്കുകൾ മുറുകി വരുന്നു. ഇനി ആണ് ശരിക്കും കളികൾ എന്ന് തോന്നുന്നു. അതോ ഇനിയും ആരെങ്കിലും വരുമോ..
കത്രീന അവസാനം പോകുന്ന പോക്കും വല്ലാതെ സംശയം ഉണ്ടാക്കി..
കാത്തിരിക്കുന്നു..
സ്നേഹത്തോടെ എംകെ
അതെ കാമുകാ.....
കുരുക്ക് മുറുകി,കളികളും.ഇനി ആരും വരില്ല വന്നവർ ഒക്കെ മനസ്സിൽ ഉണ്ടായിരുന്ന കഥാപാത്രങ്ങൾ തന്നെയാണ്.അവരുടെ സമയം ആയപ്പോൾ വന്നു, അത്രെ ഉളളൂ.
കത്രീന അവളെക്കുറിച്ച് സിംപിൾ ആയി ഊഹിക്കാവുന്നതേയുള്ളൂ
ആൽബി
Supb.. കുരുക്കുകൾ കൂടുന്നത് അല്ലാതെ കുറയുന്നില്ലല്ലോ മോനേ.. ഒരു ചോദ്യം.. ഇത് എത്ര പാർട് ആയി ഇറക്കാന് ആണ് പ്ലാൻ~?
സ്യുസ് ബ്രോ......
അല്പം പിരിമുറുക്കം ഇല്ലെങ്കിൽ എന്താ ഒരു സുഖം.കഥ അവസാന ഘട്ടത്തിൽ ആണ് നമ്പർ പറയുന്നില്ല.
ആൽബി
അടിപൊളി, ടെൻഷനടിച്ചു പണ്ടാരമടങ്ങി?
പോരട്ടെ അടുത്ത ഭാഗം ?, താങ്ക്സ് dears?
റോസിക്കുട്ടി വീണ്ടും
കണ്ടതിൽ സന്തോഷം. അടുത്ത ഭാഗം ടെൻഷൻ കുറപ്പിക്കാം
താങ്ക് യു
കൊള്ളാം സൂപ്പർ
താങ്ക് യു
Albychaa kandu will comment shortly after reading.
ഒക്കെ ജോസഫ് ബ്രോ
ആൽബിച്ച കണ്ടു ബാക്കി വായിച്ചിട്ട്❤❤❤
ഒക്കെ കുരുടി ബ്രോ
????
❤❤❤❤
Hi...vannille....
Thanks ♥️?
വന്നു........
താങ്ക് യു
Any new updates man....
കഥ വന്നിട്ടുണ്ട് ബ്രോ
??❤️
❤❤❤❤
ANY UPDATE FOR NEXT PART.........
വിത്ത് ഇൻ ടു ഡേയ്സ് പോസ്റ്റ് ചെയ്യും.
പകുതി കൂടി എഡിറ്റ് ചെയ്യാൻ ഉണ്ട് ബ്രോ
Super waiting
താങ്ക് യു
ദേ പുതിയ ക്യാരക്ടർ... !!!! സത്യത്തിൽ താൻ ടെൻഷനടിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയെക്കുവാണോ ????
എല്ലാംകൊണ്ടും പൊളിച്ചു ആൽബിച്ചായാ... കളികളും കിടിലം ത്രില്ലും കിടിലം
കഥ ഒരു കരക്കടുപ്പിക്കാൻ അങ്ങനെയൊരു കാരക്ടർ വേണ്ടിവന്നു.മുന്നെ മനസ്സിൽ ഉണ്ടായിരുന്ന ഒന്ന്. ഇനി പുതിയ ആരും തന്നെ വരില്ല എന്നുകൂടി പറയട്ടെ.
ജോ ഇഷ്ട്ടപ്പെട്ടു എന്ന് പറയുമ്പോൾ കഥ ഒരു പരിധി വരെ വിജയിച്ചു എന്നാണ് അർത്ഥം.
കണ്ടതിൽ വീണ്ടും സന്തോഷം
ഹൃദയപൂർവ്വം
ആൽബി
തുടരുക. ???
തീർച്ചയായും തുടരും
ആല്ബിചായ
36 വരെ വായിച്ചു സ്റ്റോപ്പ് ഇട്ട്..
അവിടെ കമന്റ് ഇട്ടിരുന്നു.
37 ഇപ്പൊ വായിക്കുന്നില്ല
അടുത്ത ഒന്ന് രണ്ടു ചാപ്റ്റർ വരുമ്പോ ഒരുമിച്ചു വായിക്കാൻ ആയി സെറ്റ് ആക്കി വെച്ചേക്കുവാ
സമയം പോലെ വായിക്കൂ ഹർഷൻ ബ്രോ.
കണ്ടതിൽ സന്തോഷം ഉണ്ട്. വെയ്റ്റിംഗ് ഫോർ അപരാജിതൻ
താങ്ക് യു
❤️❤️❤️
❤❤❤
അഭിപ്രായം ഇട്ടിരുന്നു
മോഡറേഷൻ കാണിക്കുവാണല്ലോ..
അല്ബിച്ചയൻസ്..
ചില സ്പാം വേർഡ് വന്നാൽ ഓട്ടോമാറ്റിക് ആയി മോഡരേഷനിൽ പോകും ബ്രോ.
കമന്റ് കണ്ടു. ഒത്തിരി സന്തോഷം റിപ്ലൈ ഉടനെ ഇടാം.
ആല്ബിചായ
32 മുതൽ 36 വരെ ഒറ്റ ഇരുപ്പിനു വായിച്ചു.
37 പെൻഡിങ്ങിൽ വെച്ച് 38 39 വരുമ്പോ ഒരുമിച്ചു വായിയ്ക്കാൻ ആയി.
ജാവ സെറ്റിങ് ഡിസേബിൾ ചെയ്താണ് വായിച്ചത്, പരസ്യം ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.അപ്പൊ കമാന്റിനെ ബാധിക്കും..അതാണ് എല്ല ഭാഗത്തും കമന്റ് ചെയ്യാത്തത്.
എടുത്തു പറയേണ്ടുന്ന ഏറ്റവും വലിയ കാര്യം. കഥാപാത്രങ്ങളെ ഉണ്ടാക്കിയ രീതി തന്നെ ആണ്. അത് പറയാതെ വയ്യ..ഓരോ കഥാപാത്രവും കാൻവിൻസിങ് ആകുന്ന തരത്തിൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്.
അത് ശത്രുവോ മിത്രമോ..അവർക്കൊരു ലക്‌ഷ്യം ഉണ്ട്. പശ്ചാത്തലം ഉണ്ട്.
മാധവനും ഭാര്യയും ഒക്കെ കിടിലൻ
അതുപോലെ മറ്റെല്ലാവരും..
ചിത്ര ...പറയെ വേണ്ട..
അത്ര നന്നായി ഓരോ സീനുകളും വായിക്കുന്നവരുടെ ഉള്ളിൽ ഒരു ത്രില്ലർ മൂവി കാണുന്ന തരത്തിൽ അവതരിപ്പിച്ചിരിക്കുന്നു..
അതുപോലെ എത്ര വൈകി വായിച്ചാലും കഥ ഉള്ളിൽ നിന്നും പോകാത്തതിനാൽ പഴയ ചാപ്റ്റർ റെഫർ ചെയ്യേണ്ടതായി വരുന്നില്ല..
എന്താ പറയാ...
ശരിക്കും ഒരു സിനിമ ഒക്കെ കാണുന്ന പോലെ തന്നെ..
പക്ഷെ ഇപ്പൊ വായിച്ചപ്പോ ശംഭുവിന്റെ പ്രാധാന്യം കുറഞ്ഞുപോയോ എന്നൊരു സംശയം..കാരണം കൂടുതൽ സീനുകളുളും മറ്റുള്ളവർ കയ്യടക്കിയ പോലെ..
പിന്നെ നായകൻ അവനാണല്ലോ..
അപ്പൊ അങ്ങനെ ഉണ്ടാകില്ല എന്നറിയാം..
രംഗം ഒരുക്കുന്നതായിരിക്കുമല്ലോ..
വീണ ശംഭു സീനുകൾ അതൊക്കെ ഒരുപാട് ഇഷ്ടം..
രാജീവ്...ഒരു വല്ലാത്ത മുതൽ തന്നെ.
വായിക്കുമ്പോ ഉള്ളിൽ ഒരു വക പിരിമുറുക്കം ഉണ്ടാക്കാൻ നല്ല പോലെ സാധിക്കുന്നുണ്ട്..
37 ഇപ്പോൾ വായിക്കുന്നില്ല കേട്ടോ ഒരുമിച്ചു വായിക്കാനുളളതാ..
അപ്പൊ...വീണ്ടും കാണാം..
ഹർഷൻ ബ്രോ.........
വീണ്ടും പറയുന്നു,കണ്ടതിൽ വളരെ സന്തോഷം.സമയം പോലെ മതി വായന ഒക്കെ.ഇപ്പോഴും നാട്ടിലാണോ?
കഥാപാത്രങ്ങൾ.......താങ്കൾ പറഞ്ഞത് പോലെ ഓരോ കഥാപാത്രത്തിനും ഇതിൽ പ്രാധാന്യം ഉണ്ട് ഒരു പശ്ചാത്തലമുണ്ട്.അവർ കൃത്യമായ സമയങ്ങളിൽ വന്നുപോകുന്നു എന്ന് മാത്രം.അതാവും ശംഭുവിന് പ്രാധാന്യം കുറഞ്ഞുവോ എന്നുള്ള ചോദ്യത്തിന് കാരണം എന്നും എനിക്ക് തോന്നുന്നു.ശംഭുവിനും വളരെ പ്രാധാന്യം ഉണ്ടെന്ന് പറയുന്നത് പോലെ ഇതിൽ അവൻ മാത്രം അല്ല ഹീറോ, അവന് മാത്രം മുൻതൂക്കം ഉള്ള കഥയും അല്ല.എങ്കിലും ഒരല്പം അവന് തന്നെയാണ് താനും. സൊ ശംഭു മുന്നോട്ട് വരുകതന്നെ ചെയ്യും ഒപ്പം മറ്റുള്ള പത്രങ്ങൾ അവരുടെ റോൾ കൈകാര്യം ചെയ്യും.
പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദിയറിയിക്കുന്നു
ഒപ്പം അപരാജിതൻ എന്ന് വരുമെന്നുള്ള ചോദ്യം മുന്നിൽ വക്കുന്നു.
ആൽബി
???
???
Samaram kazhinju....ellaam ok aayi
കേട്ടതിൽ സന്തോഷം ഭീമൻ ചേട്ടാ.
ജോലിയിൽ തിരികെ കയറി എന്ന് കരുതുന്നു
ആൽബിച്ച ദിപ്പൊ തീർത്തേ ഉള്ളു.
ഇപ്പൊ പിടി കിട്ടും ഇപ്പൊ പിടി കിട്ടും എന്ന് വിചാരിക്കും പക്ഷെ പിടി കിട്ടൂല്ലാ,
വന്നു വന്നു എന്റെ വീക്ഷണ കോണകമൊക്കെ എടുത്ത് കാട്ടിൽ കളയേണ്ട അവസ്ഥയായി.
പക്ഷെ കലങ്ങി തെളിഞ്ഞു എല്ലാ ശത്രുക്കളും പുറത്തായി എന്ന് കരുതിയപ്പോൾ ദേ വരുന്നു പന്തം കൊളുത്തി പട എന്ന് പറഞ്ഞപോലെ ഇതുവരെ കാണാത്ത മുഖവുമായി ചിത്ര കൂടെ സാഹിലയും ഒരു ലോഡ് നിഗൂഢതയും.
മാസ്റ്റർ ജി യുടെ മൃഗം ഓർമ്മ വരുന്നു ചിലയിടത്തെല്ലാം.
ഇങ്ങനെ വായിച്ചു എനിക്ക് തലക്ക് വല്ല അസുഖവും വന്നാൽ അതിനു ഉത്തരവാദി അൽബിച്ചൻ മാത്രമായിരിക്കുമെന്നു ഇതിനാൽ ഞാൻ വാക്ക് തരുന്നു.
പിന്നെ വീണ ഈ പാർട്ടിൽ കസറി.
പറഞ്ഞില്ലേൽ തെണ്ടി തരമായി പോകും.
ഇവിടെയും വേണ്ടേ women empowerment.
സ്നേഹപൂർവ്വം
????????
Achilies
കുരുടി......
മൃഗം എന്ന ക്ലാസ്സ് സ്റ്റോറിയോട് ഉപമിക്കാൻ മാത്രം ഒന്നും എന്റെ കഥയിൽ ഇല്ല. പിന്നെ വീക്ഷണകോണകം ഒന്ന് പുതിയത് വാങ്ങി തരുന്നകാര്യം പരിഗണിക്കാം.
പിന്നെ വീണ, അവൾ തകർക്കട്ടെന്ന്. നിഗൂഢത അങ്ങനേ നിന്നോട്ടെ അതിലാണ് പിടിച്ചുനിക്കുന്നത്.ഇനി കൂടുതൽ പടകൾ ഉണ്ടാവാനും ചാൻസ് ഇല്ല.
സന്തോഷം, സ്നേഹം, നന്ദി
ആൽബി
???അടുത്ത ഭാഗത്തിൽ പുതിയ വീക്ഷണ കോണകൊമായിട്ടു വരാം
തീർച്ചയായും വരണം
ആൽബിച്ചായോ...ഇതൊരു വീഞ്ഞാണ്... പഴകും തോറും വീര്യം കൂടിക്കൂടിമത്തുപിടിപ്പിക്കുന്ന വീഞ്ഞ്......ഇനിയുമിനിയും ആ മത്തുപിടിപ്പിക്കുന്ന വീഞ്ഞ് നുണയാനായി കാത്തിരിക്കുന്നു.... കട്ട വെയ്റ്റിങ്.....
ചാക്കോച്ചി.......
വളരെ സന്തോഷം. എന്റെ കഥ കാത്തിരുന്നു വായിക്കുന്ന താങ്കളോടുള്ള നന്ദിയും അറിയിക്കുന്നു.
സ്നേഹത്തോടെ
ആൽബി
ഏത് വർമാജി.. എന്തൊക്കെയാ ഇവിടെ നടക്കുന്നത്....
I want complete details before the sunrise ??
കഥ തകർക്കുവാണല്ലോ... പോളിക്ക് ??
വർമ്മയെക്കുറിച്ച് കുറച്ചു മുൻപെ ഉള്ള ഏതോ അധ്യായത്തിൽ പറഞ്ഞിട്ടുണ്ട്. വീണയുടെ പാസ്റ്റ് പറഞ്ഞ കൂടെ ഈ കഥാപാത്രം വന്നുപോയിട്ടുണ്ട്.
കംപ്ലീറ്റ് ഡീറ്റെയിൽസ് പുറകെ വരും
ഹായ് ആൾബി കുട്ടാ..
2019 മാർച്ചിൽ ആണ് ഈ കഥ വരുന്നത്.അന്നു മുതൽ ഞാൻ താങ്കളെയും ഈ കഥയെയും പിൻതുടരുന്നു.പിന്നെയുള്ള പാർട്ടുകളിൽ ശംബുവിന്റെ വരവോടെ കഥാഗതി ഉചസ്ഥായിലായി. ഓരോ പാർട്ടും ആവേശത്തോടെ വായിക്കാൻ മനസ്സ് വെമ്പി. സാവിത്രി അമ്മ OR ടീച്ചർ മറക്കാൻ പറ്റാത്തൊരു അനുഭവമായി ആൾബി ഞങ്ങളെ കൂടെ കൂട്ടി.( അവിടെ വിസ്മരിക്കാനാകാത്ത കഥാപാത്രം അന്നും ഇന്നും ഇന്നും മാധവൻ തന്നെ)
വീണയുടെ കടന്നുവരവും ശംബുവിന്റെ ജീവിതത്തിലെ വ്യതിയാനങ്ങളും കഥയ്ക്ക് വളരെ + ആയി.
അവരുടെ പ്രണയരംഗങ്ങളുടെ ആവിഷ്കാരങ്ങൾ ആൾബി എപ്പോഴും മനോഹരമാക്കാൻ ശ്രമിക്കുന്നത് വായനക്കാരെ പിടിച്ചിരുത്തുന്നു. കുടുംബ പശ്ചാത്തലങ്ങൾ മെനെഞ്ഞെടുക്കുന്ന രചനാശൈലി സത്യത്തിൽ എന്നെ പലപ്പോഴും അമ്പരപ്പിച്ചിരുന്നു. ഓരോ രംഗങ്ങളും നേരത്തെ നിശ്ചയിച്ച പോലുള്ള ആവിഷ്കാരം അതിശയിപ്പിക്കുന്നു...
കഴിഞ്ഞ പാർട്ട് വളരെ ഇഷ്ടമായി.ഈ പാർട്ട് അതിനേക്കാൽ കേമം.
സ്നേഹം
ഭീം♥️
ഭീമൻ ചേട്ടാ.....
കണ്ടതിൽ സന്തോഷം.ഒരുപാട് ഓർമ്മകൾ വന്നു ഈ കമന്റ് വായിച്ചപ്പോൾ.പറഞ്ഞ വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു.
സന്തോഷം, സ്നേഹം, നന്ദി.....
സമരം ഒക്കെ കഴിഞ്ഞോ. എല്ലാം ഒക്കെ ആയി എന്ന് കരുതുന്നു.
ആൽബി
ആൽബിച്ചയോ,ഈ പാർട്ടും ഉഷാറായിട്ടുണ്ട്.സൂപ്പർ
താങ്ക് യു ബ്രോ
അടിപൊളി, ഈ ഭാഗത്തിൽ വീണ ആണല്ലോ main. ഒരു ലേഡി superstar പോലെ ആയി അവൾ. ചിത്രയും സാഹിലയും കൂടി ആർക്ക് എതിരാണോ ആവോ? മാധവനോ, അതോ രാജിവോ?. രാജീവിനെ ഒതുക്കാൻ മാധവന് രാജീവിന്റെ മേലുദ്യോഗസ്ഥരുടെ പിന്തുണ കിട്ടുമോ ആവോ. അവസാനത്തെ ഗിഫ്റ്റ് കലക്കി,22 f k ആണല്ലോ ???.
താങ്ക് യു റഷീദ്.
ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം വരുന്ന അധ്യായത്തിൽ ലഭിക്കും.
ആൽബി
അച്ചായോ......
എന്തൊക്കെയാണ്..
എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്..
പോകുന്തോറും ശത്രുക്കളും കൂടുകയാണല്ലോ
♥️♥️♥️
അങ്ങനെ ചിലത് സംഭവിക്കുന്നു ബ്രൊ. എന്ത് ചെയ്യാം..സാഹചര്യം അതല്ലേ.
ലില്ലിക്കുട്ടി,കണ്ടതിൽ സന്തോഷം.വായനക്കും അഭിപ്രായത്തിനും നന്ദിയറിയിക്കുന്നു.
ആൽബി
Vaayichu aalby....
Samayampole pinne varam...thirakila... company thurannutto.
Kazhinjapaarttinu ezhuthaan saadhichilla Enna dukhavumundtto
Sneham
BheeM ♥️
നല്ല സമയം നോക്കി വരൂ ബ്രൊ.
കണ്ടതിൽ സന്തോഷം.സമരം വിജയിച്ചു എന്ന് കരുതുന്നു.
ആൽബി
???...
Crime thriller.....
പേജ് കൂട്ടി എഴുതണേ ബ്രോ...
കഥയുടെ പോക്കു കണ്ടിട്ട് ഇപ്പോഴൊന്നും തിരുമെന്ന് തോന്നുന്നില്ല...
എന്തായാലും നല്ലൊരു കഥ അനുഭവം ആണ് ഇ കഥയിൽ നിന്നും കിട്ടിയത്...
All the best 4 your story
Waiting 4 nxt part...
ബ്രൊ........
കണ്ടതിൽ സന്തോഷം.ഇനിയും ഏത്ര ഭാഗങ്ങൾ എന്നോ, എപ്പോൾ തീരും എന്നോ ചോദിച്ചാൽ അധികം വൈകാതെ തീരും എന്നെ പറയാൻ കഴിയൂ.
നൽകുന്ന സപ്പോർട്ടിന് നന്ദിയോടെ
ആൽബി
Super aayitundu ketto
താങ്ക് യു ബ്രൊ
Ee oru feeling thanne kadha munnottu pokatte albychaa.Valare ishapettu ee partum alby bro.Veendum adutha partinaayi kathirikunnu bro.
ജോസഫ് ജി...
ഈ കഥയുടെ തുടക്കം മുതൽ താങ്കൾ ഒപ്പം ഉണ്ട്.എങ്ങനെ അതിനുള്ള നന്ദിയറിയിക്കണം എന്ന ചിന്തയിലാണ് ഞാൻ.
ഇനിയും കഥയോടൊപ്പമുണ്ടാകും എന്ന പ്രതീക്ഷയോടെ....
ആൽബി
ഈ പാർട്ടും ??
താങ്ക് യു അഖിൽ ബ്രൊ
ഓഹ് ആൾക്കാർ കൂടി വരുവാണല്ലോ.. ഈ ഭാഗം ചെക്കന് വല്യ റോൾ ഒന്നും ഇല്ലാതായിപോയി..
37 പാർട് ആയി.. ഇനി എത്ര കൂടി ആണ് ഏകദേശം ഉദ്ദേശിക്കുന്നത്?? ഒടുക്കം എന്താകും എന്ന് ഇപ്പോഴും ഒരു പിടിയും ഇല്ല..
ആൾക്കാർ കൂടിയിട്ടൊന്നുമില്ല.ആവശ്യമായ ഇടങ്ങളിൽ ആവശ്യക്കാർ മാത്രം.
പിന്നെ ശംഭുവിലെക്ക് വന്നാൽ ഇത് ചെക്കന്റെ പേരിലുള്ള കഥയാണ്,എങ്കിലും ഓരോ പത്രങ്ങൾക്കും പ്രാധാന്യവും റോളും ഉണ്ട്.എല്ലാം കൃത്യമായി പ്ലോട്ട് ചെയ്തു ഉൾക്കൊള്ളാൻ ശ്രമിക്കുന്നു എന്നെയുള്ളൂ.
വിലമതിക്കാനാവാത്ത അഭിപ്രായത്തിന് നന്ദി
ആൽബിച്ചായോ,വായിച്ചില്ല അൽപ്പം തിരക്കിലാണ്.പിന്നെ വായിച്ചിട്ട് വരാം...
സമയം പോലെ വായിച്ചു വരൂ ബ്രൊ
താങ്ക് യു
ആൽബി
ആൽബിച്ചാ......
ഒരുപാട് ഇഷ്ടായി.
????
താങ്ക് യു പൊന്നു.
കണ്ടതിൽ സന്തോഷം.
ആൽബി
✍️❤️?