ആദ്യ കമന്റ് തന്നതിന് സന്തോഷം അനിയാ
അടുത്ത ഭാഗം വേഗം തരാം
Comments
ആൽബി.....
ആൽബിയുടെ കഥകൾക്ക് വിശേഷണങ്ങൾ നൽകുവാൻ മറ്റു വാക്കുകൾ വേണമെന്ന് തോന്നുന്നു. നല്ലത്, സൂപ്പർ, എക്സലന്റ് എന്നൊക്കെ ഉപയോഗിക്കുന്നത് ഈ എഴുത്തുകാരന്റെ പ്രതിഭയെ ഇക്കിളിപ്പെടുത്താൻ മാത്രമേ ഉതകുകയുള്ളൂ.
ഇത്തവണ സംഭവിച്ചതെന്തെന്നാൽ....
ഗായത്രിയെ വീണയുടെയും ദിവ്യയുടെയും അനുവാദത്തോടെ ശംഭു സ്വന്തമാക്കി..
ഇതറിയുന്ന അവന്റെ ടീച്ചർ എങ്ങനെ പ്രതികരിക്കും...?
ഗോവിന്ദ് പുറത്തിറങ്ങിയിട്ടുണ്ടല്ലോ.
അടുത്ത പാർട്ട് എന്താകും എന്നറിയാൻ ആകാംഷയുണ്ട്
ഇതിൽ അവളെ താലി കെട്ടുന്നു. ഒരു സംഗമമുണ്ട് അവളുമായി.
ഇത്തരം കാര്യങ്ങൾ മാത്രമേയുള്ളൂ എങ്കിലും അത് ആവിഷ്‌ക്കരിച്ച രീതിയാണ് അപാരം!
ഇപ്പോൾ എനിക്ക് എഴുതാൻ ഒരു മാതൃകയായി ആൽബി മുമ്പിലുണ്ട് എന്ന് ഞാൻ പറയുമ്പോൾ ജീവൻ പോയാലും ആൽബി അത് സമ്മതിച്ചു തരില്ല എന്നെനിക്കറിയാം.
പക്ഷെ സത്യമതാണ്.
സ്നേഹപൂർവ്വം,
സ്മിത.
ചേച്ചിക്ക്......
വിശേഷണങ്ങൾ,അത് എനിക്ക് ചേരില്ല.
പിന്നെ എത്ര വലിയ വിശേഷണം നൽകിയാലും ഒരിക്കലും അതിൽ ആകൃഷ്ടനുമാവില്ല.അത് അനുഭവം തന്ന പാഠമാണ്.
ഇവിടെ ചേച്ചിയും രാജയും ഒക്കെ നൽകുന്ന സ്നേഹം,സ്നേഹത്തോടെ എന്റെ കുറവ് പറഞ്ഞുതരുന്നതൊക്കെയിലാണ് ഞാൻ സന്തോഷം കണ്ടെത്തുന്നത്.
സാവിത്രി,അറിയില്ല എങ്ങനെ പ്രതികരിക്കും എന്ന്.പിന്നെ ഗോവിന്ദ് അവന് ഇനി എന്തൊക്കെ ചെയ്യും എന്ന് കണ്ടറിയണം.
കുറവുകൾ ഉണ്ട് ഈ ഭാഗത്ത്,അത് മനസിലായി.നന്ദി.കുറവുകൾ പരിഹരിച്ചുകൊണ്ട് അടുത്ത ഭാഗം ഉടനെ തരാം.
ചേച്ചി എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടെ ഉള്ളു.അറിവ് പകർന്നു തന്നിട്ടേയുള്ളൂ.അറിവ് കണ്ടെത്താൻ മാർഗം പറഞ്ഞു തന്നിട്ടേയുള്ളൂ.അതാണ് ഇത്രയും ബഹുമാനവും സ്നേഹവും.ആ ഞാൻ എന്താണ് തിരിച്ചു തന്നത്.....അറിയാമല്ലോ ചേച്ചിക്ക്.ആ എന്നെ മാതൃകയാക്കാൻ ഞാൻ യോഗ്യൻ അല്ല ചേച്ചി.എങ്കിലും അത് പറഞ്ഞ മനസ്സിന് മുന്നിൽ പ്രണമിക്കുന്നു.
ഒരുപാട് സന്തോഷം...നന്ദി....
സ്നേഹപൂർവ്വം
ആൽബി
Sorry, Smithammayude Thettu Thiruthuvan nhan alalla engilum moomathe para - Gayathrye alla, veenaye Gayathriyudeyum, Divyayudem anuvadathode.
Kathakalude ittilattile raniye anu njan ormapeduthende vannathu, Orikkalkoodi kshama chodhikunnu
ടൈപ്പിങ് മിസ്റ്റേക്ക് ആണ് ബ്രോ.മ്മടെ ചേച്ചിയല്ലേ.ബ്രോയ്ക്ക് കാര്യം പിടികിട്ടിയല്ലോ.അതുമതി
കൊള്ളാം, ഇത്ര പെട്ടെന്ന് ഒരു കല്യാണം വേണ്ടായിരുന്നു, ശംഭുവിന്റെ ടീച്ചർ അറിയുമ്പോ എന്താകുമോ ആവോ,
പെട്ടെന്ന് വേണം എന്ന് കരുതിയതല്ല. എഴുതി വന്നപ്പോൾ അങ്ങനെ ആയിപ്പോയി.സാവിത്രി അത് എനിക്കിപ്പോഴും അറിയില്ല എങ്ങനെ ആകും എന്ന്.
ഒരുപാട് സന്തോഷം ഒപ്പം നന്ദിയും
ആൽബി
Super
പൊളിച്ചു ട്ടാ
Next part വേഗം വേണം
താങ്ക് യു
നെക്സ്റ്റ് ഉടനെ ഉണ്ട്
Tragedy ending avaruthu
താങ്ക് യു
ട്രാജഡി ആവില്ല
കൊള്ളാം.അടിപൊളി
താങ്ക് യു
Pettnnu theernnllo echayo..nirthathe ezhutham.veena..vezhaanbalaayi maariyapol anuraagavum rethiyum koodi sangamikkunna anarghanimishangaliloode njangaleyum Alby koottikondpoyi.savithri...athoru chodyamanallo,veenayude ullil samsayathinte Agni noolukal undthaanum.....albyde thoolikakku sakthipakaraan eswaranoppam njangalum und........kandathinekaal manoharam kaanaanullathu. .........bheem
പെട്ടെന്ന് എഴുതിയത് ആണ്.അതിന്റെ കുറവുകൾ ഉണ്ട്.ഒരിക്കലും ഒരു സങ്കടം വരുന്ന എൻഡിങ് ആവില്ല.
നന്ദി തരുന്ന സപ്പോർട്ട് നും പ്രാർത്ഥനക്കും
സന്തോഷം
ആൽബി
Njangalude pratheekshayude..thiramaalakalayi varu Alby...pls
തീർച്ചയായും
Pettnnu theernnllo ഇച്ചയാ..നിർത്താതെ എഴുതാൻ തുടങ്ങണം.വീണ vezhaanbalaayi മാറിയപ്പോൾ അനുരാഗവും രെതിയും കൂടികുഴയുന്ന ആ അനർഘ nimishangaliloode njangaleyum Alby koottikondpoyi.savithri...athoru chodyamanallo,veenayude ullil samsayathinte Agni noolukal undthaanum.....albyde thoolikakku sakthipakaraan eswaranoppam njangalum und........kandathinekaal manoharam kaanaanullathu. .........bheem
താങ്ക് യു ചോട്ടാ ഭീം
Ha ha ayyo..verum BheeM.bheem ente veettuperaanu.bheem sR saji fbyum
അതെയോ
അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ 'ലത്'
സംഭവിച്ചു അല്ലേ...
അതെ സംഭവിച്ചു പോയി.
സന്തോഷം, നന്ദി
Shambu annan is back.Albychaa superb ee partum.
താങ്ക് യു പ്രിയ ജോസഫ്
ആൽബിച്ചായ... ഒരു നിൽപ്പൻ അടിച്ച സുഖം.... ???♥️♥️?
ആണോ... നില്പൻ പതിവ് ആക്കണ്ട
നന്ദി
കിട്ടും
????
എന്നിരുന്നാലും നന്ദി
ആൽബി പൊളിച്ചു
അടുത്ത പാർട്ട് വേഗം ponnotte
താങ്ക് യു ബ്രോ
നന്നായിട്ടുണ്ട് ആൽബി ..
പാവം സാവിത്രി ടീച്ചർ ...
ഇത് ആൽബിക്കിട്ടൊരു കൊട്ടോ പ്രോത്സാഹനമോ?
@റോബിൻ,ഒരിക്കലും അല്ല. രാജ എപ്പോഴു പ്രോത്സാഹിപ്പിക്കുന്ന വ്യക്തി ആണ്
@രാജ.ഒത്തിരി സന്തോഷം.
സാവിത്രി ഒരിക്കലും വിഷമിക്കില്ല. അത് ഉറപ്പ് തരുന്നു
♥️♥️♥️♥️♥️♥️
Devan vanno.devaragam undan undakumo.
ആ ദേവൻ അല്ല ഈ ദേവൻ
താങ്ക് യു ദേവൻ
ആൽബി മോനെ.....അടിപൊളി ആയിട്ടുണ്ട്..... കുറച്ചൂടെ വേഗം അടുത്ത പാർട്ടുകൾ എഴുതാൻ ശ്രമിക്ക്....
താങ്ക് യു
തീർച്ചയായും ശ്രമിക്കാം
കൊള്ളാം സൂപ്പർ... ???
താങ്ക് യു
Kidu machu
താങ്ക് യു
Soooper alby.
താങ്ക് യു സജി
Alby Bro,
Super, waiting for next
താങ്ക് യു മണിക്കുട്ടൻ
അടിപൊളി അടുത്ത പാർട്ട് വൈകിക്കരുത്
താങ്ക് യു
വേഗം തരാം
Pwoli, albychaa
താങ്ക് യു
വൗ...... കിടുകാച്ചി.....
സൂപ്പർ ഡൂപ്പർ....
????
താങ്ക് യു പൊന്നു
Kiduuuui peteñ next part iduuuu
THank you
ആൽബിച്ചാ ഈ കഥ നിറുത്തിയോ ബാക്കി ഭാഗം എവിടെ
സുമേഷ് ബ്രോ,ഈ കഥ ഒരിക്കലും ഇടക്ക് വച്ചു നിർത്തി പോകില്ല.അല്പം താമസം വരുന്നത് ഇപ്പോൾ ഒരു സിംഗിൾ പാർട്ട് എഴുതുന്നു.അത് ഉടനെ വരും.ശേഷം ശംഭുവും
കാത്തിരിക്കുന്നതിന് നന്ദി
കിടുക്കി.... അടുത്ത ഭാഗം വേഗം ഇടണേ ?
ഉടനെ ഉണ്ടാകും അതിന് മുന്നേ മറ്റൊന്ന് വരും
ആൽബിച്ചാ ബാക്കി ഭാഗം എവിടെ
വരും ബ്രോ
കിടുക്കി അടുത്ത ഭാഗം വേഗം ഇടണേ ?
Ok bro
എസ്ക്യൂസ് മി മിസ്റ്റർ ആൽബിച്ചായൻ, ഇങ്ങൾ ആരാന്നാ ഇങ്ങടെ വിചാരം...... പറഞ്ഞപോലെ ആരാ....
ഒരു പ്രസ്ഥാനം അല്ലെ എന്റെ കുഞ്ഞ് ഇച്ചായൻ..... ഇച്ചായോ ഒരു രക്ഷയും ഇല്ലാട്ടോ.... ഇങ്ങള് പൊളിയാണ്..... ഒരുപാട് ഇഷ്ടായിട്ടോ ഓരോ ഭാഗം കഴിയുന്തോറും കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആവുകയാ...... all the best ഇച്ചായാ
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
എന്നെക്കൊണ്ട് ആറാം തമ്പുരാൻ ലെ ഡയലോഗ് പറയിക്കും അല്ലെ.
കുറെ ആയല്ലോ മാൻ കണ്ടിട്ട്.എവിടെ ആണ്
ഈ കമന്റ് ഒന്ന് ചാർജ് ആക്കി കേട്ടോ വളരെ സന്തോഷം ഒപ്പം നന്ദിയും
പുതിയ കഥ എന്ന് വരും
ആൽബി
പുതിയ കഥ...... അതൊക്കെ വരും ഇച്ചായ.......
വെയിറ്റ് ചെയ്യുന്നു
Pazhayathu kazhijnitupre puthiyathu, apoorva jathakam muvzhvanakku.
അതും വരും
Alby Bro,
Apol oru lineup ayi, mashum teacharu, veenyum shambuvum, pinne shambuvum teacharum pinne govindum villiamum.
pakshe ithil villan aravum ennullathanu pidikittathathu. villiamum govindum anankil veetil keri engane oru sahasathinu muthirumo?
Akanksha barithamaya adutha bagathinayi kathirikkunnu.
Thank യു മണിക്കുട്ടൻ.വിലയിരുത്തലിന് നന്ദി. വില്ലൻ അതാരും ആവാം.
സന്തോഷം
ആൽബി
കുറച്ചു കൂടി പേജ് കൂട്ടി എഴുതിക്കൂടെ മിച്ചർ? ആളെകിട്ടിയ സ്ഥിതിക്ക് അടുത്ത ഭാഗം പെട്ടെന്ന് പോന്നോട്ടെ... ഈ ഭാഗം അമിട്ടായിട്ടുണ്ട്...✊
താങ്ക് യു കമൽ പേജ് കൂട്ടി എഴുതാം
Nammal mathram kathaparanjupokathe..kathapathangalekondukoodi kooduthal samsaarippikkunnathu vaayanakarkku aaswadhanamekum,athil ssambhu vijayichu.ellakathapathrangalum adipoli.veena athilere..sathyathil sambhuvaayi jervikkan kazhinjirunnenkilennu thonnipokunnu bro...aduthathenna...
എഴുത്തുകാരന് ആവേശം തരുന്ന വാക്കുകൾ. ഒരുപാട് സന്തോഷം ഒപ്പം നന്ദിയും അറിയിക്കുന്നു.അടുത്ത ഭാഗം അടുത്ത ആഴ്ചയിൽ പ്രതീക്ഷിക്കാം
Enikkum ezhuthanamennund..engane..aarkku ayakkanamennu ariyilla
ട്രൈ ചെയ്യൂ.സബ്മിറ്റ് യുവർ സ്റ്റോറി ഇൽ dr കുട്ടന്റെ മെയിൽ ഐഡി ഉണ്ട് സെൻറ് ചെയ്യൂ
Suuuper.
താങ്ക് യു
Ayyo...sex....sex...adyamayitta ethrayum sukhamulla....kathayulla..
താങ്ക് യു
ഇതു pdf ആക്കണം ബ്രോ
പി ഡി എഫ് ഡോക്ടറുടെ ജോലിയാണ് ബ്രോ. കഥ കഴിയുമ്പോൾ ശ്രമിക്കാം
ആൽബി ബ്രോ ഈ കഥ തുടങ്ങിയപ്പോൾ വെറുതെ വായിക്കാൻ പറ്റിയ ഒരു സ്ഥിരം കഥയായി കരുതി അതിൽ കമ്പി വസന്ന് പിന്നെ പ്രണയവും ആക്ഷനും കൂടി വന്നു ഇപ്പോൾ ആക്ഷനും ,പ്രണയവും കൂടി ചേർന്നു നിൽക്കുന്ന സുന്ദരമായ പ്രണയത്തിൽ ചാലിച്ച ആക്ഷൻ കഥ.
സ്നേഹപൂർവം
ആണ്(ഉണ്ണി)
ഉണ്ണി ബ്രോ
വളരെ സന്തോഷം ഈ കമന്റ് കണ്ടപ്പോൾ.
ഇങ്ങനെ ആകുമെന്ന് കരുതി തുടങ്ങിയ കഥ അല്ലിത്.അന്ന് മാക്സിമം 10 പാർട്ട് അത്രേ കരുതിയുള്ളൂ.പക്ഷെ ഇപ്പോൾ മുന്നോട്ട് എങ്ങനെ കൊണ്ടുപോകും എന്ന ചിന്തയും ഉണ്ട്.നിങ്ങളുടെ സപ്പോർട്ട് ആണ് മുന്നോട്ട് നയിക്കുന്നതും
നന്ദിയോടെ
ആൽബി
Nannayi..evideyokkeyo apakadam manakkunnu
താങ്ക് യു
Nannayittund.palavattam ee kathaminniloode poyittund.ennonnu kayari nokkeetha.... suuuper..
താങ്ക് യു
ആൽബി....
വെറുമൊരു കഥയായി തുടങ്ങി , പിന്നെ അവിഹിതവും , കുടുംബബന്ധങ്ങളും ചീറ്റിങ്ങും കഴിഞ്ഞു പ്രണയത്തിലേക്ക് , ഇപ്പോൾ ആക്ഷൻ ത്രില്ലറിലേക്കും .. സാവിത്രിയുടെ വാത്സല്യം നിറഞ്ഞ കാമവും , വീണയുടെ പ്രണയം നിറഞ്ഞ കാമവും ഷാബു എങ്ങനെ മാനേജ് ചെയ്യും എന്ന് വായനക്കാരെ ആശങ്കപ്പെടുത്തും. വില്യമും ഗോവിന്ദും നേരിൽ വന്ന സ്ഥിതിക്ക് മാധവനും ശംഭുവും അവരെ എങ്ങനെ ഒത്തുമെന്നറിയാൻ കാത്തിരിക്കുന്നു .
ഈ ഭാഗത്ത് സംഭവിക്കുന്നത് ചുരുക്കിപ്പറഞ്ഞാൽ:
ഈ [പാർട്ടിൽ ശംഭു വീട്ടിലേക്ക് ( സാവിത്രി ടീച്ചർ -മാധവൻ മാഷിന്റെ ൦ താമസം മാറുന്നു . ഗോവിന്ദും വില്യമും വീട്ടിൽ ഊണിന് വരുന്നു . അവിടെ വെച്ച് വീണയോട് അപമര്യാദയായി പെരുമാറുന്ന വില്യമിനെ മാഷ് അടിക്കുന്നു . മുകൾ നിലയിൽ വെച്ച് ശംഭുവിന്റെ വീണയെ കാണുന്ന ഗോവിന്ദ് അവളോട് സംഘർഷത്തിൽ.. വീണ ശംഭുവിനെ കൊണ്ട് ഗോവിന്ദ് കെട്ടിയ താലി പൊട്ടിച്ചു കളയുന്നു . വീണയെ അടിക്കാൻ ഒരുങ്ങിയ ഗോവിന്ദിനെ ശംഭു രജനികാന്ത് സ്റ്റൈലിൽ ഫൈറ്റ് ചെയ്യുന്നു.
ഒരു വിജയ് സിനിമ - തെരി , മേഴ്‌സൽ പോലുള്ളവ- എങ്ങനെയാണ് തരിച്ചിരുന്നു കാണുന്നത്. ആ ഒരു ഫീൽ ഉണ്ടായി.
ഇപ്പോൾ ഇങ്ങനെ എഴുതാൻ ആൽബിയ്ക്ക് മാത്രമേ കഴിയുന്നുള്ളൂ.
അതാണ് ആൽബിയെ സൈറ്റിലെ വേറിട്ട എഴുത്തുകാരനാക്കുന്നതും.
സ്നേഹപൂർവ്വം,
സ്മിത...
Haha ഇത്ര പെട്ടന്ന് highlights വന്നോ ??
താങ്ക് യു മാക്സ്
ചേച്ചിക്ക്
"ഇപ്പോൾ ഇങ്ങനെ എഴുതാൻ ആൽബിയ്ക്ക് മാത്രമേ കഴിയുന്നുള്ളൂ"വെറുതെ ഊതല്ലേ ചേച്ചിയുടെ കഥ കാണുമ്പോൾ വായനക്കാർ ഇതൊക്കെ എടുത്ത് ചവിട്ടുകുട്ടയിൽ ഇടും,
അതുറപ്പാ....
പിന്നെ ഈ കമന്റ് കണ്ടപ്പോൾ ഉണ്ടായ സന്തോഷം എങ്ങനെ അറിയിക്കണം എന്ന് എനിക്കറിയില്ല.അത്രക്കുണ്ട് സന്തോഷം... .
ചേച്ചിയുടെ ബ്ലസിങ് വാങ്ങി തുടങ്ങിയതല്ലെ,
ഞാൻ എത്ര മോശം ആക്കിയാലും ആ സ്നേഹം അനുനഗ്രഹം എന്നിവ കൊണ്ട്
മോശമില്ലാതെ പോകുന്നുണ്ട്.എന്റെ ഗുരു ആയ ചേച്ചിയുടെ കൃപ....
വീണയും സാവിത്രിയും ഇപ്പോഴും എന്റെ മുന്നിൽ ചോദ്യം ആയി നിൽക്കുന്നു.അവർ നേർക്കുനേർ വരുന്നത് എങ്ങനെ എന്ന് ഇപ്പോഴും ചിന്തിക്കും.എന്താകുമോ എന്തോ.
കാണാൻ ഇല്ലല്ലോ.തിരക്ക് കഴിഞ്ഞോ.എന്ന് സജീവമാകും കഥയും കമന്റ് ഉം ആയിട്ട്??
ഗുരുതുല്യയാണ് ചേച്ചി... അല്ല ഗുരു ആണ്
എല്ലാം അവിടുത്തെ സ്നേഹം, അനുനഗ്രഹം
സസ്നേഹം
സ്വന്തം
ആൽബി
സോ സിംപിൾ. സാവിത്രിക്ക് വീണ വിഷം കൊടുക്കട്ടെ... അല്ലെങ്കിൽ വില്യവുമായുള്ള ഘോരയുദ്ധത്തിൽ സാവിത്രി വെടിയേറ്റു വീഴട്ടെ..
(ആര് ചത്താലും വീണയെ തൊട്ടാൽ തന്നെ ഞാൻ തട്ടും)
അതല്ലേ ഹീറോയിസം???
എന്റെ ഇച്ചായാ ഇമ്മാതിരി എത്ര ഐഡിയ വേണമെങ്കിലും ഞാൻ തരൂല്ലേ... ഭയങ്കര ബുദ്ധിയല്ലേ എനിക്ക്?
എന്നാ ക്യാമറയും കൂടെ ചാടട്ടെ അല്ലെ.
ദൈവമേ അപ്പൊ വീണക്കും ഫാൻസ്
വീണയെ തട്ടില്ല ചെറുതായി ഒന്ന് കൊല്ലത്തെ ഒള്ളു.
പിന്നെ ജോക്കുട്ടൻ മണ്ടൻ ആണെന്ന് ആരാ പറഞ്ഞെ????ആ വയറു നിറച്ചും ബുദ്ധി അല്ലെ
ഉവ്വാ... എന്റെ ഡയലോഗ് എനിക്കിട്ട് തന്നെ കാച്ചണം.
ഹ ഹ ഹ നിന്റെ ഡയലോഗ്??
Polichu
അടുത്ത പാർട്ടിനായി
കട്ട waiting
താങ്ക് യു
entha paraya..അടിപൊളി
താങ്ക് യു
അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
താങ്ക് യു സുമേഷ്
Waiting Next part
താങ്ക് യു.ഉടനെ ഇടാം
ആൽബിച്ചാ ബാക്കി ഭാഗം എവിടെ
അല്പം വൈകും ബ്രോ.... അധികം വൈകൽ ഉണ്ടാവില്ല
നമിച്ചു പൊന്നേ wow നല്ല കിടുക്കാച്ചി story. Waiting for the next one ???????
താങ്ക് യു ബ്രോ
ആൽബിച്ചായാ..... ഇങ്ങള് അഭ്യാസി ആണെല്ലേ....? അതോണ്ടല്ലേ, മർമ്മം നോക്കി തന്നെ കൊടുത്തത്.....
????
ഞാൻ അഭ്യാസി,പൊന്നു എന്നെ കളിയാക്കി അല്ലെ... കാണിച്ചു thara
നന്ദി
അങ്ങനെ ശത്രുക്കൾ മുഖാമുഖം വന്നിരിക്കുന്നു . ഇനി കഥ അടിപിടി വെടിപൂരം ..
ഇതിനിടയിൽ നമ്മുടെ സാവിത്രി ടീച്ചറും വീണയും ...
ഗോവിന്ദിനെ സൈഡിലേക്ക് മാറ്റി വില്യം വില്ലനാകുമോ ..
വെയ്റ്റിംഗ്
വന്നിട്ടില്ല രാജ,അന്ന് രാജ പറഞ്ഞത് കൊണ്ട് അല്പം മാറ്റം.ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാവും.
സാവിത്രിയും വീണയും അതിപ്പോഴും ചോദ്യം ആണ്
ആൽബി
hello alby
e part nerathe ezhuithiyathinu nandi...adyame parayattee....
pinne shambuvine jeevane pole snahikkunnaa veenayode oru attraction shambuvine kanunnilla....shambuvine veenaye onnu snehichukoode....kurachu romance akam veenayodu...enkil katha kurachu koodi gum akum bro......ini thante istham
മധു ബ്രോ
ശംഭു അങ്ങോട്ട് സ്നേഹിച്ചു തുടങ്ങിയിട്ടല്ലെ ഉള്ളു ശരിയായിക്കൊളും.പിന്നെ ഇടവേള അധികം ആകുന്നത് തിരക്ക് മൂലം ആണ് ക്ഷമിക്കുമല്ലോ
ഹൌ... ഹൌ... ആൽബിയേ..
കലിപ്പിലാണല്ലോ... കട്ട കലിപ്പ്..
അന്തപ്പൻ,എന്റെ ഇടവകയിലെ പഴയ കപ്യാരുടെ പേര്,ഒരുപാട് ഓർമ്മകൾ വന്നു ഈ പേര് കണ്ടപ്പോൾ
നന്ദി ഈ സപ്പോർട്ട് നൽകുന്നതിന്
ഇതുപോലെ ഒരു പാർട്ടിനായിരുന്നു കാത്തിരുന്നത് അത് ഇന്ന് കിട്ടി.... അടുത്ത പാർട്ട് എന്തായാലും bro പൊളിക്കും എന്നറിയാം.... Late ആക്കരുത്
മാക്സ് ബ്രോ വളരെ സന്തോഷം
അടുത്ത ഭാഗം ലേറ്റ് ആവില്ല
താങ്ക് യു
ഇഷ്ടപ്പെട്ടു... അടുത്ത ഭാഗം വെഗം തരണേ...
താങ്ക് യു തൂലിക
അടുത്ത ഭാഗം ഉടനെ അയക്കാം
Alby Bro,
Entha Evide Nadanne, akappade njeti tharichu poyi. Onnum koode vayikate.
മണിക്കുട്ടൻ ബ്രോ
താങ്ക് യു.ഒന്നുടെ വായിച്ചു പറയു
ഞാൻ ആദ്യം ആയിട്ടാണ് ഒരു കഥക്ക് കമന്റ് ചെയ്യുന്നത്.. ഒരുപാട് ഇഷ്ടം ആയി. നെക്സ്റ്റ് പാർട്ട്‌ന് കട്ട വെയ്റ്റിംഗ് ???