← Back to ശംഭുവിന്റെ ഒളിയമ്പുകൾ 24 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ [Alby] · approved reader discussion

JOSEPH • 04-10-2021 11:39

കഥ കൂടുതൽ സംഘർഷഭരിതമായ മുഹൂർത്തങ്ങളിൽ കൂടെയാണ് കടന്നുപോകുന്നു. ശരിക്കുള്ള കലാശക്കൊട്ട് ഇനി കാണാനിരിക്കുന്നതേയുള്ളൂ. ശംഭുവിനെ ജൈത്ര യാത്രക്കായി കാത്തിരിക്കുന്നു. എന്നും പറയും പോലെ പേജ് ഇച്ചിരി എങ്കിലും കൂട്ടി എഴുതണേ. അപ്പോൾ അടുത്ത അധ്യായത്തിൽ കാണാം ആൽബിച്ചാ.

alby • 04-10-2021 15:50

താങ്ക് യു ജോസഫ്.

പേജ് കൂട്ടി എത്തിക്കാം. ഏത്രയും വേഗം

Akhil • 04-10-2021 01:32

❤️❤️❤️

alby • 04-10-2021 15:49

❤❤❤❤

തലപതി • 04-10-2021 00:26

മുത്ത് മണിയെ ഈ സൈറ്റിൽ ഒരുവിധം കഥകൾ ഒക്കെ ഞാൻ ഒരുപാട് കാലം ആയി വായിക്കുന്ന ആൾ ആണ് അതിൽ ഇഷ്ട്ട പെട്ട കുറച്ചു എഴുത്ത്കാർ കുറച്ചു പാൽ കുപ്പികൾ ഈ സൈറ്റിൽ വായന തുടങ്ങിയപ്പോൾ എഴുത്ത് നിറുത്തിയതാണ് എന്ന് എനിക്ക്തോന്നി എന്താ സ്റ്റോറി പൊളിയാണ് പക്ഷെ പേജ് കുറഞ്ഞു പോയി അടുത്ത പാർട്ട്‌ പെട്ടന്ന് ഉണ്ടാവും എന്ന് കരുതുന്നു

alby • 04-10-2021 15:49

താങ്ക് യു ബ്രൊ. അടുത്തതിൽ പേജ് കൂട്ടാം

സഖാവ് • 03-10-2021 23:32

9 പേജ് ആയതിൽ വളരെ സങ്കടം തോനുന്നു

അടുത്തപ്പാർട് പെട്ടന്ന് തരുമെന്ന് പ്രേതീക്ഷിക്കുന്നു

Kikii • 04-10-2021 00:27

അപോ എങ്ങനാ അടുത്ത മാസം നോകിയമതി ലെ

alby • 04-10-2021 15:48

അടുത്തതിൽ ശരിയാക്കാം ബ്രൊ

alby • 04-10-2021 15:48

@kikii

ഇരുപതിന് വരും

VISHNU • 03-10-2021 21:47

❤️❤️?

alby • 04-10-2021 15:43

❤❤❤

സ്മിത • 03-10-2021 21:00

ആല്‍ബി
ഇത്രയും അധികം അധ്യായങ്ങളില്‍ ഇവിടെ മറ്റു കഥകള്‍ വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല.

ഞാന്‍ അധികം കഥകള്‍ വായിച്ചിട്ടില്ല.
ഇപ്പോള്‍ അങ്ങനെ ആരുടേയും വായിക്കുന്നില്ല.
ഞാന്‍ വായിച്ചുകൊണ്ടിരുന്നവര്‍ ഇപ്പോള്‍ എഴുതുന്നില്ല.
ഞാന്‍ വായിച്ചുകൊണ്ടിരുന്നത് ഋഷി, മന്ദന്‍രാജ, ജോ തുടങ്ങിയവരാണ്.
ഋഷിയ്ക്ക് എഴുതാന്‍ താല്‍പ്പര്യമില്ല എന്നാണു പറഞ്ഞത്.
ഞാന്‍ ഇടയ്ക്ക് നിര്‍ബന്ധിയ്ക്കുമ്പോള്‍ രണ്ടു പെജേഴുതി അതത്ര ശരിയായില്ല എന്നൊക്കെ  പറയും.
സംസാരിക്കുമ്പോള്‍ സൈറ്റിലെ കാര്യമൊഴികെ എന്തും പറയും...
സച്ച് എ മാവെറിക് ഹ്യൂമറിസ്റ്റ്!
പിന്നെ രാജ...
മെയിന്‍സ്ട്രീമില്‍ കഥകള്‍ എഴുതുന്നു.
സമ്മാനങ്ങള്‍ വാരിക്കൂട്ടുന്ന തിരക്കിലാണ്.
ഇപ്പോള്‍ പോസ്റ്റ് ചെയ്ത കഥപോലും എത്രമേല്‍ നിര്‍ബന്ധിച്ചിട്ടാണ്...!!

പിന്നെ ആല്‍ബിയുടെ കഥയുടെ ഈ അദ്ധ്യായം...
പഴയ ആ എഴുത്തിന്‍റെ ഭംഗി അല്‍പ്പം കുറഞ്ഞോ എന്ന് സംശയം.
ഗ്യാപ്പ് കൂടിയതിനാലാവാം.

തിളക്കം കുറയുന്നത് സ്വാഭാവികം.
തിരികെ കൊണ്ടുവരാന്‍ പറ്റാത്തതൊന്നുമല്ലല്ലോ എഴുത്തിലെ തിളക്കം.
തിരക്കുകളും മറ്റും ചിലപ്പോള്‍ കാരണമായേക്കാം....

കൂടുതല്‍ ഭംഗിയോടെ, തീവ്രതയോടെ എഴുത്തിന്‍റെ സുഖദയിലേക്ക് തിരികെ വരാനുള്ള അഭ്യര്‍ത്ഥനയോടെ ,
സ്നേഹപൂര്‍വ്വം

സ്മിത

alby • 04-10-2021 15:47

ചേച്ചി......

പഴയ ആളുകൾ ഇല്ലാത്തതിന്റെ വിരസത എനിക്കുമുണ്ട്.അവരെയൊട്ട് കാണുന്നുമില്ല.
രാജയുടെ കഥ കണ്ടപ്പോൾ ഒരു സന്തോഷം.

വ്യക്തിപരമായ തിരക്കുകൾക്കിടയിൽ നീണ്ടു പോയതിന്റെ പ്രശ്നങ്ങൾ കഥയിലുണ്ട്. അവ പരിഹരിക്കാൻ ശ്രമിക്കാം. ഇപ്പൊ കുറച്ചു സമയം കിട്ടുന്നുണ്ട്.അല്പം കൂടി എഴുത്തിൽ ശ്രദ്ധിക്കാൻ കഴിയും എന്ന് കരുതുന്നു.

സ്നേഹപൂർവ്വം
ആൽബി

Suku_mar • 03-10-2021 19:08

കാത്തിരുപ്പ് നിരാശപ്പെടുത്തിയില്ല എന്ന് പറഞ്ഞാൽ കള്ളമാകും. എങ്കിലും കാണാൻ സാധിച്ചല്ലോ. ഇനിയെങ്കിലും വൈകിക്കല്ലേ ആൽബിച്ഛ ❤❤

alby • 04-10-2021 15:43

താങ്ക് യു ബ്രൊ.

ഇഷ്ട്ടം ആയതിൽ സന്തോഷം. ഇനി വൈകില്ല

Flute♥️alby • 03-10-2021 17:32

എന്തുവാടെ ഇത്..
എഴുതാൻ അറിയില്ലേൽ ഇട്ടേച്ചു പോടെ.
നീയൊക്കെ ആണീ സൈറ്റിന്റെ ശാപം.
നീയും മണ്ടൻ രാജയും, സ്മിതയുമൊക്കെ.
വേസ്റ്റ്.. പബ്ലിക് വേസ്റ്റ്.

പൊന്നു.? • 03-10-2021 21:51

????????

A Ashok • 03-10-2021 22:40

അത് പറയാൻ നീ എതാടാ

benzY • 04-10-2021 00:04

Sahathapam mathram thonnunu

തലപതി • 04-10-2021 00:27

പിന്നെ നീ ആണല്ലോ കോടതി...

??King?? • 04-10-2021 06:50

അത് പറയാൻ നീ ഏതാ നിനക്ക് താൽപര്യം ഉണ്ടെങ്കിൽ ഇത് വായിച്ചാൽ മതി അല്ലാതെ എഴുതുന്ന ആളിനെ പറയാൻ നീ ആര്...?? നിന്നെ ആരും കഥ വായിക്കാൻ ക്ഷണിച്ചിട്ടില്ല ഒന്ന് പോ.... പൂ....മോനെ?????????????

alby • 04-10-2021 15:42

അമ്മാവോ...... നൈസ് ആയി എന്റെ പേരിലും അല്ലെ.ഉറപ്പുണ്ടെങ്കിൽ തന്ത ആരെന്നറിയുമെങ്കിൽ പഴയ പേരിൽ തന്നെ വരണം. വേസ്റ്റ് അല്ലാത്ത ഒരു കഥ പബ്ലിഷ് ചെയ്തു കാണിക്കണം.ഒരു ക്ലാസ്സിക് കൃതി എന്ന് പലപേരിൽ വന്നു സമർത്ഥിക്കുകയും വേണം.

ഞാൻ കമന്റ്‌ ഇടുന്നത് എന്റെയിഷ്ട്ടം. ഒരു കാര്യത്തിനും ഇടപെടാതെ നിക്കുമ്പോൾ വെറുതെ വന്നു തൊണ്ടരുത്.തനിക്ക് നല്ലതിനാവില്ല.
വേസ്റ്റ് കഥകൾ വായിക്കാനോ കമന്റ്‌ ഇടാനോ താങ്കൾ ഇതുവഴി വരികയും വേണ്ട.

?♥️നർദാൻ?♥️ • 03-10-2021 17:26

എവിടെ ആയിരുന്നു. പോയ വയിക്ക് പുല്ലു മുളച്ചതാ ഞാൻ ഇടക്ക് വന്ന് ആ പുല്ലൊക്കെ
പറിച്ച് കളഞ്ഞതാണ്.

എന്തായാലും കണ്ടതിൽ സന്തോഷം

ഇനി അടുത്ത പാർട്ട് പെട്ടന്ന് ഉണ്ടാകുമോ ?

കഥ എല്ലാ ഭാഗവും പോലെ നന്നായിരുന്നു
?♥️?♥️

alby • 04-10-2021 15:28

താങ്ക് യു ബ്രൊ.

വ്യക്തിപരമായ തിരക്കുകൾ വന്നുപെട്ടു. അതാണ് കാരണം. ഇനി ഇവിടെ ഉണ്ടാവും.

അടുത്ത പാർട്ട് ഇരുപതിന്

Achillies • 03-10-2021 17:23

ആൽബിച്ചാ...❤❤❤

   കണ്ടതേ വായിച്ചു...അത്രയും കാത്തിരുന്നതായിരുന്നു...
എന്നാലും 9 പേജ്...
ബട്ട് 50 തികച്ചു ശംഭുവിനെ കാണാലോ എന്നുള്ളതുകൊണ്ട് സാരമില്ല...

യുദ്ധത്തിന് സഖ്യം കൂടുന്ന പാർട്ട് ബട്ട് അവിടെയും സങ്കടമായി സാവിത്രിയും വിദ്യയും,
മാധവന്റെ നിറം അറിയുമ്പോൾ സാവിത്രി വെറുക്കും എന്ന് കരുതിയിരുന്നു ആഗ്രഹിച്ചിരുന്നു സാവിത്രിയെ ഒരു സമയം നായികയെപോലെ കണ്ടിരുന്നതിനാലാവണം,
കഴിയുമെങ്കിൽ ഒന്ന് രക്ഷിച്ചെടുത്തുകൂടെ..
അതുപോലെ ദിവ്യയെയും,
ദിവ്യയ്ക്ക് ഒന്നും സംഭവിക്കരുത് എന്നുണ്ട്.
രുദ്രയ്ക്കും...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം...❤❤❤

alby • 04-10-2021 15:27

താങ്ക് യു കുരുടി ബ്രൊ.....

ചിലത് നൊമ്പരപ്പെടുത്തും.നമ്മൾ പ്രതീക്ഷിക്കുന്നത് നടക്കുകയുമില്ല. ഒരു പ്രകൃതി നിയമമാണത്.എല്ലാവരും പ്രകൃതിക്ക് വഴങ്ങിയല്ലേ ജീവിക്കുന്നത്. അതുപോലെ ഇതിലും. എല്ലാം ശുഭമാവും എന്ന് കരുതാം

Maharudran • 03-10-2021 16:22

കൊള്ളാം മൊത്തം കുളം കലക്കി...

alby • 04-10-2021 15:24

താങ്ക് യു.

ഇനി കലക്കവെള്ളത്തിൽ മീൻ പിടിക്കണം

കൊതിയൻ • 03-10-2021 16:07

ഇനി എത്ര നാൾ കാക്കണം

alby • 04-10-2021 15:24

ഇരുപതാം തിയതി വരെ

??King?? • 03-10-2021 16:03

എന്താ പറയുക കഥ പൊളിക്കുന്നു❤️❤️??? 9 പേജ് മാത്രമേ ഉള്ളൂ എന്ന് കണ്ടപ്പോൾ കുറച്ച് വിഷമം തോന്നി എന്നാലും സാരം ഇല്ല

സാവിത്രി ഇങ്ങനെ ആകും എന്ന് ഒട്ടും കരുതിയില്ല ....... ഇനി ഗായ്ത്രി അവളെ എങ്ങനെ രക്ഷിക്കും..... അത് പോലെ രുദ്ര.... ദിവ്യ..... ഇവരെ രക്ഷിക്കാൻ ഇനി എന്താണ് വഴി..........

Waiting FOR NEXT PART.....❤️❤️❤️

അധികം വൈകാതെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.........

alby • 04-10-2021 15:23

എല്ലാത്തിനും പരിഹാരം ഉണ്ട് കിങ് ബ്രൊ. സാവിത്രി എന്നും ഭർത്താവിന്റെ പക്ഷം പിടിക്കുന്നവളാണ്. ഇവിടെയും അതെ. ബാക്കി എല്ലാം വിധിപോലെ വരും.

അടുത്ത ഭാഗം ഇരുപതിന്

Myth • 03-10-2021 15:55

Evidaayirunnu....eni epozhaa kanuvaa??

alby • 04-10-2021 15:22

കുറച്ചു തിരക്കിൽ പെട്ടു. ഇനി ഇവിടെയൊക്കെ കാണും. നെക്സ്റ്റ് പാർട്ട് ഇരുപതിന്

??King?? • 03-10-2021 15:42

❤️❤️❤️❤️

alby • 04-10-2021 15:21

❤❤❤❤

കൊതിയൻ • 03-10-2021 15:40

ക്ഷമ മനസിലാക്കാൻ പഠിപ്പിച്ച കഥ

alby • 04-10-2021 15:20

കമന്റ്‌ വളരെ ഇഷ്ട്ടപ്പെട്ടു.ഇനി വൈകുന്ന പ്രശ്നം ഇല്ല

താങ്ക് യു

പൊന്നു.? • 03-10-2021 15:34

ആൽബിച്ചായാ....... വന്നൂലേ.....

????

alby • 04-10-2021 15:19

വരാതെ പറ്റില്ലല്ലോ പൊന്നു

Player • 03-10-2021 15:25

???

alby • 04-10-2021 15:19

❤❤❤

??King?? • 03-10-2021 06:27

അച്ചായാ വേറെ ഒന്നും തോന്നരുത് ഇടക്ക് ഇടക്ക് വന്നു ചോദിക്കുന്നത് കൊണ്ട് കഥ അത്രക്ക് ഇഷ്ടം ആയി പോയി അതാ എന്ന് വരും എന്ന് ചോദിച്ചു ബുദ്ധിമുട്ടിക്കുന്നത്......

alby • 03-10-2021 12:57

അറിയാം ബ്രൊ. നിങ്ങളുടെ സ്നേഹത്തിന് നന്ദി.

കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

??King?? • 01-10-2021 19:39

Kathirunnu.. Kathirunnu..
Puzha melinju kadavozhinju
Kalavum kadannu poy…
Venalil dalangal pol
Valakaloornu poyyy.....

alby • 01-10-2021 20:33

അറിയാം ബ്രൊ. മനപ്പൂർവം വൈകിക്കുന്നതല്ല. ചില പ്രശ്നങ്ങൾ മൂലം വൈകിപ്പോകുന്നു എന്നതാണ് സത്യം. കാത്തിരിക്കുന്നതിനും തിരക്കുന്നതിനും നന്ദിയും സന്തോഷവും അറിയിക്കുന്നു.

??King?? • 02-10-2021 17:23

ഇനിയും എത്ര ദിവസം കാക്കണം

??King?? • 02-10-2021 19:45

??????

alby • 02-10-2021 20:11

നാളെ ഉറപ്പായും അയക്കും.

suku_mar • 03-10-2021 00:34

??

Abid sulthan kv • 01-10-2021 18:18

ആൽബിച്ചായാ...രണ്ടണ്ണം അടിച്ചാൽ അച്ചാറ് തീർന്നാലുള്ള അവസ്ഥ അറിയോ....
അതുപോലെ ആകരുത്.....
കഥയുടെ ഫ്ലോ ഒകെപോയി...ഇനി ഒന്നേന്ന് തൊടങ്ങണം

alby • 01-10-2021 20:32

അറിയാം ബ്രൊ. മനപ്പൂർവം വൈകിക്കുന്നതല്ല. ചില പ്രശ്നങ്ങൾ മൂലം വൈകിപ്പോകുന്നു എന്നതാണ് സത്യം. കാത്തിരിക്കുന്നതിനും തിരക്കുന്നതിനും നന്ദിയും സന്തോഷവും അറിയിക്കുന്നു.

Kikii • 29-09-2021 06:51

Kandilaa Kata waiting

alby • 29-09-2021 14:47

ഉടനെ വരും

Balan • 27-09-2021 14:33

Ippala kadha vaayiche athum 2 dhivasam kond
Kadha kalaki bro oru rekshem ilaa ???

Adutha part pettan aavumn karuthunu

alby • 27-09-2021 15:05

വളരെ നന്ദി ബ്രൊ

അടുത്ത ഭാഗം വേഗത്തിൽ അയക്കാട്ടൊ

Achillies • 26-09-2021 10:47

ക്ലൈമാക്സ് ആണോ ആൽബിച്ചാ...
കാത്തിരിപ്പിൽ ആണെങ്കിലും rush ചെയ്യണ്ടാട്ടോ

alby • 26-09-2021 11:53

അല്ല ബ്രൊ.വരാൻ പോകുന്ന ഭാഗം ഉൾപ്പെടെ മൂന് അധ്യായങ്ങൾ

Shalu • 22-09-2021 10:53

അച്ചായാ എന്നു വരും

alby • 22-09-2021 14:12

ഈ ആഴ്ചയിൽ വരും

??King?? • 25-09-2021 13:51

ഈ ആഴ്ച എന്ന് പറയുന്നത് ഇന്നും കൂടെ അല്ലേ ഉള്ളൂ ???

alby • 25-09-2021 19:38

അതെ ബ്രൊ. എഡിറ്റിങ് നടക്കുന്നു. ഏത്രയും വേഗം പോസ്റ്റ് ചെയ്യാൻ ആണ് ശ്രമം

??King?? • 25-09-2021 20:37

ഒരു മാസം കൂടുമ്പോൾ ഒരു പാർട്ട് എങ്കിലും തരാം ആയിരുന്നു????

alby • 25-09-2021 21:46

വ്യക്തിപരമായ തിരക്കുകൾ ഉണ്ട് ബ്രൊ. ശാന്തമായി എഴുതാനുള്ള സമയം ശുഷ്കവും. അതാണ് ഇത്ര വൈകുന്നത്. ക്ഷമിക്കുമല്ലോ. ഏത്രയും വേഗം പുതിയ ഭാഗം തരാനാണ് എന്റെ ശ്രമം

Ly • 22-09-2021 09:27

ടേയ് അച്ചായാ... എന്നാ പറ്റി കണ്ടില്ലല്ലോ ?

alby • 22-09-2021 14:12

അവിചാരിതമായി വീട്ടിൽ അല്പം തിരക്ക്.
ഈ ആഴ്ച്ചയിൽ കഥ വരും

Kikii • 19-09-2021 08:13

Undavuo

alby • 19-09-2021 18:58

ഉടനെ ഉണ്ടാകും. നാളെ വൈകിട്ട് പോസ്റ്റ് ചെയ്യും

Kikii • 22-09-2021 06:59

Kandilaaaa

alby • 22-09-2021 08:12

അയക്കാൻ കഴിഞ്ഞില്ല. ഉടനെ വരും

Cool dude • 16-09-2021 03:33

ആൽബി എന്നും വന്നു നോക്കാറുണ്ട് കഥ വന്നോ എന്ന്

alby • 16-09-2021 07:46

അല്പം തിരക്ക് വന്നുപെട്ട്. അതുകൊണ്ടാണ്. ഉടനെ വരും

Ly • 10-09-2021 10:23

ആൽബിച്ചായോ ..

സുഖമാണെന്ന് വിശ്വസിക്കുന്നു.

എവിടേം വരെയായി കാര്യങ്ങൾ ?

?

alby • 10-09-2021 21:01

സുഖം തന്നെ ലില്ലിക്കുട്ടി

അവിടെയും സുഖം എന്ന് കരുതുന്നു.

ശംഭു എഡിറ്റ്‌ ചെയ്യുകയാണ്.2-3 ഡേ ഉള്ളിൽ വരും

ആൽബി

??King?? • 14-09-2021 11:20

അച്ചായൊ എഡിറ്റിംഗ് കഴിഞ്ഞില്ലേ ??

alby • 14-09-2021 22:08

കഴിയുന്നു...... വൈകാതെ പബ്ലിഷ് ചെയ്യും

Veeto • 26-08-2021 20:55

Heavy story mahn.. No raksha.. ??

alby • 28-08-2021 02:00

താങ്ക് യു ബ്രൊ

ചാക്കോച്ചി • 24-08-2021 19:39

ആൽബിച്ചായോ... എവിടാർന്നു... കുറെ ആയല്ലോ കണ്ടിട്ട്..... എന്തായാലും പതിവ്പോലെ തന്നെ ഭാഗവും ഉഷാറായിട്ടുണ്ട് കേട്ടോ.... രുദ്രയുടേം ശംബൂന്റേം കാര്യത്തിൽ മ്മടെ ഊഹം തെറ്റിയില്ല...... പക്ഷെ ഞെട്ടിച്ചത് മറ്റാരുമല്ല.... മ്മടെ മാധവൻ മാഷ് തന്നെ... മൂപ്പര് ആളൊരു കില്ലാടി തന്നെ.... ഇതിപ്പോ എല്ലാവരെയും വിളിച്ചു "നീങ്ക നല്ലവരാ കെട്ടവരാ.." എന്ന് ചോദിക്കേണ്ട അവസ്ഥ ആണല്ലോ...... എന്തായാലും സംഭവം പൊളിച്ചൂട്ടോ.....മൊത്തത്തിൽ കുരുക്കുകൾ പിണഞ്ഞു കിടക്കുവല്ലേ.... അതൊക്കെ അഴിയാൻ സമയം എടുക്കൂല്ലോ.... ശംഭുവാണ് ശരിക്കും പെട്ടത്..... രുദ്രയും വീണയും ടീച്ചറും... ഒന്നും പറയണ്ട.....
എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ... കട്ട വെയ്റ്റിങ്...

alby • 28-08-2021 02:05

ചാക്കോച്ചി ബ്രൊ.

കണ്ടതിൽ സന്തോഷം.പറഞ്ഞത് പോലെ ശംഭു ഇപ്പോൾ ത്രിശങ്കുവിലാണ്. ഇനി എന്തും സംഭവിക്കാം എന്നുള്ളതാണ് അവന്റെ സ്ഥിതി
കൂടാതെ മാധവന്റെ കാര്യത്തിൽ അയാളുടെ വില്ലനിസം പുറത്ത് വന്നത് ഇപ്പോൾ ആണെന്ന് മാത്രം

വളരെ നന്ദി

Pravasi • 22-08-2021 08:09

എന്ത്‌ കൊണ്ട ഈ കഥക്ക് ലൈക് കുറഞു പോകുന്നത്....

alby • 22-08-2021 12:39

ഓരോരുത്തർക്കും ഓരോ ഇഷ്ട്ടമല്ലെ ഭായ്

Cool dude • 20-08-2021 18:59

ഒരുപാട് ചോദ്യങ്ങളിൽ അവസാനിച്ചു 47.
ശത്രുക്കളുടെ കണ്ണ് പതിയാതെ അവനെ വളർത്തി വലുതാക്കിയ അവൻ ജീവനോളം സ്നേഹിക്കുന്ന അവനെ ജീവനോളം സ്നേഹിക്കുന്ന അവന്റെ ടീച്ചറമ്മ, അവന്റെ കുഞ്ഞേച്ചി...
അടുത്തറിഞ്ഞപ്പോൾ മാഷ് എന്ന വിഗ്രഹം വീണടയുമോ
വിശ്വസിച്ചവരെ കൂടെ നിന്നും ചതിക്കണോ
ഇതുവരെ മരിച്ചവർ എല്ലാം മരിക്കാൻ ഉള്ളവർ ആരുന്നു
വിക്രമനെ മറികടക്കുക എന്ന ഒരു വലിയ കടമ്പ
വിനോദ്, ദിവ്യ പെടുമ്പോൾ ശംബുവും പെടും.. വീണക്ക് അവളുടെ കുടുംബം അത് വളരെ പ്രധാനമാണ്

alby • 22-08-2021 12:39

കൂൾ ഡ്യുഡ്

എന്നെയും കുഴക്കുന്നത് ഇക്കാര്യങ്ങൾ തന്നെയാണ്.അതിനുള്ള ഉത്തരങ്ങൾ നൽകാനുള്ള ശ്രമത്തിലാണ് ഞാനും. അത് അടുത്ത ഭാഗത്തു ലഭിക്കുകതന്നെ ചെയ്യും.

വളരെ നന്ദി മികച്ച ഒരു അഭിപ്രായം അറിയിച്ചതിന്

ആൽബി

Ly • 15-08-2021 11:06

ആ ഇപ്പ എങ്ങനെ ഇരിക്കണ്...

എന്തൊക്കെയായിരുന്നു...

ഇപ്പൊ ഫുള്ള് പുകമറ മാത്രം ???

എന്നാലും ഇത് വല്ലാത്ത ചെയ്ത്തായിപ്പോയി ?

?

alby • 15-08-2021 17:35

ലില്ലിക്കുട്ടി.....

ഒരുപാട് ആയല്ലോ കണ്ടിട്ട്. സുഖം എന്ന് കരുതുന്നു.

ഒടുക്കം പവനായി ശവമായി എന്നത് ഇവിടെയും സംഭവിച്ചു.

കണ്ടതിൽ സന്തോഷം.
താങ്ക് യു
ആൽബി

Ly • 27-08-2021 10:48

ഹഹഹ..  ഇപ്പൊ കണ്ടില്ലേ അതു തന്നെ വലുതാ ??? ..

സുഖം.

ഇനി എന്നാ അടുത്തത്.. തിരക്കുകളിൽ ആണെന്ന് അറിയാം  എന്നാലും ?

alby • 28-08-2021 02:01

അടുത്ത ഭാഗം എഴുതുന്നു. തിരക്ക് ലേശം കുറഞ്ഞിട്ടുണ്ട്.

Gokul • 12-08-2021 22:13

❤️❤️❤️❤️❤️

alby • 13-08-2021 03:10

❤❤❤❤❤

Suresh • 11-08-2021 10:13

ക്ലൈമാക്സിനുമുൻപ് തുടക്കത്തിലേതുപോലെ ശംഭുവും സാവിത്രിയുമായൊരുഗ്രൻ പണ്ണുകൂടി ഉൾപ്പെടുത്താമോ

alby • 11-08-2021 14:16

സാധ്യത കുറവാണ് ബ്രൊ

താങ്ക് യു

സിദ്ധാർഥൻ • 10-08-2021 14:37

Dei നീ twist ഇട്ടു twist ഇട്ടു അവസാനം ശംഭുവിനെയും വില്ലൻ ആക്കാൻ ഉള്ള പുറപ്പാടിലാണോ??
അപ്പൊ അടുത്ത ഭാഗം പെട്ടെന്ന് തന്നെ പോരട്ടെ??

alby • 11-08-2021 09:41

താങ്ക് യു

സിദ്ധാർഥൻ? • 10-08-2021 11:43

Dei  നീ twist ഇട്ടു twist ഇട്ടു  അവസാനം  ശംബുവിനെയും  വില്ലൻ  ആക്കാൻ ഉള്ള  പുറപ്പാടിലാണോ??
അപ്പൊ അടുത്ത ഭാഗം   പെട്ടെന്ന് തന്നെ   പോരട്ടെ ??

alby • 11-08-2021 09:43

ഓരോ ആളിലും ഒരു വില്ലനുണ്ട്. അത് എപ്പോൾ എങ്ങനെ പുറത്ത് വരുമെന്ന് അറിയില്ല. എനിക്ക് ഒരാൾ വില്ലേനാണ് എന്ന് കരുതി മറ്റൊരാൾക്ക്‌ അങ്ങനെയാവണം എന്നില്ല. പിന്നെ ട്വിസ്റ്റ്‌ ഇൽ അല്ലെ ഭായ് ഒന്ന് പിടിച്ചുനിന്ന് പോകുന്നത്

rashid • 10-08-2021 11:42

അടിപൊളി, അപ്പോ മാധവൻ തന്നെയാണല്ലോ വില്ലൻ. ശംഭുവിനെ കരുവാക്കി അവൻ നേടുകയായിരുന്നു എല്ലാം. പക്ഷെ മാധവനെ നേരിടുന്നതിൽ ശംഭുവിനെ തടയാൻ ഉള്ള ഒരാൾ ആ വീട്ടിൽ ഉണ്ട്, അവന്റെ ടീച്ചർ, അത് എങ്ങനെ ശംഭു തരണം ചെയ്യുമെന്ന് കണ്ടറിയണം, അതോ മാധവന്റെ തനി രൂപം അറിയുമ്പോൾ ടീച്ചർ തന്നെ മാധവന് എതിരാകുമോ? എല്ലാം കൂടി സസ്പെൻസ് കയറി മരിക്കുമല്ലോ, അടുത്ത ഭാഗം വേഗം വരട്ടെ

alby • 11-08-2021 09:44

മാധവന്റെ ഉള്ള് വെളിവായിരിക്കുന്നു.പക്ഷെ അവർക്കിടയിൽ സാവിത്രിയും ഗായത്രിയും നിക്കുന്നത് പ്രശ്നം തന്നെയാണ്.

വളരെ നന്ദി റഷീദ്

Sabu • 10-08-2021 04:17

Ente ponnooo ore poli

alby • 10-08-2021 09:17

താങ്ക് യു

Rosy • 10-08-2021 00:30

അടിപൊളി. Twist o Twist ??.

Thanks Alby for all your time and efforts ?

കട്ട വെയ്റ്റിംഗ് ഫോർ ഫൈനൽ പാർട്സ്... വേഗമായാൽ നന്നായിരിക്കും ?

alby • 10-08-2021 09:18

താങ്ക് യു

?? • 09-08-2021 21:07

ഇപ്പഴാ മനസ്സിലായത്... തന്റെ തലയ്ക്ക് ചെറിയ പ്രാന്തുണ്ട്...!!!

alby • 10-08-2021 09:18

നിന്റെയൊക്കെ ഒപ്പമല്ലേ കൂട്ട്. അപ്പോൾ തലക്ക് ഓളം ഉണ്ടാകുക സ്വാഭാവികം

അൻസിയ • 09-08-2021 19:09

മാര്ച്ച് 17 2019 ൽ തുടങ്ങിയ കഥ വർഷങ്ങൾ കൊഴിഞ്ഞു വീണു ഇപ്പൊ പാർട്ട് 47 .. സല്യൂട്ട് ❤️❤️

alby • 10-08-2021 09:20

എന്റെ ചുവരിൽ താങ്കളുടെ സാന്നിധ്യം ഇത് ആദ്യമെന്ന് തോന്നുന്നു. വളരെ സന്തോഷം അൻസിയ. സന്തോഷം ഇരട്ടിയാവാൻ ഈ കമന്റ്‌ ധാരാളം

Sidh • 09-08-2021 18:03

Twist ആണല്ലോ.... ഹോ..... രുദ്ര ശംഭുവിന്റെ ചേച്ചി.......  ഇതിപ്പോ ആരൊക്കെ ബാക്കിയുണ്ടാവും എന്ന് oru ഉറപ്പും ഇല്ലല്ലോ......... Waiting for next part

alby • 10-08-2021 09:20

താങ്ക് യു ബ്രൊ
വളരെ സന്തോഷം

Shikkari shambhu • 09-08-2021 17:43

വല്ലാത്ത twist തന്നെ
എന്തായാലും പുതിയ വില്ലനും നായകനും കൂട്ടാളികകളും ഒക്കെ ആയി set ആയി
ഇനിയാണല്ലേ ശംഭുവിന്റെ ഒളിയമ്പുകൾ തുടുക്കുന്നത്.
എന്തായാലും സ്നേഹം മാത്രം
അടുത്ത അദ്ധ്യായതിനായി കാത്തിരിക്കുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

alby • 10-08-2021 09:21

തിരിച്ചും സ്നേഹം മാത്രം

എല്ലാം സെറ്റ് ആയ സ്ഥിതിക്ക് അടുത്ത പാർട്ട് ഉടനെ എത്തിക്കാം

സാജിർ • 09-08-2021 14:51

നല്ലൊരു ബ്രേക്ക് turning ആണല്ലോ ആൽബി ഈ ഭാഗം.മാധവൻ എന്ന വ്യക്തിയുടെ നേർക്കണല്ലോ ഇപ്പോൾ വിരൽ ചൂണ്ടുന്നത്,കേട്ടതെല്ലാം ശരിയാണെങ്കിൽ മാധവൻ ശംഭു യുദ്ധം കാണേണ്ടി വരുമല്ലോ.എന്തായാലും അടിപൊളിയായി തന്നെ ക്ളൈമാക്സിലേക്ക് കൊണ്ട് പോകുക. ശംഭുവിന്റെ യഥാർത്ഥ ഒളിയംഭുകൾ പ്രയോഗിക്കേണ്ട സമയം ആയിരിക്കുന്നു.ക്ളൈമാക്‌സ് ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം സാജിർ???

alby • 10-08-2021 09:24

അതെ..... മാധവനും ശംഭുവും രണ്ട് ധ്രുവങ്ങളിൽ ആയിരിക്കുന്നു. ഈ രീതിയിൽ കഥ ഒന്ന് ട്യൂൺ ആക്കിയേടുക്കാൻ അല്പം സമയം വേണ്ടിവന്നു.പുതിയ ഭാഗം വൈകാതെ എത്തിക്കുകയും ചെയ്യാം.

വളരെ നന്ദി

Smitha • 09-08-2021 13:45

പ്രിയപ്പെട്ട ആല്‍ബി,

തിരസ്ക്കരിച്ചവര്‍ അംഗീകാരവുമായി വരുമ്പോള്‍ അതിന്‍റെ ഫീല്‍ ഒന്ന് വേറെ തന്നെയാണ്.

ശംഭുവിനു ഇപ്പോള്‍ ഗ്രൌണ്ട് സപ്പോര്‍ട്ട് ആവോളമായി.
ഇനിയാണോ ശംഭുവിവിലെ യാതാര്‍ത്ഥ ശംഭു വെളിപ്പെടുന്നത്...

ആകാംക്ഷ ഏറുന്നു...
സൈറ്റിന്‍റെ പരിമിത്യ്ക്ക് പുറത്ത് പോകേണ്ട ഒരു രചനയാണ് ഇതെന്ന് ഓരോ അദ്ധ്യായവും പറയുന്നു.
പ്രത്യേകിച്ചും ഇത്...

വളരെ സമയമെടുത്തു ഈ അദ്ധ്യായം പോസ്റ്റ്‌ ചെയ്യുവാന്‍ എന്നുള്ള ഒരു എതിരഭിപ്രയമുണ്ട് എനിക്ക്...

അത് മാത്രം...
മറ്റ് എതിരഭിപ്രായം പറയാന്‍ ആല്‍ബി ഒരിക്കലും ഒരു ചാന്‍സ് തരാറില്ലല്ലോ....

സസ്നേഹം,

സ്മിത

Rosy • 10-08-2021 00:26

Twist o Twist ?.
ഒട്ടും പ്രതീക്ഷക്കാത്ത ട്വിസ്റ്റ്‌.

ലവ് യു ആൽബി.
അടുത്ത് പാർട്ട്‌ വേഗത്തിൽ വന്നാൽ നന്നായിരിക്കും ??

alby • 10-08-2021 09:13

താങ്ക് യു റോസി

alby • 10-08-2021 09:17

@സ്മിത

ഞാൻ എഴുതിത്തുടങ്ങിയ സാഹചര്യം നന്നായി അറിയുന്ന ആളിൽ നിന്ന് ഇങ്ങനെ കേൾക്കുമ്പോൾ വളരെ സന്തോഷം ഉണ്ട്.

ഉത്തരങ്ങൾ ലഭിക്കുക തന്നെ ചെയ്യും.
കഥ വൈകാനുള്ള കാരണം താങ്കൾക്ക് അറിയുകയും ചെയ്യും. ഇനി അങ്ങനെ ഉണ്ടാവില്ല എന്ന് കരുതുന്നു.ഒന്ന് ശ്രദ്ധിച്ചാൽ കുറ്റം പറയാനുള്ളതാണ് ഈ കഥയിൽ കൂടുതലും

വളരെ നന്ദി
ആൽബി

നല്ലവനായ ഉണ്ണി • 09-08-2021 13:25

Full confusion ആയല്ലോ.. ?? കഥ full വന്നിട്ട് ഒന്നുടെ വായിക്കണം...

alby • 10-08-2021 09:13

സമയം പോലെ മതി ബ്രൊ

താങ്ക് യു

Maharudran • 09-08-2021 13:16

കൊള്ളാലോ പൊളിച്ചു....

alby • 10-08-2021 09:13

താങ്ക് യു

Achillies • 09-08-2021 12:30

ഒറ്റ പാർട്ടിൽ കിളി മുഴുവനും പറത്തി കളഞ്ഞല്ലോ ആൽബിച്ചാ...
മുഖം മൂടി അഴിഞ്ഞു വീണപ്പോൾ സാത്വികനായ മാധവൻ വെറുക്കപ്പെട്ട ഒരു രൂപമായി മാറുമെന്ന് കരുതിയില്ല...
ചിത്രയുമായുള്ള ഡീൽ, സ്വന്തം ഭാര്യയെ പോലും പണമുണ്ടാക്കാൻ ഉപയോഗിച്ച് ഗോവിന്ദിനോളം താഴ്ന്നു നിൽക്കുന്ന മാധവൻ...
രുദ്രയും ശംഭുവും വീണയും ഒരു വശം നിറയുമ്പോൾ സാവിത്രിയുടെയും ഗായത്രിയുടെയും കാര്യം ഓർക്കുമ്പോൾ എന്തോ പോലെ.
ദിവ്യയ്ക്ക് പുറകെ വിക്രമനും പത്രോസും,
അടുത്ത പാർട്ടുകൾ എല്ലാം തീരുമാനിക്കും എന്ന് കരുതാം അല്ലെ...

സ്നേഹപൂർവ്വം...❤❤❤

alby • 10-08-2021 09:12

കുരുടി ബ്രൊ

ഓരോ മനുഷ്യനിലും ഒരു വില്ലനും ഒരു നായകനും ഉണ്ട്.അത് എങ്ങനെയെന്ന് മറ്റുള്ളവരുടെ കാഴ്ചപ്പാടുകളോട് കൂടി ചേർന്ന് നിൽക്കുന്നതാണ്.

എല്ലാത്തിനും വ്യക്തമായ ചിത്രം വരുന്ന ഭാഗത്തു ലഭിക്കും

താങ്ക് യു
ആൽബി