← Back to ശംഭുവിന്റെ ഒളിയമ്പുകൾ 2 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ [Alby] · approved reader discussion

Rulez _ouT • 26-09-2019 15:45

ബാക്കി കൂടെ എഴുത്തു സുഹൃത്തേ സ്റ്റോറി നല്ല ഇന്ട്രെസ്റ്റിംഗ് ആണ് ഒരു നല്ല ഭാവി കാണുന്നുണ്ട് ഇനിയും എഴുതണം

alby • 27-09-2019 09:10

തീർച്ചയായും,എഴുതും.അടുത്ത ഭാഗം ഉടനെ ഉണ്ട്.
നന്ദി

Nightmare • 25-09-2019 17:16

ഇന്നാണ് 12 ഭാഗങ്ങളും  വായിച്ചത്.... നല്ല  കഥ ?
ശംഭു  വീണയെ  പ്രണയിച്ചു  വിവാഹം കഴിക്കട്ടെ അതിന് സാവിത്രി സമ്മതിക്കും,കിടിലൻ കളിയും വീണയും  ശംഭുവുമായി പ്രതീക്ഷിക്കുന്നു..  പിന്നെ  ആ കുണ്ടന്മാരെ രണ്ടിനെയും കൊല്ലണം(ഗോവിന്ദ് &വില്യം )

alby • 25-09-2019 18:44

താങ്ക് യു നൈറ്റ്‌ മയ്യർ.താങ്കൾ പറഞ്ഞത് എഴുതുമ്പോൾ ഓർക്കാം

JOSEPH • 25-09-2019 08:54

Polichu aduki ee partum albychaa.

alby • 25-09-2019 10:55

താങ്ക് യു ജോസഫ്

അച്ചായൻ • 24-09-2019 23:29

ആൽബികുഞ്ഞേ ശരിക്കും ഒളിയമ്പ്‌ ആയിപോയി, ഇത്ര പെട്ടെന്ന് വായിച്ചു തീരുമെന്ന് കരുതിയില്ല. പക്ഷെ കഥയുടെ സ്റ്റാൻഡേർഡ് നിലനിർത്തി, ഒത്തിരി അഭിനന്ദനങ്ങൾ

alby • 25-09-2019 00:50

അടുത്ത ഭാഗത്തു കൂടുതൽ വായിപ്പിക്കാം അച്ചായാ.നന്ദി വിലയേറിയ അഭിപ്രായം നൽകിയതിന്

ആൽബി

MaX • 24-09-2019 16:35

ഈ പാർട്ട് ഉഷാറായി.... Buy.. 7 പേജിൽ നിർത്തിയതിൽ ശക്തമായ എതിർപ്പ്.... ആൾക്കാരെ ഇട്ട് വട്ടാക്കാതെ next പാർട്ട് അങ്ങോട്ട് upload cheyy ഭായ്

alby • 24-09-2019 21:57

മാക്സ് മച്ചാനെ

പേജ് കുറഞ്ഞതിന് ക്ഷമ ചോദിക്കുന്നു.ഒപ്പം വായനക്ക് നന്ദിയും.അടുത്ത ഭാഗം ഉടനെ എത്തിക്കാം

താങ്ക് യു

rashid • 24-09-2019 14:52

അടിപൊളി
ഇങ്ങനെ ഒന്നും നിർത്തല്ലേ, അവസാനം ടീച്ചറെ പറഞ്ഞത് എന്തിനാ?  ടീച്ചറുമായുള്ള കണക്ഷൻ അറിഞ്ഞോ വീണ?

alby • 24-09-2019 16:20

അത് ഒരു സസ്പെൻസ് ഇട്ടതല്ലേ.അവിടെ എന്തും ആവാം. കാര്യം എന്താണെന്ന് വൈകാതെ അടുത്ത ലക്കം അറിയാം റഷീദ്

ആൽബി

Monu • 24-09-2019 13:38

Rasam pidich   varuvayirunnu

alby • 24-09-2019 21:53

നന്ദി ബ്രോ.അഭിപ്രായം നൽകിയതിന്.പേജ് കുറഞ്ഞത് അടുത്ത ഭാഗം പരിഹരിക്കാം

Achu • 24-09-2019 13:18

ഇൗ നോവൽ അടിപൊളി ആണ്. വായിച്ചിരിക്കാൻ നല്ല രസം ഉള്ള കഥ. ഓരോ പാർട്ട് വരുന്നത് വളരെ late ആയി ആണ്. പിന്നെ ഇൗ കഥ അവസാനിക്കുമ്പോൾ എല്ലാം കൂടി ഒരു pdf file ആയി upload ചെയ്യണേ bro.

alby • 24-09-2019 21:55

അച്ചു ബ്രോ

നന്ദി ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ.ഈ പാർട്ട്‌ അല്പം ലേറ്റ് ആയി.തിരക്കുണ്ട് അതാണ് റീസൺ.അടുത്ത ഭാഗം വേഗം എത്തിക്കാം.
പിന്നെ പി ഡി എഫ് കുട്ടൻ ഡോക്ടറുടെ ഡിപ്പാർട്മെന്റ് ആണ്.

നന്ദി

പൊന്നു.? • 24-09-2019 12:34

വായിച്ച് രസം പിടിച്ച് വന്നതാ.... ധാ, അപ്പം കിടക്കുന്നു.... തുടരും, ആൽബി.

????

alby • 24-09-2019 16:19

അടുത്തതിൽ പരിഹരിക്കാം പോന്നുസേ

നന്ദി

Hellboy • 24-09-2019 11:18

ഒരു രസത്തിൽ വായിക്കുക പെട്ടന് പേജ് തീർന്നു .

alby • 24-09-2019 16:08

താങ്ക് യു ഹെൽബോയ്
അടുത്തതിൽ കൂട്ടാം

ശ്രീ • 24-09-2019 11:00

മനോഹരമായിട്ടുണ്ട് . ഒരുപാടു  പ്രതീക്ഷിക്കുമ്പോൾ  ചിലസമയങ്ങളിൽ  ഒന്നും  പൂർണമാവില്ല വേറെ  ഒന്നും അല്ലാട്ടോ  പേജ്  കുറഞ്ഞതിനെക്കുറിച്ചു  പറഞ്ഞതാ

ശ്രീ

alby • 24-09-2019 16:18

താങ്ക് യു ശ്രീ
അടുത്ത ഭാഗം പേജ് കൂട്ടി പൂർണ്ണതയിൽ എത്തിക്കാം

മന്ദൻ രാജാ • 24-09-2019 10:47

ഇരുമ്പ് സുര ... കൊള്ളാം  നല്ല പേര് .
ടീച്ചർ ചെറുസാന്നിധ്യം കാണിച്ചു ..
പേജുകൾ കുറവെന്ന സ്ഥിരം പരാതി മാത്രം ..

വെയ്റ്റിംഗ് ആൽബി ..

alby • 24-09-2019 16:17

നിങ്ങളുടെ ശിഷ്യൻ പേരിട്ടാൽ മോശം ആകുമോ.ഇനി അങ്ങോട്ട്‌ ടീച്ചറും നിറസാന്നിധ്യം ആയി ഉണ്ടാവും.രാജ എപ്പോഴും പറയുന്ന പരാതി,കഴിവതും 10 പേജ് കുറയാതെ ശ്രമിക്കാറുണ്ട്.ഈയിടെയായി ഒരു ഉന്മേഷക്കുറവ്.കാരണം രാജ ജോക്ക് കൊടുത്ത മറുപടിയിൽ ഉണ്ട്. കൂടാതെ മറ്റു ചെറിയ കാരണങ്ങളും

ആൽബി

Shas • 24-09-2019 10:12

Bro....kurachu pagu kootti ezhuthu...baakiyellam ok

alby • 24-09-2019 16:07

നന്ദി ഷാസ്
തീർച്ചയായും ശ്രമിക്കാം

Manikuttan. R • 24-09-2019 09:55

Alby Bro,

Ningal Orupadu Pishukan avalle, ithiri oke vittu vizhcha oke avam.

Supper, waiting for next part, thamasikkalle.

Thanks

alby • 24-09-2019 21:59

ഒരു രാത്രിയിൽ എഴുതി ഇട്ടതാണ്.പേജ് കുറഞ്ഞു.അടുത്തതിൽ പരിഹാരം ഉണ്ടാവും.
അഭിപ്രായം അറിയിച്ചതിന് നന്ദി

ആൽബി

കമൽ • 24-09-2019 09:45

നല്ല ഭാഗമായിരുന്നു ആൽബി ബ്രോ. പേജ് കുറഞ്ഞു പോയി, എന്നാലും വായിക്കാൻ രസമുണ്ട്. ടീച്ചർ സാരി പൊക്കിയിരുന്ന് ഒന്ന് പൊതിച്ചു കൊടുക്കും എന്ന് പ്രതീക്ഷിച്ചു. ശംഭുവണ്ണൻ മേലാണ്ട് കിടക്കുവല്ലേ? ഒരുപകാരം. സാരോല്ല. കാത്തിരിക്കുന്നു.

alby • 24-09-2019 16:12

കമൽ ബ്രോ വായിച്ചു അഭിപ്രായം അറിയിച്ച മനസ്സിന് നന്ദി.അടുത്ത ഭാഗം തീർച്ചയായും കൂടുതൽ പേജുകൾ കാണും.അടുത്ത ഭാഗം താങ്കളുടെ നിരാശ മാറാൻ വേണ്ടുന്നത് ചെയ്യാം

ആൽബി

Saniya • 24-09-2019 08:44

Good going
Add some more pages

alby • 24-09-2019 16:07

താങ്ക്സ് സാനിയ
അടുത്ത ഭാഗം പേജ് കൂട്ടാം

Akh • 24-09-2019 08:15

ആൽബിച്ചായ എന്താ  ഇങ്ങനെ നല്ല  ഈണത്തിൽ  വന്നപ്പോൾ  പേജ്  തീർന്നുപോയി ..... അടുത്ത  ഭാഗം  പെട്ടന്ന്  പോരട്ടെ  ട്ടോ.......

alby • 24-09-2019 16:06

നന്ദി അഖിൽ ബ്രോ
കാരണം മടി തന്നെ.
അടുത്ത ഭാഗം വേഗം തരാം

Anuja • 24-09-2019 07:26

Kurachudi ezhuthu albichaaya

alby • 24-09-2019 16:05

താങ്ക്സ് അനുജ
അടുത്ത ഭാഗം കൂടുതൽ പേജ് ഉണ്ടാവും

Sachi • 24-09-2019 07:22

Polichu but kurachum koodi page add cheyuka katta waiting for next part

alby • 24-09-2019 16:04

ആദ്യം തന്നെ നന്ദി അറിയിക്കുന്നു.
അടുത്ത ഭാഗം പേജ് കൂട്ടി വേഗം എത്തിക്കാം

Adi • 21-09-2019 12:03

Next part eppozha??

alby • 21-09-2019 21:43

ഉടനെ ഉണ്ടാവും.

Hellboy • 13-09-2019 22:53

എത്രയും പെട്ടന്ന് അടുത്ത പാർട്ട് തരണം

alby • 14-09-2019 08:07

തീർച്ചയായും

അന്തപ്പൻ • 12-09-2019 14:07

ഇനിയും ശംബുവിന്‌ എന്തെങ്കിലും പറ്റിയാലുണ്ടല്ലോ കഥാകൃത്താണൊന്നും നോക്കില്ല.. വീട്ടിൽ കയറി തല്ലും :)
ആൽബി.. കഥ നന്നായിട്ട് തന്നെ പോകുന്നതിൽ വളരെ സന്തോഷം

alby • 12-09-2019 22:49

താങ്ക്സ് അന്തപ്പൻ,അവനൊന്നും വരാൻ ഞാൻ സമ്മതിക്കില്ല

Akh • 07-09-2019 00:39

ശംഭു നെ ആക്‌സിഡന്റ്  ആക്കി  അല്ലെ ..... ശംഭു  നു  ഒന്നും  പറ്റാത്തത്  ആൽബി ഇച്ചായന്റെ  ഭാഗ്യം......

വീണ  യുടെ പെരുമാറ്റം... എനിക്ക്  ഇഷ്‌ടപ്പെട്ടു .....

അതെ  ആ  ഗോവിന്ദനെ  അങ്ങ്  തീർത്തേക്ക്..... അവൻ  വീണയെ  വിൽക്കാൻ  നോക്കുന്നു തെണ്ടി.. ....

കൂടുതൽ  ഒന്നും  പറയാൻ  ഇല്ലാട്ടോ .... നല്ലോണം ആസ്വദിച്ചു  ഈ  ഭാഗവും...

അടുത്ത  ഭാഗത്തിനായി  അക്ഷമയോടെ  കാത്തിരിക്കുന്നു......

alby • 07-09-2019 01:18

ബ്രോ
അടുത്തതിൽ കൂടുതൽ പറ്റിക്കാം ശംഭുവിന്.വയറിൽ രണ്ടു കുത്തും.പുറത്തു നാല് വെട്ടും ഒക്കെയായി.... കിടക്കും അല്ലെ.
വീണ എന്താകുവോ എന്തോ,കാത്തിരിക്കാം
ഗോവിന്ദനെ തീർക്കാനോ യോ പറ്റൂല്ല.ആര് തീരുമെന്ന് കണ്ടറിയണം
അടുത്ത ഭാഗം ഒരു ചോദ്യമായി മനസ്സിൽ... എന്ന് വരുമോ എന്തോ

Rocky • 06-09-2019 14:51

Super alby.

alby • 06-09-2019 16:56

താങ്ക് യു റോക്കി

പൊന്നു.? • 06-09-2019 14:42

സൂപ്പർ..... ആകാംഷ നിലനിർത്തിയിട്ടുണ്ട്.

????

alby • 06-09-2019 16:55

താങ്ക് യു പോന്നു

Saajan • 06-09-2019 11:50

നന്നാവുന്നുണ്ട് ആൽബി

alby • 06-09-2019 16:55

താങ്ക് യു

sanoop • 06-09-2019 07:50

Mrigam novelinu sesham ulla oru nalla novel....elllam avasyathinudu....

alby • 06-09-2019 09:59

താങ്ക് യു.മൃഗം എവിടെ പാവം ശംഭു എവിടെ.
അതൊരു ക്ലാസ്സ്‌ ആണ്.ഇത് വളരെ ലോയും

Sachi • 06-09-2019 02:38

Alby super ആയീട്ടുണ്ട് കട്ട വെയ്റ്റിംഗ് ആണ് ...
ഓരോ പാർട്ടും തീരുമ്പോൾ അടുത്തിനു വേണ്ടി വെയിറ്റ് ചെയ്യുവാന് .... പഴയ മനോരമ വീകെലി വായിക്കുന്ന ഫീൽ ..... Continue same phase all the best bro

alby • 06-09-2019 09:57

താങ്ക് യു സച്ചി.ശംഭുവിന് വേണ്ടി ഒരാള് കാത്തിരിക്കുന്നു,ഇതിലും കൂടുതൽ സന്തോഷം വേറെ കിട്ടാനില്ല.അടുത്ത ഭാഗം വേഗം എത്തിക്കാം

ചന്ദു മുതുകുളം • 06-09-2019 01:43

പറയാൻ വാക്കുകൾ ഇല്ല.. മനോഹരം?❤?

alby • 06-09-2019 09:56

താങ്ക് യു

rashid • 05-09-2019 23:16

കൊള്ളാം, ഗോവിന്ദ് ആണോ ആക്‌സിഡന്റിന് പിന്നിൽ?  അതോ വേറെ വില്ലൻ ഉണ്ടോ?

alby • 06-09-2019 09:55

താങ്ക് യു റഷീദ്.കഥയിലൂടെ അറിയാം ചോദിച്ച കാര്യം

Jassi • 05-09-2019 23:01

Valare nannayithund

alby • 06-09-2019 09:55

താങ്ക് യു

MaX • 05-09-2019 21:26

മിഷ്ടർ ഈ 'രാമേട്ടന്റ അടുക്കള' എവിടെയാണെന്ന് പറയാതെ ഈ കഥ മുൻപോട്ടു പോവില്ല....

alby • 06-09-2019 09:54

അയ്യോ പോവില്ലേ.... എന്നാ ഇവിടം കൊണ്ട് നിർത്തി.

ഫഹദ് സലാം • 05-09-2019 21:22

ആൽബിയെ?????? പൊളിച്

alby • 06-09-2019 09:54

താങ്ക് യു ഫഹദ് ഭായ്.താങ്കൾക്കുള്ള കഥ വന്നല്ലോ

MaX • 05-09-2019 21:22

ശംഭു ഇനി റൂട്ട് കുറച്ചു മാറ്റിപിടിക്കട്ടെ കട്ട ഹീറോയിസം വരട്ടെ... പിന്നെ ഒരു പെണ്ണ് വിചാരിച്ചാൽ അപ്പോഴേക്കും അവനെ വലയിൽ വീഴ്ത്താൻ പറ്റില്ല അതിന് ശംഭു തന്നെ വിചാരിക്കണം ?... വീണ കൊച്ചു കുറച്ചു wait ചെയ്യട്ടെ..... ശംഭു എത്ര ഒളിയമ്പുകൾ കണ്ടതാ ?

alby • 06-09-2019 09:53

അതെ ശംഭു എത്ര കണ്ടതാ.പറഞ്ഞതൊക്കെ ഓർമ്മയിൽ ഉണ്ട്.എഴുതുമ്പോൾ ശ്രദ്ധിക്കാം

പൊന്നു.? • 05-09-2019 21:20

സൂപ്പറായിട്ടുണ്ട്.

????

alby • 05-09-2019 21:31

താങ്ക് യു പോന്നു.പുതിയ ഭാഗം വന്നിട്ടുണ്ട്

പൊന്നു.? • 05-09-2019 20:59

പൊളിച്ചൂട്ടോ....

????

alby • 08-09-2019 01:01

താങ്ക് യു

ഗൗതം • 05-09-2019 17:30

ത്രില്ലിംഗ്....

alby • 05-09-2019 21:07

താങ്ക് യു ഗൗതം

alby • 05-09-2019 17:07

രാജാ വളരെ നന്ദി...

കുരുക്കുകൾ,അതില്ലാതെ എന്തു കഥ.

കഴിഞ്ഞ അധ്യായത്തിൽ താങ്കൾ ഒരു കാര്യം പോയിന്റ് ഔട്ട്‌ ചെയ്തിരുന്നു.ഇപ്പോൾ എന്തു തോന്നുന്നു.

നന്ദി വായിച്ചു അഭിപ്രായം നൽകിയതിന്

ആൽബി

പൊന്നു.? • 05-09-2019 16:51

ഈ പാർട്ടും.... ഉഗ്രൻ

????

alby • 08-09-2019 01:00

താങ്ക് യു പോന്നു

പൊന്നു.? • 05-09-2019 15:29

Super.... Super.... Supper.

????

alby • 08-09-2019 01:02

താങ്ക് യു

മാലാഖ • 06-06-2023 23:10

പൊളി പൊളി ❤️❤️❤️❤️❤️❤️

പൊന്നു.? • 05-09-2019 15:01

കിടു.

????

alby • 19-09-2019 03:01

Thanks

Ajith P Ravi • 05-09-2019 14:42

എന്താ പറയേണ്ടത് എന്ന് അറിയില്ല
അടിപൊളി ???
ബാക്കി ഉടനെ ഉണ്ടാകണേ
All the best

alby • 05-09-2019 21:07

താങ്ക്സ് ബ്രോ. ഉടനെ ഇടാം

Adi • 05-09-2019 14:34

Pwoli bro next part vegam idane

alby • 05-09-2019 21:06

താങ്ക് യു

പൊന്നു.? • 05-09-2019 14:30

നന്നായിട്ടുണ്ട്.

????

alby • 08-09-2019 01:04

താങ്ക് യു

പൊന്നു.? • 05-09-2019 13:55

ഇതും സൂപ്പറാട്ടാ.....

????

alby • 08-09-2019 01:07

താങ്ക് യു

പൊന്നു.? • 05-09-2019 13:36

ആൽബീ..... സൂപ്പർ

????

alby • 08-09-2019 01:07

താങ്ക് യു

പൊന്നു.? • 05-09-2019 13:07

നന്നായിരുന്നു.....

????

alby • 08-09-2019 01:06

താങ്ക് യു

പൊന്നു.? • 05-09-2019 12:44

ഇന്നാണ് ഈ കഥ വായിക്കാൻ തുടങ്ങുന്നത്....
നല്ല തുടക്കം.

????

alby • 08-09-2019 01:05

താങ്ക് യു പോന്നു

Manikuttan. R • 05-09-2019 12:40

Alby Bro,

Ee partum kiduthu, oro partum valare excitment nilanirthikondanllo poke,

kathirikunnu adutha angathinayi.

Thanks

alby • 05-09-2019 21:06

താങ്ക്സ് ബ്രോ അടുത്ത ഭാഗം വേഗം എത്തിക്കാം

JOSEPH • 05-09-2019 11:44

ആൽബിച്ചാ പൊളിച്ചുട്ടാ ഈ പാർട്ടും. വായിക്കാൻ ബാക്കി ഉളള പാർട്ടുകൾ കൂടി ഒറ്റ irupunnu വായിച്ചു.????

alby • 05-09-2019 21:00

പ്രതിസന്ധികളെ മറികടന്നു വീണ്ടും എത്തിയ കൂട്ടുകാരന് സ്വാഗതം.

വളരെ നന്ദി തുടക്കം മുതൽ നൽകുന്ന സ്നേഹത്തിന്

ആൽബി