← Back to ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ [Alby] · approved reader discussion

Maharudran • 15-08-2019 01:32

കൊള്ളാം നന്നായിട്ടുണ്ട്....

alby • 15-08-2019 09:25

താങ്ക് യു

Adi • 15-08-2019 00:39

??pwoli machu?

alby • 15-08-2019 09:26

താങ്ക് യു

The tiger • 15-08-2019 00:17

Alby super
ഈ ഭാഗവും അടിച്ചുതകർത്തു വളരെ മനോഹരമായിട്ടുണ്ട്. പന്ത് വളഞ്ഞു തിരിഞ്ഞ് ശംഭുവിന്റെ കോർട്ടിലേക്ക് ആണല്ലോ പോക്ക്. അടുത്ത ഭാഗവും വൈകാതെ കിട്ടുമെന്ന പ്രതീക്ഷയിൽ സസ്നേഹം the tiger ?

alby • 15-08-2019 09:27

കടുവാ ചേട്ടാ ഒത്തിരി നന്ദി. ശംഭു അവൻ മുത്തല്ലേ. ഇത് അവന്റെ കഥ അല്ലെ

jo • 06-08-2019 13:19

കൊള്ളാം... എനിക്കൊത്ത എതിരാളി തന്നെ...??????

ചുമ്മാ പറഞ്ഞതാട്ടോടാ അച്ചായാ... ഇതിനോടൊക്കെ ഞാനെങ്ങനെ മൽസരിക്കാനാ...

alby • 10-08-2019 02:09

വേണം ആരോഗ്യപരമായി. അപ്പോഴല്ലേ നമ്മൾ ഊഷ്‌മലമായി മുന്നോട്ടു പോകു. താങ്ക്സ് ഫോർ വാച്ചിങ്

Rocky • 01-08-2019 23:01

Thakarppan thrillar.

alby • 02-08-2019 01:27

താങ്ക് യു

?MR.കിംഗ്‌ ലയർ? • 31-07-2019 23:06

ഈ ഭാഗവും നന്നായിട്ടുണ്ട്. ആശംസകൾ.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

alby • 01-08-2019 03:49

നുണയന്,

തുടക്കം മുതൽ നൽകുന്ന ഈ പ്രോത്സാഹനം അതിന് നന്ദി അറിയിക്കട്ടെ.തിരക്കുകൾ കഴിഞ്ഞ് സജീവമാവുമല്ലോ.

സസ്നേഹം
ആൽബി

smitha • 31-07-2019 07:35

ഗോവിന്ദിനെക്കുറിച്ചുള്ള പരാമർശങ്ങളും വീണയുടെ ഭൂതകാലവും കൊണ്ട് കൊണ്ട് സമ്പന്നമായിരുന്നു ഈ അധ്യായമെങ്കിലും സാവിത്രിയെ വായനക്കാർക്ക് മിസ്സ് ചെയ്തു എന്നത് യാഥാർഥ്യം.

ആൽബി വിസ്മയിപ്പിക്കുന്ന എഴുത്തുകാരനാണ്. മുമ്പ് കമന്റുകളിലൂടെ എല്ലാവർക്കും ആവേശമായിരുന്നയാൾ ഇങ്ങനെ ഒരു രൂപ പരിണാമത്തിലേക്ക് വന്നതിൽ അനല്പമായ സന്തോഷിക്കുന്നു.

കഥ നേരത്തെ വായിച്ചതാണ്. അഭിപ്രായമറിയിച്ചു എന്നാണു വിചാരിച്ചത്. വീണ്ടും നോക്കിയപ്പോൾ ഞാൻ ഈ വാളിൽ ഇല്ല.

വൈകിയതിൽ ക്ഷമാപണമറിയിക്കുന്നു.

എല്ലാ ഭാവുകങ്ങളും എടുത്തതിന്റെ രചനയ്ക്ക്.

ഒത്തിരി ഇഷ്ടത്തോടെ,
സ്മിത.

smitha • 31-07-2019 07:36

"....എല്ലാ ഭാവുകങ്ങളും അടുത്തതിന്റെ രചനയ്ക്ക്...."

എന്നാണ്.

alby • 31-07-2019 07:50

ചേച്ചി,
വളരെ സന്തോഷം.സാവിത്രി ഇതിന്റെ തുടക്കത്തിൽ ഉണ്ടല്ലോ.എന്നോട് ക്ഷമ ചോദിക്കാനോ,ചേച്ചിയോ....അതെനിക്ക് വിഷമം ഉളവാക്കും.കഥയെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകൾ മനസ്സിൽ സൂക്ഷിക്കും.സാവിത്രി വരും ഊർജസ്വലയായി.

സസ്നേഹം
ആൽബി

alby • 31-07-2019 08:24

"വശങ്ങളിലേക്ക് ചീകിയൊതുക്കിയ നീളൻ മുടിയും,വെട്ടിയൊരുക്കിയ കട്ടി മീശയും കണ്ണിൽ സദാസമയം വിരിയുന്ന കുസൃതിയും ഒളിപ്പിച്ച സുന്ദരനായ പൂച്ചക്കണ്ണൻ."രാജിവൻ" ബസ് ഇരച്ചുവന്ന് ആൽത്തറയിൽ നിന്നു അല്പം മാറി ഒതുക്കിനിർത്തി.
ആകെയുള്ള രണ്ടുമൂന്നാളുകൾക്ക്
പിന്നാലെ കയ്യിലൊരു ബാഗും തൂക്കി മുണ്ടും അതിന്റെ കരക്ക് ചേരുന്ന ഷർട്ടും ധരിച്ച ആ ചെറുപ്പക്കാരൻ ചിറ്റാരിക്കടവിന്റെ മണ്ണിൽ കാല്കുത്തി "
ഒരു one, പാർട്ട് സ്റ്റോറി സ്റ്റാർട്ട്‌ ചെയ്തുഅതിലെ ഏതാനും വാക്കുകളാണ് മുകളിൽ.

സസ്നേഹം
ആൽബി

Pothuval • 30-07-2019 20:24

ആൽബി,

ശംഭു ശരിക്കും ഒരു ഹീറോ ആയിക്കൊണ്ടിരിക്കുകയാണല്ലോ, ഒളിയമ്പുകൾ എന്നൊക്കെ ആദ്യം കേട്ടപ്പോ ധരിച്ചിരുന്നതിനെ മുഴുവൻ തിരുത്തിക്കുറിച്ചുകൊണ്ട് മുന്നേറുന്നു. ഇനീപ്പോ ഒരു ഭംഗിവാക്കിനു വേണ്ടി നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും. അത്രക്കും മനോഹരം.

ഒത്തിരി ഇഷ്ടത്തോടെ

പൊതുവാൾ

alby • 31-07-2019 05:26

പൊതുവാൾ ജി മനസ്സ് നിറക്കുന്ന വാക്കുകൾക്ക് നന്ദി.താങ്ക് ഫോർ സപ്പോർട്ടിങ് മി ഫ്രം ദി ബിഗിനിംഗ്.

ആൽബി

alby • 30-07-2019 19:42

രാജാ,സന്തോഷം ഉണ്ട് ഒപ്പം ഒരുപാട് നന്ദിയും

സസ്പെൻസ് ഇടാൻ പഠിപ്പിച്ച ആള് തന്നെ പറയുമ്പോൾ സന്തോഷം.

സാവിത്രി തുടക്കത്തിൽ ഉണ്ടല്ലോ.കൊച്ചു കള്ളാ മനസിലായി ട്ടാ

അടുത്ത ഭാഗം വേഗം തരാം

ആൽബി

അച്ചായൻ • 30-07-2019 12:50

ആൽബിയും തൂലിക കൊണ്ട് വിസ്മയം തീർക്കാൻ തുടങ്ങി, അഭിനന്ദനങ്ങൾ അറിയിക്കുന്നു. കമ്പി ഇല്ലാ എന്നുള്ള കുറവ് എഴുത്തിൽ അറിയിച്ചില്ല, ഒരു ബോറടിയും ഇല്ലാതെ പെട്ടെന്ന് വായിച്ചു തീർത്തു.

alby • 30-07-2019 19:46

അച്ചായാ വളരെ നന്ദി വിലയേറിയ അഭിപ്രായം അറിയിച്ചതിന്.

ആൽബി

ക്യാ മറാ മാൻ • 30-07-2019 12:45

ആൽബി.... പൊളിച്ചു!... പതിവുപോലെ. പറയാൻ വാക്കുകൾ ഇല്ല... സൂപ്പർ... ഒരേ സമയത്ത് വായനക്കാർക്ക് ഒരേ സൈറ്റിലൂടെ പല കഥകൾ വിഭാവനം ചെയ്ത് പകർന്നുതരുന്ന ഉരുക്ക് കുട്ടനിലെ മറ്റൊരു അക്ഷരസ്നേഹിക്കു  നിറയെ ഭാവുകങ്ങൾ!... നന്ദി!!.
വീണ്ടും കാണുംവരെ...
ഹൃദയപൂർവ്വം,

ക്യാ മറാ മാൻ

alby • 30-07-2019 19:45

മറയില്ലാത്ത മനുഷ്യന്

എവിടാ കാണാൻ ഇല്ലല്ലോ.തരുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി.

ഇടക്കൊക്കെ വരണോട്ടോ

ആൽബി

Manikuttan. R • 30-07-2019 09:23

Satyam Parayallo, kathakke ingane uru flash back thire prathikshichilla, kidu, please keep ongoing.

Katta waiting.

Thanks

alby • 30-07-2019 19:40

താങ്ക് യു മണിക്കുട്ടൻ.

rashid • 30-07-2019 07:25

അടിപൊളി, വീണക്ക് ഇങ്ങനെ ഒരു പാസ്ററ് ഉണ്ടെന്ന് വിചാരിച്ചില്ല, സാവിത്രി ടീച്ചറുമായുള്ള ബന്ധം ശംഭു പറയില്ല എന്ന് വിചാരിക്കുന്നു, വേറെ എന്തെങ്കിലും പറഞ്ഞ് തടി തപ്പണം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

alby • 30-07-2019 19:39

റഷീദ് താങ്ക് യു തുടക്കം മുതൽ ഈ തരുന്ന സപ്പോർട്ട് ന്.വീണ അവളുടെ ഉദ്ദേശം നോക്കാം എന്താണ് എന്ന്.അടുത്ത ഭാഗം വേഗം തരാം

MaX • 30-07-2019 01:49

ആ കൊപ്പനെ പൂട്ടാൻ വഴി വേറെയും ഇണ്ടാവും.... അറിയാതെ എന്തികിലും  വിളിച്ചു പറഞ്ഞാൽ പിന്നെ ദുഃഖിക്കേണ്ടിവരും, പെന്പിലെരുടെ മനസ്സിലിരിപ്പ് മുന്കൂട്ടികാണാൻ നോക്കണ്ട...

alby • 30-07-2019 09:14

നമ്മുക്ക് നോക്കാം ഭായ് അവളുടെ ഉള്ളിലിരിപ്പ് എന്താന്ന്. താങ്ക് യൂ

MaX • 30-07-2019 01:43

അവൾ പലരീതിയിലും ചോദിക്കും മുത്തേ എന്നാലും നീ പറയരുത് രാത്രി എവിടെക്കാ പോയത് എന്ന്.... നമുക്ക് ഒറ്റ തീരുമാനമേ ഉള്ളു.... ?

alby • 30-07-2019 09:13

താങ്ക് യു

ഫഹദ് സലാം • 30-07-2019 00:39

ആൽബി ബ്രോ.. പൊളിച്... വളരെ മനോഹരമായ എഴുത്ത്.. ആൽബിയുടെ മാന്ത്രിക കയ്യൊപ്പ് പതിഞ്ഞ ഈ ഭാഗവും മനോഹരമായിട്ടുണ്ട്.. All The Best bro??✌️✌️

alby • 30-07-2019 01:12

ഫഹദ് ഭായ് തമാശ കൊള്ളാം മാന്ത്രിക കയ്യൊപ്പ്.അപ്പോൾ സ്മിത, രാജാ, ഋഷി, മാസ്റ്റർ സിമോണ ഇവരുടെ എങ്ങനെ വിശേഷിപ്പിക്കും.ഞാനിപ്പോഴും ബാക്ക് ബെഞ്ചിൽ ആണ് ഭായ്.വളർന്നിട്ടില്ല.
ഏതായാലും മനസ്സ് സന്തോഷിപ്പിക്കുന്ന വാക്കുകൾക്ക് നന്ദി

സ്നേഹത്തോടെ
ആൽബി

The tiger • 30-07-2019 00:38

ഹായ് ആൽബി കഥ വായിച്ചു സൂപ്പർ അടുത്തഭാഗം എത്രയും പെട്ടെന്ന് ഇടണം കേട്ടോ
സസ്നേഹം the tiger ?

alby • 30-07-2019 01:08

കടുവ ചേട്ടാ താങ്ക് യു.അടുത്ത ഭാഗം വേഗം തരാം
ആൽബി

Robin hood • 30-07-2019 00:18

എന്തിനാ പേടി വേറെ ശംഭുവിന്‌? ധൈര്യമായിട്ടങ്ങു പറഞ്ഞേക്കണം ടീച്ചറുമായി ഡിങ്കോൾഫി ആണെന്ന്... ഇത്രേം വെറുക്കുന്ന ഒരാളിന്റെ അമ്മ...അത് പരിശുദ്ധ കന്യകാ മറിയം ആണെങ്കിൽ പോലും പിഴയാണെന്നു കേൾക്കുമ്പോൾ ആർക്കും ഒരു സുഖമുണ്ടാവില്ലേ?  വെട്ടിത്തുറന്നങ്ങു പറഞ്ഞേക്കട്ടെന്നേ..

alby • 30-07-2019 01:08

പ്രിയ റോബിൻ ഹുഡ്.ഓർമ്മകളിൽ വരുന്നത് ആ മാന്യനായ കള്ളനെ.സന്തോഷം ഈ വിലയേറിയ വാക്കുകൾക്ക്.താങ്കളുടെ അഭിപ്രായം മാനിക്കുന്നു ഒരു ആംഗിളിൽ ചിന്തിച്ചാൽ ശരിയാണ്.ബട്ട്‌ അവരുടെ മാനസീക അടുപ്പം വേറൊരു തലത്തിലാണ്.താങ്കളുടെ അഭിപ്രായത്തോട് ചേർന്നുതന്ന ചിന്തിക്കേണ്ടതും ആണ്.പിന്നെ കഥയിൽ എല്ലാം പെട്ടെന്ന് പറഞ്ഞാൽ പിന്നത്തേക്ക് എന്തെങ്കിലും വേണ്ടേ.... എന്താ അങ്ങനെ അല്ലെ

ആൽബി

ശ്രീ • 29-07-2019 23:45

അഭിപ്രായം  നാളെ പറയാം  ഇപ്പോൾ  സമയം  ഒരുപാടായി

alby • 30-07-2019 00:08

താങ്ക് യു ശ്രീ

Sumesh • 29-07-2019 22:50

സൂപ്പർ നല്ല അവതരണം

alby • 29-07-2019 23:09

താങ്ക് യു

Sumesh • 29-07-2019 22:48

സൂപ്പർ

alby • 29-07-2019 23:09

താങ്ക് യു

Robin hood • 29-07-2019 22:40

3rd. Baakki vaayichittu

alby • 29-07-2019 23:06

താങ്ക് യു

smitha • 29-07-2019 22:37

ആൽബി..
കണ്ടു. വായിച്ചിട്ട് അഭിപ്രായം പറയാം.

alby • 29-07-2019 23:06

താങ്ക് യു ചേച്ചി.സമയം പോലെ അറിയിക്കുക

ആൽബി

Adi • 29-07-2019 22:22

Pwoli?❤️?

alby • 29-07-2019 23:05

താങ്ക് യു

സിമോണ • 17-07-2019 23:46

ഇച്ചായോ...

ഒടുക്കത്തെ ക്‌ളാസ്സ്‌റൂം പീസാണല്ലോ...
സുധാകരൻ മാഷും, ലാബും ... മ്മ്..മ്മ്..???
എന്തൊക്കെയോ ഉഡായിപ്സ്???

പീസായതുകൊണ്ട് ഓടിപ്പിച്ചൊന്നു പോയെ ഉള്ളു ട്ടാ... "റീന" വായിച്ചതുപോലെ അത്രക്കങ്ങോട്ട് ഡീറ്റൈലിയില്ല..
സമയോം വല്ലാണ്ട് വൈകി..
പണ്ടൊക്കെ ഒരു പേജിന്നു വേറെ പേജിലോട്ടു പോവാൻ വെല്യേ ബുദ്ധിമുട്ടില്ലായിരുന്നു..
ഈയിടെ വൈദ്യര് ചികിൽസിച്ചു ചികിൽസിച്ചാണാവോ...
പേജിനൊക്കെ ആമവാതം വന്നപോലാ..
മൗസിട്ടു കുത്തി കുത്തി നോക്കീട്ടും വെല്യേ അനക്കം ഒന്നും കാണാനില്ല...

നന്നായി തന്നെ മുൻപോട്ടു പോണു കഥ...
നീറ്റായ പീസ്... അങ്ങനെ പറഞ്ഞേക്കാം... ല്ലേ...

താങ്ക്സ് ഇച്ചായോ..
സസ്നേഹം
സിമോണ.

alby • 18-07-2019 02:14

സിമ്മു,പരുന്ത് കുട്ടി കണ്ടില്ലല്ലോ എന്നു വിചാരിച്ചു. കാണാഞ്ഞപ്പോൾ മുങ്ങി എന്നു കരുതി.വന്നപ്പോൾ എന്റെ കഥയിലൂടെ സഞ്ചരിച്ചതിനും അഭിപ്രായം അറിയിച്ചതിനും ആദ്യം തന്നെ നന്ദി അറിയിക്കട്ടെ.

ഉടായിപ്പോ ഞാനോ ഞാനങ്ങനെ ഉടായിപ്പൻ ഒന്നുമല്ല.കൊച്ചുകുഞ്ഞുങ്ങളുടെ മനസ്സാണ്.സിമ്മുന്റെ ഭാഷയിൽ പറഞ്ഞാൽ കടൽകുതിരയുടെ ആകാരവും ആരോഗ്യ ദൃഢഗാത്രനുമായ ഒരു കുഞ്ഞു മനുഷ്യൻ.
സമയം പോലെ എന്റെ മുൻ കഥകൾ ഒന്ന് നോക്ക് ട്ടാ.സിമ്മുന്റെ കഥക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ഹിതക്കുട്ടിയെ കാട്ടിൽ കൊണ്ട് തള്ളീട്ട് കറങ്ങിനടപ്പ് ആണ് പരുന്തുംകുട്ടി.
പിന്നെ നിന്റെ കണ്ണിനൊന്നും വരാൻ സമ്മതിക്കൂല്ല ട്ടാ.

സ്നേഹപൂർവ്വം
ആൽബി

സിമോണ • 18-07-2019 08:29

കടൽക്കുതിര???

കർത്താവെ... ഇച്ചായനെ ആ പരുവത്തിൽ ആലോചിച്ചു നോക്കീപ്പോ...

ഹ ഹ.... ചിരിച്ചെന്റെ അന്തം കലങ്ങിപ്പോയി....

alby • 18-07-2019 08:57

ചിരിച്ചോ,ആലോചിക്കും എന്നെനിക്ക് അറിയാം അതാണ് പരുന്തുംകുട്ടി.ഒരൽപ്പം വയറും പൊക്കമില്ലായ്മയും കൂടി ആകുമ്പോ കൊളോക്കിയൽ ആയി അങ്ങനെയും പറയാം

JOSEPH • 17-07-2019 18:22

സൂപ്പർബ് ആൽബിച്ചായ ഈ പാർട്ടും.

alby • 17-07-2019 19:48

താങ്ക് യു ജോസഫ്.വളരെ നന്ദി ഈ സപ്പോർട്ട് ന്

?MR.കിംഗ്‌ ലയർ? • 17-07-2019 14:23

ഇച്ചായോ കഥ നേരത്തെ വായിച്ചു പോയതാണ് അഭിപ്രായം അറിയിക്കാൻ വൈകിയത്... വേറെ ഒന്നും കൊണ്ട് അല്ല മടി... അതാണ് പ്രധാന കാരണം.

ഇച്ചായോ ഗംഭീരം ആയിട്ടുണ്ട്.... എന്താ പറയുക. മാനത്തെ നക്ഷത്രങ്ങളെ പോലെ ജ്വലിക്കുകയാണ് ഓരോ വാക്കുകളും വരികളും. ഇച്ചായന്റെ പ്രൗഢമായ തൂലികയിൽ നിന്നും ജന്മം കൊള്ളുന്ന ഓരോ കൃതികളും മനോഹരമാണ്,  വാക്കുകൾ കൊണ്ട് വർണിക്കാൻ ആവില്ല. ആശംസകൾ ഇച്ചായ.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

alby • 17-07-2019 16:52

നുണയന്,മടിയൻ മല ചുമക്കും എന്നാണ് വെപ്പ്. സൊ മടി അത് നമ്മുക്ക് വേണ്ട.

അഭൗമമായ പ്രോത്സാഹനം നൽകുന്നതിന് നന്ദി അറിയിക്കുന്നു.താങ്കളുടെ ഓരോ വാക്കുകളും ഹരം കൊള്ളിക്കുന്നതാണ് പക്ഷെ അതികായരായ എഴുത്തുകാർ ഇവിടെയുണ്ട് എന്നോർക്കുക.അവരുടെ മുന്നിൽ ഞാൻ ഒരു പുൽക്കൊടി മാത്രം.

തരുന്ന സ്നേഹത്തിന് നന്ദി
സസ്നേഹം
ആൽബി

Auto • 17-07-2019 03:17

NALLA STORY MUN PARTIL CHITHRA TEACHER SHAMBHU KALIYUDE ATHRAYUM AYYILLA 2
KALI UNDEYENGILLUM SPEED KOODI POYI

SPEED KURCHU KALI VIVERANAM KOOTTNAM KAMBI VARTHAMAM KOOTANAM SAVITHRI AYITTULLA ADUTHA KALIYIL ULPEDUTHANAM CHITHRA TEACHER AYITTULLA KALIYUM VENAM

alby • 17-07-2019 07:36

ഓട്ടോ, വിലയേറിയ നിർദ്ദേശങ്ങൾ നൽകിയതിന് ആദ്യമേ നന്ദി അറിയിക്കുന്നു.പോരായ്മകൾ അടുത്ത ഭാഗത്തിൽ പരിഹരിക്കാൻ ശ്രമിക്കാം. നന്ദി

Robin hood • 17-07-2019 02:24

ആൽബി... ഇന്നാണ് ആൽബിയെ ശ്രദ്ധിച്ചത്. കാരണം തികച്ചും യാദൃച്ഛികമായിരുന്നു. ഇന്ന് ടി.വി.യിൽ  'ഇമ്മാനുവൽ' സിനിമ ഉണ്ടായിരുന്നു. അതിൽ 'ശശി കലിംഗ' യുടെ കഥാപാത്രം ഒരു കമ്പി നോവൽ എഴുതുന്ന രംഗമുണ്ടായിരുന്നു. ആ കഥയുടെ പേരും ഇത് തന്നെ...'ശംഭുവിന്റെ ഒളിയമ്പുകൾ'. അതിലെ നായികയുടെ പേര് ശോശാമ്മ എന്നോ മറ്റോ ആണ്. സത്യം പറഞ്ഞാ ഈ കഥ ആ കഥ തന്നെ ആണോ എന്നറിയണം എന്നുണ്ടായിരുന്നു. എങ്കിൽപ്പിന്നെ തുടക്കം മുതൽ വായിക്കാം എന്ന് വച്ച്. അപ്പോഴല്ലേ കഥയും കഥയുടെ ക്വളിറ്റിയും മനസ്സിലായത്...എന്തായാലും എല്ലാ ഭാഗങ്ങളും ഒറ്റയിരിപ്പിനു വായിച്ചു. ഓരോ കഥ വായിച്ചപ്പോഴും  കൊടിമരം പൊങ്ങൽ  ചടങ്ങു ഉണ്ടായിരുന്നു. ഒപ്പം കൊടിമരപൂജയും. കലാശാഭോഷേകം ഇത്  വരെ നടത്തിയില്ല. നടത്തിയിരുന്നെങ്കിൽ ചിലപ്പോ വായന പാതി വഴിക്കു നിർത്തിയേനെ. എന്തായാലും സന്തോഷമായി. സദ്യ നടത്തിയതിനു നന്ദി.
ഈ കഥ ഞാൻ നേരത്തെ ഒഴിവാക്കിയതോ അല്ലെങ്കിൽ കണ്ണിൽപ്പെടാതെ പോയതോ ആവാൻ ചാൻസുണ്ട്. ഒളിയമ്പുകൾ എന്ന് കേട്ടപ്പോൾ ചിലപ്പോൾ സോഫ്റ്റ് കോർ ടീൻഎയിജ് ലവ് സ്റ്റോറി ആണെന്ന് കരുതിയിട്ടാകാം ചിലപ്പോ...സാധാരണ എല്ലാ കഥയുടെയും ആദ്യത്തെ ഭാഗം നോക്കാറുണ്ട്.  ഇത് ചിലപ്പോ വിട്ടു പോയതായിരിക്കും. അത് കഴിഞ്ഞു പിന്നത്തെ ഭാഗം  നോക്കാൻ ഒരു താല്പര്യക്കുറവും ഉണ്ടാവാറുണ്ട്.കാരണം   ഇങ്ങനെ തുടരൻ കഥകൾ എഴുതുന്ന പലരുടെ കഥകൾക്കും ഒരു അപൂർണത ഉണ്ടായിരിക്കും. പല കഥാപാത്രങ്ങളും ജീവിതം തന്നെ കൈ വിട്ടു പോയി ഒരു പട്ടം പോലെ പറന്നു നടക്കുന്നവയായിരിക്കാറുണ്ട്. അത് കൊണ്ടാണ് സാധാരണ രണ്ടു മൂന്ന് ഭാഗം കഴിഞ്ഞു വരുന്ന കഥകൾ വായിക്കാൻ താല്പര്യം തോന്നാതിരിക്കാറ്...ചിലപ്പോൾ അത് കൊണ്ടൊക്കെയാവാം താങ്കളുടെ സൃഷ്ടി എന്റെ കണ്ണിൽ പെടാതിരുന്നത്. സ്വാഭാവികമായി...മടുപ്പു തോന്നാതെ...അക്ഷര പിശാച്  കൂടാതെ ഇതെഴുതീർക്കാണ് താങ്കൾ എടുക്കുന്ന
ആത്മാർത്ഥതയെ  അഭിനന്ദിക്കാതെ വയ്യ. എല്ലാ വിധ പ്രോത്സാഹനങ്ങളും...???

alby • 17-07-2019 07:45

പ്രിയ റോബിൻ ഹുഡ്, ഓർമ്മ വരുന്നത് ആ മാന്യനായ കള്ളനെ.കള്ളന്മാരുടെ രാജകുമാരനെ(തമാശ ആണ് കേട്ടോ).എന്റെ കഥ താങ്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയതിൽ സന്തോഷം.പറഞ്ഞ നിർദേശങ്ങൾക്കും പ്രോത്സാഹിപ്പിക്കുന്ന മനസ്സിനും നന്ദി.ഇന്നലെ ഞാനും ആ ഫിലിം കണ്ടു.തുടങ്ങിയപ്പോൾ മനസ്സിൽ വന്നൊരു ടൈറ്റിൽ ഇട്ടു എന്നെ ഉള്ളു, അല്ലാതെ ഒന്നുമില്ല.താങ്കളെ കമന്റ്‌സ് കണ്ടു പരിചിതമാണ് വീണ്ടും താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾ, പ്രോത്സാഹനങ്ങൾ പ്രതീക്ഷിക്കുന്നു.

നന്ദിപൂർവം
ആൽബി

ജാമ്പവാൻ • 16-07-2019 22:58

ആൽബിച്ചായാ...
ങ്ങളും എഴുത്ത്കാരനാ?? കൊള്ളാല്ലോ... ഇപ്പഴാട്ടാ അറീന്നേ ???.
ജാമ്പൂട്ടിയെ തോൽപ്പിച്ചല്ലേ ??. തൊക്കെ വായിച്ചിട്ട് കമന്റ് തരാട്ടോ... ജസ്റ്റ്‌ രണ്ട്വരി വായിച്ചപ്പോ എന്റെ പൊന്നോ ആദ്യം മുതല് വായിക്കാൻ തോന്നുവാ.. പൊളിച്ച് കേട്ടോ ആൽബിച്ചോ... വഴിയേറീക്കാം... ഇവിടെ കമന്റ് ഇടുന്നവരൊക്കെ എഴുത്ത്കാരണോ??
കാണാട്ടാ... ആൽബിച്ച
വിത്ത്‌ ലവ്
ജാമ്പൂട്ടി ??

alby • 16-07-2019 23:59

ജംബുട്ടി,അവസാനം എത്തി അല്ലെ.ഇതൊന്നും ആരെയും തോല്പിക്കാനോ ഒന്നും തെളിയിക്കാനോ അല്ല.വിരസമായ ഇടവേളകളിൽ നിന്നും ഒരു രക്ഷപെടൽ ആണ് ഇവിടുള്ള വായനയും എഴുത്തും ഒക്കെ. പിന്നെ ഇവിടുള്ള കുറച്ചു സൗഹൃദങ്ങളും.

സന്തോഷം അഭിപ്രായം അറിയിച്ചതിന്.സമയം പോലെ വായിച്ചിട്ട് നിർദ്ദേശങ്ങൾ നൽകൂ

സ്നേഹത്തോടെ
ആൽബി

ജാമ്പവാൻ • 17-07-2019 00:13

ന്റാൽബിച്ചാ...??
തോൽപ്പീരതല്ലാ... ഇന്നലെ ന്റെ കഥയിൽ ആൽബിച്ചൻ മൂന്ന് ചാപ്റ്റർ പിന്നിലെന്ന് പറഞ്ഞപ്പോൾ ഞാൻ കൂകിയില്ലെ? അതിന്റെ ചമ്മൽ ചമ്മൽ... പതിനെട്ട് കഥകൾക്ക് പിന്നിലാന്ന് അറീമ്പോൾ ആൽബിച്ചനെ കൂകിയ ഞാൻ ചമ്മല് കൊണ്ട് നഖം കടിക്കുവാട്ടാ... ☺?.
അതാണ് തോൽപ്പിച്ചോന്ന് ചോദിച്ചേ...
മനസ്സിൽ തോന്നുന്ന ഫാന്റസി മറ്റുള്ളവർ വായിച്ചോട്ടെന്ന് വെക്കുന്നതിൽ തോൽവിയില്ല, ജയമില്ല...
അറിയിക്കാട്ടോ അഭിപ്രായം... ആദ്യ കഥ മുതല്.. ഋഷി, സ്മിതൂട്ടി, ആൽബിച്ചൻ മൂന്ന് പേരുടെ കഥകൾ വെയിറ്റിങ് ലിസ്റ്റിൽ സ്റ്റോറിട്ട്ണ്ട് കേട്ടാ...
കാണാട്ട..
സ്വന്തം
ജാമ്പൂട്ടി ???

Smitha • 17-07-2019 07:08

@Jambavan

DP Mattanam

alby • 17-07-2019 07:47

@സ്മിത വൈ ഡി പി മാറ്റനെ ജംബു.നല്ല ഡി പി അല്ലെ

ജാമ്പവാൻ • 17-07-2019 10:58

Why did you tell me to change dp? Any problem?

ജാമ്പവാൻ • 17-07-2019 10:59

I'm little busy right now.. see u later

alby • 17-07-2019 07:54

@ജംബു,ഇവിടെ ആരും തോൽക്കുന്നില്ല.എല്ലാരും സ്നേഹം കൊണ്ട് തോൽപ്പിക്കുന്നു എന്നെ തോന്നിയിട്ടുള്ളൂ.നിഴലുകളുടെ ഈ കൂട്ടായ്മയിൽ കിട്ടിയ സൗഹൃദങ്ങൾ അവയാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ വിജയം.ഇവിടെ തോൽക്കുന്നവരില്ല എല്ലാരും വിജയിച്ചവരാണ് അവരവരുടെ കർമ്മപദത്തിൽ.
സസ്നേഹം
ആൽബി

അച്ചായൻ • 16-07-2019 22:56

ആൽബികുഞ്ഞേ, ഒത്തിരി ആസ്വദിച്ചു വായിക്കുന്ന ഒരു കഥയാണ് തുടക്കം മുതൽ. നല്ല രസകരമായ കളികൾ, സംഭാഷണം, കഥാപാത്രങ്ങൾ, സന്ദർഭം വരെ ഒടുക്കത്തെ ഫ്ലോയിലാണ്. ഒത്തിരി അഭിനന്ദനങ്ങൾ

alby • 16-07-2019 23:53

അച്ചായാ,തുടക്കം മുതൽ വായിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.താങ്ക്സ് ഫോർ യുവർ സപ്പോർട്ട്.

സരള • 16-07-2019 21:06

വളരെ നന്നായിട്ടുണ്ട്... ഓരോ സംഭാഷണവും നന്നായി അവതരിപ്പിച്ചു.. സാവിത്രി എന്ന കഥാപാത്രവും സാഹചര്യങ്ങളും വളരെ തന്മയത്തത്തോടെ വിശ്വസനീയമായ രീതിയിൽ തന്നെ തുടരുന്നുണ്ട്... ഒരു കുറ്റവും ആരോപിക്കാനില്ല... സ്ത്രീസഹജമായ അസൂയയും കുശുമ്പും വളരെ ജീവൻ നൽകുന്ന ഒന്നായിരുന്നു...

alby • 16-07-2019 23:51

താങ്ക് യു സരള,എന്റെ ചുവരിലും എത്തിയതിൽ.വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി.

rashid • 16-07-2019 18:43

കൊള്ളാം, സാവിത്രി വല്ലാതെ അങ്ങ് മൂത്തല്ലോ, ശംഭുവിന് റസ്റ്റ്‌ ഉണ്ടാവില്ലേ ഇനി?  കടയിലെ ഒരു സ്റ്റാഫുമായിട്ട് ഉണ്ടായിരുന്നല്ലോ അവർ ഇനി ഇല്ലേ?

alby • 16-07-2019 19:22

പ്രിയ റഷീദ്.വളരെ നന്ദി തരുന്ന സപ്പോർട്ട് നും നിർദ്ദേശങ്ങൾക്കും.കഥാഗതിക്ക് അനുസരിച്ചു അവരെയും ഉൾപ്പെടുത്താം
ആൽബി

Smitha • 16-07-2019 17:05

Alby...
Just now Malayalam font started being unresponsive. So I venture commenting in English.

For appreciating the way the story gets evolved into new realms needs new words. You havev turned  to be one of the most articulate and imaginative writers. Your knack in presenting new charecters in each chapter shows how adept you are in this craft

But of all, I  vote for the Savithri- Shamnhu combination...

With best greetings....
With love,
Smitha.

alby • 16-07-2019 18:06

ചേച്ചി...... വളരെ നന്ദി ഈ വാക്കുകൾക്ക്.തരുന്ന സപ്പോർട്ട് ന്.ഈ വാക്കുകൾ ഞാൻ മനസ്സിൽ സൂക്ഷിക്കും ഒരു നിധിപോലെ

സ്നേഹപൂർവ്വം
ആൽബി

Smitha • 16-07-2019 14:30

Alby..
Just saw your story...
Will come with appreciation....

alby • 16-07-2019 16:27

സമയം പോലെ വരു ചേച്ചി.ആശംസകൾ ആയാലും വിമർശനം ആയാലും അവിടെനിന്നും ആകുമ്പോൾ വലിയ സന്തോഷം

സസ്നേഹം
ആൽബി

Pothuval • 16-07-2019 14:22

പ്രിയപ്പെട്ട ആൽബി

എന്താടോ പറയണ്ടേ, നന്നായി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. കഥ പറയുന്ന രീതി വായിക്കുന്നവന്റെ മനസ്സിലേക്കിറങ്ങിച്ചെല്ലുന്നുണ്ട് ഓരോന്നും. ഒന്നും വിട്ടു കളയാൻ ഇല്ല, അതിഭാവുകത്വം എന്നൊന്ന് തീരെ തോന്നുന്നില്ല വായിക്കുമ്പോ. കമ്പി ആണെങ്കിൽകൂടി നല്ലൊരു കെമിസ്ട്രി ഉണ്ട്. സാവിത്രിയെ മനസ്സറിഞ്ഞു തന്നെ  ശംഭു സന്തോഷിപ്പിക്കുന്നു. ഒത്തിരി ഇഷ്ടായി.

സ്നേഹം
പൊതുവാൾ

alby • 16-07-2019 17:41

പൊതുവാൾ ജി,നന്ദി തരുന്ന സപ്പോർട്ട് ന്.ഇനിയും തരു താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾ

Beena • 16-07-2019 14:19

Super story

alby • 16-07-2019 16:26

താങ്ക്സ് എ ലോട്ട് ബീന

The tiger • 16-07-2019 13:53

Super and superb

alby • 16-07-2019 16:25

താങ്ക്സ് ബ്രോ

മന്ദൻ രാജാ • 16-07-2019 11:53

ആദ്യ വായന കറന്റ് മുഴുമിപ്പിച്ചില്ല ..

സാവിത്രി തകർക്കുന്നു ...
ഗായത്രിയുടെയാണോ ആ രണ്ടു കണ്ണുകൾ ?

സഭാഷണങ്ങൾ ഒക്കെ തകർത്തു ... ആൽബി ... സൂപ്പർ  റൈറ്റർ പദവിയിൽ ഇരിപ്പിടമുറപ്പിച്ചു കഴിഞ്ഞു .ആശംസകൾ .

alby • 16-07-2019 17:39

രാജാ,വളരെ നന്ദി.

ഗായത്രി,രാജക്ക് ആള് മറിട്ടോ.

സൂപ്പർ റൈറ്റർ. കേൾക്കാൻ നല്ല രസം ഉണ്ട്, തമാശ ആണെങ്കിലും.അത്‌ താങ്കളെപ്പോലുള്ള അതികായർ നിൽക്കുമ്പോൾ.

സസ്നേഹം
ആൽബി

Akrooz • 16-07-2019 11:06

Achayo kandu theerkate ta idea pole cheyam

alby • 16-07-2019 16:24

അക്രൂ താങ്ക്സ് ബ്രോ.വേഗം തീർത്തു വാ

Manjuthulli • 16-07-2019 10:37

Super story poli aayitund alby chetta

alby • 16-07-2019 16:24

താങ്ക് യു ഡിയർ മഞ്ഞുതുള്ളി

Pothuval • 16-07-2019 10:25

ഹാജർ വച്ച്

alby • 16-07-2019 16:23

താങ്ക് യു

Nightmare • 29-06-2019 20:28

ഇന്നാണ് 6 ഭാഗങ്ങളും വായിച്ചത്.... നല്ല രസമുള്ള കഥയാണ്... ശംഭു  വീണയെ  കളിച്ചു ഗർഭിണി ആക്കണം.... പറ്റുമെങ്കിൽ  അവളെ  അവനെ  കൊണ്ട്  അങ്ങ്  കല്യാണം കഴിപ്പിച്ചു അവളുടെ സങ്കടങ്ങൾ  മാറ്റിയെക്കു... പിന്നെ ഗോവിന്ദൻ  ആ കിഴങ്ങനെ പറഞ്ഞിട്ട് കാര്യം  ഇല്ല ?
അടുത്ത ഭാഗം വേഗം ഇടണേ....

alby • 29-06-2019 22:41

താങ്ക് യൂ ബ്രോ.വായിച്ചതിനും നിർദ്ദേശങ്ങൾ തന്നതിനും.എഴുതാൻ ഇരിക്കുമ്പോൾ നിർദേശങ്ങൾ പരിഗണിക്കാം.അടുത്ത ഭാഗം വൈകാതെ തരാം

മന്ദൻ രാജാ • 27-06-2019 14:55

പതിവ് പോലെ ശംഭുവിന്റെ ഈ പാർട്ടും ആൽബി നല്ല വ്യക്തതയോടെ മുന്നോട്ടു നീക്കി . ഗോവിന്ദുമായുള്ള പ്രശ്നം എന്നതാണെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം ?

കഥ ഭംഗിയായി പോകുന്നു . ആശംസകൾ

alby • 27-06-2019 15:12

താങ്ക്സ് രാജ.പറഞ്ഞത് വലിയ സംഭവം അല്ലേലും കഥയുടെ മർമ്മം ആണ്. ഇപ്പോഴേ പറഞ്ഞാൽ എന്താ രസം

?MR.കിംഗ്‌ ലയർ? • 25-06-2019 22:15

ഇച്ചായോ,

   
   നേരത്തെ വായിച്ചു പക്ഷെ അഭിപ്രായം അറിയിക്കാൻ സമയം ലഭിച്ചില്ല.

ഇച്ചായോ എന്താ ഇപ്പൊ പറയാ, ചില കഥകൾ വായിച്ചു കഴിഞ്ഞാൽ വാക്കുകൾക്ക് വേണ്ടി ഒരു തപ്പൽ ഉണ്ട് ഒരു പരിഭ്രാന്തി എന്ത് എഴുതും അഭിപ്രായം ആയി എന്ന്  ആ അവസ്ഥ ആണ് ഇവിടെയും, ദേ ഒറ്റവാക്കിൽ അഭിപ്രായം #awesome, പോരെ.... പോരല്ലേ... ഇനി ഇതിലും മികച്ചത് കിട്ടണമെങ്കിൽ ഡിക്ഷണറി അരിച്ചുപെറുക്കേണ്ടി വരും. അപ്പൊ ഇച്ചായ വാക്കുകൾക്ക് അപ്പുറം ആണ് ഇച്ചായന്റെ ഓരോ രചനയും. ആശംസകൾ

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

alby • 26-06-2019 01:02

നുണയാ,താങ്ക്സ് ബ്രോ.ഹെർമൻ ഗുണ്ടർട്ട് എഴുതിയ നിഘണ്ടു ഒരെണ്ണം അയച്ചിട്ടുണ്ട്.കിട്ടി ബോധിച്ചാൽ വാക്കുകൾ കണ്ടെത്തു.കഥ ഉടൻ വരുമോ.പ്രോബ്ലം സോൾവ് ആയെന്ന് കരുതുന്നു.

സസ്നേഹം ആൽബി

Auto • 24-06-2019 20:56

CHITHRA AYE CHAIR KALI SUPER MULA KUDIKKUBOL CHITRAYUDE THALIMALA KOODI NAKKIYAL NANNAVUMAYIRUNUARNJANAM  PADASWARAM ENNIYA KALIYIL ULPEDUTHANAM

SAVITRI AYETTULLA ADUTHA KALIYIL SAVITRIKKU  CHITHRAKKULLAPOLE GOLD THAIMALA GOLD ARANJANAM GOLD PADASWARAM VENAM SHAMBHU KISS CHEYUMBOL ORNAMENTS VENNAM ORU OUTDOR KALIAYAL NANNAKUM   LADIES GOLD ORNAMENTS JASMINE FLOWER SINDHURAM ENNIV ETTU KANAN NALLA SUPER ANNU THIS IS MY OPINION NEXT PART LATE AVRUTH

alby • 24-06-2019 21:19

താങ്ക്സ് ബ്രോ,ശ്രമിക്കാം

smitha • 24-06-2019 16:16

നല്ല കഥാപാത്രങ്ങൾ, അവരെ വരച്ചു വെച്ചിരിക്കുന്ന രീതി അനുപമം.

ആൽബി എന്ന എഴുത്തുകാരൻ സൈറ്റിലെ മോസ്റ്റ് ഫോമിഡബിൾ ആൻഡ് സെൻസേഷണൽ ആയി പരിണമിച്ചിരിക്കുന്നു. സൈറ്റിന്റെ ഭാവി ചരിത്രത്തിൽ ഏറ്റവും തിളങ്ങുന്ന ഒരു പേര് ആൽബി ആയിരിക്കുമെന്നതിൽ എനിക്കെന്നപോലെ മറ്റാർക്കും സംശയമില്ല.

ഞാൻ ഏറ്റവും ആരാധ്യമായി കാണുന്നത് ആൽബി ഉപയോഗിക്കുന്ന ഭാഷയാണ്.
പൊൻതിളക്കമുള്ള ഭാഷയിലാണ് ഗോവിന്ദനടക്കമുള്ള കഥാപാത്രങ്ങളെ ഊതികാച്ചിയിരിക്കുന്നത്.

സസ്നേഹം,
സ്മിത.

alby • 24-06-2019 18:54

ചേച്ചി,എന്ത് പറയണം എന്ന് ചില കമന്റ് വായിക്കുമ്പോൾ തോന്നും. ആ അവസ്ഥയിലാണ്.ചേച്ചിയുടെ, രാജയുടെ ഒക്കെ കമന്റ് എനിക്ക് ഒരു ബുക്കർ പ്രൈസ് അല്ലെങ്കിൽ ഒരു നോബൽ നൽകുന്ന സന്തോഷമാണ്,പ്രതീതിയാണ് മനസ്സിൽ നിറക്കുന്നത്.പറഞ്ഞത് മുഴുവൻ സന്തോഷം ഉളവാക്കുന്നതാണ്. വളരെ നന്ദി.തുടർന്നും സപ്പോർട്ട് ചെയ്യുക.

ഒന്നുരണ്ടു കാര്യങ്ങൾ ചോദിക്കട്ടെ

#അടുത്ത കഥ/പാർട്ട്‌ എപ്പോ വരും
#അർച്ചനയുടെ വിവരം ഉണ്ടേൽ കഥയുമായി വരണം എന്ന് പറയുമല്ലോ
#എന്തോ പ്രോബ്ലം ഉള്ളതായി കമന്റ്‌ കണ്ടു.എന്ത് പറ്റി ചേച്ചി?anithing സീരിയസ്?

smitha • 24-06-2019 20:11

Archana is in the midst of extreme busy. She had sent me half of the continuity of one of her previous stories. She told me to wait for its full version. I hope by the end of June, it is likely to arrive.

smitha • 24-06-2019 20:12

The next part of Radhika needs a day's correction. Will be sent as quickly as possible.

alby • 24-06-2019 21:22

Thank you smitha, for the information.waiting for both.hope your health and issues are solved.

ഇമ..... • 24-06-2019 16:02

ആൽബിച്ചായാ കഥ സൂപ്പർ ആകുന്നുണ്ട്. ശംബു പൊളിച്ചടുക്കുവാണല്ലോ ഓരോ സുന്ദരികളെയും

alby • 24-06-2019 18:46

നല്ല വാക്കുകൾക്ക് നന്ദി ഇമ

jo • 24-06-2019 14:53

ആൽബിച്ചായോ... ഓരോ ലക്കത്തിലും ശംഭു പൊരിക്കുവാണല്ലോ???!!!☺️☺️☺️

വീണയെ കാത്തിരുന്നിട്ടു ചിത്രയെ തന്ന് പറ്റിക്കാൻ നോക്കിയാലുണ്ടല്ലോ??? ദേ കടപ്പുറം ഇളകും ഇവിടെ..

alby • 24-06-2019 18:45

ജോക്കുട്ടാ,പൊങ്ങി അല്ലെ.നന്ദി നല്ല വാക്കുകൾക്ക്,ഈ സ്നേഹത്തിന്, പ്രോത്സാഹിപ്പിക്കുന്നതിന്....

#വീണയുടെ കാര്യം,ശംഭുവിന് വിധിച്ചതാണേൽ.... കാത്തിരുന്നു കിട്ടുന്ന സുഖം ഒന്ന് വേറെയാ.
#ചിത്ര അവൾക്കും ഇല്ലെടോ ആഗ്രഹം

#പിന്നെ കടപ്പുറം എന്നെ ഇളകി,നിന്നെ കിട്ടിയാൽ കത്തിക്കാൻ ഇരിക്കുവാ.മുങ്ങിക്കൊ ഇപ്പൊ ട്രോളിങ് തുടങ്ങീന്നാ കേട്ടെ.

എവിടെടോ ചേച്ചിപ്പെണ്ണ്,എവിടെ എന്റെ ചെകുത്താൻ,എവിടെ ഭദ്രക്കുട്ടി....

അവരുടെ കൂടെ ഞാനും കൂടും..

jo • 24-06-2019 21:02

ഈശ്വരാ... മൂർഖൻ പാമ്പിനെയാണല്ലോ ചവിട്ടിയത്????

alby • 24-06-2019 21:25

???????

rashid • 23-06-2019 11:33

കൊള്ളാം, സൂപ്പർ ആവുന്നുണ്ട്. ഗോവിന്ദുമായിട്ടുള്ള സംഭവം എന്താണെന്ന് അറിയാൻ എനിക്കും ആകാംക്ഷ ഉണ്ട്

alby • 23-06-2019 17:44

താങ്ക്സ് റഷീദ്.ഗോവിന്ദും ആയുള്ള രഹസ്യം വഴിയേ അറിയാം.അതല്ലേ ഒരു രസം.ഈ പ്രോത്സാഹനം തരുന്നതിന് നന്ദി