പ്രിയ Ly.......
ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.
ഇനിയുള്ള ഭാഗം വേഗത്തിൽ ഉണ്ടാവും
ആൽബി
പ്രിയ Ly.......
ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.
ഇനിയുള്ള ഭാഗം വേഗത്തിൽ ഉണ്ടാവും
ആൽബി
മര്യാദക്ക് ഒരു കള്ളച്ചിരിയും പാസ്സാക്കിപോകേണ്ടിയിരുന്ന രണ്ടുപേരെ ഒരാവശ്യവുമില്ലാതെ തമ്മിലടിപ്പിച്ച് കഥ നീട്ടിക്കൊണ്ടുപോകുന്ന അൾറ്റിമേറ്റ് സൈക്കോ... ആൽബി. !!!
വെറുതെ കിടന്നു ചാവേണ്ടിയിരുന്നവനെ ആശുപത്രിയിയിലെത്തിച്ചു ചികിൽസിക്കുക... അവിടേക്ക് വില്ലൻ വരിക... ആഹാ... ബഹുരസം. ആ ആശുപത്രിയിൽ മെഷീനുകൾ സെറ്റ് ചെയ്യുന്നതും മരുന്നുകളുടെ സെറ്റിങ്ങുമൊക്കെ അത്രക്ക് ഡീറ്റൈൽഡാക്കണമായിരുന്നോ എന്നൊരു ഡൗട്ട് വന്നൂട്ടോ. മോശമാക്കിയെന്നല്ല, ആ ഭാഗം അത്രക്ക് ഡീറ്റൈൽസ് ഇല്ലായിരുന്നെങ്കിലും നന്നായേനെ എന്നൊരു തോന്നൽ.
ആ പിന്നേ... ഇനി ഇവിടുന്നു കുത്തിതിരിപ്പുണ്ടാക്കി എന്റെ വീണക്കൊച്ചിനെന്തെങ്കിലും സംഭവിപ്പിക്കാനാണ് പ്ലാനെങ്കി... മോനെ ആൽബിച്ചായാ... നിന്റെ പുലകുടിയടിയന്തിരം ഞാൻ നടത്തും. ജാഗ്രതൈ.
എന്നെക്കൊണ്ട് പറയിക്കരുത്.....കള്ളച്ചിരി പാസാക്കാൻ ഇത് നിന്റെ വട്ട് പിടിച്ച ചേച്ചിയല്ല
മറിച്ച് സാവിത്രിയാണ്.അങ്ങനെ തോറ്റു കൊടുക്കാൻ മനസില്ലാത്തവൾ എതിരെ സ്വന്തം ജീവിതത്തിൽ നിന്ന് കരുത്തു നേടിയ വീണയും
ഭൈരവൻ അങ്ങനെ ചത്താൽ എന്താ ഒരു രസം.അല്പം കളർഫുൾ ആവണ്ടേ.. അയിനാണ് ആ ഡീറ്റെയിലിംഗ് പോലും.
മിക്കവാറും സാവിത്രി വീണയെ തട്ടും അല്ലേൽ വീണ സാവിത്രിയെ കുപ്പിയിൽ ഇറക്കും എന്നാലും ആദ്യം പറഞ്ഞതിനാണ് ചാൻസ് .എന്തായാലും ഒരു ജയിൽ വാസം കുറിച്ച് വച്ചോ.
അടിയന്തിരത്തിന് എന്റെ കല്ലറയിൽ റോസാപൂ കൊണ്ട് മൂടണം,പിന്നെ വരുന്നവർക്ക് ബിരിയാണിയും രണ്ടു പെഗ് ജവാനും കൊടുത്തേ വിടാവൂ
ആൽബി
പറയും പോലെ വീണക്ക് എന്തേലും സംഭവിച്ചാൾ കഥയ്ക്ക് എന്തു രസമാണുള്ളത്?
ഇലയ്ക്കും മുള്ളിനും കേടില്ലാതെ പോട്ടെ.
പ്രതീക്ഷിക്കാത്തത് സംഭവിക്കാം
ജോ....എന്ടെ കല്യാണം ആവറായി....കഥ എന്തായി....??
ആശംസകൾ നേരുന്നു പ്രിയ കൂട്ടുകാരാ
വീണയും സാവിത്രിയും തമ്മിൽ ഉടക്കരുതെ അതിന്റെ ആവശ്യം ഇല്ലാ എന്ന് തോന്നുന്നു പിന്നെ ഇരുവരുടെയും പ്രണയത്തിന് പകരം പ്രാധാന്യം കൊടുക്കു
ആ സാഹചര്യത്തിൽ അങ്ങനെ ഉണ്ടാവാം അതാണ് അങ്ങനെ എഴുതിയതും
നന്ദി
ബ്രോ ഇലക്കും മുള്ളിനും കേടിലാൻഡ് പോട്ടേ വീണയും സാവിത്രിയും നല്ല രീതിയിൽ പോകട്ടേ
ശ്രമിക്കാം ബ്രോ
ഈ ഭാഗം അടിപൊളി ആയിട്ടുണ്ട്. സാവിത്രി ടീച്ചറും വീണയും ഫുൾ dark സീൻ ആണല്ലോ. ഇവരുടെ ഇടയിൽ കിടന്ന് ശംഭു ഒരു വഴിക്ക് ആകും. ഭൈരവൻ ഇനി ഉണ്ടാകുമോ ആവോ, ആരാ അവസാനത്തെ ആ new എൻട്രി?
റഷീദ് ഇഷ്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.പറഞ്ഞത് പോലെ ശംഭു ഇപ്പോൾ പെട്ട് നിൽക്കുകയാണ്.ചോദ്യങ്ങൾക്കുള്ള മറുപടി കഥയിലൂടെ നൽകാം
ആൽബി
എന്തോ പണ്ടേ ഇഷ്ടം പ്രണയ കഥകൾ വായിക്കാൻ ആണ്.... ഒരിക്കലും കൂടിച്ചേരില്ല എന്ന് വിചാരിക്കുന്ന പ്രണയം കൂടിച്ചേരുമ്പോൾ അത് വായിക്കാൻ ഒരു രസം ഉണ്ട്. പക്ഷെ ഇവിടെ കഥ സന്ദർഭങ്ങൾക്ക് മുൻഗണന കൊടുക്കുമ്പോൾ വീണയുടെയും ശംഭുവിന്റെയും പ്രണയം തളിർത്തു പന്തലിക്കുനില്ല.
ആൽബിച്ചായ അഭ്യർത്ഥന ആണ് വീണക്കും ശംബുവിനുമായി ഒരു ഭാഗം എഴുതണേ വേറെ ആരും വേണ്ട. അപ്പൊ പോട്ടെ ലേശം തിരക്കുണ്ട്. വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
പ്രണയമെഴുതാൻ അന്നും ഇന്നും ഒന്ന് പേടിക്കും ഞാൻ.പിന്നെ നുണയന്റെ വാക്ക് തള്ളിക്കളയാനും പറ്റില്ല.അതുകൊണ്ട് ഒന്ന് ശ്രമിച്ചുകളയാം.കഥാഗതിക്കു മുൻതൂക്കം
കൊടുക്കുമ്പോൾ എങ്ങനെ സാധിക്കും എന്നറിയില്ല.
ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം
ആൽബി
പെട്ടെന്ന് ചില കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ല.അതാവണം സാവിത്രിക്കും സംഭവിച്ചത്.കണ്ടതിൽ സന്തോഷം.
താങ്ക് യു രാജ.താങ്കളുടെ കഥക്കായി കാത്തിരിക്കുന്നു
ആൽബി..
അധികമൊന്നും ഇഖ്‌വേഷനുകളിലൂടെ പോകാത്ത എഴുത്താണ് ആൽബിയുടെ.
പഴകിയ ഫോർമാറ്റിൽ കഥകൾ എഴുതാനുള്ള ഇഷ്ടക്കേട് എന്നിൽ അദ്‌ഭുതമുണർത്തിയിട്ടുണ്ട്.
കഥയുടെ പേരിൽ തന്നെയുണ്ട് പഴമയെ നിരസിക്കാനുള്ള പ്രവണത.
ഡീ ഗ്ലാമറൈസ് ആയ പേരുകളിൽ തുടങ്ങുന്നു ആ വിപ്ലവം.
ശംഭു എന്നപേരിനെക്കുറിച്ചാണ് പറയുന്നത്.
ശരിയായ ലൈഫിൽ ആരെങ്കിലും ശംഭു എന്ന പേര് കേട്ടിട്ടുണ്ടോ എന്നറിയില്ല.
ഏതായാലും ഞാൻ കേട്ടിട്ടില്ല.
ആകെക്കൂടി കേട്ടിരിക്കുന്നത് ശിക്കാരി ശംഭുവാണ്.
അത് കഴിഞ്ഞാൽപ്പിന്നെ ആ പേര് കേൾക്കുന്നത് ഇതാ ആൽബിയിലൂടെയാണ്. മാർജിനപ്പുറത്തുള്ളവരോടുള്ള സഹാനുഭൂതിയാവാം അതിന് കാരണമെന്ന് ഇതിന് മുമ്പെഴുതിയ കഥകളിലൂടെ ആൽബി തെളിയിച്ചിട്ടുണ്ട്.
രണ്ടു സൈഡിലാണ് കഥ നടക്കുന്നത് .
സാവിത്രിക്ക് ശംഭുവിനെ വിട്ട് കൊടുക്കാനുള്ള മടിയും തന്റെ മേൽക്കോയ്മയും കുടുംബ പെരുമയും പോകുമെന്നുള്ള സാവിത്രിയുടെ മനസ്സും ഒരു സൈഡിൽ ...
മറു സൈഡിൽ ഭൈരവൻ രക്ഷപെട്ടു.
ഇനിയെന്താകുമെന്ന ആകാംക്ഷയും ..
ഗോവിന്ദിനെ ഒതുക്കാൻ സാവിത്രി കൂട്ട് നിൽക്കുമോ?
അതിനാണോ സാവിത്രി ചിന്തകൾക്കൊടുവിൽ അവരുടെ അടുത്തേക്ക് വന്നത് ..?
കുടുംബപ്പേരൊക്കെ ഇത്ര മഹാദ്‌ഭുതങ്ങളാണ് എന്നൊക്കെ തീരെ ചെറിയ മനസ്സുള്ളവർ ചിന്തിക്കുമ്പോൾ ആണ് എനിക്ക് മനസ്സിലാകുന്നത്.
മനുഷ്യരുടെ വിചാര സങ്കീർണ്ണതകളുടെ മേൽ കഥനം നടത്തുന്നയാർക്കും ചിന്തകളിലെ ഇരുട്ടും വെളിച്ചവും കാണാതിരിക്കാനാവില്ല എന്നും ഈഅദ്ധ്യായം പറഞ്ഞു വെക്കുന്നു...
സ്നേഹപൂർവ്വം,
സ്മിത.
മിക്കവാറും നിലനിൽപ്പിനു വേണ്ടി ടീച്ചർ ഒരു അട്ടിമറിക്ക് സാധ്യതയുണ്ട്. എന്തായാലും ഗോവിന്ദനെ വീണ തകർക്കുമെന്ന് ടിച്ചർക്ക് മനസ്സിലായ സ്ഥിതിക്ക് വീണയെ തകർക്കാനുള്ള തന്ത്രങ്ങൾമിനയാൻ സാധ്യതയുണ്ട്. എന്നാൽ അതത്ര എളുപ്പവുമല്ല. വീണയുടെ കുടുംബവും മോശക്കാരല്ലല്ലോ.
ടീച്ചറെ പൂട്ടാനുള്ള താക്കോൽ വീണയുടെ കയ്യിലുണ്ടെന്ന് ടീച്ചർക്കും അറിയാം.
വീണയും സാവിത്രിയും സ്ട്രോങ്ങ് കളിക്കാർ ആണ്.മെസ്സിയും ക്രിസ്ത്യാനോയും പോലെ.എന്താകും എന്ന് കണ്ടറിയേണ്ടി വരും ഭീം
ചേച്ചിക്ക്.........
ഫോർമാറ്റുകളെ കുറിച്ച് ഒരു ധാരണ എനിക്ക് അവ്യക്തമാണ്.മനസിലുള്ളത് കുറിക്കുന്നു.
അത് ഇഷ്ട്ടമായതിന്റെ സന്തോഷം ആദ്യം തന്നെ അറിയിക്കട്ടെ.
ശരിയാണ് ശംഭു എന്ന പേര് അത്യപൂർവ്വമായേ ഞാനും കേട്ടിട്ടുള്ളു.ചേച്ചി പറഞ്ഞപ്പോൾ ആണ് ഞാൻ അത് ശ്രദ്ധിക്കുന്നത് പോലും.
പിന്നെ ചേച്ചിയുടെ ചോദ്യങ്ങൾക്ക് കഥയിലൂടെ മറുപടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.
"കുടുംബപ്പേരൊക്കെ ഇത്ര മഹാദ്‌ഭുതങ്ങളാണ് എന്നൊക്കെ തീരെ ചെറിയ മനസ്സുള്ളവർ ചിന്തിക്കുമ്പോൾ ആണ് എനിക്ക് മനസ്സിലാകുന്നത്"ഇതെന്താണ് ഉദ്ദേശിച്ചത് എന്ന് പിടികിട്ടിയില്ല.ഒന്ന് പറഞ്ഞു തരൂ
സ്നേഹപൂർവ്വം
ആൽബി
ആൽബിചായ സ്മിതേച്ചിയെ പോലെ പെട്ടന്നു പെട്ടന്നു അടുത്ത ഭാഗങ്ങൾ അങ്ങു ഇട്ടെ ഇങ്ങനെ വലിപ്പിക്കല്ലേ. എത്ര നാളായി കാത്തിരിക്കുന്നു. അടുത്ത ഭാഗം പെട്ടന്നു ഇടുമോ~???
അഭിരാമി.......
കുറച്ചു നാൾ കൂടി കണ്ടതിന്റെ സന്തോഷം അറിയിക്കുന്നു.ഒപ്പം ഇനി ഒട്ടും വൈകില്ല എന്ന് ഊട്ടിയൂറപ്പിച്ചു വൈകുന്നു.നെക്സ്റ്റ് പാർട്ട് തുടങ്ങി.ഉടനെ തരാൻ ശ്രമിക്കും.
താങ്ക് യു
സ്നേഹത്തോടെ
ആൽബി
ഇതേ അഭിപ്രായം ഞങ്ങൾക്കുമുണ്ട് അഭീ... കത്തിരിക്കാം അത്രയല്ലേ പറ്റു
ഇനി അധികം വൈകല് ഉണ്ടാവില്ല ഭീം
ആൽബീ..
ആദ്യമേ പറയട്ടേ... കലക്കിട്ടോ...
പിന്നെ ഒരു പരാതിയുള്ളത് പേജുകൾ കുറഞ്ഞുകൊണ്ടേയിരിക്കുന്നു. വരുന്നതും വളരെ വൈകി.
സംഭവബഹുലമായ രംഗങ്ങളിലൂടെ കടന്നുപോയ,ആകാംശ നിറഞ്ഞ എഴുത്ത്.
ആദ്യഭാഗത്തെ ടീച്ചറും വീണയുമായുള്ള വാക്ക് പോര് ഞങ്ങൾ പ്രതീക്ഷിച്ചതാണ്. അതെങ്ങനെ ആൽബി അവതരിപ്പിക്കും എന്നൊരു സംശയം മാത്രമായിരുന്നു.എന്നാൽ വളരെ ഈസിയായി കാര്യഗൗരവത്തോടെ ആ ഭാഗങ്ങൾ കൈകാര്യം ചെയ്തു.
വീണയും ശംബുവും അടുത്തതിനു ശേഷം ഇങ്ങനെ ഒരേറ്റുമുറ്റൽ പ്രതീക്ഷിച്ചത് തന്നെയാണ്. വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ടീച്ചർക്ക് അടിപതറിയത് വീണ നെയ്ത ശംബുവെന്ന ശരം ആയിരുന്നു.ചെന്ന് കൊണ്ടത് ടീചറുടെ ചങ്കിലും .എപ്പോഴാണിനി ടീച്ചർ നോർമലാവുക? ... കണ്ടിരിക്കാം. കാത്തിരിക്കാം.
ശംബു എങ്ങനെയാണിനി ടീച്ചറെ ഫെയ്സ് ചെയ്യുക ?അവനെ കടിച്ച് തിന്നാനുള്ള ക്രോധം ടീച്ചരിൽ നിറഞ്ഞു നിൽക്കുന്നത് നമുക്ക് കാണാം.ശoബുവിന്റെ അവസ്ഥ മറിച്ചും.
അവസാനത്തെ ട്വിസ്റ്റ് കൊള്ളാം .... ഇരമ്പ് സുര ആ അപരിചിതനെ കണ്ട് പേടിച്ചുവോ?
all the best. Alby
Snehathode ..... ഭീം
ഭീം.......
വളരെ വിശദമായി തന്നെ ആസ്വാദനക്കുറിപ്പ് തന്നതിന് നന്ദി.ടീച്ചറും വീണയും അവർക്ക് അവരുടേതായ ന്യായങ്ങളുണ്ട്.രണ്ട് പേർക്കും ശംഭു അമൂല്യമാണ് താനും
പുതിയ ആളെയും സുര പേടിച്ചോ എന്നും വഴിയെ അറിയാം
ആൽബി
വീണ്ടും മുൾമുനയിൽ നിർത്തിക്കൊണ്ട് അൽബിച്ചൻ....???
താങ്ക് യു ഗൗതം
ആൽബി ബ്രോ കഥ കണ്ടു പുതിയ പാർട്ടി വായിച്ചപ്പോൾ ആദ്യം മുതൽ വായിക്കാൻ തോന്നി വായിക്കുവാ ഇടക്ക് കുറച്ചു ഭാഗം മറന്നു പോയി.
താങ്ക് യു അനു.കണ്ടതിൽ സന്തോഷം.
വായനക്ക് ശേഷം അഭിപ്രായം അറിയിക്കുമല്ലോ
?
?
Thrilling thrilling.page valare kuravanu alby.
താങ്ക് യു സജി
ആൽബിച്ചാ..... പൊളിച്ചു. പക്ഷേ പേജ് കുറഞ്ഞ് പോയിട്ടോ.......
????
താങ്ക് യു പൊന്നു
ആൽബിച്ചായ കഥ കണ്ടു... ഒന്നുകൂടെ വായിക്കുകയാണ് ശംഭുവിനെ ആദ്യം മുതൽ..
സമയം പോലെ മതി നന്ദൻ
താങ്ക് യു
- ആൽബി സഹോ ... വന്ന് വന്നു പേജ് കുറക്കുകയാണല്ലോ.
വായിച്ചു തീർത്തു.commont പിന്നെ തരാം'
ഇപ്പോൾ ജോലിക്ക് പോകാനുള്ള തിരക്കിലാണ്.
താങ്ക് യു ഭീം.സമയം പോലെ മതി
Albychaa ee partum polichutta pakshe page ottum illa.Adutha partil enkilum page kootanam albychaa.
ഔസേപ്പേ.......വളരെ സന്തോഷം കണ്ടതിൽ
ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.
പേജ് കൂട്ടാൻ ശ്രമിക്കാം
സംഭവം pwolichu പക്ഷെ പേജ് കുറഞ്ഞു അത് നന്നായില്ല
താങ്ക് യു ബ്രോ
Valare Udheyga janakamaya oru part verum 13 pagil churuki, athum orupadu kathripinu sesham. Valare mosham ayi bro.
മണിക്കുട്ടൻ ബ്രോ വളരെ നന്ദി
പിന്നെ വരാം ട്ടോ.
ഒക്കെ.സമയം പോലെ വരൂ
നന്ദി
പൊളിച്ചു നല്ലൊരു സ്റ്റോറി പെട്ടന്ന് ത്തീര്‍ന്നൂ പോയി
താങ്ക് യു
കൊളളാം സൂപ്പർ
താങ്ക്സ്
എപ്പോഴും ഇയാക് ഉള്ളതാ ഈ ആകാംഷയിൽ നിർത്തിച്ചു പോവുന്ന പരുപാടി... ഒന്ന് പെട്ടന്ന് ഇട് മാഷെ അടുത്ത പാർട്ട് ഇങ്ങന്നെ കാത്തിരിപ്പിക്കല്ലേ ?
ആകാംഷയിൽ നിർത്തിയാൽ അല്ലെ അടുത്ത ഭാഗത്തിന്റെ കാത്തിരിപ്പിനു ഒരു സുഖം ഉള്ളു
നന്ദി
Kattta waiting brooo
താങ്ക്സ് അനുജ
പൊളിച്ചു.. അടുത്ത പാർട്ട് ഇത്രേം വൈകിക്കരുത്
വൈകിക്കില്ല
നന്ദി അഖിൽ
Ably, സൂപ്പർബ്, അധികം വൈകാതെ അടുത്ത പാർട്ട് തരണേ, തിരക്ക് ഉള്ളത് മനസിലാകുന്നു പക്ഷെ കാത്തിരിപ്പ് കഷ്ടം ആണ്. അത് കൊണ്ട് ചോദിച്ചു പോകുന്നതാണ്.
വൈകാതെ ഇടണം എന്നുതന്നെയാണ് ആഗ്രഹം.പലപ്പോഴും സാഹചര്യം മൂലം കഴിയാറില്ല എന്നതാണ് സത്യം.എങ്കിലും ശ്രമിക്കാം ബ്രോ.
താങ്ക്സ് ഫോർ സപ്പോർട്ട്
അടിപൊളി ബാക്കി ഭാഗം പെട്ടെന്ന് പോരട്ടെ
താങ്ക് യു സുമേഷ്
And now...
It has come!!!
യെസ് ചേച്ചി.......ശംഭു വന്ന് കഴിഞ്ഞു.
ആ വാക്കുകൾ കൊണ്ട് ഈ ചുവരിനെ ധന്യമാക്കൂ
ആൽബി
?
❤❤❤❤❤
ആൽബി പറ്റിക്കുകയാണോ എവിടെ ബാക്കി
ഇന്ന് വരും ഞാൻ വെയ്റ്റിംഗ് ആണ്
ഇന്ന് വരും ബ്രോ
ഇതുവരെ വന്നില്ലാലോ... ?? .. ചതിച്ചതാണല്ലേ
ഒന്ന് വന്നിരുനെകിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
ഇന്ന് വരും ബ്രോ
ബ്രോ എന്തായി എഡിറ്റിംഗ് കഴിഞ്ഞോ
കഴിയുന്നു.രാവിലെ അയക്കും
Appo nalle kannum
ഒക്കെ
Bro... naleyenkillum varumo ??
ശ്രമിക്കാം
ബ്രോ കഥ ഇന്ന് അയച്ചു കൊടുക്കുമോ ?????
എഡിറ്റിങ് ബാക്കി ആണ്
ഇരുബ് എന്റെ കോറ്റേഷൻ എടുക്കുമോ ....
അച്ചായനെ പിടിച് ഇരുത്തി കഥ എഴുതിപ്പിക്കാൻ
ഇനി അതെ ശരിയാവുകയുള്ളൂ
പുതിയ ഭാഗം ഏകദേശം തീർന്നു.എഡിറ്റ് ചെയ്തു ഉടനെ അയക്കും
അപ്പൊ ഇരുമ്പ് സുരനെ പേടി ഉണ്ട്
തീർച്ചയായും
പറഞ്ഞ ദിവസം കഴിഞ്ഞല്ലോ ബ്രോ എന്ത് പറ്റി
ഒഴിവാക്കാൻ ആവാത്ത ഒരു യാത്രയിൽ പെട്ടുപോയി
ബാക്കി എവിടെ ആൽബി
രണ്ടു ദിവസം കഴിഞ്ഞു വരും
ആൽബി ചേട്ടാ കുറെ ആയല്ലോ ഒരു വിവരവും ഇല്ലാലോ.... ??
ചെറിയൊരു രീതിയിൽ കിടപ്പായിരുന്നു.ശംഭു ഉടനെ ഉണ്ട്
അച്ചായോ നമ്മുടെ കഥയുടെ വല്ല വിവരവും ണ്ടോ
എഴുതിക്കൊണ്ടിരിക്കുന്നു.നിങ്ങൾക്ക് അരികിലേക്ക് എത്തും ഒരു മൂന്നു ദിവസം കഴിയുമ്പോൾ
എവിടെ ഇച്ചായോ ദിവസങ്ങൾ കഴിയുന്നു....
ഉടനെ വരും ബ്രോ
അച്ചായോ കാല് സുഖ പെട്ടോ??? കഥ എന്നു വരും??
നടക്കാൻ തുടങ്ങി ബ്രോ.അടുത്ത ഭാഗം എഴുതി തുടങ്ങി.എത്രയും വേഗം എത്തിക്കാം
അടുത്ത പാർട്ട് എന്ന് വരും ബ്രോ
വരും ബ്രോ
ആൽബിച്ചാ ബാക്കി എഴുതി തുണിയോ
തുടങ്ങി ബ്രോ
ആൽബിച്ചാ ബാക്കി എന്ന് വരും
സൺഡേ
ഇച്ചായോ ഈ അടുത്ത് വരുമോ?
വരും ബ്രോ
ഒറ്റ ഇരിപ്പിന് എല്ലാ ഭാഗവും വായിച്ചു1-19. ഇനി എന്നാണ് അടുത്ത ഭാഗം വരുന്നത്
താങ്ക്സ് നാടോടി.ഉടനെ ഉണ്ടാവും
ബുധനാഴ്ച പ്രതീക്ഷിക്കാമോ??? കാല് ഇപ്പൊ എങ്ങനെ ഉണ്ട്???
കുറവുണ്ട് ബ്രോ
ബുധൻ...... ശ്രമിക്കാം ബ്രോ
കാല് പെട്ടെന്ന് സുഖമാവട്ടെ ആൽബി
താങ്ക് യു സുമേഷ്
അച്ചായാ ക്ഷമിക്കണം വായിച്ചു കമന്റ് ഇടാൻ പറ്റിയില്ല ..
ഓരോ part കഴിയുമ്പോൾ ടെൻഷനും ആകാംഷയും ആണ് ...
ഒരു സംശയം ഉണ്ടായിരുന്നു കഴിഞ്ഞ പാർട്ടിൽ അത് ഇപ്പൊ തീർന്നു ഒന്നുമല്ല സെക്യൂരിറ്റി ടീം .....
കാല് എല്ലാം ശരിയായി പെട്ടന് വരും എന്ന് പ്രതീക്ഷിക്കുന്നു ....
Take care
ഹെൽ ബോയ്.....
കണ്ടില്ലല്ലൊ എന്ന് കരുതി.കാല് സുഖപ്പെട്ടു വരുന്നുണ്ട്.ശംഭു വരുകയും ചെയ്യും.
സെക്യൂരിറ്റിയുടെ കാര്യം ക്ലിയർ അല്ലെ അവിടെ,അവരെ നിർബന്ധിച്ചു ഒഴിവാക്കിയത് വീണയാണ്.അതിന് ശംഭു വഴക്ക് പറയുന്ന ഭാഗത്തു
ആൽബി
ആൽബീ
കൊതിപ്പിക്കാതെ വേഗം വാ...
കാരണം ഞാൻ ലൈ എന്ന വ്യക്തിക്കുള്ള കമന്റ് ഇൽ പറഞ്ഞിട്ടുണ്ട്.നോക്കുമല്ലോ
നന്ദി
ഇനിയെന്നാ ഇച്ചായാ അടുത്ത part
ഓരോ ആഴ്ചയും തരും എന്നാണ് പറഞ്ഞിരുന്നത്. അപ്പോൾ നാളെയോ മറ്റന്നാളോ വരുമോ
ഒരു 4-5 ഡേയ്‌സ് പിടിക്കും ബ്രോ.കാരണം ഞാൻ ഒന്ന് വീണു കിടപ്പിലാ.കാല് ശരിയായി വരുന്നതേയുള്ളൂ.അതുകൊണ്ട് എഴുതിവന്നത് ഇടക്ക് നിർത്തിവക്കെണ്ടിവന്നു.
ഇത് എന്റെ നല്ലവരായ എല്ലാ വായനക്കാരോടും ഉള്ള അറിയിപ്പും ക്ഷമാപണം ഒക്കെ ആയി കാണുക.ശംഭു ഉടനെ എത്തും.
ആൽബി
ഹോ.. എല്ലാം ok ആകും bro.
എല്ലാം പെട്ടെന്ന് സുഗമാകട്ടെ
താങ്ക് യു ബ്രോ
Soooper alby.please next.
താങ്ക്സ് ബ്രോ
ആൽബി, williams ആരാണ് ഇന്ന് ഇത് വരെ പറഞ്ഞില്ല. ശംഭുവിനോട് ഗായത്രി പിന്നെ വീണ പറയാം എന്നാണ് തോട്ടത്തിൽ വെച്ചു പറഞ്ഞത്, അത് കൂടി ക്ലിയർ ആകണം.
താങ്കളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിക്കും.വൈകാതെ തന്നെ.
ഒപ്പം സപ്പോർട്ട് ന് നന്ദിയും സ്നേഹവും അറിയിക്കുന്നു
പ്രിയപ്പെട്ട ആൽബി, കഥ നന്നായി മുൻപോട്ട് പോകുന്നു. അധികം വൈകാതെ തുടർ ഭാഗങ്ങൾ പ്രീദീക്ഷിക്കുന്നു...
തീർച്ചയായും ഉടനെ ഉണ്ടാവും
അൽബിച്ചായോ... കമന്റ് ചെയ്യാൻ സ്വല്പം വൈകിപ്പോയി. ക്ഷമിക്കുക.
അങ്ങനെ സാവിത്രിയുടെ സംശയം തീർന്നല്ലോ അല്ലെ... ഇപ്പൊ കയ്യാലപ്പുറത്തുന്ന തേങ്ങാക്ക് ഒരു തീരുമാനമായി. അങ്ങനെ വില്ലന്റെ പേരും പുറത്തുവന്നു... വില്യംസിന്റെ സാന്നിധ്യവും പുറത്തുവന്നു... ആഹാ ത്രില്ലിംഗ്...
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
ജോക്കുട്ടാ....
സാവിത്രിയുടെ തീരുമാനം എന്തെന്ന് ഇനിയും വെളിവായിട്ടില്ല.വളർത്താൻ ആണോ അതോ കൊല്ലാൻ ആണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.മിനിമം ഒരു ചവിട്ടി പുറത്താക്കലും പ്രതീക്ഷിക്കാം.അതാണ് അവസ്ഥ.സാവിത്രിയുടെ മനസ്സിൽ ശംഭുവിനെ തട്ടിയെടുത്ത കാപാലികയാണ് വീണയെങ്കിൽ..
ഞാനും തെളിക്കുന്ന വഴിയെ പോകാൻ തീരുമാനിച്ചു.ഇനി സാഹചര്യം അനുകൂമാകണം എങ്കിൽ ചേച്ചി ഇരുട്ട് മുറിയിൽ നിന്നും പുറത്ത് വരണം.മനസ്സിൽ സന്തോഷം ഉണ്ടെങ്കിലേ എല്ലാം അനുകൂലമാകൂ.
വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി
ആൽബി
സാവിത്രി ടീച്ചർ അവരെ സപ്പോർട്ട് ചെയ്യും
വന്നു ല്ലേ..
കൊള്ളാം.
പേജ് കുറച്ച് കൂടെ കൂട്ടാമായിരുന്നു
ഏതായാലും ഇനിയുള്ള ഭാഗങ്ങൾ പെട്ടെന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു