അല്പം ആകാംഷയൊക്കെ വേണ്ടേ ഭായ്
താങ്ക് യൂ
അല്പം ആകാംഷയൊക്കെ വേണ്ടേ ഭായ്
താങ്ക് യൂ
ഈ എല്ലാ പാർട്ടിലും ഇങ്ങനെ കൊണ്ടുപോയി നിർത്തും എന്ന് വല്ല ശപഥവും ചെയ്തിട്ടുണ്ടോ.... ഇനി അടുത്ത പാർട്ടിനായി ടെൻഷൻ അടിച്ചു കാത്തിരിക്കണം... പെട്ടന്ന് ഇടുവോ അതോ... ?.. ?
അല്പം ആകാംഷയും കൂടി ഉണ്ടെങ്കിൽ അടുത്ത ഭാഗം കാത്തിരിക്കാൻ ഒരു കാരണം അകില്ലേ ബ്രോ.നെക്സ്റ്റ് ഉടനെ ഉണ്ട്.
താങ്ക് യൂ
ആൽബിച്ചായോ സംഭവം പൊളിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ എന്നാലും ഈ കാത്തിരിപ്പാണ് സഹിക്കാത്തത്
പ്രിയ എം ജെ.....
കാത്തിരിപ്പിന്റെ സുഖമൊന്നു വേറെ ആണ്.സൊ അല്പം കാത്തിരിക്കുമല്ലോ.
താങ്ക് യൂ
കൊള്ളാം അടിപൊളി
താങ്ക് യൂ മഹാരുദ്രൻ
Alby polichu
താങ്ക് യൂ ബ്രോ
ആരായിരിക്കും ആൽബി കാത്തിരികാം അല്ലെ
കാത്തിരിക്കൂ അച്ചു.അടുത്ത ഭാഗത്തിൽ അറിയാം.
താങ്ക് യു
പൊളിച്ചു.. ഇപ്രാവശ്യം സുര മിന്നിച്ചു
താങ്ക് യൂ അച്ചു
ബാക്കി പെട്ടെന്നിടണേ
പെട്ടെന്ന് തരാം
താങ്ക് യൂ
ഹായ് ആൽബി...
ഇപ്പോൾ നോക്കിയപ്പോൾ...
വൗ !!"
ഹായ്.......
സമയം പൊലെ വരൂ.വീണ്ടും കാണാം
താങ്ക് യു
സൂപ്പർ ആൽബി, keep going...
താങ്ക് യൂ ഫാൻ ഫിക്‌ഷൻ
ഇനിയും കാണാം
നേരത്തെ വന്നു ല്ലേ, താങ്ക്സ് ആൽബി.
ഇന്നു വായിക്കാം.നാളെ വരാം.
സമയം പോലെ വരൂ ഭീം
2nd. Adipoly
താങ്ക് യൂ പിള്ളേ
First
താങ്ക് യൂ
Mone പൊളിച്ചു.നേ വേഗം അടുത്ത part ede.shambu onne kaivechalle avannde adappe therekkum
താങ്ക് യൂ കാസനോവാ
ആൽബിച്ചായോ,കലക്കിമോനെ ഒരുരക്ഷയുമില്ല.വേട്ട വെറുതേയായില്ല
നല്ലകിടുക്കൻ കഥ.സൂപ്പർ ??????
താങ്ക് യു വേട്ടക്കാരൻ
Hi Alby
God Morg
ജീവിതം വലിയൊരു മത്സരമാണ്. പലരോടും കട്ടക്ക് നിന്ന് മത്സരിച്ച് നേടേണ്ട ഒന്ന്. തുടക്കം മുതൽ ആൾബി നമ്മെ ഓർമിപ്പിക്കുന്നതും പഠിപ്പിക്കുന്നതും മുഴുനീളെ കാണാം. കഥയ്ക്ക് ഒരിടത്തു പോലും പോരായ്മകൾ ഇല്ലങ്കിലും ശംബുവിനെ ചിലപ്പോഴൊക്കെ നെഗറ്റീവായി കാണാൻ കഴിയുന്നു.എന്നാൽ എല്ലായിടങ്ങളിലും വീണ വളരെ പോസിറ്റീവ് തന്നെയാണ്.ഇവിടെ ജീവിതത്തോട് മത്സരിക്കുന്നത് വീണ തന്നെയാണ്. ശംബു അല്പം നെഗറ്റീവ് എന്നതിൽ പോരായ്മ ഇല്ല, അയാളുടെ ജീവിത സാഹചര്യം അങ്ങനെ ആയിരുന്നല്ലൊ അത് കൊണ്ട് പല സ്ഥലങ്ങളിലും നാവുയർത്താത്തത് നല്ലത് തന്നെ. പകരം വീണയുണ്ടല്ലോ. മറുവാക്കില്ലാത്ത വാക്കായിരുന്നു ടീച്ചർന്റെത്, ഇന്നത് വീണയുടേതായി.
ഈ അടുത്ത കാലത്ത് തുടക്കം മുതൽ, ഒന്നുകൂടി വായിച്ചു.അങ്ങനെ തോന്നി.
ഒരു പെണ്ണിന്റെ ചോര കണ്ടെത്തിയത് വീണയുടെത് ആകാം, കേസ് ആ വഴിക്ക് പോയാലും സ്വയരക്ഷയ്ക്ക് ചെയ്ത് പോയതിന് നിയമത്തിൽ പരിരക്ഷയുണ്ടല്ലൊ.
ഗോവിന്ദ് വീണയുടെ അടുത്ത് വരുമ്പോൾ വീണയെ പോലെ വായനക്കാർക്കും ടെമ്പറേച്ചർ കൂടും, കഥ ഏത് വഴി പോയാലും കറങ്ങി തിരിഞ്ഞ് ശംബുവിന്റെയും വീണയുടെയും ടീച്ചർന്റെയും അടുത്ത് വരുമ്പോൾ വായിക്കാൻ വല്ലാത്തൊരു അനുഭൂതിയാണ്. എന്തായാലും ഈ പാർട്ടും കലക്കി.
all the best alby
സ്നേഹത്തോടെ...♥️♥️♥️
ഭീം♥️
ഭീം......
ശരിയാണ്..... ലൈഫ് ഈസ് എ റേസ്.നന്നായി ഓടുന്നവൻ ജയിക്കും.ഇവിടെ വീണ ആ ഒരു ഓട്ടത്തിലാണ്,കൂട്ടിന് ശംഭുവും.
പലപ്പോഴും വീണ ശംഭുവിന്റെ നാവ് ആകുന്നു.
അവൻ മിണ്ടാത്തത് ആ വീടും വീട്ടുകാരും ആയതിനാലും ആവാം.പക്ഷെ അവന്റെ മൗനത്തിന്റെ അർഥം ആരും കാണുന്നില്ല.
കേസ് നടക്കട്ടെ നമ്മുക്ക് നോക്കാം എങ്ങനെ ആകുമെന്നും ആരുടെ രക്തമെന്നും.
വീണ്ടും കാണാം
സന്തോഷം നന്ദി
ആൽബി
സൂപ്പർ ആയിട്ടുണ്ടല്ലോ മോനെ ദിനേശാ.മറ്റാരേക്കാളും കൂടുതൽ ശംഭുവിന്റെ കാര്യത്തിൽ വീണ ആധിപത്യം കാട്ടുമ്പോൾ എന്തോ വല്ലാത്ത ഒരു ഫീൽ അവളുടെ ലോകം അവനിലേക്ക് ചുരുങ്ങുന്ന പോലെ.ഒന്നും പറയാനില്ല മോനെ നീ പെയ്തോ ഇടിച്ചു കുത്തി പെയ്തോ
പ്രിയ സജീർ.....
ആദ്യം വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി.ശരിയാണ് വീണ ശംഭുവിലേക്ക് ചുരുങ്ങുന്നു.
ഒത്തിരി സന്തോഷം
ആൽബി
ആൽബി
ശംഭുവിന്റെ കഥയിലെ ആദ്യ പാർട്ടുകൾ വായിച്ചിരുന്ന സമയത്ത് കഥ ഇതുപോലുള്ള ഒരു സസ്പെൻസിലേയ്ക്കാണ് ചെല്ലുന്നതെന്ന് മനസ്സിലാക്കാൻ ബുന്ധിമുട്ടായിരുന്നു.എന്നാൽ കഥയുടെ ഗതി മാറി വരുന്നുണ്ട് അതുപോലെ ത്രില്ലിംഗും ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ഭുമിയിൽ ഭാവിയിലേയ്ക്ക് കരുതിവച്ചിരിക്കുന്ന ആ നിമിഷത്തിനായി കാത്തിരിക്കുന്നു.
ദേവാസുരൻ.......
ചുമ്മാ ഒന്ന് എഴുതി നോക്കിയ കഥ,അതിന് ഇങ്ങനെ ഒരു ട്രാൻസ്മിഷൻ ഞാനും തുടക്കത്തിൽ വിചാരിച്ചിരുന്നതല്ല.വഴിയെ സംഭവിച്ചു പോയതാണ്.എന്റെ ഡി പി ഇൽ ഉള്ളത് പോലെ ആ നല്ല നിമിഷങ്ങൾ കാത്തിരിക്കാം
ആൽബി
ശെരിക്കും ഇപ്പോഴാണ് കഥക്കൊരു ത്രില്ലർ മൂഡ് കൈവന്നത്. ഇതുവരെ ഇതൊരു ത്രില്ലറിലേക്കുള്ള പാതയിലായിരുന്നു. ഇപ്പോഴാണ് ആ ഫോമിലേക്ക് മാറിയത്. പുതിയ കഥാപാത്രം... കൊള്ളാം. വരവ് ഗംഭീരം. അതുപോലെ അമ്മാവന്റെയും. വെയ്റ്റിങ്
ജോ കുട്ടന്.....
ത്രില്ലെർ എന്ന് തോന്നുമോ ഇത്.എനിക്ക് അറിയില്ല.മനസ്സിൽ ഉള്ള കഥ ടൈപ്പ് ചെയ്യുന്നു എന്ന് മാത്രം.അതിനെ നിങ്ങൾക്ക് ഇഷ്ട്ടമുള്ള പേരിട്ടു വിളിക്കാം.ഇപ്പൊ പറഞ്ഞ പുതിയ കഥാപാത്രം,വഴിയെ അറിയാം അതിന്റെ പുതുമയെ പറ്റി.അഭിപ്രായം അറിയിച്ചതിൽ സന്തോഷം
ആൽബി
Thakarthu bro thakarthu.adutha part vegan poratte albychaya.
താങ്ക് യു സജി.അടുത്ത ഭാഗം ഉടനെ ഉണ്ട്
ആൾബി.... കഴിഞ്ഞ പാർട്ട് വായിച്ചിട്ട് റിവ്യു തരാൻ കഴിഞ്ഞില്ല. ഇത്തവണ വരാം വായിക്കട്ടെ
ഒക്കെ ഭീം.....
സമയം പോലെ വരൂ
കൊള്ളാം ചേട്ടാ തുടരുക
തീർച്ചയായും ആതിര.തുടരുക തന്നെ ചെയ്യും.
നന്ദി
ഈ അദ്ധ്യായം വായിച്ചു കഴിഞ്ഞപ്പോൾ മൂന്ന് ചോദ്യങ്ങൾ മനസ്സിലേക്ക് വന്നു.
ഒന്ന് :
വില്യമിനെ മാധവൻ ഓഫീസിൽ നിന്നൊഴിവാക്കിയപ്പോൾ അവന്റെ ശല്യം കൂടുമോ അതോ കുറയുമോ ?
രണ്ട്:
അമ്മാവന്റെ പിൻബലത്തിൽ ഗോവിന്ദ് വീട്ടിൽ ആധിപത്യം സ്ഥാപിക്കുന്നത് സാവിത്രിയും വീണയും എങ്ങനെ കൈകാര്യം ചെയ്യും?
മൂന്ന്:
ഇൻസ്‌പെക്ടർ രാജീവ് ചിത്രയുടെ അടുത്തെത്തിയത് കേസ് തെളിയിക്കാനോണോ ഉത്സാഹിക്കുന്നത്?
Chitra madhavante trap aanu
എന്താണെന്ന് വഴിയെ അറിയാം ഭായ്.
ചേച്ചീ........
പതിവിൽ നിന്ന് അല്പം മാറി മൂന്ന് ചോദ്യങ്ങൾ ആണ് ഇപ്രാവശ്യം എനിക്ക് കിട്ടിയത്.അതും കാച്ചിക്കുറുക്കി അളന്നു മുറിച്ച മൂന്നെണ്ണം.
ഇനി ഉത്തരം പറയാൻ ശ്രമിക്കട്ടെ.
1)വില്ല്യം ചവിട്ടേറ്റ പാമ്പാണ്.സ്ട്രൈക്ക് ചെയ്യുമ്പോൾ വീര്യം കൂടും.ഒപ്പം ഗോവിന്ദിന് പോലും അറിയാത്ത പിൻബലവും.അപ്പോൾ ആലോചിക്കാമല്ലോ വില്ല്യം ഒതുങ്ങുമോ ഇല്ലയോ എന്ന്.
2)അമ്മാവന്റെ സഹായം കൊണ്ട് ഗോവിന്ദ് കത്തിക്കയറുന്നു.പക്ഷെ സാവിത്രി ക്ഷമിക്കുകയാണ്.... പ്രശനങ്ങളെ ഒഴിവാക്കാൻ നോക്കുകയാണ്.ക്ഷമയുടെ നെല്ലിപ്പലക കണ്ടാൽ അവൾ പ്രതികരിച്ചു തുടങ്ങും.കാരണം സ്ത്രീകൾ അങ്ങേ അറ്റം ക്ഷമിക്കും,പക്ഷെ അത് കഴിഞ്ഞാൽ...... ഉത്തരം അറിയില്ല എന്നാണ്.അതുകൊണ്ട് അല്ലെ പെണ്ണോരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല എന്ന് പറയുന്നത്.പക്ഷെ ഇവിടെ വീണ ഒരുമ്പെട്ടിറങ്ങാനുള്ള സാധ്യതയുണ്ട്.കാരണം അറിയാമല്ലോ.നിലവിൽ പുകയുന്ന അഗ്നി പർവതം ആണ് വീണ,എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം.
3)ഉത്തരം അടുത്ത അധ്യായത്തിൽ അറിയാം.
കാത്തിരിക്കൂമല്ലോ.
നോട്ട്=കഥയുടെ ഈ ഭാഗവും ഇഷ്ട്ടം ആയി എന്ന് കരുതുന്നു.
സ്നേഹപൂർവ്വം
ആൽബി
പുതിയ ഒരാൾ കൂടി കഥയിലേക്ക് ..
വെയിറ്റിംഗ് ...
പുതിയതൊ പഴയതൊ എന്ന് വഴിയെ അറിയാം രാജാ.....
സന്തോഷം ഇവിടെയും വന്നതിൽ
ആൽബി
ഈ ഭാഗവും കലക്കി, അങ്ങനെ ആദ്യ പടി എന്ന നിലക്ക് വില്യം out ആയി. അമ്മാവന്റെ care offൽ ഗോവിന്ദ് അടിച്ച ഗോളുകൾക്ക് എല്ലാം triple strong ആയിട്ട് ശംഭു തിരിച്ച് കൊടുക്കണം. ചിത്രയുടെ അടുത്തേക്കുള്ള രാജീവന്റെ വരവിൽ എന്തെങ്കിലും നിഗൂഢത ഉണ്ടോ?
പ്രിയ റഷീദ്.....
കളികൾ വരുന്നതേയുള്ളൂ.ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.ചോദ്യങ്ങൾക്ക് ഉത്തരം കഥയിലൂടെ നൽകാം
ആൽബി
ഈ പാര്‍ട്ടൂം പൊളിച്ചൂ മോന്്ന്നേ പാര്‍ട്ട് പെട്ടന്ന് പോന്നോട്ടെ പേജ് ഒന്ന് കൂട്ടി പിടി പെട്ടന്ന് ത്തീര്‍ന്ന് പോയി
താങ്ക് യു ബ്രോ
വേഗം വരാം
ആൽബിച്ചയോ,
വീണ്ടും ഒരു ഗംഭീരം ഭാഗം കൂടി...ആൽബിച്ചായ അല്പം പ്രണയം കുത്തി കയറ്റു ശ്വാസം മുട്ടി ചാവട്ടെ എല്ലാവരും... എന്തോ ഇഷ്ടമാണ് വീണയെയും ശംബുവിനെയും....
വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയാ.......
എങ്ങനെ പോകുന്നു ഏറ്റെടുത്ത ജോലികൾ.
വളരെ സന്തോഷം കണ്ടതിൽ.വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി.പ്രത്യേകം ശംഭുവിനെയും വീണയെയും ഇഷ്ട്ടമായതിൽ
വീണ്ടും കാണാം
ആൽബി
ആൽബിചാ ഒരു രക്ഷയും ഇല്ല...
എന്താണ് നടക്കാൻ പോകുന്നത് എന്ന് അറിയാതെ ഒരു സുഖവും ഇല്ല..
പെട്ടന്ന് വായോ
താങ്ക് യു ചന്തു.....
വേഗം വരാം
ആൽബിചോ കഥ സസ്പെൻസിൽ കൊണ്ടു നിർത്തി അല്ലോ. ഗോവിന്ദൻ അവനെ ആര് അടിച്ചു ചുരുട്ടികൂട്ടും വില്ല്യം അടുത്ത കുരുക്കുമായി ഉടൻ എത്തില്ല
റിപ്ലൈ താഴെ ഉണ്ട്....
താങ്ക് യു.
ആൽബിചോ കഥ സസ്പെൻസിൽ കൊണ്ടു നിർത്തി അല്ലോ. ഗോവിന്ദൻ അവനെ ആര് അടിച്ചു ചുരുട്ടികൂട്ടും
അതിനുള്ള ഉത്തരം വരും ആദ്യയങ്ങളിൽ ഉണ്ടാവും ഉണ്ണി.
കണ്ടതിൽ വളരെ സന്തോഷം
താങ്ക് യു
ഇവനെ ഇന്ന് എപ്പോഴും മുൾമുനയിൽ നിർത്തുക എന്നത് അധികം നല്ലതല്ലാട്ടോ നല്ല ത്രില്ലിംഗ് തന്നെയാണ് പല തലത്തിലേക്ക് കഥാസന്ദർഭം മാറുന്നു അടുത്ത പാർട് അധികം ലേറ്റ് ആക്കാതെ ഇങ്ങ് പോരട്ടെ
പ്രിയ എം ജേ.....
തുറുപ്പുഗുലാൻ സിനിമയിൽ മമ്മൂട്ടി ഒരു ഡയലോഗ് പറയുന്നുണ്ട് ആനയെ റിവേഴ്സ് ഗിയർ ഇടാൻ പഠിപ്പിച്ചത് പാച്ചന്നൂരിലെ പാച്ചൻ പാപ്പാൻ ആണെന്ന്.ഇവിടെ എന്നെ സസ്പെൻസ് ഇടാൻ പഠിപ്പിച്ചത് ഒരു രാജാവും.
അതിന്റെ ഏനക്കേട് ആണ് ഇതൊക്കെ.
അധികം വൈകാതെ അടുത്ത അധ്യായം എത്തിക്കാം
താങ്ക് യു
കഥ കൂടുതൽ സങ്കീർണമായ തലകളിലെകെ മുൻനേറി കൊണ്ടു ഇരിക്കുന്നു. ശത്രുകളുടെ എണ്ണം വീണ്ടും കൂടുന്നു. ഒരു ത്രില്ലിങ് മൂടിലേകെ തന്നെ കഥ പോകുന്നു. അടുത്ത ത്രില്ലിംഗ് partinaayi കാത്തിരിക്കുന്ന.
പ്രിയ ജോസഫ്....
കഥ അല്പം മുറുകി തന്നെ പോട്ടെ,എന്നാലേ അല്പം രസമുള്ളൂ.തോന്നിയ കാര്യങ്ങൾക്കുള്ള ഉത്തരം വരും പാർട്ടികളിൽ ഉണ്ടാവും.സൊ കാത്തിരിക്കു.അടുത്ത ഭാഗം ഉടൻ ഉണ്ട്
ആൽബി
ഓ ഒരു വല്ലാത്ത stop ആയി പോയി
താങ്ക് യു
ബ്രോ ഈ പാർട്ടിൽ മൊത്തം പുതിയ പ്രേശ്നങ്ങൾ തുടങ്ങുകയാണലോ... ഇനി അങ്ങോട്ടേക്ക് എങ്ങനെ ആവുമെന്ന് ഒരു പിടിയും ഇല്ല... അധികം ലേറ്റ് ആകരുത് ബ്രോ അടുത്ത പാർട്ട് ആ ഫ്ലോ പോയി പോവുന്നു, പെട്ടന്ന് തരുമെന്ന് പ്രേതീക്ഷിക്കുന്നു
മാക്സ് ബ്രോ.....
കഥ ഞാൻ ഉദ്ദേശിച്ച ട്രാക്കിൽ തന്നെയാണ്.
ഇനിയുള്ള അധ്യായങ്ങൾ വൈകുന്ന പ്രശ്നം ഉദിക്കുന്നെയില്ല.വെഗം ഉണ്ടാവും
താങ്ക് യു
അൽബിച്ചോ...
കിടിലൻ ബ്രോ...
നിങ്ങൾ ഒരു സംഭവം തന്നെ..
ശത്രുക്കൾ പെരുകി വരുന്നു...
നെഞ്ചിടിപ്പ്?..
ഗൗതം ബ്രോ.....
ഞാൻ വലിയ സംഭവം ഒന്നുമല്ല.രാജ,സ്മിത, ഋഷി,മാസ്റ്റർ തുടങ്ങി വൻ പുലികൾ വാഴുന്ന ഇടത്തിൽ ഞാൻ വെറും മുയൽ മാത്രം.
പിന്നെ ശത്രുക്കൾ പെരുകിയോ...... അത് വഴിയെ അറിയാം.
വായനക്കും അഭിപ്രായത്തിനും നന്ദി
ആൽബി
nice ആയിട്ടുണ്ട്
താങ്ക് യു
ആൽബിച്ചാ,ഞാൻഇതുവരെ ഈകഥ വായിച്ചട്ടില്ല.മഹാൻമ്മാരുടെയും മഹതികളുടെയും കമെന്റ്കണ്ടിട്ടാണ് ശ്രദ്ധിച്ചത്.
അപ്പോൾ ഫുൾപാർട്ടും വായിച്ചിട്ടുവരാം.
വേട്ടക്കാരൻ....
അങ്ങനെ നായാട്ടിന് എന്റെ ചുവരിലും എത്തി അല്ലെ.സമയം പോലെ വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ.
സന്തോഷം കണ്ടതിൽ
ആൽബി
അതി ഗംഭീരമായ ഒരു ഭാഗം കൂടി..
താങ്ക് യു പ്രിയ എം കെ
അങ്ങനെ അവസാനം ശംഭോ എത്തി..
അതെ ചേച്ചി ശംഭുവിന് വരേണ്ടി വന്നു.
ആൽബി കുട്ടാ കഥ ത്രില്ലിംഗ് ആയി പോകുവാണല്ലോ.keep going...
അതെ കഥ ഇപ്പോൾ സംഘർഷം നിറഞ്ഞതാണ്.അങ്ങനെ അങ്ങ് പോട്ടെന്നേ
താങ്ക് യു ഫാൻ ഫിക്‌ഷൻ
എന്റെ ആല്‍ബി...
Katha ആകെ തിരിഞ്ഞു മറിഞ്ഞു പോവുക ആണല്ലോ.... ത്രില്ലിലാണ് പെട്ടെന്ന് അടുത്ത് part post cheyyanne...
പ്രിയ ജെസ്‌ന....
കഥ തിരിഞ്ഞു മറിയുന്നില്ല. ശരിയായ ദിശയിൽ തന്നെയാണ് പോകുന്നത്.അങ്ങനെ തോന്നി എങ്കിൽ അതിനുള്ള ദൂരീകരണം വരും അധ്യായങ്ങളിൽ ലഭിക്കും.
താങ്ക് യു
പൊളിച്ചു alby ബ്രോ
നിങ്ങൾ ഓരോ പാർട്ടിലും നൽകുന്ന ആകാംഷ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഞാൻ ഈ സൈറ്റിൽ കാത്തിരിക്കുന്ന അപൂർവം കഥകളിലൊന്ന്. Super
അതുൽ ബ്രോ.....
എന്റെ കഥയും കാത്തിരിക്കുന്നു എന്നറിഞതിൽ സന്തോഷം.ഇഷ്ട്ടം ആയതിൽ സന്തോഷം
നന്ദിയോടെ
ആൽബി
പൊളിച്ചു.. ??
താങ്ക് യു
ആൽബിച്ചാ..... ആകാംക്ഷ നിലനിർത്തി കൊണ്ട് തന്നെ ഈ ഭാഗവും അവസാനിപ്പിച്ചു
????
താങ്ക് യു പൊന്നു..... ഈ നൽകുന്ന സപ്പോർട്ടിന്.
സന്തോഷം സ്നേഹം
ആൽബി
First അടിക്കാൻ pattiyilla enkilum irikatte oru 4th
ആയിക്കോട്ടെ ജോസഫ്
ആൽബിച്ചാ..... ഇപ്പം വായിച്ച് വരാട്ടോ.....
????
ഒക്കെ പൊന്നു... സമയം പോലെ വരൂ
Polichu
താങ്ക് യു ഹബീബ്
Vannalo??
അതെ.... വീണ്ടും വന്നു
വന്നില്ലാലോ ബ്രോ എന്ത് പറ്റി
ആൾറെഡി അയച്ചിട്ടുണ്ട് ബ്രോ.....മിനിങ്ങാന്ന് രാത്രി മുതൽ ഇന്നലെ ഏകദേശം ഉച്ച വരെ സൈറ്റ് മെയ്ന്റനൻസ് ആയിരുന്നു എന്ന് തോന്നുന്നു.അതാവും പബ്ലിഷ് താമസിക്കുന്നത്.ഇന്ന് വരും എന്ന് കരുതുന്നു
ആൽബി
ആൽബി അടുത്ത ഭാഗം എഴുതിയോ പെട്ടെന്നു പോസ്റ്റ് ചെയ്യാൻ പറ്റുമോ
രണ്ട് ദിവസത്തിനുള്ളിൽ വരും
വീണ്ടും വീണ്ടും ഓരോ പോസ്റ്റുമായി ഇറങ്ങിക്കോളും. തനിക്കെന്താടോ പരട്ടെ ചൊറിയുന്നുണ്ടോ ??? മര്യാദക്ക് പോസിറ്റിവ് സെറ്റപ്പിൽ എന്റെ വീണമോളെ വിഷമിപ്പിക്കാതെ എഴുതിക്കോ... അല്ലെങ്കിൽ ????
ജോ നിന്നെ കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കുവാരുന്നു.
ചൊറിയുന്നുണ്ട്..... പക്ഷെ ചൊറിയാൻ ആളില്ല.ആരോ പറയുന്നത് കേട്ടു നീ മിടുക്കൻ ആണെന്ന്
വീണ അല്പം വിഷമിക്കട്ടെ എന്നാലേ അവസാനം ഒരു സുഖം ഉള്ളു
ആൽബി
വൈകിയാണെങ്കിലും ഞാൻ കമന്റ് ഇടുമെന്നറിയില്ലേ മോനെ...
ഞാൻ ചൊറിഞ്ഞാൽ താൻ കൊറേ വെഷമിക്കും. ഡയലോഗ് വിട്ടോണ്ടിരിക്കാതെ അടുത്ത പാർട്ട് ഇടടോ...
ചെകുത്താൻ..... ഭദ്ര......
ഓർമ്മയുണ്ടോ ഈ രണ്ട് പേരുകൾ
സ്മരണ വേണം സ്മരണ......
പിന്നെ ഞാൻ വിഷമിക്കാൻ റെഡി
അടുത്ത പാർട്ട് ഞാൻ ഒന്ന് ആലോചിക്കട്ടെ
ഈ ആൽബിച്ചൻ വല്ലാത്ത ചെയ്തു തന്നെ എപ്പോഴും.
മനുഷ്യനെ ടെന്ഷന് അടിപ്പിച്ചു കൊല്ലാൻ മിടുക്കൻ.
ക്ലൈമാക്സ് എങ്ങനെ കൃത്യമായി ഇങ്ങനെ കൊണ്ടു നിർത്തുന്നു ചങ്ങായി.