താങ്ക് യു അക്രൂസ്
Comments
നന്നായി തുടരുന്നു ആൽബി ...
താങ്ക് യു രാജ.
കണ്ടതിൽ വളരെ സന്തോഷം.അടുത്ത കഥക്ക് വെയ്റ്റിംഗ്
തിരക്കാണെങ്കിലും വായിച്ചു ആൾബി. വല്ലാത്തൊരു അക്ട്രാക്ഷനാണ് ഒളിയമ്പുകൾ വായിക്കുമ്പോൾ.വീണയിലും ശംബുവിലേക്കു എത്തുമ്പോൾ പ്രണയം മധുരമായി മാറുന്ന കൊഞ്ചലുകളിൽ ലയിക്കും. അപ്പോൾ അറിയാതെ മനസ്സ് ഭൂതകാലത്തിലേക്ക് ഒഴുകും... വളരെ നന്നായിട്ടുണ്ട്. വില്ലൻ അമ്മാവൻ എന്നറിഞ്ഞപ്പോൾ അറിയാതൊന്നു ഞെട്ടി.....
കഥ വലിയ സംഭവങ്ങളിലേക്ക് വഴിമാറുന്നു.
കാത്തിരിക്കുന്നു.
സ്നേഹം
ഭീം
വളരെ നന്ദി ഭീമൻ ചേട്ടാ.ഈ കഥ കൊണ്ട് താങ്കൾക്ക് അല്പം സന്തോഷം കിട്ടുന്നുണ്ട് എങ്കിൽ അതിൽ പരം എനിക്കെന്ത് വേണം.
Twist twist veendum twist appol mottatil tension adipichu kollum Alle albychaa.kadhayude crucial momentileke kandunnu ennu thonnunnu. Vayikaathe thanne Adutha part kittum enna pretheeshayode kathirikunnu alby bro.
ജോസഫ് ബ്രൊ......
വളരെ സന്തോഷം കണ്ടതിൽ.ഇതിൽ അങ്ങനെ വലിയ ട്വിസ്റ്റ് ഉദ്യോഗജനകമായ മുഹൂർത്തം ഒന്നും കാണില്ല.അടുത്ത ഭാഗം വൈകാതെ ഉണ്ടാകും
നന്ദി
നല്ല ത്രില്ലിംഗ് ഉള്ളൊരു ഭാഗം
താങ്ക് യു ബ്രൊ
ട്വിസ്റ്റ്.....ട്വിസ്റ്റ്.... ആൽബിച്ചോ.....? പിന്നെയും ട്വിസ്റ്റ് ഇട്ട് ഞങ്ങളെ ടെൻഷൻ അടിപ്പിക്കാണല്ലേ....?
????
ട്വിസ്റ്റ് ഒരു വീക്നെസ് ആയിപ്പോയി പൊന്നു. എന്ത് ചെയ്യാം.ഇനി അധികം ടെൻഷൻ അടിക്കേണ്ടി വരില്ല.
സന്തോഷം വീണ്ടും കണ്ടതിൽ.
നന്ദി
Kandu alby bro will comment shortly.
സമയം പോലെ മതി
കഥ അവസാനത്തിലേക്കു കടക്കുകയാണല്ലേ? എന്തായാലും കൊള്ളാം സൂപ്പർ ആയിട്ടുണ്ട്.
അവസാനത്തിലേക്ക് അടുക്കുന്നു.
താങ്ക് യു ബ്രൊ
കാത്തിരിപ്പിന് ഒരു സുഖമാണ്
താങ്ക് യു ബ്രൊ.അധികം കാത്തിരിപ്പിക്കാതെ അടുത്ത ഭാഗം തരാം
എല്ലായിടത്തും അമ്മാവന്‍മാർ തലവേദന ആണല്ലോ....
ഇനിയാണ് ശംഭുവിന്റെ ഒളിയമ്പുകള്‍ kannaan കിടക്കുന്നത്. Alby please കാത്തിരുന്നു mushippikaruthu.... പെട്ടെന്ന് next part അയക്കുക....
എല്ലായിടത്തും അമ്മാവൻമാർ പ്രശ്നം ആണോ?അല്ല എന്നാണ് എന്റെ പക്ഷം.
അടുത്ത ഭാഗം വൈകില്ല.
നന്ദി
ട്വിസ്റ്റ് ഇട്ടുനിർത്തി ദുഷ്ട്ടൻ, ഇനി എപ്പോഴാ....
വല്ലാതെ ലേറ്റ് ആക്കാതെ ശംഭുസ്സിനെ ഇങ്ങ് എത്തിച്ചേക്കണേ ❤❤
താങ്ക് യു മാക്സ് ബ്രൊ.
വൈകാതെ അടുത്ത ഭാഗം എത്തിക്കാം
അടിപൊളി... ഇനി ഒരുപാട് താമസിക്കരുത്. കാത്തിരിക്കുന്നു..... അടുത്ത ഭാഗത്തിനായി....
ഇല്ല ബ്രൊ.താമസിക്കില്ല.
നന്ദി
Poli ?
താങ്ക് യു
Super story next part vagam update aku
താങ്ക് യു ബ്രൊ
മച്ചൂ ഈ പാര്‍ട്ടും പൊളിയാണ് ട്ടോ
താങ്ക് യു ബ്രൊ
♥️♥️♥️♥️♥️♥️??????
താങ്ക് യു ബ്രൊ.തിരിച്ചും സ്നേഹം മാത്രം
അടിപൊളി, അപ്പോ വില്യമിനെ കൊന്നതിന് പിന്നിൽ ശംഭു ആണല്ലേ, ഓപ്പറേറ്റ് ചെയ്തത് വീണയുടെ സഹോദരന്റെ സഹായത്തോടെ ആണെന്ന് തോന്നുന്നല്ലോ. വില്ലന്മാർ എല്ലാവരും ഒരുമിക്കുകയാണല്ലോ, അവസാനം മറഞ്ഞിരിക്കുന്ന വില്ലനും എത്തി. കുരുക്ഷേത്ര യുദ്ധം ആരംഭിക്കാൻ ആയോ?
കണ്ടുപിടിച്ചു കളഞ്ഞു........കള്ളൻ.ഈ റഷീദ് ബ്രോയുടെ ഒരു കാര്യം.
എല്ലാത്തിനും വരുന്ന ഭാഗങ്ങളിൽ ഉത്തരം ലഭിക്കും.
വളരെ നന്ദി
അമ്മാവന്മാർ പണ്ടേ നാറികളാ ???
ശംബുവിന്റെ അമ്പുകൾക് മൂർച്ചകൂട്ടേണ്ട സമയമായായി
കാത്തിരിക്കുന്നു... ♥️♥️♥️
താങ്ക് യു ബ്രൊ.ശംഭുവിന് മൂർച്ച കൂടും. തീർച്ച
പൊളിച്ചു.. അങ്ങനെ വില്ലൻ പുറത്ത് വന്നു അടുത്ത ഭാഗം പെട്ടന്നങ് തന്നാൽ മതി
താങ്ക് യു അഖിൽ.അടുത്ത ഭാഗം എഴുതി തുടങ്ങി
kollam adipoli..എല്ലാത്തിന്റേം അണ്ണാക്കിൽ അടിച്ചു കൊടുക്കണ twist പ്രതീക്ഷിക്കുന്നു..waiting
താങ്ക് യു ബ്രൊ
Dear Alby, കഥ നല്ല സസ്പെൻസിൽ തന്നെയാണ്. രാജീവിന് ഇവരോട് പ്രതികാരം ചെയ്യാൻ പറ്റുമോ. ചിത്ര ഇപ്പോഴും അവരുടെ കയ്യിലല്ലേ. ഇപ്പോൾ രാജീവിന്റടുത്തേക്ക് അമ്മാവനും വന്നു. ആകെ സസ്പെൻസ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.
താങ്ക് യു ഹരിദാസ്
ചോദ്യങ്ങൾക്കുള്ള മറുപടി കഥയിലൂടെ നൽകാം
അമ്മാവൻ ആണ് അല്ലെ അപ്പൊ വില്ലിൻ.അപ്പൊ കളി ഇനി മുറുകാൻ പോകുവാ അല്ലെ.വില്ലമിനെ തീർത്ത പെണ്ണ് ആര് ആയിരിക്കും.The game is getting interesting .
സസ്നേഹം
Mr. ബ്രഹ്മചാരി
താങ്ക് യു ബ്രൊ.......
ഈ കഥയിലെല്ലാം ഊഹിക്കാവുന്നതേയുള്ളൂ.
അപ്പോൾ വീണ്ടും കാണാം
അമ്മാവനെ പ്രതീക്ഷിച്ചത് തന്നെ. നല്ല doubt ഉണ്ടായിരുന്നു അമ്മാവനെ. Now the plot twist again.
ആർക്കും ഊഹിച്ചെടുക്കാവുന്നതെയുള്ളൂ ബ്രൊ
വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി
♥️♥️♥️♥️
തിരിച്ചും സ്നേഹം മാത്രം
സൂപ്പര്‍...നല്ല ക്ലാസ്സ് കഥ...
താങ്ക് യു ബ്രൊ
മുത്തേ അടിപൊളി
ഞാൻ ആദ്യമേ കരുതിയതാ ആ അമ്മാവനെ ഒരു വില്ലൻ റോളിൽ ഏതായാലും കഥ മുറുകുകയാണ് ആൾബലം കൂടുന്നു. ഇനി എന്തെല്ലാം സംഭവിക്കും എന്ന് കണ്ടറിയാം.
അടുത്തത് ഭാഗത്തിനായി കാത്തിരിക്കുന്നു..
പെട്ടെന്ന് തരണേ..
Ly..........
എന്താ പറയുക.വളരെ സന്തോഷം.ആർക്കും ഊഹിച്ചെടുക്കാവുന്ന കാര്യങ്ങളെ ഇതിലുള്ളൂ.
വീണ്ടും കാണാം.
വളരെ നന്ദി
ഒരിക്കലും ങ്ങനേന്നുഞ്ചെയ്യല്ലും...!!! വായിച്ചു മൂന്നാം പാർട്ടിൽ നിക്കുന്ന എന്നെ....???
കരച്ചില് വരുന്നു...!!!
എന്തു പറ്റി ബ്രൊ
കണ്ടതിൽ സന്തോഷം
ആൽബിച്ചായ..... വായിച്ചിട്ടും വരാം
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
സമയം പോലെ വരൂ നുണയാ.കണ്ടതിൽ സന്തോഷം
???
തിരിച്ചും സ്നേഹം മാത്രം
"കുടുംബ മഹിമ എന്ന ബന്ധനം" ആ പ്രയോഗം ഇഷ്ടമായി....!!!
ഈ ഭാഗത്ത് ശംഭുവിനെയും അവന്റെ ഒളിയമ്പുകളെയും കണ്ടില്ലെങ്കിലും മറ്റുചില ഒളിയമ്പുകളെ കണ്ടു....!!!
അവിഹിതം വലിയ താല്പര്യമില്ലാത്തതിനാൽ ഓടിച്ചാണ് വായിച്ചത്...!!! പക്ഷേ മാധവനോട് ഇഴുകി ചേർന്നു കൊണ്ട് സാവിത്രി തെറ്റ് ഏറ്റുപറയാൻ തയ്യാറിടത്ത് അപാരഫീൽ....!!!
-അർജ്ജുൻ
വളരെ സന്തോഷം ബ്രൊ
താങ്ക് യു
മൂന്നു പേജിലെ അടിസ്ഥാനം മാത്രം മതി ആ തൂലികയുടെ വ്യാസമെന്തെന്നറിയാൻ...!!!
ആദ്യഭാഗത്തിൽ തന്നെ ശംഭുവിനെയും സാവിത്രിയെയും അവരുടെ കുടുംബ പശ്ചാത്തലവും വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു....!!!
-അർജ്ജുൻ
അർജുൻ ബ്രൊ....... കണ്ടതിൽ സന്തോഷം
പറഞ വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു
നന്ദി
Waiting for the love.....
Thank you Bro... Schedule for: Jul 1, 2020 at 22:01
Sara paranjath
....... waiting bro......
ഡോക്ടർ കുട്ടൻ മെയിൽ വിട്ടിരുന്നു
Any update bro
ഇന്ന് രാത്രി തന്നെ അയക്കും ബ്രൊ.നാളെ എങ്കിലും വരണം.കാത്തിരിക്കുന്നതിന് നന്ദി
എന്തായി bro
ഇന്ന് അയക്കും.എഡിറ്റിങ് അല്പം കൂടി ബാക്കി
ആൽബി ബ്രോ നിങ്ങൾ ആദ്യം ഈ കഥ കമ്പ്ലീറ്റ് ചെയ്തതിനു ശേഷം അടുത്തകഥയിലേക്ക് പോവുക എങ്കിൽ മാത്രമേ നിങ്ങൾക്ക് ആവശ്യത്തിനുള്ള പ്രതികരണങ്ങ ലഭിക്കുകയുള്ളൂ നിങ്ങൾക്ക് ഈ കഥ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷത്തോളം ആയി ഇനിയെങ്കിലും കംപ്ലീറ്റ് ചെയ്യുക പ്ലീസ്
ഈ കഥ വൈകാതെ പൂർത്തിയാകും.ഇനി ഈ കഥ തീർത്തിട്ടേ വേറെ ഏത് കഥയുമുള്ളൂ.
പിന്നെ എഴുതുന്നയാളുടെ മാനസീകാവസ്‌ഥയും സമയവും എഴുത്തിനെ സ്വാധീനിക്കും അതാണ് കാലതാമസം വരുന്നതും.
എവിടെ ബ്രോ അടുത്ത part katta waiting ??❤️??
എഴുതുന്നു ബ്രൊ......എഡിറ്റിങ് ബാക്കി.
ഉടനെ വരും
Next പാർട്ട് പെട്ടന്ന് തരില്ലേ bro
തരും ബ്രൊ എഴുതി തീരാറായി
ആൽബി മച്ചാനെ നീ വന്ന് വന്ന് ഷെർലക് ഹോംസ് കളിക്കുവാണല്ലോ ഒരു പിടി തരണില്ലലോടെ ആ നടക്കട്ടെ എല്ലാം വൈകാതെ കലങ്ങി തെളിയും എന്ന് വിശ്വസിക്കാം അല്ലെ.ഒരു വർഷത്തിന്മേൽ ആയില്ലേ കഥ.ചുരുളഴിയാത്ത എല്ലാ രഹസ്യങ്ങൾക്കും വേണ്ടി കാത്തിരിക്കുന്നു പിന്നെ ശംഭുവിന്റെ heroism എന്തായാലും നന്നായി വേണം ok
ശരിയാക്കാം ബ്രൊ.ഉടനെ എല്ലാം കലങ്ങിത്തെളിയും
താങ്ക് യു
ശംഭുവിനേയും വീണയെയും വീണ്ടുമൊരിക്കൽക്കൂടി അതേ ഇഷ്ടത്തോടെ കാണാൻ സാധിച്ചതിൽ സന്തോഷം. ശത്രു ഇപ്പോഴും ഇരുട്ടിലാണല്ലോ... ഒന്ന് പുറത്തിറക്കാൻ സമയമായെന്നൊരു തോന്നൽ. വൈകാതെ വരുമല്ലോല്ലേ
ശത്രു വെളിച്ചത്തിൽ വരികതന്നെ ചെയ്യും അതിനുള്ള സമയമാകുമ്പോൽ.വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി
Alby super next part vagam
താങ്ക് യു മുൻഷി
എന്റെ ആല്ബിച്ചയോ തകർത്തങ്ങു കയറുവാണല്ലോ
എന്തായാലും അടിപൊളിയായി ?
അതുപോലെതന്നെ അടുത്ത ഭാഗം പെട്ടന്നാക്കാമോ ????
എന്താണെന്ന് വച്ചാൽ കാത്തിരിക്കാൻ പറ്റുന്നില്ല അത്രയ്ക്കും ഇന്റെരെസ്റ്റിംഗ് ആകുകയാണ്
താങ്ക് യു ബ്രൊ
അടുത്ത ഭാഗം എഴുതിത്തുടങ്ങി.
ഉടനെ തരണം എന്നാണ് ആഗ്രഹം
അടിപൊളി, രാജീവിനെ ഇഞ്ചി നീര് പിഴിഞ്ഞ് എടുത്ത പോലെ ആക്കിയല്ലേ, സലീമിനെ തേങ്ങ ആട്ടുന്നത് പോലെ പൊടിച്ചെടുക്കണം, അത് ശംഭു ഇറങ്ങിയിട്ട് മതി. വീണ ഓരോന്ന് കട്ടികൂട്ടി പാവം ശംഭുവിന്റെ control കളഞ്ഞല്ലോ, അവൾ പറഞ്ഞ വാക്കിൽ എന്തൊക്കെയോ ഉണ്ടല്ലോ, തന്റെ പ്രാണനെ വേദനിപ്പിച്ചവനെ നേരിടാൻ വീണ നേരിട്ട് ഇറങ്ങുമോ? പുതിയ കഥാപാത്രങ്ങൾ വന്നുകൊണ്ടേ ഇരിക്കുകയാണല്ലോ. വില്യമിനെ കൊന്നവൾ, രാജീവിനെ കാണാൻ വന്നവർ, ഇപ്പോ last വേറെ ഒരാളും, എല്ലാം കൂടി അവസാനം എന്താകുമോ ആവോ
റഷീദ് ഈ കഥയുടെ തുടക്കം മുതൽ താങ്കളുടെ സാന്നിധ്യം ഈ ചുവരിൽ ഉണ്ട്.
അതിന് നന്ദി അറിയിക്കുന്നു. കുറച്ചു ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.ഉത്തരം ഞാൻ കഥയിലൂടെ നൽകാം.
സന്തോഷം സ്നേഹം
ആകാംക്ഷ വർദ്ദിപ്പിച്ച് നിർത്തി കളഞ്ഞൂലെ, ആൽബിച്ചാ......
????
താങ്ക് യു പൊന്നു
നന്നായി തന്നെ തുടരുന്നു ആൽബി ...
താങ്ക് യു രാജാ.
അടുത്ത കഥ എന്ന് വരും
സൂപ്പർ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക് യു ബ്രൊ
5 മണിക്ക് comment ഇട്ടിരുന്നു. Waiting Modaretion
കമ്മന്റ് കണ്ടു
Super alby, നല്ല വ്യക്തതയോടെയുള്ള അവതരണം. അടുത്തഭാഗം Waiting.
താങ്ക് യു ബ്രൊ
അടുത്ത ഭാഗം എഴുതിതുടങ്ങി.ഉടനെ ഇടണം എന്ന് കരുതുന്നു.
താങ്ക് യു മധു.സ്പീഡ് കൂട്ടാം കേട്ടൊ.പിന്നെ ട്രാജെഡി അതെനിക്കും ഇഷ്ട്ടമുള്ള കാര്യമല്ല
വീണ്ടും സസ്പെൻസിൽ കൊണ്ട് നിർത്തി അല്ലെ alby ബ്രോ.ഇനി എന്ത് ആകും അടുത്ത പാർട്ട് ആകാംഷയോടെ കാത്തിരികേണ്ടി വരും.വരും പാർട്ടിനായി കാത്തിരിക്കുന്നു alby ബ്രോ.
അതെ ബ്രൊ.......അതിൽ ഏത്ര കണ്ടു വിജയിച്ചു എന്നറിയില്ല.അഭിപ്രായം അറിയിച്ച മനസിന് നന്ദി.അടുത്ത ഭാഗം ഉടനെ
ആൽബി
ആൽബി ...
ഓരോ തവണയും വായന കഴിയുമ്പോൾ കരുതും സസെൻസിന്റെ കാനനവാസം കഴിഞ്ഞ് മനുഷ്യർക്ക് നേരെ ചൊവ്വേ ഉണ്ടുറങ്ങി മനസ്സമാധാനത്തോടെ ജീവിക്കാമല്ലോയെന്ന്!
എവിടെ!!
സമ്മതിക്കില്ല.
ഞാൻ ഏതായാലും പ്രഷറിന്റെ ഗുളിക വാങ്ങിയിട്ട് വരാം!
കുറച്ച് കൂടുതൽ വേണം!അടുത്ത ചാപ്റ്റർ വരുമ്പോഴും ഒരുങ്ങിയിരിക്കണമല്ലോ!
രാജീവന്റെ നീക്കമെന്താണ് എന്നറിയാൻ വല്ലാത്ത ആഗ്രഹമുണ്ട്!
സൂപ്പർ എഴുത്ത്!
സൂപ്പർ അവതരണം!
സൂപ്പർ സസ്പെൻസ്!!
ഹാറ്റ്സ് ഓഫ്!!
സസ്നേഹം,
സ്മിത.
ചേച്ചി.......
ഇതൊക്കെ എന്തോന്ന് സസ്പെൻസ് ചേച്ചി.
നിങ്ങളൊക്കെ എഴുതുന്നത് വച്ചു നോക്കുമ്പോൾ ഇതെന്തു കഥ.ഒക്കെയൊരു തട്ടിക്കൂട്ടലല്ലെ എല്ലാം.
പിന്നെ പറഞ്ഞ നല്ല വാക്കുകൾ മനസ്സിൽ സൂക്ഷിച്ചു വക്കുന്നു.പിന്നെ രാജീവന്റെ നീക്കങ്ങളെക്കുറിച്ചുള്ള വ്യക്തത വരും അധ്യായങ്ങളിൽ ലഭിക്കും.
സ്നേഹപൂർവ്വം
ആൽബി
ആൽബിഅച്ചായോ പൊളിച്ചു സൂപ്പർആയിട്ടുണ്ട് ട്ടോ...