← Back to ശംഭുവിന്റെ ഒളിയമ്പുകൾ 15 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ [Alby] · approved reader discussion

ഗൗതം • 29-10-2019 09:29

അൽബിച്ചൻ റോക്കസ്???

alby • 29-10-2019 19:48

താങ്ക് യു ബ്രോ

Rocky • 29-10-2019 08:57

Super alby.super thriller.

alby • 29-10-2019 19:48

താങ്ക് യു റോക്കി

Akhil • 29-10-2019 08:11

അടിപൊളി  അടുത്ത  പാർട്ടിന്  വെയ്റ്റിംഗ്

alby • 29-10-2019 19:48

താങ്ക് യു അഖിൽ

Dileep • 29-10-2019 08:03

കഥ നല്ല രീതിയിൽ പുരോഗമിക്കുന്നു. ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം വൈകല്ലേ

alby • 29-10-2019 19:47

താങ്ക് യു ദിലീപ്
നെക്സ്റ്റ് ഉടനെ ഉണ്ടാവും

James • 29-10-2019 07:56

Annnaa    kodital wait cheyyikkallle

alby • 30-10-2019 04:52

ഇല്ല ജെയിംസ് ഉടനെ എത്തിക്കാം

നന്ദി

rashid • 29-10-2019 07:39

അത് കലക്കി, ഗോവിന്ദിന് അത് വേണം, 3 ദിവസം കുറഞ്ഞ് പോയല്ലോ, കഥ അങ്ങ് തകർത്ത് വാരുന്നുണ്ട്,

alby • 29-10-2019 19:47

താങ്ക് യു റഷീദ്.അല്പം തിരക്കുണ്ട് ജോലിയിൽ അതാണ് വൈകാൻ കാരണം.ഉടനെ പഴയ ടൈം പോലെ പോസ്റ്റ്‌ ചെയ്യാം എന്ന് കരുതുന്നു

ആൽബി

jo • 29-10-2019 07:24

ആൽബിച്ചായാ... ഇന്ന് ഞാൻ ആദ്യം.

സംഗതി പൊളിച്ചടുക്കി. ആ അടിയുണ്ടല്ലോ... അതാ വില്യമിനായിരുന്നു കൊടുക്കേണ്ടത്.( ആ ഇനീം സമയമുണ്ടല്ലോല്ലേ...)

അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

alby • 29-10-2019 19:45

ജോ കുട്ടാ

സന്തോഷം ആദ്യം തന്നെ കണ്ടതിൽ.
വില്ല്യം അവനുള്ളത് പുറകെ ഉണ്ട്.കാരണം ശംഭു പറയുന്നുമുണ്ട്.

അടുത്ത ഭാഗം.... നവവധു ക്ലൈമാക്സ്‌ വന്ന ശേഷം...

നന്ദി
ആൽബി

Bobz • 29-10-2019 23:45

Albicha angannne parayarud jo kuttan eppo baaki idumennu avannu pollum ariyilla nava vadhu ittitte baaki ennu paranja athu vallatha sangadam aavum

alby • 30-10-2019 01:38

വേഗം ശംഭു എത്തിക്കാം ബ്രോ. എനിക്ക് ജോ ആകാൻ പറ്റില്ല

jo • 31-10-2019 09:40

ആൽബിച്ചായാ... നിങ്ങളെന്നെ അങ്ങനെ ആക്കണ്ട. ഈ വരവ് പോകാനുള്ളതല്ല?. നവവധു ഞാൻ തീർക്കും മോനെ?

ബോബ്‌സ് ബ്രോ... അങ്ങനെ ഇടുന്നതല്ലേ ഹീറോയിസം?

alby • 31-10-2019 10:23

ജോ കുട്ടാ ഈ ഡയലോഗ് മുൻപും ഒരുപാട് കേട്ട് തഴംബിച്ചതാ.

Sumesh • 28-10-2019 15:22

ആൽബിച്ചാ ബാക്കി ഭാഗം എവിടെ

alby • 28-10-2019 16:54

അയച്ചിട്ടുണ്ട് ബ്രോ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

Strangerboy • 06-11-2019 23:40

ആൽബി
എന്താ ഇത്ര വെയ്റ്റിംഗ്

alby • 08-11-2019 03:25

ഉടനെ അടുത്ത പാർട്ട്‌ ഉണ്ടാവും.ഇത്ര സപ്പോർട്ട് നിങ്ങൾ തരുമ്പോൾ ഒരു മോശം എന്ന് പറയിക്കാതെ അങ്ങോട്ടും തരണ്ടേ.അതാണ് കാര്യം.എഴുതുന്നുണ്ട്,തൃപ്തി വരുന്ന സമയം ആണ് പോസ്റ്റ്‌ ചെയ്യുക

Anu(unni) • 24-10-2019 19:18

സംഭവം കിടൂ ജോയോട് പറഞ്ഞ പോലെ തിരക്കിലാണ് എങ്കിൽ പതിയെ അടുത്ത പാർട് ഇട്ടാൽ മതി എങ്കിലും ഒരു അഗ്‌സിറ്റി വില്യം ആയിരിക്കും വെടിവെച്ചത്
.
അല്ലെങ്കിൽ ഞങ്ങൾ ആരും പ്രതീക്ഷിക്കാത്ത ആരോ ആയിരിക്കും ഏതായാലും ഗോവിന്ദ് ഒരിക്കലും ആവില്ല .
അപ്പോൾ ദങ്ങനെ തകർക്കുക

സ്നേഹപൂർവം
ആണ്(ഉണ്ണി)

alby • 24-10-2019 19:56

താങ്ക്സ് ഉണ്ണി,വിലയേറിയ അഭിപ്രായം നൽകിയതിനും തിരക്ക് മനസ്സിലാക്കിയതിനും.
വൈകാതെ അടുത്ത ഭാഗം ഇടാൻ ആണ് ആഗ്രഹം.എഴുതി തുടങ്ങിയിട്ടുണ്ട്.ജോളിയിലെ അല്പം  തിരക്ക്, ഉടനെ തീരും ഈ തിരക്ക്.

ആൽബി

ശ്രീ • 22-10-2019 21:14

മച്ചമ്പീ  കുടുക്കി  തിമിർത്തു  അടിപൊളി ആയിട്ടുണ്ട് എല്ലാത്തിനും  ഒരു അപ്രതീക്ഷിതം  വേണമല്ലോ  എന്നാലല്ലേ  ഒരു  ഇതുള്ളൂ  മനോഹരമായിട്ടുണ്ട്  അടുത്തഭാഗം  ഉടനെ കിട്ടും എന്ന്  പ്രതീക്ഷിക്കുന്നു  സ്നേഹത്തോടെ 

സ്വന്തം

         ശ്രീ

alby • 22-10-2019 23:19

താങ്ക് യു ശ്രീ.അഭിപ്രായം അറിയിച്ചു പ്രോത്സാഹിപ്പിക്കുന്ന മനസ്സിന് നന്ദി.

അടുത്ത ഭാഗം ഈ ആഴ്ച തന്നെ ഉണ്ടാവും

jo • 22-10-2019 17:20

ആൽബിച്ചായോ... അപ്പൊ ശത്രു ഇറങ്ങി... കൂട്ടത്തിൽ അടക്കിവെച്ച പ്രണയവും..

എന്തായാലും സംഗതി തൂഫാനാക്കി. ബാക്കിക്കായി കട്ട വെയ്റ്റിങ്

alby • 22-10-2019 17:53

ബാക്കി തരാം,നവവദു ക്ലൈമാക്സ്‌ വന്ന ശേഷം.

താങ്ക്സ് ബ്രോ

jo • 22-10-2019 22:03

ഒരുമാതിരി മറ്റെപ്പരിപാടി കാണിക്കരുത് പറഞ്ഞേക്കാം

alby • 22-10-2019 23:16

കാണിക്കുന്നില്ല,നവവധു ക്ലൈമാക്സ്‌ വരട്ടെ എന്നിട്ട് നോക്കാം.

Rocky • 22-10-2019 09:46

Super alby.thriller story.

alby • 22-10-2019 10:32

താങ്ക് യു

Sajir • 20-10-2019 23:47

ഒരു മസത്തിനാടുത്തു കത്തിരുന്നാൽ എന്താ നല്ല മാസ്സ്, റൊമാന്റിക് പാർട് തന്നില്ലേ ആൽബി. പൊളിച്ചു മച്ചനെ ഒരുപാട് ഇഷ്ടം ആവുന്നുണ്ട് വീണയെ. ശംഭുവും വീണയും ആയുള്ള chemistry റൊമാൻസ് നന്നായി അടുത്ത പർട്ടുകളിൽ ഉൾപ്പെടുത്തുക.
ഇടിക്കട്ടെ വെയ്റ്റിംഗ് ഫോർ next part

alby • 21-10-2019 08:53

Thank യു സാഹിർ ഈ പ്രോത്സാഹനം നൽകുന്നതിന്

നന്ദൻ • 20-10-2019 17:55

ആൽബിച്ചായ.. സസ്പെൻസ് താങ്ങാൻ പറ്റൂല... പെട്ടെന്നിടൂ

alby • 20-10-2019 18:58

തീർച്ചയായും

താങ്ക് യു നന്ദൻ

റബ്ബർ വെട്ടുകാരൻ പരമു • 20-10-2019 14:35

ആൽബിച്ചൻ,കഥ അടിപൊളി ആയിട്ടുണ്ട്... ലളിതമായ വായനാനുഭവം നൽകി...വായനക്കാരൻ എന്ന നിലയിലും,എഴുത്തുകാരൻ എന്ന നിലയിലും നിങ്ങൾ കേമനാണ്.

alby • 20-10-2019 15:10

താങ്ക് യു പരമു

Tarzan • 20-10-2019 01:00

Namuk mashine angu villanakkamm.. onnu orthu nokkiye pulli coat okke ittu cooling glass okke vachu.. Poli aayirikkumm..

Katta waiting for next part.

alby • 20-10-2019 07:31

താങ്ക് യു ടാർസൻ ബ്രോ

പിന്നെ മാധവൻ അങ്ങനെ വന്നാൽ ബോർ ആവും

Shikkari shambhu • 19-10-2019 17:28

Alby bro polichu
Waiting for next part

alby • 19-10-2019 23:12

താങ്ക് യു ബ്രോ

Vampire • 19-10-2019 16:50

#പൊളി
അടുത്ത പാർട്ട് പെട്ടെന്ന് ഇടണേ:!

alby • 19-10-2019 17:12

താങ്ക് യു

വേഗം ഇടാം

Hellboy • 19-10-2019 14:14

പറയാൻ വാക്കുകൾ കിട്ടുന്നില്ല
കാത്തിരിപ്പിന് ഒരു സുഖം ഉണ്ടായത് ഇപ്പോഴാ

എത്ര തിരക്ക്  ആയാലും ഉപേക്ഷിച്ചു പോകരുത്

alby • 19-10-2019 14:24

താങ്ക്സ് ബ്രോ ഈ കാത്തിരിപ്പിന്

ഒരിക്കലും പൂർത്തിയാവാത്ത കഥ ആയി ഇത് കിടക്കില്ല.തീർക്കും.

ആൽബി

മന്ദൻ രാജാ • 19-10-2019 09:56

വെടി വെച്ചുകൊല്ലണെൽ അത് ഗോവിന്ദ് ആയിരിക്കാൻ സാധ്യതയില്ല ..അതിനുള്ള ചങ്കൂറ്റം അവനുണ്ടോ ?അഹ്\

പാതിയിൽ സാവിത്രി ടീച്ചറുടെ കാര്യം അവതാളത്തിൽ ആവൂല്ലൊയെന്ന് പേടിച്ചു .. അതിനും മൗനസമ്മതം കിട്ടിയ സ്ഥിതിക്ക് തകർക്കട്ടെ ..

കാത്തിരിക്കുന്നു

alby • 19-10-2019 11:01

താങ്ക് യു രാജ ഈ വാക്കുകൾക്ക്

വെടി വച്ചത് ആരും ആകാം ചിലപ്പോൾ മാധവൻ,അല്ലേൽ സാവിത്രി.... വില്ല്യം ആവാനും മതി.ഗോവിന്ദനും ആകാം.ഇപ്പൊ ആകെ പെട്ട അവസ്ഥ ആണ്.ഒന്ന് പ്ലാൻ ചെയ്യട്ടെ,അല്ലേൽ പൊങ്കാല മഹോത്സവം ഉണ്ടായേക്കാം

സാവിത്രി,അതൊക്കെ ഒരു ട്രിക്ക് അല്ലെ ഇല്ലേൽ മണൽ ഇറങ്ങും

രുക്കു എപ്പോ കളത്തിൽ ഇറങ്ങും????

ഒത്തിരി സന്തോഷം
ആൽബി

Manikuttan. R • 19-10-2019 09:00

Ente Alby Bro,

Sarikum kiduthu Poyi, Iniyanu sarikulla angam alle.  Kurachu kathirikendi vannathinulla vishamam thirthu.

Pakshe iniyulla bagangal vegam tharane.

alby • 19-10-2019 10:57

താങ്ക് യു മണിക്കുട്ടൻ,

അല്പം തിരക്കുണ്ട്.വൈകാതെ ഇടാൻ ശ്രമിക്കാം

നന്ദൻ • 19-10-2019 08:03

അടുത്ത പാർട്ട് പോരട്ടെ

alby • 19-10-2019 10:56

താങ്ക് യു നന്ദൻ ബ്രോ

അടുത്തത് ഉടനെ തരാം

കമൽ • 19-10-2019 00:36

ഇപ്രാവശ്യം കുറെ അടിയും ഇടിയും പുകയും ഒക്കെയുണ്ടല്ലോ?

അധികം ആകാംഷിപ്പിക്കാണ്ട് അടുത്ത ഭാഗം ഇറക്ക് ആൽബി ബ്രോ...

alby • 19-10-2019 10:56

താങ്ക് യു കമൽ,അല്പം തിരക്കുണ്ട്.വൈകാതെ അടുത്ത ഭാഗം എത്തിക്കാം

rashid • 18-10-2019 23:59

കൊള്ളാം, അങ്ങനെ ക്ലൈമാക്സിലേക്ക് കടക്കുക്കയാണല്ലേ, ഈ ഭാഗവും കൊള്ളാം, അധികം late ആവാതിരുന്നാൽ നല്ലത്

alby • 19-10-2019 10:53

ക്ലൈമാക്സ്‌ ആയിട്ടില്ല,ഇനിയും സമയം ഉണ്ട്. അല്പം തിരക്കുണ്ട് അതാണ് വൈകുന്നത് കഴിവതും വേഗം തരാൻ ശ്രമിക്കാം.നന്ദി

Valsan • 18-10-2019 23:16

അടിപൊളി സൂപ്പർ

alby • 19-10-2019 10:52

താങ്ക് യു

Bad boy • 18-10-2019 23:06

പൊളിച്ചു. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്

alby • 19-10-2019 10:52

താങ്ക് യു ബ്രോ

Strangerboy • 18-10-2019 22:56

പൊളിച്ചു
അടുത്ത പാർട്ട്‌ വേഗം വേണം

alby • 19-10-2019 10:51

താങ്ക് യു ബ്രോ

മച്ചാൻ • 18-10-2019 22:46

അൽബിച്ചോ പൊരിച്ചുട്ട

alby • 19-10-2019 10:51

താങ്ക്സ് മച്ചാനെ

Nightmare • 18-10-2019 22:38

Super.. continue ?

alby • 19-10-2019 10:51

Thank യു

madhu • 18-10-2019 22:09

hello albi

enthu venamenkil ezhuthikoolu...oru request matram....happy ending ayirikkanam....veenayeyum shambuvineyum kollikartuhu...enkil marupadi parayanam...pinne ithu vayikkilla...etra kambi ayalum......

vayanakkarude apesha thalli kalayilla enna viswasathode

wish u all the best

alby • 19-10-2019 10:50

ഡിയർ മധു,

ഞാൻ ട്രാജഡിയുടെ വക്താവ് അല്ല.ഒരു കാര്യം ഉറപ്പ് തരുന്നു ശുഭ പര്യവസാനം ആകും
അഭിപ്രായം അറിയിച്ചതിന് നന്ദി അറിയിക്കുന്നു

പൊന്നു.? • 18-10-2019 21:40

വൗ....... ഇപ്പോ ഇവിടെ ഏന്താ ഉണ്ടായെ.... ആകെ മൊത്തം പുക.....
ആൽബി പൊളിച്ചൂട്ടാ.....

????

alby • 19-10-2019 10:48

പൊന്നു വളരെ നന്ദി,അധികം പുക ഒന്നും ഇല്ലാരുന്നല്ലൊ

Ajith P Ravi • 18-10-2019 21:33

ഒരുപാട് കാത്തിരിക്കുവായിരുന്നു
കൊള്ളാം നാനായിട്ടുണ്ട്
ഇനിയും ഒരുപാട് വൈകരുതേ
എന്ന് ഒരു അപേക്ഷ മാത്രം
All the best

alby • 19-10-2019 10:47

താങ്ക്സ് അജിത് ഈ സപ്പോർട്ട് ന്

Dileep • 18-10-2019 19:37

അടിപൊളി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

alby • 19-10-2019 10:47

താങ്ക് യു ബ്രോ

Akhil • 18-10-2019 19:19

പൊളി

alby • 19-10-2019 10:46

താങ്ക്സ് ബ്രോ

MaX • 18-10-2019 19:16

ഈ പാർട്ട് മുഴുവൻ വെടിയും ഒച്ചയും ശവങ്ങളും ആണല്ലോ.... ആ എന്തായാലും സംഭവം കളർ ആയിട്ടുണ്ട്..... പോരട്ടെ അടുത്ത പാർട്ട് ?

MaX • 19-10-2019 01:44

Pinne bro shambu Mass scenes onnum ithuvarre vanilla!

alby • 19-10-2019 10:46

അടുത്തത് വേഗം തരാൻ ശ്രമിക്കാം

alby • 19-10-2019 10:46

താങ്ക്സ് ബ്രോ

Thoolika • 18-10-2019 19:12

????

suspence ആണല്ലോ... ഇഷ്ടപെട്ടു....
അടുത്ത ഭാഗം താമസിപ്പിയ്ക്കരുതേ....

alby • 19-10-2019 10:45

താങ്ക്സ് ബ്രോ

തിരക്ക് ഉണ്ടെങ്കിലും വേഗത്തിൽ ആക്കാൻ ശ്രമിക്കാം

Sumesh • 18-10-2019 18:53

സൂപ്പർ അടുത്ത പാർട്ട് പെട്ടെന്ന് ഇടണേ

alby • 19-10-2019 10:44

താങ്ക്സ് ബ്രോ.അല്പം തിരക്കുണ്ട് എന്നാലും ശ്രമിക്കാം

Kk • 18-10-2019 18:50

അടിപൊളി

alby • 19-10-2019 10:44

താങ്ക് യു

Sumesh • 23-10-2019 16:16

ബാക്കി ഭാഗം എവിടെ ആൽബിച്ചാ

alby • 23-10-2019 18:45

ഉടനെ ഉണ്ടാവും

താങ്ക് യു

Manikuttan. R • 17-10-2019 15:09

Alby bro,

Ithu evide poyi, petanne tha ne.

alby • 19-10-2019 14:25

വന്നിട്ടുണ്ട് ബ്രോ

Sumesh • 12-10-2019 23:37

അടുത്ത ഭാഗം പെട്ടെന്ന് പോസ്റ്റ് ചെയ്യു

alby • 13-10-2019 01:59

ഉടനെ വരും

PSycho • 12-10-2019 15:45

എത്ര ദിവസമായി കട്ട വെയ്റ്റിംഗ് ആണെന്നോ നെക്സ്റ്റ് പാർട്ട്‌ പെട്ടന്ന് ഇടൂ

alby • 13-10-2019 01:58

എഴുതുന്നു,ഉടനെ വരും

Anu(unni) • 08-10-2019 19:54

ആൽബിചോ എല്ലാ പാർട്ടും ഒറ്റ ദിവസം കൊണ്ട് വായിച്ചു ഇനി next പാർട് മുതൽ ആക്ഷനും വിരഹവും ആയിരിക്കും

.
ശോകം ആക്കരുത്

സ്നേഹപൂർവം

അനു(ഉണ്ണി)

alby • 09-10-2019 03:03

അനു വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി.അല്പം വിരഹം ഒക്കെ വരും എങ്കിലും അതെന്റെ ലൈൻ അല്ല.ശുഭ പര്യവസാനം ആവും എന്നുറപ്പ് തരുന്നു

സസ്നേഹം
ആൽബി

Anu(unni) • 05-10-2019 18:02

സുനന്ദ യിൽ അങ്ങനെ നല്ല തുടക്കം കുറിച്ച്  അല്ലെ.അടിപൊളി സൂപ്പർ കമ്പി ഇതിലും വലുത് ഇനി വരുമെന്ന് മനസ്സിലായി

സ്നേഹപൂർവം

അനു (ഉണ്ണി )

alby • 19-10-2019 17:16

താങ്ക് യു അനു

Anu(unni) • 05-10-2019 17:41

ആൽബിചോ നല്ല ഇൻസ്പെക്ഷൻ പിന്നെ ചിത്രയുടെ അരഞ്ഞാണം

alby • 19-10-2019 17:16

താങ്ക് യു അനു

Anu(unni) • 05-10-2019 17:27

ആൽബിചോ തുടക്കം കലക്കി ഇനി ഉള്ള പാർട്സിൽ ശംഭു നിറഞ്ഞാടും എന്നു പ്രതീക്ഷിക്കുന്നു

സ്നേഹപൂർവം

അനു (ഉണ്ണി)

alby • 19-10-2019 17:13

താങ്ക് യു ബ്രോ

Adi • 02-10-2019 17:28

Next part vegam idille??

alby • 05-10-2019 10:39

തീർച്ചയായും വരും ഏതാനും ദിവസത്തിനുള്ളിൽ

Anu(unni) • 01-10-2019 21:44

സൂപ്പർ ആൽബി ബ്രോ ഇന്നാണ് സൈറ്റിൽ കയറുന്നതു അതു കൊണ്ടു താമസിയാതെ വായിച്ചു കമന്റ് ഇടാം

സ്നേഹപൂർവ്വം
അനു(ഉണ്ണി)

alby • 02-10-2019 09:06

വെൽക്കം ബാക്ക് അനു ബ്രോ. വളരെ നന്ദി.

Akhil • 12-10-2019 23:16

Pettann indavo

alby • 16-10-2019 05:31

ഉടനെ വരും രണ്ട് ദിവസതിനുള്ളിൽ

Mass • 01-10-2019 15:09

Adipoli aayittund
Nalla oru novel vaayicha feeling
Ith pole thanne adipoli aayitt adutha bagham koode pooratte
Waiting....

alby • 01-10-2019 20:06

താങ്ക് യു മാസ്സ്.അടുത്ത ഭാഗം ഉടനെ എത്തിക്കാം

?MR.കിംഗ്‌ ലയർ? • 27-09-2019 22:49

ഇച്ചായോ..... .ലേശം തിരക്കുണ്ട് എന്നാലും വായിച്ചു അഭിപ്രായം അറിയിക്കും എന്റെ വാക്ക് ആണ്.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

alby • 28-09-2019 05:11

നുണയാ നന്ദി.സമയം പോലെ വായിക്കുക. തിരക്കുകൾ തീർത്തു സജീവമാകുക.ഒപ്പം പുതിയ കഥയും.

ദേവന്റെ വല്ല വിവരവും ഉണ്ടോ

Smitha • 27-09-2019 19:40

Sorry for the late reading but the spirit of the story took its roots to the very interior...

Thank you...

alby • 27-09-2019 20:17

വളരെ നന്ദി.അല്പം കാത്തിരുന്നായാലും ചേച്ചിയുടെ കമന്റ്‌ കണ്ടതിന്റെ സന്തോഷം മറച്ചുവക്കേണ്ട ഒന്നല്ല.

കാത്തിരിക്കുന്നു ചേച്ചി സജീവമാകുന്ന ദിവസത്തിനായി

സസ്നേഹം
ആൽബി