← Back to ശംഭുവിന്റെ ഒളിയമ്പുകൾ 25 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ [Alby] · approved reader discussion

vismay • 16-04-2021 12:29

ആൽബിച്ചോ

ഇങ്ങനെ ആളെ കൊല്ല കൊല ചെയ്യാതെ അടുത്ത പാർട്ട് പെട്ടന്നു പോസ്റ്റ് ചെയൂ

alby • 17-04-2021 12:08

അടുത്ത ഭാഗം എഴുത്തിലാണ്

സജി • 11-04-2021 17:37

ഇതൊരു 100 പാർട്ട് എത്തുവോ??

alby • 12-04-2021 07:42

ഇല്ല ബ്രൊ

സാജിർ • 10-04-2021 01:30

വീണ്ടും വീണ്ടും ഓരോ കഥാപാത്രങ്ങളും രഹസ്യവും ഉദ്ദേശവും മറച്ചു പോയിക്കൊണ്ടിരിക്കുകയാണല്ലോഡെയ്. ഇതൊക്കെ എവിടെച്ചെന്നു അവസാനിക്കും എങ്ങനെ അവസാനിപ്പിക്കും...ആ എല്ലാം നീയെ ചാപ്പ.വീണ വല്ലാണ്ട് പെണ്ണുംപിള്ള ചമയുന്നുണ്ടാലോ ശംഭുവിന്റെ കയ്യിൽ നിന്ന് കനത്തിൽ ഒരെണ്ണം കിട്ടിയാൽ എല്ലാം തുറന്നു പറയും പെണ്ണ്.മാധവനെ കൊല്ലിക്കല്ലെ മോനെ അയാളാണ് ആ കുടുംബത്തിന്റെ കാവൽക്കാരൻ വീണയോ ശംഭുവോ അല്ല.അപ്പോൾ വെയ്റ്റിംഗ് ഫോർ next. അടുത്ത ഭാഗം പെരുന്നാൾക്ക് പ്രതീക്ഷിക്കാം അല്ലെ??.

സ്നേഹപൂർവ്വം സാജിർ❤️?

alby • 10-04-2021 11:44

സാജിർ ബ്രൊ

ഇതെങ്ങനെ അവസാനിപ്പിക്കും എന്നത് എന്നെയും അലട്ടുന്ന പ്രശനം ആണ്.

വീണയുടെ ഭാവവും മാധവന്റെ സ്ഥിതിയും നമുക്ക് അടുത്ത ഭാഗത്തു വ്യക്തമായി അറിയാം.

അടുത്ത ഭാഗം ഉടൻ ഉണ്ട്

ആൽബി

സാജിർ • 10-04-2021 22:36

Waiting...

alby • 10-04-2021 23:39

താങ്ക് യു ബ്രൊ ❤❤❤

Manoj • 09-04-2021 14:40

കഥ നന്നായിട്ട് പോകുന്നുണ്ട്.keep writing.കഥയിൽ എന്നെ അത്ഭുതപ്പെടുത്തിയത് മെഡിക്കൽ terminology and procedures വ്യക്തമായി പറഞ്ഞതാണ്.... Alby മെഡിക്കൽ ഫീൽഡിൽ ആണോ വർക്ക്‌ ചെയ്യുന്നേ

Gokul • 08-04-2021 23:28

❤️❤️❤️❤️❤️

alby • 09-04-2021 07:53

❤❤❤❤

Achillies • 08-04-2021 21:39

ആൽബിച്ചാ....❤❤❤

ശംഭു @44

എന്താ പറയുക  edge thriller...

വീണ ഇപ്പോഴും പിടി തരാതെ പറക്കുകയാണല്ലോ...
ശെരിക്കും ശംഭു ചെയ്ത ആഹ് തെറ്റു മാത്രം കൊണ്ടാണോ വീണ ഇപ്പോൾ എല്ലാവർക്കും എതിരെ ഉള്ള പുതിയ മുഖം എടുത്തണിഞ്ഞിരിക്കുന്നത്...
ഇതിലെ ഒട്ടുമിക്ക എല്ലാവരും രഹസ്യങ്ങളുടെ ഒരു കൂമ്പാരമാണ്...
വീണയും, റപ്പായിയും രുദ്രയും മാധവനും ചിത്രയും ചന്ദ്രചൂഡനും കത്രീനയും അടക്കം  കുറെ പേർ...
പാവം ശമ്പുവിനെ മുന്നിൽ നിർത്തി പോവുന്നൊണ്ട് ചെക്കനെ മാത്രം ഏറെക്കുറെ അറിയാം എന്നാണ് എന്റെ ഒരു ധാരണ...
ശംഭു നെ ഒന്ന് ഉയര്തെഴുന്നേല്പിക്ക് ആൽബിച്ചാ ഈസ്റ്റർ ഒക്കെ കഴിഞ്ഞതല്ലേ....

രഹസ്യങ്ങൾ ഒക്കെ മാറി വരുമെന്ന് കരുതുന്നു....

സ്നേഹപൂർവ്വം...❤❤❤

alby • 09-04-2021 08:01

കുരുടി ബ്രൊ

കണ്ടതിൽ സന്തോഷം. കത്രീന മാത്രമാണ് വീണക്കും ശംഭുവിനും ഇടയിലുള്ള പ്രശ്നം എന്ന് കരുതുക വയ്യ, അങ്ങനെയാവനും തരമില്ല. ശംഭുവിനെ വീണ അകറ്റുന്നതിന് മറ്റു കാരണങ്ങളും ഉണ്ടാവാം.

രുദ്ര & റപ്പായി ഇവരായിരിക്കും ഇനിയുള്ള ഗതിവികധികൾ നിർണയിക്കുക.

താങ്ക് യു

മുൻഷി • 08-04-2021 16:50

Good work ✍️?

alby • 08-04-2021 18:06

താങ്ക് യു

Haridas • 07-04-2021 22:18

Dear Alby, വീണയുടെ മാറ്റവും സംസാരവും വല്ലാതെ വിഷമം തോന്നിക്കുന്നു. ശംഭുവിനോട് ഇത്രയും വെറുപ്പ് വേണോ. എന്തായാലും അടുത്ത ഭാഗം കാത്തിരിക്കുന്നു
Regards.

alby • 08-04-2021 14:43

വീണക്ക് അവളുടെതായ ന്യായമുണ്ട് ബ്രൊ.
എന്നാലും അവൾക്ക് മനസാക്ഷിയിൽ നിന്നോളിച്ചോടുവാനും കഴിയില്ല

സ്മിത • 07-04-2021 21:56

ഗീതികയുടെ കഥയ്ക്ക് മരണ ലാഗാണ് എന്ന് വായിക്കുന്നവര്‍ പറയുന്നതിന്റെ് കാരണം ആല്ബിയയുടെ കഥ വായിക്കുമ്പോള്‍ ആണ് മനസ്സിലാകുന്നത്. ഇത്രയും അദ്ധ്യായങ്ങള്‍! എന്നിട്ടും ഒരു മൈക്രോസ്ക്കൊപ്പിനു പോലും കണ്ടുപിടിക്കാനില്ലാത്ത ലാഗ്. ഗീതികയിലെ ലാഗാകട്ടെ ചന്ദ്രനില്‍ നിന്നു നോക്കിയാല്‍ പോലും കാണാം.... 

വായന കഴിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് വീണയെക്കുറിച്ച് ആണ്. മിസ്റ്ററിയ്ക്ക് പെണ്‍രൂപം വെച്ചത് പോലെയുണ്ട്. ഇതുപോലെ മിസ്റ്റീരിയസ് ആയി മറ്റൊരു കഥാപാത്രം വേറെ ഏതെങ്കിലും കഥകളില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല. ഏതാണ്ട് ഉത്തരധ്രുവവും ദക്ഷിണ ധ്രുവവും പോലെയാണ് ശംഭുവും അവളും. അത്രയ്ക്ക് അകല്ച്ചര!
അതുപോലെ റാഫേല്‍ എന്ന കഥാപാത്രത്തിന് ചുറ്റുമുണ്ട് ഒരു ക്ലൌഡ് ഓഫ് മിസ്റ്ററി.
ശംഭുവിന്റെ പ്രയാണത്തിന് ഒരുപാട് ആശംസകള്‍!
സ്നേഹപൂര്വ്വം  സ്മിത

alby • 08-04-2021 14:48

ചേച്ചി.......

കോബ്രക്കും ശിശിരത്തിനും മുന്നിൽ ഇത് എന്തോന്ന്.

പിന്നെ വീണയും രുദ്രയും റപ്പായിയും മിസ്റ്ററിയുടെ ആകെ തുകയാകും എന്നാണ് ഞാൻ കരുതുന്നത്.മൂന് പേരിലും ചലത് വെളിപ്പെടാതെയുണ്ട്.അവിടെയാണ് ഈ കഥയുടെ അവസാനവും. ഇപ്പോൾ അതിലേക്കുള്ള യാത്രയിലാണ് ഞാൻ.

സ്നേഹപൂർവ്വം
ആൽബി

JOSEPH • 07-04-2021 19:15

കമന്റ്‌ വീണ്ടും മോഡറേഷനിൽ പോകുന്നു എന്താന്നാവോ അറിയില്ല.?

alby • 08-04-2021 14:43

കമന്റ് കണ്ടു ബ്രൊ

JOSEPH • 07-04-2021 19:08

ശംഭു വീണയും അമ്പിനും വില്ലിനും അടുക്കാത്ത രീതിയിൽ ആണ് മുന്നോട്ടു പോകുന്നത് കാത്തിരുന്നു കാണാം അല്ല ബാക്കി മുന്നോട്ട് ഉള്ള പോകു.റപ്പായിയും രുദ്രയും ഒത്തിരി ആകാംഷ ഉണർത്തുന്ന കഥാപാത്രകൾ തന്നെ. ഇവരുടെ ഒക്കെ സംഭാവനകൾ കഥയിൽ കൂടുതൽ ചെല്ലുമ്പോൾ വെളിവാകും എന്ന് കരുതുന്നു.

alby • 08-04-2021 14:45

റപ്പായിയും രുദ്രയുമാവും കഥയുടെ മർമ്മമായി നിലകൊള്ളൂക. ബാക്കിയെല്ലാം മുന്നോട്ട് പോകുമ്പോൾ അറിയാം

Ly • 07-04-2021 14:17

ആൽബിച്ചായോ ?
ഞാൻ നേരെത്തെ കമ്മെന്റ്എ ചെയ്തതാ
പക്ഷെ കമ്മെന്റ് moderation ആയല്ലോ

alby • 08-04-2021 13:43

കമന്റ്‌ കണ്ടു

ചാക്കോച്ചി • 07-04-2021 13:55

ആൽബിച്ചായോ....പൊളിച്ചടുക്കി.... ഭാഗം ഇത്രേം ആയിട്ടും ഒരു തരിക്ക് പോലും ലാഗഡിപ്പിക്കാത്ത ഇങ്ങളെ ഈ എഴുതുണ്ടല്ലോ....അതിനെ എങ്ങനെ വർണ്ണിച്ചാlum മതിയാവൂലാ.... പോരാത്തതിന് അപ്രതീക്ഷിതമായ ട്വിസ്റ്റുകളും ത്രില്ലടിപ്പിച്ചും മുന്നോട്ട് പോവുന്ന ഈ കഥ... അത് ഭാഗങ്ങൾ കഴിയും തോറും വേറെ ലെവൽ ആയിക്കൊണ്ടിരിക്കുകയാണ്.....ഈ ഭാഗവും പതിവ് പോലെ കസറി....ശമ്പുവും വീണയും  ആടെ നിക്കട്ടെ.... രുദ്രയുടെ പ്ലാൻ എന്താണ് എന്നതാണ് മ്മക്ക് അറിയേണ്ടത്...
പിന്നെ മാധവന് എന്തോ ബല്യ പണി വരുന്നുണ്ടല്ലോ.....അതിനു പിന്നിൽ രുദ്ര ആണോ അതോ മറ്റാരെലുമോ... എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ... കട്ട വെയ്റ്റിങ്..

alby • 08-04-2021 14:00

ചാക്കോച്ചി......

കഥ വായിക്കുന്നവരിൽ അധികം പേരും വിട്ടുപോകുന്ന ഒരു പേര് "രുദ്ര". അത് പറഞ്ഞതിൽ സന്തോഷം.

എല്ലാം ഒക്കെ ആകും എന്ന് മാത്രം പറയുന്നു

ആൽബി

കൊതിയൻ • 07-04-2021 13:10

വല്ലാതെ വലിച്ചു നീണ്ടു പോവുന്നോ എന്ന് സംശയം... അല്ലെങ്കി പേജ് കൂടി തരണം...അപേക്ഷ ആണ്

alby • 08-04-2021 13:44

പരിഗണിക്കാം ബ്രൊ

rashid • 07-04-2021 11:22

കൊള്ളാം, വീണ ഒട്ടും പിടി തരാതെ ആണല്ലോ പോകുന്നത്, അവളുടെ മനസ്സിൽ എന്തൊക്കെയോ സംഭവങ്ങൾ ഉണ്ട്, അതാണ് ശംഭുവിനെ അവളിൽ നിന്ന് അകറ്റി നിർത്തുന്നതും, അല്ലാതെ കത്രീനയുമായിട്ടുള്ള ഒരു സീനിന്റെ പേരിൽ ഒരു ഒഴിവാക്കൽ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല,മാധവന്റെ പിന്നിലെ മരണം മാധവനേം കൊണ്ട് പോകുമോ? അതോ രക്ഷകൻ അവതരിക്കുമോ? ഇതിലെ ഒളിഞ്ഞിരിക്കുന്ന ഒരു മാസ്സ് hero ആണ് റപ്പായി എന്ന് തോന്നുന്നു, ഒരു സാധാരണ കിളവൻ ആയിട്ട് എഴുതി തള്ളാൻ പറ്റില്ല അയാളെ

alby • 08-04-2021 13:48

അതെ ബ്രൊ....... ബ്രൊ പറഞ്ഞത് പോലെ കത്രീന ഒരിക്കലും വീണക്ക് പ്രശ്നമല്ല
അതിന്റെ മറ പിടിക്കുകയാണവൾ.കൃത്യമായി അതിന് അവൾക്ക് അവസരം കിട്ടുകയും ചെയ്തു.

അവളെന്തോ കരുതിയിട്ടുണ്ട്. അത് ലക്ഷ്യം കാണുന്നത് വരെ ഇങ്ങനെ തന്നെ മുന്നോട്ട് പോകും.

വായനക്കും അഭിപ്രായത്തിനും നന്ദി

യദുൽ ?NA³? • 07-04-2021 11:20

???

alby • 08-04-2021 08:10

❤❤❤

JOSEPH • 07-04-2021 11:09

വന്നു അല്ലെ ശംഭു വായനക്കു ശേഷം പാകലാം.

alby • 08-04-2021 08:11

????

നർദാൻ • 07-04-2021 11:02

ഇതിപ്പം ശംഭുവിന്റെ കഥയാണോ , വീണയുടെ കഥയാണോ, ഒരുമാതിരി കോപ്പിലെ പോക്കായിപ്പോയി കഥ . എതായാലും അടുത്ത ഭാഗം പെട്ടന്ന് തരണം .❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

alby • 08-04-2021 08:12

അടുത്ത ഭാഗം വേഗം തരാം. പിന്നെ ഇത് അവരുടെ മാത്രം കഥയല്ല മറ്റുള്ളവരുടെയും കൂടെയാണ്

Krish krish • 07-04-2021 10:41

Thriller..but ithu sambuvinte oliyamballe...veena kurachu over akunundo ennoru doubt..sambuvine kalathil iraku man

alby • 08-04-2021 08:11

ശംഭു ഉടൻ കളത്തിൽ എത്തും

ഓവർ ആക്കാതെ നോക്കാം

Akhil • 07-04-2021 10:20

പൊളി.. എന്നാലും ശംഭുന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം ഇതൊരുമാതിരി ?

alby • 08-04-2021 08:07

ശംഭുവിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടായിരിക്കും.

താങ്ക് യു അഖിൽ

Sidh • 07-04-2021 08:24

വീണ ശംഭു വിനെ പറ്റി..ക്കുകയാണോ?

alby • 08-04-2021 08:08

അങ്ങനെ വരാൻ വഴിയില്ല

Sanju • 07-04-2021 08:03

Plse shambuvinem veenayem onnipiku

alby • 08-04-2021 08:08

നമുക്ക് നോക്കാം ബ്രൊ

Abdu • 07-04-2021 07:59

Myr.   Ithipo than engotta ee kadha kond pone
Ellarem kolluvo.  Sherikm shambuvinte avasthaaan njngak.   Ellam kett kand onnm prethikarikkan aavathe neerukayaan.  Eakadesham Ini ith ethra bhagangal koodi undavm albiyetta ?

alby • 08-04-2021 08:09

ശംഭുവിന്റെ മൗനം തന്നെ വലിയ പ്രതികരണം അല്ലെ. അതെങ്ങനെയെന്ന് വീണക്ക് പോലും അറിയില്ല. അതല്ലേ ശരി.

താങ്ക് യു

Ly • 07-04-2021 07:33

?

alby • 07-04-2021 21:45

❤❤❤

Ly • 07-04-2021 07:33

ആൽബിച്ചായോ ?

വീണ
അവളുടെ ഉള്ളിൽ എന്താണെന്ന് ഒര് എത്തും പിടിയും കിട്ടുന്നില്ല.

ശംഭു തോറ്റ് പോകുന്ന പോലെ, എല്ലാം കൈവിട്ട ഒരാളെപ്പോലെ.

രുദ്രയും ഒര് പ്രശ്നമാണ്. അത് പോലെ മാഷിന്റെ പിന്നാലെയുള്ള അപകടത്തെയും…..

എല്ലാം അറിയാൻ കാത്തിരിക്കുന്നു
????

alby • 07-04-2021 21:45

റിപ്ലൈ താഴെയുണ്ട്

Ly • 07-04-2021 07:32

ആൽബിച്ചായോ ?

വീണ,ഒര് തരം നിർവികാരതയാണ് തോന്നുന്നത്.
അവളുടെ ഉള്ളിൽ എന്താണെന്ന് ഒര് എത്തും പിടിയും കിട്ടുന്നില്ല.

ശംഭു തോറ്റ് പോകുന്ന പോലെ, എല്ലാം കൈവിട്ട ഒരാളെപ്പോലെ.

രുദ്രയും ഒര് പ്രശ്നമാണ്. അത് പോലെ മാഷിന്റെ പിന്നാലെയുള്ള അപകടത്തെയും.....

എല്ലാം അറിയാൻ കാത്തിരിക്കുന്നു
????

alby • 07-04-2021 21:14

ലില്ലിക്കുട്ടി

കണ്ടതിൽ സന്തോഷം.നിർവികാരത തോന്നേണ്ട കാര്യമില്ല. ബീ ഹാപ്പി. വീണ മനസ്‌ തുറക്കും കേട്ടൊ, ശംഭു തിരിച്ചു വരികയും ചെയ്യും.

രുദ്രയുടെയും മാഷിന്റെയും കാര്യം നമുക്ക് നോക്കാന്നെ.

താങ്ക് യു
ആൽബി

?? • 07-04-2021 06:50

അല്ല എനിക്കറിയാൻമേലാഞ്ഞിട്ടു ചോദിക്കുവാ... എന്തുസുഖവാ തനിക്കിതിൽ നിന്ന് കിട്ടുന്നേ... ??? ഒരുമാതിരി മറ്റേപണി കാണിക്കല്ല്ട്ടോ...

alby • 07-04-2021 20:58

ഒരു സുഖം..... ഒരു മനസുഖം

നീ ആരെയെങ്കിലും മുറിക്കുള്ളിൽ പുറത്തിറങ്ങാതെ ഇരുത്തുമ്പോൾ കിട്ടുന്ന സുഖം ഇല്ലേ,അതുപോലെയൊരു സുഖം.

അല്ല എന്താ ഈ മറ്റേ പണി

Amal • 07-04-2021 01:52

കോപ്പ്..... ശംബു  നെ പറ്റിക്കുകയാണോ ... പാവം ...അതെന്തു പിഴച്ചു....... ശംബു ഉം വീണ ഉം ഒരുമിച്ചു തന്നെ ജീവിക്കണം പ്ലീസ്....അവരെങ്കിലും ഒരുമിച്ച് സന്തോഷടെ ജീവിക്കട്ടെന്ന്.... ശംബു പാവമല്ലേ...

alby • 07-04-2021 21:05

നിങ്ങളുടെ വാക്കുകൾ മനസ്സിലാക്കുന്നു.
എല്ലാം ശരിയാകുമെന്ന് മാത്രം പറയുന്നു. മൊത്തത്തിൽ നിരാശപ്പെടേണ്ടി വരില്ലെന്നും

MR. കിംഗ് ലയർ • 07-04-2021 01:26

ആൽബിച്ഛയാ...,

എന്നും കൊതിയോടെ വായിക്കാൻ കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ഇത്.... ❣️
കഥയുടെ കുതിച്ചു ചാടിയുള്ള ഒഴുക്ക് കാണുമ്പോൾ നെഞ്ചിലെ തുടിപ്പ് പതിന്മടങ്ങാക്കുകയാണ്... വീണ അവളുടെ പ്രവർത്തികൾ ഹൃദയം കീറിമുറിക്കും പോലെ... ശംഭു അവന്റെ മാനസിക അവസ്ഥ നെഞ്ചിൽ ഒരു നോവായി തുടരുന്നു...!

എല്ലാത്തിനുമൊപ്പം ആകാംഷ നിറക്കുന്ന കഥ സന്ദർഭങ്ങൾ....!

കാത്തിരിക്കുന്നു ഇച്ഛയാ വരും ഭാഗങ്ങൾക്കായി..❣️

സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ

alby • 07-04-2021 21:08

നുണയാ

കണ്ടതിൽ സന്തോഷം.ഈ കഥ കാത്തിരിക്കുന്നതിൽ ഒത്തിരി സന്തോഷം.
കഥയുടെ ഗതിയിൽ എന്തും സംഭവിക്കാം, അത് ചിലർക്ക് വ്യക്തിപരമാകുമ്പോൾ വിഷമം തോന്നുന്നത് സ്വാഭാവികവും.

കാത്തിരിക്കുന്നു അപൂർവ ജാതകം വായിക്കുവാൻ

ആൽബി

Ravi • 07-04-2021 21:48

?????
??????????❤❤❤❤
വളരെ നന്നായിട്ടുണ്ട്.  അടുത്ത ഭാഗങ്ങൾ എത്രയും പെട്ടന്ന് തരണമെന്ന് അപേക്ഷിക്കുന്നു???. നിങ്ങളുടെ  ഒടുക്കത്തെ  സസ്പെൻസ് കാരണം ടെൻഷൻ ആയിട്ടിരിക്കുകയാണ്.
???????????

alby • 08-04-2021 08:06

ഇനി വൈകുക എന്ന പ്രശ്നം ഉദിക്കുന്നില്ല. കൃത്യമായ ഇടവേളകളിൽ ശംഭു വായനക്കാരുടെ മുന്നിലെത്തും

Ajay JM • 07-04-2021 00:54

Thrilling ayi bro....oru oohavum kittunnila engotteakka ennathu ...can't follow this .....next pettanu Idumo..wait cheyyan vayya

alby • 07-04-2021 17:46

താങ്ക് യു ബ്രൊ

അടുത്ത ഭാഗം വേഗം എത്തിക്കാം

Raaji • 07-04-2021 00:46

നന്നായിട്ടുണ്ട്... പക്ഷെ late ആകുന്നതുമൂലം പഴയപാർട് വീണ്ടും വായിക്കേണ്ടി വരുന്നു. ഈ കഥ മുഴുവനും വന്നതിനു ശേഷം വേണം ഒന്നുകൂടിവായിക്കാൻ.....

alby • 07-04-2021 17:46

ഇനി ലേറ്റ് ആകുന്ന പ്രശ്നമില്ല. അടുത്ത ഭാഗം തുടങ്ങിക്കഴിഞ്ഞു.

ആൽബി

Mulla • 07-04-2021 00:43

Dear alby...
ഇത് വന്ന് വന്ന് ഇപ്പൊ ആരുടെ ഒളിയമ്പുകള്‍ ആയി വീണയുടെത് ആയോ... ?
ശംഭു കളത്തില്‍ ഇറങ്ങിയാലെ... കളിക്ക് ഒരു ഹരം ഉണ്ടാവുക ഉള്ളൂ....

മന്ദൻ രാജാ • 07-04-2021 09:17

44 പാർട്ടുകൾ പിന്നിട്ടിരിക്കുന്നു ശംഭു. വേലക്കാരൻ ആയി വന്നു നായകനിലേക്ക് കൂടുമാറിയ ശംഭു പാതി വഴിയിൽ വായന മുടങ്ങിയതാണ്. pdf വരുമ്പോൾ വായിക്കണം. എന്നാലും 44 പാർട്ടുകൾ ..സൂപ്പർ ആൽബി.
ആശംസകൾ-രാജാ

alby • 07-04-2021 17:44

@രാജ

താങ്കളൊക്കയാണ് പ്രചോദനം.അതിൽ നിന്ന് ഊറ്റം ഉൾക്കൊണ്ടു തുടങ്ങിയ കഥയാണ് ശംഭു. വായന സമയം പോലെ മതി.പിന്നെ ആശംസകൾ വരവ് വച്ചുട്ടോ

ആൽബി

alby • 07-04-2021 17:42

@മുല്ല

ശംഭു തീർച്ചയായും കളത്തിലുണ്ടാവും.
ഇപ്പോൾ അവന്റെ കറുത്ത ദിനങ്ങളാണ്.

താങ്ക് യു

ആര്യൻ • 07-04-2021 00:04

?

alby • 07-04-2021 17:21

???

Varathan • 06-04-2021 23:41

Pwoli❤️❤️♥️
Full twist & turns aanallo??

alby • 07-04-2021 17:21

താങ്ക് യു ബ്രൊ

Varathan • 06-04-2021 23:40

Pwoli❤️❤️♥️

alby • 07-04-2021 17:37

???

MaX • 06-04-2021 23:34

ശംഭുവിന്നെ ഇങ്ങന്നെ നിർത്തി വീണക്ക് സ്കോർ ചെയ്യാൻ കൊടുക്കുന്നത് അത്ര സുഗികുനില്ല മടുപ്പ് വരുന്ന്,,,, അവൾടെ കോപ്പിലെ ഓരോ ഡയലോഗ്....
ഇവളുടെ മുതലക്കണ്ണീരും കണ്ട് കൂടെകൂട്ടിയ ശംഭുവിന്നെ പറഞ്ഞാൽ മതിയല്ലോ.

alby • 07-04-2021 17:39

താങ്കളുടെ വാക്കുകൾ മനസിലാക്കുന്നു.
കഥ അതിന്റെ വഴിക്ക് പോട്ടേ എന്നെ ഇപ്പോൾ പറയാൻ പറ്റൂ.

താങ്ക് യു

♨♨ അർജുനൻ പിള്ള ♨♨ • 06-04-2021 22:58

??

alby • 07-04-2021 17:40

???

പൊന്നു.? • 06-04-2021 22:57

ങാ...... ആൽബിച്ചായൻ തന്നൂല്ലോ...... പക്ഷേ ഇപ്പോ വായിക്കാൻ സമയമില്ല. നാളെ വായിച്ചിട്ട് വരാട്ടോ......

????

alby • 07-04-2021 17:20

സമയം പോലെ മതി പൊന്നു

താങ്ക് യു

♨♨ അർജുനൻ പിള്ള ♨♨ • 06-04-2021 22:55

???

alby • 07-04-2021 17:20

???

DEVIL • 06-04-2021 22:33

❤️❤️❤️

alby • 07-04-2021 17:19

❤❤❤

??King?? • 06-04-2021 22:32

❤️❤️❤️

alby • 07-04-2021 17:19

❤❤❤

Achillies • 05-04-2021 11:29

അച്ചായാ....
ഹാപ്പി ഈസ്റ്റർ... വൈകിപ്പോയി എന്നാലും....
ശംഭു വന്നില്ലാട്ടാ....???

alby • 06-04-2021 17:11

വൈകിയ വേളയിലും ഈസ്റ്റർ ആശംസകൾ നേരുന്നു.

ശംഭു അയച്ചിട്ടുണ്ട്.ഉടൻ പബ്ലിഷ് ആകും എന്ന് കരുതുന്നു

Free ? • 06-04-2021 18:22

Very good news brooo

alby • 06-04-2021 21:14

ഇന്ന് രാത്രി തന്നെ വരും

Ly • 01-04-2021 18:06

എടേയ് ഇച്ചായാ എനി അപ്ഡേറ്റ് ?

alby • 01-04-2021 19:54

രണ്ട് ദിവസത്തിനുള്ളിൽ വരും ലില്ലിക്കുട്ടി.
തീർച്ച

Ly • 01-04-2021 20:20

ഹ്മ്മ് എന്നാൽ കൊള്ളാം ?

?

alby • 01-04-2021 20:29

???

Free ? • 03-04-2021 16:41

Any good news

alby • 06-04-2021 17:10

അയച്ചിട്ടുണ്ട് ബ്രൊ. വെയ്റ്റിംഗ് ഫോർ പബ്ലിഷ്

Free ? • 29-03-2021 09:41

Any good news brooo
When will expect

alby • 30-03-2021 08:44

ഉടൻ വരും ബ്രൊ
എഡിറ്റിംഗ് നടക്കുന്നു

Free ? • 31-03-2021 11:27

Any good news

alby • 31-03-2021 11:30

ഒന്നും ആയില്ല. കുറച്ചു യാത്രകൾ. അതിനിടയിൽ എഡിറ്റിങ് കഴിയാൻ ബാക്കി. കഴിവതും വേഗം എത്തിക്കാം.

Free ? • 23-03-2021 15:39

Any good news brooo

alby • 24-03-2021 08:09

ഈ വീക്ക് എൻഡിൽ വരും ബ്രൊ

??King?? • 26-03-2021 17:02

നാളെ അയക്കുമോ.....

alby • 27-03-2021 14:08

എഡിറ്റിങ് നടക്കുന്നു. തീർന്നാൽ ഉടൻ അയക്കും

Free ? • 27-03-2021 22:35

Nice bro

alby • 28-03-2021 13:12

@ഫ്രീ ബേഡ് ❤❤❤

Free ? • 13-03-2021 09:55

Any update broo

alby • 14-03-2021 14:23

ശംഭു എഴുതുന്നു.വരുന്ന ശനിയാഴ്ച വരും

??King?? • 20-03-2021 11:23

ഇന്ന് അയക്കുമോ

alby • 21-03-2021 06:36

എഴുതി കഴിഞ്ഞിട്ടില്ല

Karthik • 10-03-2021 12:58

Bro vegam idane bro pine veenayum shambum onnikanam oru agraham indu anthayalum kathirikunu

alby • 10-03-2021 15:51

വേഗത്തിൽ തരാൻ ശ്രമിക്കാം ബ്രൊ.

താങ്ക് യു

സാജിർ • 06-03-2021 16:43

വീണക്ക് മെന്റൽ ആയോ എന്നൊരു സംശയം ഇല്ലാതില്ല അല്ലെങ്കിൽ എന്തോ മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രവർത്തികൾ.ശംഭു പെട്ടെന്നു ത്തന്നേ റിക്കവറി ആവട്ടെ.ഗോവിന്ദ് ഇത്ര പെട്ടെന്ന് ചാവേണ്ടീരുന്നില്ല.ന്തായാലും അടിപൊളി ആയി തന്നെ മുന്നോട്ട് പോകട്ടെ.

alby • 07-03-2021 08:31

വീണയിപ്പോൾ ഒരു ചോദ്യമാണ്. എന്തിനവൾ ഇങ്ങനെ പെരുമാറുന്നു എന്നത് ഗായത്രിക്ക് അത്ഭുതവും പേടിയുമാണ് നൽകുക.എല്ലാം വഴിയേ അറിയാം

താങ്ക് യു ബ്രൊ

Alvin • 03-03-2021 10:49

Bro ഞാൻ പറഞ്ഞ revenge പ്രതീക്ഷിക്കാമോ

alby • 03-03-2021 16:50

എന്തും സംഭവിക്കാം

Rosy • 03-03-2021 02:05

Thanks, കട്ട വെയ്റ്റിംഗ് ?

alby • 03-03-2021 09:58

താങ്ക് യു റോസി