താങ്ക് യു ബ്രൊ
Comments
ഇന്നലെ രാത്രി തുടങ്ങിയത് ആണ് വായന തീർന്നപൊഴേകും രാവിലെ 8 മണി ആയി ഇനി ഫുഡ് കഴിച്ചു കിടന്നു ഉറങ്ങാം.lockdown.കൊണ്ടുള്ള ഗുണം..
കഥ കിടിലം സെക്സ്, റോമൻസ്, love thriller എല്ലാ ഉണ്ടു... Waiting for the next part dude....
താങ്ക് യു ബ്രൊ
poli bro wtng for next........
താങ്ക് യു
ഇപ്പഴാണ് സീനൊന്നു ട്രാക്കിലായത്. കിടിലംതന്നെ. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
താങ്ക് യു ബ്രൊ
അടുത്ത ഭാഗം ഉടനെ ഉണ്ട്
കൊള്ളാം സൂപ്പർ
താങ്ക് യു
കഴിഞ്ഞ പാർട്ട് കുറച്ച് ശോകം പോലെ തോന്നി പക്ഷെ തിരിച്ച് വരവ് എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഒരേ പൊളി അടുത്ത പാർട്ട് ഇത്രയം വൈകിക്കരത്
താങ്ക് യു ബ്രൊ
Orupadu nalukalkk sheshamulla albiyude varavu polichadukki thanneyanu oru samshayavumilla bro ????????????????????????❤❤❤
Next part itra vaikaruthe bro ....?????????????
താങ്ക് യു ബ്രൊ
എന്താണ് ഇപ്പോ ഇവിടെ നടന്നത്, ohoo, revenge mode എന്നൊക്കെ പറഞ്ഞാൽ ഇതാണ്, ശെരിക്കും ത്രില്ലടിപ്പിക്കുന്ന പാർട്ട്, ഇങ്ങന്നെ മനുഷ്യനെ ത്രില്ലടിപ്പിച്ചു കൊല്ലാതെ അടുത്ത പാർട്ട് പെട്ടന്ന് തന്നൂടെ, ഇങ്ങന്നെ അധികം വൈകിക്കരുത് pls bro.... ???
താങ്ക് യു ബ്രൊ.അടുത്ത ഭാഗം ഉടനെ ഉണ്ട്
ബ്രൊ പൊളിച്ചടുക്കി എന്ന് തന്നെ പറയാം പക്ഷെ പെട്ടന്ന് തീർന്നപോലെ ഒരു രക്ഷയും ഇല്ല മോനെ അടുത്ത പാർട്ടിന്ന് വേണ്ടി വെയിറ്റ് ചെയ്യുന്നു
താങ്ക് യു ബ്രൊ
അടിപൊളി.. Alby കലക്കി... ശരീരത്തിനും മനസ്സിനും തീപിടിച്ചു ഉള്ള വായന ആണ്...
എന്നും നോക്കും വന്നോ വന്നോ എന്ന്... Please next part vaikippikalle...
താങ്ക് യു ജെസ്‌ന.അടുത്ത പാർട്ട് വൈകില്ല
അടിപൊളി ആൽബി, അധികം വൈകാതെ അടുത്ത പാർട്ട് പോന്നോട്ടെ, പിന്നെ മോളിലെ ടാഗിൽ ആൽബിയുടെ പേര് ഇല്ല കുട്ടേട്ടനോട് പറഞ്ഞു അത് ശരി ആകു.
മുകളിലെ ടാബ് ശരി ആക്കി.
താങ്ക് യു ഫാൻ ഫിക്‌ഷൻ
അതെ ഡോക്ടർ അത് ശരിയാക്കി
എന്റെ ആൽബിച്ച അവസാനത്തെ ട്വിസ്റ്റ് പൊളിച്ചു, ഇനി ആര് എന്ന് മാത്രം,. സുരയും മാധവൻ മാഷും ഹെവി. പക്ഷെ സാലിമിറ്റു ശംഭു തന്നെ പണിയട്ടെ. അതല്ലേ അതിന്റെ ഒരു ഇത്
താങ്ക് യു അരുൺ
ആൽബി ബ്രോ. തകർത്തു.. ഇരുമ്പു സുര കിടു.. വീണക്ക് ശംഭുവിന്റെ സ്നേഹം തിരിച്ചു കിട്ടും എന്ന് കരുതുന്നു..
താങ്ക് യു എം കെ
കൊള്ളാം സൂപ്പർ
താങ്ക് യു
ആഹാ പൊളിച്ചു..
താങ്ക് യു
ആൽബിയെ... ഇടയ്ക്കു വെച്ച് കഥ നമ്മുടെ രാജ മാണിക്യം സ്റ്റൈൽ ആയല്ലോ. എന്നാലും പൊളിച്ചു മച്ചാനെ....next വന്നോട്ടെ
താങ്ക് യു ബ്രൊ
കലക്കി bro....
അടുത്ത പാർട്ട് വേഗം എഴുതണം..
ഒരു റിക്വസ്റ്റ് ആയി കൂട്ടിയാൽ മതി ??
താങ്ക് യു ബ്രൊ
Ithrayum late akaruthu achaya........
ഇല്ല ബ്രൊ
ആൽബി
ഈ പാട്ർടും സൂപ്പറായിട്ടുണ്ട്,പക്ഷേ ഇതിൻറെ അടുത്ത പാർട്ട് അധികം വൈകാതെ ഒന്ന് പെട്ടെന്ന് എഴുതി വിടൂ.
ഇത്രയും ത്രില്ലിങ് ആയ ഒരു കഥയുടെ രണ്ടു ഭാഗങ്ങൾ തമ്മിലുള്ള അകലം കഥ യോടുള്ള അഭിനിവേശം കുറയ്ക്കും താങ്കളുടെ ഇഷ്ടം
താങ്ക് യു മാത്തുക്കുട്ടി
ലേറ്റ് ആവില്ല
ആൽബി ബ്രോ വായിച്ചിട്ട് വരാം
ഓക്കേ
കൊള്ളാം അടിപൊളിയാണ്
താങ്ക് യു ബ്രൊ
പാണ്ടിമേള പാട്ടും കൂത്തും പക്കം വാദ്യ തപ്പും തകിലും നാട്ടു കൂട്ടം കൊട്ടി പാടുന്നേ ???
താങ്ക് യു
അടിപൊളി ആയിരുന്നു ഇ പാർട്ട്
Waiting next part
Next part kooduthal late akalle bro
താങ്ക്സ്
ഒരുപാട് കാത്തിരുന്നു ഇപോയെങ്കിലും വന്നലോ
അടിപൊളി ആയിരുന്നു ഇ പാർട്ട്
Waiting next part
Orupad late akaruth
താങ്ക്സ് ബ്രൊ
ലേറ്റ് ആക്കില്ല
കണ്ടു അൽബ്യ് ബ്രോ വായന നാളെ ഉള്ളു.
ക്ലൈമാക്സ് ഇതേപോലെ നിർത്താൻ താങ്കൾക്കെ കഴിയു ആൽബി മുത്തേ...മാധവന്റെ കളി കണ്ട് കിളിപോയി...
അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു
താങ്ക്സ് ഗൗതം
ഓക്കേ ജോസഫ്
അച്ചായൻസ്.... വായിക്കട്ടെ ട്ടോ
ഓക്കേ
ഈ ഭാഗവും കലക്കി ആല്ബിചായ...
നല്ല ഒഴുക്കോടെ വായിക്കാൻ പറ്റുന്നു..
താങ്ക് യു ബ്രൊ
ആദ്യത്തെ 3 പേജിൽ തന്നെ ഒരു ധാരണയും അതുപോലെ അതിൽ ഒരു സസ്പെന്സും ഇട്ടല്ലേ ആല്ബിചായ...
അങ്ങനെ തോന്നിയോ?ആദ്യ സംരംഭം ആയിരുന്നു.ഒരു സാധാ കമ്പിക്കധ എന്ന് കരുതി തുടങ്ങിയത് ഒരു വഴിക്കു നിൽക്കുന്നു.
ഇനി കര പറ്റിക്കാൻ ഉള്ള ശ്രമമാണ്
ആൽബിച്ചായോ, അയച്ചോ next പാർട്ട്
നെക്സ്റ്റ് പാർട്ട് അയച്ചിട്ടുണ്ട് ബ്രൊ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
അച്ചായോ രണ്ടുദിവസം കഴിയുമ്പോൾ ഒരു മാസമായി.... ആ ശംഭുവിനെ മറന്നു പോയോ???? സ്നേഹം കൊണ്ട് ചോദിച്ചതാ
ശംഭു എന്റെ ആദ്യ കഥയാണ്,അങ്ങനെ മറക്കാൻ കഴിയില്ല.ലോക്ക് ഡൌൺ എങ്കിലും വ്യക്തിപരമായി ടെൻഷൻ നിറഞ്ഞ കുറച്ചു ദിനങ്ങളിലൂടെയാണ് കടന്നുപോയത്.ഇപ്പോൾ പുതിയ ഭാഗം എഡിറ്റിങ് തീരാറായി.നാളെ വൈകിട്ട് ഉറപ്പായും അയക്കും
കുഴപ്പമില്ല ആൽബി ബ്രോ കാത്തിരിക്കാം
നെക്സ്റ്റ് പാർട്ട് അയച്ചിട്ടുണ്ട് ബ്രൊ.വെയ്റ്റിംഗ് ഫോർ പബ്ലിഷ്
,ബ്രോയുടെ തിരക്കുകൾ അറിയാത്തൊണ്ടല്ല, അത്രക്ക് ഇഷ്ടപ്പെട്ടു പോയി ഈ കഥ, അതാ പിന്നേം ചോദിക്കുന്നത്., ഉടനെ എത്തുമോ next പാർട്ട്
ഉടനെ എത്തും ബ്രോ.ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം ഒപ്പം കാത്തിരിക്കുന്നതിന് നന്ദി.
എന്തായി ആൽബിച്ചായാ
എഡിറ്റിങ് നടക്കുന്നു
Bro, താങ്കളെപ്പോഴും ത്രില്ലിങ്ങിൽ നിർത്തുന്നത് കൊണ്ട് കൂടുതൽ കാത്തിരിക്കാൻ കഴിയുന്നില്ല. ഉടൻ next പാർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
ബ്രൊ ജോലിയിൽ അല്പം ടെൻഷൻ അതാണ് എഴുത്തിനെ പതിയെ ആക്കുന്നത്.എന്നാലും എഴുതിത്തുടങ്ങി.വെള്ളിയാഴ്ച ശംഭു നിങ്ങളിൽ എത്തിക്കാൻ ആണ് ശ്രമം.
കാത്തിരിക്കുന്നതിനും സഹകരിക്കുന്നതിനും എല്ലാവർക്കും ഒരുപാട് നന്ദി.
ആൽബി
Waiting Broiii ?????
താങ്ക്സ് ബ്രൊ
ബ്രോ.... അടുത്ത പാർട്ട് ഉടനെ വരുമോ ??...
കട്ട വെയ്റ്റിംഗ് ആണ്...
എഴുതിക്കൊണ്ടിരിക്കുന്നു.ഉടനെ വരും
Bro, എന്തായി next part, ഉടൻ പ്രതീക്ഷിക്കാമോ
ഉടനെ ഉണ്ട്
നാളെ അടുത്ത പാർട്ട് ഉണ്ടാകുമോ ആൽബിച്ചായോ
എഴുതി കഴിഞ്ഞില്ല ബ്രൊ
Bro, എന്തായി next part
എഴുത്തിൽ ആണ്.വെള്ളിയാഴ്ച വന്നിരിക്കും
Bro endhai kazhinjo....
കഴിയുന്നു ബ്രൊ
ആൽബിച്ചായ നിങ്ങൾ പറഞ്ഞ 5ഡേയ്‌സ് കഴിഞ്ഞു എപ്പോഴാ അടുത്ത ഭാഗം
എഴുതിക്കഴിഞ്ഞില്ല ബ്രൊ.ലോക്ക് downil പോലും ജോലിക്ക് പോണം അതിന്റെ അല്പം തിരക്കിൽ പെട്ടു.ഉടനെ തരാം
ഹായ് ബ്രോ
പെട്ടെന്ന് വരില്ലേ അടുത്ത ഭാഗം
ലോക്ക് ഡൌൺ ടൈം വേറെ ജോലിയൊന്നും ഇല്ലാ. ഇതിനുവേണ്ടി കട്ട വെയ്റ്റിങ് ആണ്
അധികം വെയിറ്റ് ചെയ്യിപ്പിക്കില്ല ബ്രൊ
Alby bro adutha part ena varunathu kure ayi kathirikunnu.... ??
അല്പം ജോലിയുടെ തിരക്കിൽ പെട്ട് ബ്രൊ.ലോക്ക് ഡൗണിലും നമ്മുക്ക് പണിക്ക് പോയെ പറ്റൂ.എങ്കിലും എഴുതി തുടങ്ങി. ഉടനെ ഇടണം എന്നാണ് ആഗ്രഹം.
Next part ഉടനെ ഉണ്ടാകുമോ ആൽബി bro
ഉണ്ടാവും ഒരു 4-5 ഡേയ്സ് കഴിഞ്ഞു
അടുത്ത ഭാഗം എന്നാ
ഉടനെ ഉണ്ട് ബ്രൊ
Wow
Interesting PLZZ continue
തീർച്ചയായും തുടരും
Bro
Innale aanee ithu kandath 26 part um vayichu... super aaayitttund
Veenaye iniyum vishamipikkaruth....pavam aane...
താങ്ക് യു ബ്രൊ.വീണയുടെ കാര്യം പരിഗണിക്കാം
ആല്‍ബിചയോ
ഏഴാ൦ ഭാഗത്തിന്റെ പകുതി വരെ ആയിട്ടുള്ളൂ , ഇന്നലെ വായിച്ചു തുടങ്ങിയെ ഉള്ളു
വായിച്ച അത്രയും ഒരുപാട് ഇഷ്ടായി ,,,ഇവിടം വരെ എത്തിയിട്ടില്ല, എത്തിയിട്ട് ബാക്കി പറയാം കേട്ടോ....
ഓക്കേ ഹർഷൻ.....സമയം പോലെ മതി.
ഈ ചുവരിലും കണ്ടതിൽ സന്തോഷം.മൊത്തം വായനക്ക് ശേഷം അഭിപ്രായം അറിയിക്കുമല്ലോ.
താങ്ക് യു
ആൽബിച്ചായ,
ദേ... ഇപ്പോ വായിച്ചു കഴിഞ്ഞുള്ളു. ഓരോ ഭാഗങ്ങൾ കഴിയുംതോറും ത്രില്ല് കൂടി വരുവാ. അവസാനം വിജയം നായകന് സ്വന്തം എന്ന് വിശ്വസിക്കുന്നു പക്ഷെ നായകൻ ആര് എന്ന് ആൽബിച്ചായൻ തീരുമാനിക്കും. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
ഒരു ഹാപ്പി എൻഡിങ് ആയിരിക്കും നുണയാ.
പക്ഷെ കഥ ഏത് വഴിയിൽ സഞ്ചരിക്കും എന്ന് പറയാൻ കഴിയില്ല.
താങ്ക് യു
വേറെരു ഐഡി ആയിരുന്നു അത്.
ഭീം
ഓക്കേ
കഥ വേറെ ലെവലിലേക്ക് തകർത്ത് മുന്നേറുന്നു.എന്ന് അവർ വീണ്ടും ഒന്നാകുമെന്നുള്ള ആകാംശ നിലനിൽക്കുന്നു. ഗോവിന്ദ് വീണയെ കൊണ്ടു പോകുമോ..?എന്നാൽ അതൊരു വേദനയാകും വായനക്കാർക്ക് .വളരെ മനോഹരമായിരിക്കുന്നു. വേഗം വരു... ആൽബി... ഈ പാർട്ടും സൂപ്പർ
all the best
സ്നേഹത്തോടെ
ഭീം
ചോദ്യങ്ങൾക്കുള്ള ഉത്തരം വരും അധ്യായങ്ങളിൽ ലഭിക്കും.
താങ്ക് യു ബ്രൊ
തകർപ്പൻ ഭാഗം ആൽബി ബ്രോ, നല്ല ത്രില്ലിങ്ങാവുന്നുണ്ട്. ആടുത്തഭാഗം വേഗo പോരട്ടെ.
താങ്ക് യു സജി.വേഗം തരാൻ ശ്രമിക്കാം
എങ്ങനെ ഒക്കെ എഴുതിയാലും അവസാനം കറങ്ങി തിരിങ്ങു സസ്പെൻസ് ഇടും...ഈ ആൽഭിച്ചൻ ആള് പൊളിയ...
താങ്ക് യു ഗൗതം
Dear Alby, ഈ ഭാഗം കുറച്ചു വൈകിയെങ്കിലും വളരെ നന്നായിട്ടുണ്ട്. രാജീവ് രക്ഷപെട്ടു പകരം വീട്ടുമെന്ന് കരുതുന്നു. Waiting for the next part.
Regards.