വായിച്ചു അഭിപ്രായം അറിയിച്ചതിന് നന്ദി
Comments
Njan thanne first
താങ്ക് യു സൊ മച്ച്
achayans thakarthu
താങ്ക് യു
Adutha part vegam idane
ഈ ആഴ്ച വരും
അടിപൊളി വളരെ ഇഷ്ട്ടപെട്ടു
താങ്ക് യു.വായിച്ചു അഭിപ്രായം തന്നതിന്
അല്ല ഇത് തീർത്തിട്ട് കക്കൂസിൽ വല്ലതും പോകാനുണ്ടോ ആൽബിച്ചായാ??? ഇതിനുമാത്രം തിരക്കിട്ട് ഇതെങ്ങോട്ടാ??? വെറുതെ എന്നെക്കൊണ്ട് തെറി വിളിപ്പിക്കരുതെ...
ശംഭു-വീണാ സംഗമതിനായി കാത്തിരിക്കുന്നു. (അവിടെ വല്ലോ ട്വിസ്റ്റും കൊണ്ടുവരാനാണ് ഉദ്ദേശമെങ്കിൽ... അച്ചായോന്നു വിളിച്ചത് ഞാൻ മാറ്റിവിളിക്കും)
മോനെ ജോക്കുട്ടാ,എനിക്കു എങ്ങും പോവാൻ ഇല്ല.ഇത് ഇനിയും തുടരും.കക്കൂസിൽ പോവാൻ തോന്നിയാൽ പോയല്ലേ പറ്റു.വേറെ എന്തും സഹിക്കാം.
ശംഭു-വീണാ സംഗമതിനായി കാത്തിരിക്കുന്നു.
ആലോചിക്കട്ടെ സംഗമിപ്പിക്കണോ എന്ന്.നീ പറഞ്ഞത് കൊണ്ട് ആണ്.അല്ലേൽ അടുത്തതിൽ ഒന്നായേനേ.
പിന്നെ ജോകുട്ടാ എന്നാണ് വിളിക്കാറ്.അക്ഷരം മാറ്റിക്കരുത്.ഇറക്കി വിടെടാ ചേച്ചിയെ.സാരിതുമ്പിൽ തൂങ്ങി നടന്നു മൂട്ടിൽ കേറി ഒളിച്ചിരിക്കാതെ ചെകുത്താൻ അതിങ്ങു പോസ്റ്റ് ചെയ്യാൻ
സസ്നേഹം
ആൽബി
ആൽബി വളരെ നന്നായി എഴുതി നല്ല കഥ ഒരു സിനിമ പോലെ
താങ്ക്സ്
കൊള്ളാം, ചുമ്മാതല്ല ശംഭുവിന് ഒരു over caring കിട്ടിയിരുന്നത് അല്ലെ, സൂപ്പർ ആകുന്നുണ്ട്, വീണയെ ശംഭു സ്വീകരിക്കുന്ന കാര്യം ആണോ അവസാനം പറഞ്ഞത്?
താങ്ക്സ് റഷീദ്.എല്ലാം വഴിയേ അറിയാം
നന്ദി
DEAR ALBY....
ഇനി ശംഭു വില്ലനായ ദത്തുപുത്രനെ ഒരുക്കുന്ന നാളുകൾ ആവും അല്ലെ... എല്ലാമറിയുന്ന സാവിത്രിയുടെയും മാഷിന്റെയും നീക്കങ്ങൾ അറിയാൻ കാത്തിരിക്കുന്നു. ഇതുവരെ ഗോവിന്ദിനെ അത്ര ബൂസ്റ്റ് ചെയ്യതിടത്തോളം കാലം അവന്റെ ശക്തി എന്താണെന്നും അറിയാനായി കാത്തിരിക്കുന്നു
-----------
SMITHA
ചേച്ചിക്ക്...
ഈ തിരക്കിനിടയിലും കഥ വായിച്ചു അഭിപ്രായം അറിയിച്ച ആ നല്ല മനസ്സിന് നന്ദി പറയുന്നു
ഒറ്റ വാക്കിൽ വെയിറ്റ് ആൻഡ് സീ എന്ന് പറയണം.പക്ഷെ ചേച്ചി പറഞ്ഞത് പോലെ അവനാണ് സാധ്യത.പതിവ് ക്ലീഷേ മാറ്റിപ്പിടിക്കണം എന്നാണ് ആഗ്രഹം.
ചേച്ചിയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇനി വരുന്ന അധ്യായങ്ങളിൽ ഉണ്ടവും
ആ ---- എന്തിനാ എന്ന് മനസിലായില്ല.
സ്നേഹപൂർവ്വം
ആൽബി
ഇതും പൊളിച്ചു
താങ്ക്സ് തമ്പുരാൻ
നശിപ്പിച്ചു പട്ടച്ചാരായം ഒഴിച്ച് കൊട്ടാരം നാറ്റിച്ചു
എന്നോട് പറഞ്ഞതാ.പക്ഷെ രാജ പ്രതീക്ഷിക്കാതെ പലതും സംഭവിക്കും.മുന്നോട്ട് നോക്കാം കഥ എന്തായിതീരും എന്ന്.
സസ്നേഹം
ആൽബി
ആൽബി,
വായിച്ചു, നന്നായിട്ടുണ്ട് ഈ ഭാഗവും. അങ്ങനെ വെറുതെ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞതല്ല. വേഗം തീർക്കാനുള്ള പരിപാടിയാണ് എന്ന് തോന്നുന്നു. കഥപറച്ചിലിനു മുൻപൊന്നും ഇല്ലാത്ത ഒരു വേഗത. ആൽബി ബന്ധങ്ങളുടെ ഇഴയടുപ്പം എന്ത് ഭംഗി ആയിട്ടാണ് എഴുതുന്നത് അതോണ്ട് തന്നെ വായിക്കാൻ ഒരു സുഖമാണ്. അപ്പൊ പതുക്കെ മതീട്ടോ
ഇഷ്ടത്തോടെ
പൊതുവാൾ
പൊതുവാൾ ജി. പറഞ്ഞ വാക്കുകൾ ഓർമയിൽ സൂക്ഷിക്കും.അല്പം വേഗം കൂടി എന്ന് പിന്നീട് വായിച്ചപ്പോൾ തോന്നി.അടുത്ത ഭാഗം വേഗം തരാം.കഥ എന്നായാലും തീരില്ലേ. അത് എന്ന്, എനിക്കും അറിയില്ല.
Ente Alby Bro,
Valare Mosham ayipoyi, kurachu page kootu, vayikumpolekum thirnupoyi, AKH Paranjha pole aa parippuvada scene valare nannayirunnu, pinne udane enganum nirthiyal??????
Thanks & Waiting.
മണിക്കുട്ടൻ ബ്രോ.
അടുത്ത ഭാഗം പേജ് കൂട്ടി എഴുതാം
ഉടനെ നിർത്തില്ല.വായിച്ചു അഭിപ്രായം നൽകിയതിന് നന്ദി
ഇച്ചായ ഇത് ശെരിയായില്ല .... വേഗം തീർന്നുപോയി..... ?????
അപ്പോ ശംഭു അവിടത്തെ aanule ... അതെനിക്ക് ഇഷ്ടായി ....
ശംഭു വീണ.... നല്ലൊരു എൻഡിങ് ലേക്ക് ആണുലോ ....
എന്തോ ആ പരിപ്പുവട സീൻ നല്ലോണം ഇഷ്ടായി ....
അടുത്ത ഭാഗം അധികം വൈകാതെ ഇടൂലെ....
"ഇച്ചായ ഇത് ശെരിയായില്ല …. വേഗം തീർന്നുപോയി"=എഴുതിയ വേളയിലെ എന്റെ മൂഡ് ആയിരിക്കാം പേജ് കുറഞ്ഞത്,അടുത്ത ഭാഗം കൂടുതൽ പേജ് ഉണ്ടാവും.എങ്ങനെ എങ്കിലും പോസ്റ്റ് ചെയ്യണം എന്നായിരുന്നു.
കൂടാതെ നിന്റെ മടി എന്നിലേക്ക് പകർന്നോ, ഒരു സംശയം ഇല്ലാതില്ല.മരുന്ന് cheyyann.
"അപ്പോ ശംഭു അവിടത്തെ aanule … അതെനിക്ക് ഇഷ്ടായി"=എഴുതിവന്നപ്പോൾ അറിയാതെ സംഭവിച്ചു.പക്ഷെ മനസ്സിൽ ഉള്ള കഥ മാറിയിട്ടില്ല.
"ശംഭു വീണ…. നല്ലൊരു എൻഡിങ് ലേക്ക് ആണുലോ"=അവരുടെ ഒന്നുചേരൽ എന്നെ മനസ്സിൽ ഉണ്ട്.കഥാപരമായി അങ്ങനെ ആയിരുന്നു പ്ലാൻ.കമന്റ് കാണുമ്പോൾ അല്പം ധൃതി കൂടി എനിക്ക് എന്നു തോന്നുന്നു.
അതാവാം തീരുന്നു എന്ന് ചിലർക്ക് തോന്നുന്നതും.
"എന്തോ ആ പരിപ്പുവട സീൻ നല്ലോണം ഇഷ്ടായി ….
അടുത്ത ഭാഗം അധികം വൈകാതെ ഇടൂലെ"
=ചെറുപ്പത്തിൽ എന്റെ അപ്പുപ്പൻ ഇങ്ങനെ കട പ്പലഹാരം ഒളിച്ചു തരുവാരുന്നു അതാരുന്നു മനസ്സിൽ.ഒന്ന് recreate. ചെയ്തു എന്നെ ഉള്ളു.അടുത്ത ഭാഗം വേഗം വരും
മടിയൊക്കെ മാറ്റി വെച്ച് എഴുതു ഇച്ചായ....
ശ്രമിക്കാം
Nannayittundu
താങ്ക്സ് മിത്ര,മൃദുല,ചിത്ര
Going good keep it up
താങ്ക്സ് സാനിയ
ഒരുപാടിഷ്ടം ഈ എഴുത്തിനോട്.
താങ്ക്സ് സാക്കിർ ബ്രോ
ഇപ്പോഴാണ് കാണുന്നത്. വായിക്കട്ടെ
സമയം പോലെ വായിക്കൂ.അഭിപ്രായം അറിയിക്കൂ.ചേച്ചി കണ്ടല്ലോ അതാണ് കാര്യം.
Alby Bro ഇത് പെട്ടന്ന് തീർക്കരുത് എന്ന് ഒരു req തന്നാൽ..... ?...... Pls bro മച്ചാന്റെ കഥ കിടു ആണ്.... എന്തോ വായിച്ചിരിക്കാൻ തന്നെ oru ഫീൽind.....അടുത്ത പാർട്ടിൽ ഒരു രണ്ട് പേജ് കൂടുതൽ വേണം ???
താങ്ക്സ് ബ്രോ.
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും
അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതാം
കഥ എപ്പോ ആയാലും തീരും.ഉടനെ????അറിയില്ല.ശ്രമിക്കാം.
നന്ദി
ആൽബി
ഇപ്പൊ സൈറ്റിൽ ആൽബിയാണല്ലോ താരം...
ഞാൻ താരം,മാച്ചോ ഊതല്ലേ. വൻ പുലികൾ വാഴുന്ന മടയാ ഇത്.സ്മിത, രാജ, ഋഷി, അൻസിയ....... നമ്മൾ വെറും ലാസ്റ്റ് ബെഞ്ചർ
ആൽബി
Polichu Bro
താങ്ക് യു ചാക്കോച്ചി
നന്നായിട്ടുണ്ട്...
താങ്ക്സ് ബ്രോ
അടിപൊളി ആയിട്ടുണ്ട് ഞാൻ ഇത് പ്രതീക്ഷിച്ചതാ ശംഭുവും വീണയും ഇത്രേം ഓടിച്ചിട്ട് വെണ്ടാർന്നു ഒരു സമാദാനത്തിനു പറഞ്ഞായായിരുന്നു ഉടനെ തന്നെ തീർക്കാൻ ഉള്ള പണിയാണ് അല്ലെ
ശ്രീ ബ്രോ.വലിച്ചു നീട്ടിയാൽ ബോർ ആവും.അതാണ്.പിന്നെ കഥ എന്നായാലും തീരില്ലേ.പക്ഷെ അത്ര പെട്ടെന്ന് ഉണ്ടാവില്ല
അടിപൊളി ആയിട്ടുണ്ട് ഞാൻ ഇത് പ്രതീക്ഷിച്ചതാ ശംഭുവും വീണയും ഇത്രേം ഓടിച്ചിട്ട് വെണ്ടാർന്നു ഒരു സമാഅടിപൊളി ദാനത്തിനു പറഞ്ഞായായിരുന്നു ഉടനെ തന്നെ തീർക്കാൻ ഉള്ള പണിയാണ് അല്ലെ
മുന്നേറുക.
THankതാങ്ക്സ് മച്ചാനെ
താങ്ക്സ് ശ്രീ
വന്നല്ലോ ഉടനെ, പൊളിച്ചു ആൽബി
അച്ചായാ താങ്ക്സ് താങ്ക്സ് താങ്ക്സ്
?❤️
താങ്ക്സ് ബ്രോ
Next part eppo varum??
ഈ ആഴ്ച വരും
❤️
THank you
ആൽബിച്ചായ... ഒന്നും പറയാൻ ഇല്ല ... നല്ലൊരു തീം ... നല്ലപോലെ ഞങ്ങൾക്ക് മുന്നിൽ ... ഒൻപതു പാർട്ടും വായിച്ചു...
ശംഭു .... ശംഭുവിന്റെ അമ്പൊനും പാഴായില്ല.... സുനന്ദ . ചിത്ര.. സാവിത്രി..
വീണയെ ഒരുപാട് ഇഷ്ടായി... ee ഭാഗത്തിൽ അവൾ അവന്റെ ചുണ്ട് കടിക്കുന്ന സീൻ അതൊരു ഒന്നൊന്നര സീൻ ആയി.....
ആദ്യഭാഗങ്ങളിൽ തുടക്കക്കാരന്റെ ഒരു പകപ്പ് കണ്ടിരുന്നു .. എന്നാൽ ഒൻപതാപാർട്ടിൽ എത്തി നിക്കുമ്പോൾ അതൊക്കെ മണ്മറഞ്ഞു പോയിരുന്നു....
നല്ല തന്മയത്തോടെയുള്ള അവതരണം... രംഗങ്ങളുടെ വർണന ... സിനിമ കാണുന്ന പോലെ യുള്ള പ്രതീതി ... ഡയലോഗ് സ് വാക്കുകൾ ഒക്കെ നല്ല ഭംഗിയുണ്ട്.....
ഇനിയും എഴുതണം... പിന്നെ ഇതിന്റെ ബാക്കി അധികം വൈകാതെ ഇടുകയും വേണം....
സസ്നേഹം
അഖിൽ...
തീർച്ചയായും അഖിൽ. നന്ദി കൊമ്പത്തു വക്കും എന്നറിയാം എന്നാലും ഇരിക്കട്ടെ. അടുത്ത ഭാഗം വേഗം ഇടാം.നിന്റെ മടി എന്നെ ബാധിച്ചില്ല എങ്കിൽ
മടി.... ?????
അതെ മടി തന്നെ
ഹിഹി
നീ ചിരിച്ചോ, ചിരിക്കണം
വീണയുടെ മനസ്സിൽ ഇത്രയും വലിയ ഭാരങ്ങൾ ... കിടു ... തീം .. നൈസ് .. അപ്പോ പ്രതികാരവും ..... നൈസ് writting.....
താങ്ക് യു അഖിൽ ബ്രോ
ആൽബി കുട്ടാ .... tmt സ്റ്റീൽ... കിടു ... സാവിത്രി.. ഓഹ് അടിപൊളി ഭാഗം...
താങ്ക് യു
Achayans ee partum super aayita
താങ്ക് യു അക്രൂ
കിടിലൻ ... നൈസ് കമ്പി .. ശംഭു ഒഴുകി നടക്കുന്നു... ശംഭു വിന്റെ ഉള്ളിലെ രഹസ്യം അതറിയാൻ കാത്തിരിക്കുന്നു....
താങ്ക് യു. വഴിയേ അറിയാം
വീണ പിടികിട്ടാത്ത സ്വഭാവം ആണുലോ ... bakki വായിക്കട്ടെ ☺☺☺
ഓക്കേ ഇപ്പോൾ പിടി കിട്ടിയോ
ആൽബി കുട്ടാ.. ee ഭാഗവും സൂപ്പർ....
സാവിത്രി കൊള്ളാട്ടോ....
താങ്ക് യു
ഫുൾ kambi.... കഴിഞ്ഞതിൽ ചിത്ര ഇതിൽ സുനന്ദ.... അടിപൊളി..
താങ്ക് യു
ചിത്രയുടെ അരഞ്ഞാണം ഓഹ് അതു നൈസ് ... ഇച്ചായ... കളി പെട്ടന്ന് ആയതു പോലെ . അതു മാത്രം ഒള്ളു ഒരു നെഗറ്റീവ് bakki ഒക്കെ കിടു....അവതരണം കിടിലൻ...
താങ്ക് യു
നല്ലൊരു അടിത്തറ .... ശംഭു വിന്റെ അമ്പുകൾ തോടുക്കുന്നത് കാണാൻ അടുത്ത ഭാഗത്തിലേക്ക്...
താങ്ക് യു
ആൽബീ ശംഭുവിന്റെ ഈ അധ്യായവും എന്നെ സംബന്ധിച്ച് പ്രതീക്ഷയ്ക്ക് അടുത്ത് നിൽക്കുന്ന ഭംഗിയോടെ എഴുതാൻ ആൽബിയ്ക്ക് കഴിഞ്ഞു. ഞാൻ ഒരു കഥ തെരഞ്ഞെടുക്കുമ്പോൾ "നല്ലത്" എന്ന പടവുമായി അടുപ്പിക്കുവാൻ ഏതാനും പാരാമീറ്ററുകൾ ഉപയോഗിക്കാറുണ്ട്. അതിൽ ആദ്യത്തേത് പ്രമേയം, പിന്നെ പ്രമേയത്തെ അവതരിപ്പിക്കാനുപയോഗിക്കുന്ന ഭാഷ, പാത്ര സൃഷ്ട്ടി, പാത്രങ്ങൾക്ക് പ്രമേയവുമായി ഇഴുകി ചേർന്നിരിക്കാനുള്ള കഴിവ് തുടങ്ങി...ഇവയൊക്കെ പരിഗണിക്കുമ്പോൾ ഒന്നാം തരം കഥയാകാതിരിക്കാനുള്ള ഒരു കാരണവും ഞാൻ ശംഭുവിൽ കാണുന്നില്ല .
പ്രത്യേകിച്ചും ഈ ഭാഗത്ത് വീണ മദ്യപിക്കുന്ന ആ രംഗമുണ്ട്. ആറാം പേജ് അല്ലെങ്കിൽ അഞ്ചിൽ ആണ് എന്ന് തോന്നുന്നു. മിഴിവുറ്റ രംഗം. കൺമുമ്പിൽ തെളിയുന്ന രീതിയിൽ ആണ് അതിന്റെ അവതരണം. പിന്നെ ശംഭു - സാവിത്രി ഡയലോഗുകൾ...അതങ്ങനെ വികസിച്ച് വികസിച്ച്....എന്താ പറയേണ്ടത്! അതിന്റെ ഒരു കൾമിനേഷൻ ആണ് ടീച്ചർ - ശംഭു സംസാരത്തിലെ സുഖകരമായ സെക്സ്.....
വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്നതിൽ ഇപ്പോൾ മുമ്പിൽ ആര് എന്ന് ചോദിച്ചാൽ നിസ്സംശയം ഞാൻ പറയും: "ആൽബി"
ആശംസകൾ...
സസ്നേഹം,
സ്മിത.
"നല്ലത്" എന്ന പദവുമായി....
മൂന്നാമത്തെ ലൈൻ
ചേച്ചി,കണ്ടു.ഒത്തിരി സന്തോഷം.പറഞ്ഞ നല്ല വാക്കുകൾ മനസ്സിൽ സൂക്ഷിക്കും.ഈ പരിഗണനക്ക് നന്ദി പറയുന്നു.ഈ പ്രോത്സാഹിപ്പിക്കുന്ന മനസ്സ് എഴുതാനുള്ള ഊർജം നൽകുന്നു
സ്നേഹപൂർവ്വം
ആൽബി
Oro Bhagam Varumbozhum thudakam muthal vayikuvan thonnipokunnu
Super bro, adutha bhagathinayi kathirikunnu.
Thanks
താങ്ക് യു മണിക്കുട്ടൻ. അടുത്ത ഭാഗം വൈകാതെ എത്തിക്കാം
സൂപ്പർ ബ്രോ... എല്ലാ പാർട്ടും ഇപ്പോഴാ വായിച്ചത്. അടിപൊളി സ്റ്റോറി. അടുത്ത ഭാഗം ഈ ആഴ്ച തന്നെ ഇടാമോ??✊
താങ്ക്സ് കമൽ ഫോർ യുവർ സപ്പോർട്ട്. അടുത്ത ഭാഗം വേഗം തരാം
ആൽബിടെ കഴിവിന് അനുസരിച്ചു കഥ ഉയർന്നില്ല ഈ ഭാഗത്ത്, എന്നാലും ബോറടി ഇല്ലാ
അച്ചായാ നന്ദി ഈ പ്രോത്സാഹിപ്പിക്കുന്ന മനസ്സിന്.കുറവുകൾ നികത്തി അടുത്ത ഭാഗം ഉഷാറാക്കാം
അടിപൊളി, ടീച്ചർ അസൂയ കാണിച്ച് യാതാർത്ഥ പ്രണയിനി ആവുകയാണല്ലോ, വീണയുമായി വല്ലതും ഉണ്ടാവുമോ?
പ്രിയ റഷീദ്, ആദ്യം തന്നെ നന്ദി അറിയിക്കട്ടെ.താങ്കൾ പറഞ്ഞത് ഒക്കെ കാത്തിരുന്നു കാണേണ്ട കാര്യങ്ങൾ ആണ്. വീണ,എന്താവും എന്ന് ഒരു ഉറപ്പും ഇല്ല
പ്രിയ ആൽബിച്ച
എന്തൊരു കാല്പനികത ആണെടോ ഇത്. കമ്പിക്കിടക്കും കഥയെ ഒഴുക്കു മുറിയാതെ നോക്കൂന്നു. തകർത്തു: ഓരോ അവസാനിപ്പിക്കലിലും അടുത്ത ഭാഗത്തിന്റെ ആകാംഷ നിറക്കൂന്നു.
എന്റെ, അന്നമ്മ എന്ന ചെറുകഥക്ക് നഷ്ടപ്പെട്ട് പോയതതാണ്. നന്നായി പോകട്ടെ.... ആശംസകൾ
താങ്ക് യു അനിൽ.നിങ്ങളുടെ സ്നേഹം, സപ്പോർട്ട് അതാണ് എഴുതാൻ തോന്നിക്കുന്നത്
A
????
NALLA KADHAYANU 6TH PARTIL CHITHRA TEACHER AYITTULLA KALIYUM BODY VIVERENAVUM SUPER ANNU. SAVITHRI AYITTULLA KALI NANNAYILLA. SAVITHRI AYITTULLA ADUTHA KALIYILLENGILUM BODYUM KALIYUM NANNAYI VIVARICHU EZHUTHANAM. ALLATHE KAPPAUM FISH KARIYEM KURICHU EZHUTHIYITTU ONNUMILLA
താങ്ക് യു കുറവുകൾ പരിഹരിക്കാം
NANNAYIlla
താങ്ക് യു. അടുത്തത് നന്നാക്കാം
m അടിപൊളി കഥ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
താങ്ക്സ് ബ്രോ. വേഗം തരാം
വളരെ മനോഹരമായിട്ടുണ്ട് വീണയും ശംഭുവും ഇനിയും ഒരുപാടു പ്രതീക്ഷിക്കാൻ ഉണ്ടെന്നു തോനുന്നു
ശ്രീ
താങ്ക്സ് ബ്രോ, എല്ലാം വഴിയേ അറിയാം
ആൽബി,
വായിച്ചു, ഈ ഭാഗവും മനോഹരമാക്കിയിരിക്കുന്നു.
ഒത്തിരി ഇഷ്ടത്തോടെ
പൊതുവാൾ
താങ്ക് യു പൊതുവാൾ ജി
നന്നായിട്ടുണ്ട് ഈ പാർട്ടും
സാവിത്രി കലക്കുവാണല്ലോ ...
അപ്പോൾ ഗോവിന്ദ് ദത്തുപുത്രൻ .. അപ്പോളവകാശം ഗോവിന്ദനും ശംഭുവിനും ഒരു പോലെ .
കഥ എങ്ങോട്ടേക്കെന്നറിയാൻ കാത്തിരിക്കുന്നു . ആശംസകൾ .
രാജാ സന്തോഷം വീണ്ടും കണ്ടതിൽ.
എഴുതാൻ എന്നെ പ്രചോദനം തന്ന ആളാണ്.കറക്റ്റ് ചെയ്യുന്ന ആളാണ്. ഒരുപാട് നന്ദി.
പിന്നെ ഗോവിന്ദൻ അതങ്ങനെ എഴുതി വന്നപ്പോൾ സംഭവിച്ചു പോയതാണ്. ഇനി എവിടെചെന്ന് നിൽക്കുവോ എന്തോ.
ശംഭു അവനെ കൂട്ടിക്കൊണ്ട് വരുന്നതാണ്. പുത്രൻ ആയല്ല. പക്ഷെ അവൻ നേടിയെടുത്തു പലതും.ഗോവിന്ദൻ തിരിച്ചും.
എന്താകും എന്ന് വഴിയേ അറിയാം
സസ്നേഹം
ആൽബി
രാജാവേ കഥകൾ ഒന്നും കാണുന്നില്ല, കുടുംബ വിശേഷങ്ങൾ ഒന്നും കേൾക്കാൻ ഇല്ലല്ലോ
ജസ്റ്റ് കണ്ടു.
ഒരിക്കൽ കൂടി വരുന്നു.
വായനക്ക് ശേഷം....
താങ്ക് യു.ഫിബ ഇൻബൊക്സ് ഒന്ന് നോക്കു.അങ്ങോട്ട് വരുന്നുണ്ടോ സന്ദേശം
Pwoli..... ശംഭുവിന്നു ഇനി രാജയോഗമായിരിക്കും ?
താങ്ക് യു
NALLA KADHAYANU 6TH PARTIL CHITHRA TEACHER AYITTULLA KALIYUM BODY VIVERENAVUM SUPER ANNU.
താങ്ക് യു
മച്ചമ്പീ തകർത്തു കിടു ഇത്രേ എന്നെകൊണ്ട് പറയാൻ കഴിയു ബാക്കി ഉടനെ പ്രതീക്ഷിക്കുന്നു
സ്വന്തം
ശ്രീ