← Back to ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Comments

ശംഭുവിന്റെ ഒളിയമ്പുകൾ [Alby] · approved reader discussion

Jisha • 26-01-2020 14:28

Pettanu baki thanne pattu pls

alby • 26-01-2020 18:52

വേഗം തരാം ജിഷ

നന്ദി

Saji • 26-01-2020 14:26

Sooper.pakshe page kuranjupoyi.

alby • 26-01-2020 18:51

പേജ് കൂട്ടാം ബ്രോ

നന്ദി

പൊന്നു.? • 26-01-2020 12:40

സൂപ്പറായിരുന്നു ആൽബിച്ചാ..... പക്ഷേ പെട്ടന്ന് തീർന്നു പോയി.

????

alby • 26-01-2020 18:51

താങ്ക് യു പൊന്നു.

വീണ്ടും കണ്ടതിൽ സന്തോഷം

Kinaav • 26-01-2020 11:31

അടിപൊളി.... പക്ഷെ പേജ് ഇല്ലല്ലോ മച്ചാനെ

alby • 26-01-2020 22:06

താങ്ക് യു ബ്രോ

അടുത്ത ഭാഗം പേജ് കൂട്ടി എഴുതാം

Kk • 26-01-2020 10:45

ചതി കൊടും ചതി..വായിച്ചു തുടങ്ങിയപ്പോൾക്കും തീർന്നു..കഥ അടിപൊളിയായിട്ടുണ്ട്‌ but പേജ് കുറച്ചത്  ശരിയായില്ല..ഒത്തിരി പ്രതീഷിച്ചു വന്നിട്ടു  ,നിരാശയായി..തിരക്കുകൾ കൊണ്ടു ആയിരിക്കാം എന്നു പ്രതീഷിക്കുന്നു... അടുത്ത പാർട്ടിൽ കൂടുതൽ പേജ്‌കക്കായി കാത്തിരിക്കുന്നു

alby • 26-01-2020 15:41

താങ്ക് യു കെ കെ.തിരക്കിൽ ആയിരുന്നു. ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.പേജ് കൂട്ടാൻ ശ്രമം ഉണ്ടാവും

Kk • 26-01-2020 20:34

??

Casanova • 26-01-2020 09:40

എന്താ മച്ചാനെ ഇങ്ങനെ പേജ് കുറച്ച് എഴുതു ന്നത്‌. അടുത്ത പാർട്ട് വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു

alby • 26-01-2020 15:40

പേജ് കൂട്ടാം മച്ചാനെ.ഉടനെ അടുത്ത ഭാഗവും തരാം

rashid • 26-01-2020 09:22

അടിപൊളി, കഥ അങ്ങനെ അവസാനത്തിലേക്ക് ആണല്ലോ, വില്ലന്മാരെ എല്ലാം ശംഭു പൊളിച്ചടുക്കട്ടെ. ഇനി സാവിത്രി ടീച്ചറുടെ കാര്യം ആണ് അറിയേണ്ടത്, എങ്ങനെ റെസ്പോണ്ട് ചെയ്യുമോ ആവോ. അടുത്ത ഭാഗം വൈകാതെ പോസ്റ്റ്‌ ചെയ്യൂ.

alby • 26-01-2020 15:39

പ്രിയ റഷീദ്....

അവസാനം ആയോ എന്ന് പറയാൻ ആയിട്ടില്ല.എന്നാലും അധികം നീളില്ല.
സാവിത്രി എങ്ങനെ റെസ്പോണ്ട് ചെയ്യും എന്ന് കാത്തിരുന്നു കാണാം

ആൽബി

Manu Jayan • 26-01-2020 08:04

പെട്ടന്ന് വേണം.....  ഇപ്പൊ പോയിട്ട് നാള് ഒരുപാടായി

alby • 26-01-2020 12:14

പെട്ടന്ന് തരാം

ഇനി എങ്ങും പോണില്ല

ആശാൻ • 26-01-2020 08:01

കിടു

alby • 26-01-2020 12:14

താങ്ക് യു ആശാനേ

ഗൗതം • 26-01-2020 01:13

ആൽബി മച്ചാനെ തകർത്തു.
അടുത്ത് തന്നെ പ്രതീക്ഷിക്കുന്നു

alby • 26-01-2020 12:13

താങ്ക് യു ബ്രോ

ഉടനെ ഉണ്ട്

MJ • 26-01-2020 00:54

ചതിച്ചു ഒന്നു ഉഷാറായി വരുമ്പോഴാണ് ഒലക്കേടെ stop ഈ കൊടും ചതി വേണ്ടായിരുന്നു.. ഒരു രക്ഷയുമില്ല പൊളി

alby • 26-01-2020 12:13

താങ്ക് യു എം ജെ

പേജിന്റെ കാര്യം പരിഗണിക്കാം

Alana • 26-01-2020 00:53

You very late next part continue bro ?

alby • 26-01-2020 12:12

താങ്ക് യു

ഇനി വൈകല് ഉണ്ടാവില്ല അലന

Sumesh • 26-01-2020 00:38

സൂപ്പർ ആൽബിച്ചാ പേജ് കുറഞ്ഞു പോയി

alby • 26-01-2020 12:11

താങ്ക് യു സുമേഷ്

പേജ് കൂട്ടാം

Jesna • 26-01-2020 00:07

തകര്‍ത്തു alby... ശത്രുവും രഹസ്യങ്ങളും viral തുമ്പില്‍...
വല്ലാതെ താമസിപ്പിക്കുന്നത് kathayude വായനക്ക് തടസ്സം നില്‍ക്കുന്ന കാര്യം ആണ്‌ അതുകൊണ്ട്‌ ഉടനെ അടുത്ത part അയക്കുക....

alby • 26-01-2020 12:11

പ്രിയ ജസ്‌ന.....

വായനക്ക് തടസ്സം നിൽക്കുന്ന ഒന്ന് തന്നെ ആണ് താമസിപ്പിക്കുന്നത്.അത്‌ മനപ്പൂർവം ആയിരുന്നില്ല എന്ന് പറഞ്ഞുകൊള്ളട്ടെ.ചില തിരക്കുകളിൽ പെട്ടുപോയി.സ്വാഭാവികം ആയും ഫാമിലിയിൽ ആണ് എങ്കിൽ അതിന് പ്രാധാന്യം കൂടുമല്ലോ.തിരക്കുകൾ നീങ്ങി. അടുത്ത പാർട്ട്‌ ഉടനെ ഉണ്ട്.

"ശത്രുവും രഹസ്യവും വിരൽത്തുമ്പിൽ"
അത്‌ ഇഷ്ട്ടപ്പെട്ടു

താങ്ക് യു ഫോർ വാച്ചിംഗ് മീ.

ആൽബി

JOSEPH • 25-01-2020 23:26

Oru kidukaachi part koodi albychaa.

alby • 26-01-2020 12:03

താങ്ക് യു പ്രിയ ജോസഫ്

സന്തോഷം അറിയിക്കുന്നു

Ly • 25-01-2020 23:19

Bro താൻ ആള് പൊളിയാണ്.
അടുത്ത ഭാഗം പെട്ടെന്ന് പോന്നോട്ടെ

alby • 26-01-2020 12:04

താങ്ക് യു.... അടുത്ത ഭാഗം വേഗം തരാം

Akhil • 25-01-2020 23:06

പൊളിച്ചു.. അടുത്തത് കുറച്ചൂടെ പേജ് കൂട്ടണെ

alby • 26-01-2020 12:05

താങ്ക് യു അഖിൽ.
പേജ് കൂട്ടാം

Ani • 25-01-2020 23:00

സൂപ്പർ സ്റ്റോറി, ഈ  സ്റ്റോറിക്ക് ആണ് ഈ സൈറ്റ് ഇൽ ഞാൻ ആദ്യം വായിച്ചു തുടങ്ങിയ സ്റ്റോറി, പെട്ടെന്ന് അടുത്ത പാർട്ട്‌ ഇടണെ

alby • 26-01-2020 12:06

താങ്ക് യു അനി.താങ്കളുടെ വാക്കുകൾ കേട്ടതിൽ സന്തോഷം.പെട്ടന്ന് തന്നെ അടുത്ത ഭാഗം ഉണ്ടാവും

Ani • 26-01-2020 15:09

പേജ് കൂട്ടണെ ആൽബിച്ച?

alby • 26-01-2020 15:37

തീർച്ചയായും കൂട്ടാം

ഭീം • 25-01-2020 22:56

Ethu chathiyaanu alby.ethrayum naalu kaathirunnitt alpam pege mathram thannu.kodum chathi.
       Ethilninnum savithri manassilakkum veenayumaayulla bantham.
     Vannallo tanks alby

alby • 26-01-2020 22:06

ഭീം ഭായ് താങ്കളുടെ വികാരം മനസിലാക്കുന്നു.
ഒത്തിരി വൈകി വന്ന ഭാഗം ആണിത്.കാരണം തിരക്കിന്റെ കാഠിന്യം തന്നെ,പെട്ടെന്ന് ഇട്ടത് കൊണ്ട് പേജ് കുറവാണ്.കാത്തിരിക്കുന്നവരെ നിരാശപെടുത്തുക വയ്യല്ലോ

കഥ ഇഷ്ട്ടം ആയതിൽ സന്തോഷം

നന്ദി അറിയിക്കുന്നു

ആൽബി

നന്ദൻ • 25-01-2020 22:48

എന്തായാലും ഭൈരവന് പണി കിട്ടി... ? ഇപ്പോൾ ശംഭു പറയാതെ തന്നെ സാവിത്രി ടീച്ചർക്ക്‌ എല്ലാം മനസ്സിലാവുമോ???

alby • 25-01-2020 22:59

താങ്ക് യു നന്ദൻ ബ്രോ.

പിടി വീണു കഴിഞ്ഞു.ഇനിയും കള്ളം പറഞ്ഞു പിടിച്ചുനിൽക്കാൻ ആകുമോ.

കണ്ടറിയാം എന്നെ ഇപ്പോൾ പറയാൻ പറ്റു

ആൽബി

Fanfiction • 25-01-2020 22:42

Super പെട്ടന്ന് പോന്നോട്ടെ അടുത്ത part

alby • 25-01-2020 22:58

താങ്ക് യു.....

അടുത്തത് ഉടനെ ഉണ്ട്

Ambroz • 25-01-2020 22:33

Ellaaam ushaaraanu
But kaathiripp

alby • 25-01-2020 22:57

താങ്ക് യു ബ്രോ.

ഇനിമുതൽ അധികം കാത്തിരിക്കേണ്ടി വരില്ല

Maharudran • 25-01-2020 22:25

ഈ ഭാഗവും നന്നായിട്ടുണ്ട്.

alby • 25-01-2020 22:56

താങ്ക് യു

Cap • 25-01-2020 22:07

കാർത്തിരിപ്പിന് വിരാമം

alby • 25-01-2020 22:56

യെസ്.ഇനി വൈകിപ്പിക്കില്ല

Kanavu • 25-01-2020 22:04

Aahaa vannallo...

alby • 25-01-2020 22:56

വന്നു.

Smitha • 25-01-2020 21:56

ഓക്കേ...

alby • 25-01-2020 22:55

താങ്ക് യു ചേച്ചി.എവിടെ ആണ്?കാണാനേ ഇല്ലല്ലോ?സുഖം എന്ന് കരുതുന്നു.

സമയം പോലെ വരൂ.വൈകാതെ കഥകളും പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ
ആൽബി.

നന്ദൻ • 25-01-2020 23:00

നാളെ രണ്ടു വർഷം തികയുക അല്ലേ... അപ്പോ ഒരു കഥ പ്രതീഷിക്കുന്നു സ്മിത ചേച്ചീ...

Saji • 25-01-2020 21:54

First.INI vayichittu varam.

alby • 25-01-2020 22:53

താങ്ക് യു സജി

Akhil • 24-01-2020 15:11

ഒരു വിവരം ഇല്ലല്ലോ

alby • 24-01-2020 19:10

ഇവിടെ ഉണ്ട് ഭായ്

ഗൗതം • 24-01-2020 09:41

ആൽബി മുത്തേ അടുത്ത ഭാഗം താടോ

alby • 24-01-2020 19:10

ഇന്ന് പോസ്റ്റ്‌ ചെയ്യും

Sree • 24-01-2020 01:29

Bro kandillaaaaaaaaaaaaaa,
Mattullavrepole ningalum nirthipokuvanooo

alby • 24-01-2020 19:10

അല്പം തിരക്കിൽ ആയിരുന്നു.അടുത്ത ഭാഗം ഇന്ന് പോസ്റ്റ്‌ ചെയ്യും

Sumesh • 18-01-2020 00:11

ആൽബിച്ചാ ബാക്കി എവിടെ

alby • 18-01-2020 17:04

എഴുതുന്നു.ഉടനെ വരും

Anu(unni) • 09-01-2020 20:52

ആൽബി ബ്രോ ഞങ്ങളുടെ ശംഭുവിനെ മറന്നോ ?????????????????????????

alby • 13-01-2020 09:32

ഇല്ല ബ്രോ  മറന്നിട്ടില്ല

Anandhu • 08-01-2020 16:45

Next part eppozha

alby • 08-01-2020 23:14

ബ്രോ ഇനി അധികം വൈകില്ല.കാരണം വ്യക്തിപരമായ തിരക്കുകൾ മൂലം ഇങ്ങോട്ടു വരവ് തന്നെ അപൂർവം.തിരക്കുകൾ കഴിയുന്നു.ഉടനെ ശംഭു വീണ്ടും വായനയുടെ മേച്ചിൽ പുറത്ത് എത്തിച്ചേരും

Sumesh • 06-01-2020 17:31

ആൽബിച്ചാ അടുത്ത പാർട്ട് എവിടെ

alby • 06-01-2020 22:29

ഉടനെ വരും

Anu(unni) • 01-01-2020 22:26

ആൽബി ബ്രോ ശംഭു വല്ലാത്ത പ്രതി സന്ധിയിൽ ആണല്ലേ

alby • 02-01-2020 08:14

ഞാൻ തിരക്കിന്റെ ചുഴിയിൽ ആണ്.അടുത്ത ആഴ്ച മുതൽ വന്ന് തുടങ്ങും

Anu(unni) • 09-01-2020 20:59

തിരക്കിട്ടു കഥ എങ്ങിനെയെങ്കിലും തീർക്കേണ്ട അങ്ങനെ തീർക്കാൻ വേണ്ടി മാത്രം എഴുതിയാൽ ഒരു ഫീലുണ്ടാവില്ല.. തിരക്ക് എല്ലാം കഴിഞ്ഞു പതിയെ പഴയ ആ ഫിലോട് കൂടി എഴുതിയാൽ മതി പലരും വല്ലാതെ ഫോഴ്സ് ചെയ്യിക്കും അതൊക്കെ വിട്ടേക്കുക.ബ്രോ ബ്രോയുടെ തിരക്ക് കഴിഞ്ഞു എഴുതിയാൽ മതി.

alby • 13-01-2020 09:31

തിരക്ക് കഴിഞ്ഞു ബ്രോ.എഴുതാൻ തുടങ്ങി

Ly • 30-12-2019 06:47

എവിടെ ആൽബിച്ചാ നിങ്ങള്
അടുത്ത part എപ്പോ കിട്ടും

alby • 01-01-2020 15:13

അല്പം തിരക്കിൽ പെട്ടു. ഉടനെ ഇടാം

മാക്കാൻ • 29-12-2019 23:35

എന്ന് വരും ബ്രോ

alby • 01-01-2020 15:12

Udane

Anu(unni) • 29-12-2019 17:31

Bro

alby • 01-01-2020 15:12

യെസ് ബ്രോ.ഉടനെ വരും

Dady • 27-12-2019 21:18

Ithu avasanicho

alby • 28-12-2019 12:40

ഇല്ല തുടരും

Kittu • 20-12-2019 22:30

Veenakkum chechikum onnum sambavikaruthu .apozhekum shambuvum teacharum ethatte.pinne shambu veenaye kettiyathu veena thanne teacharodu parayatte

alby • 28-12-2019 12:41

നല്ലൊരു സംഭവ വികാസം പ്രതീക്ഷിക്കാം

സന്തോഷം.... നന്ദി

Rocky • 14-12-2019 11:31

Merry Christmas & happy New Year
Good story, waiting for next part

alby • 14-12-2019 19:35

താങ്ക് യു റോക്കി ഭായ്.

മെറി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ ഇൻ അഡ്വാൻസ്

അടുത്ത ഭാഗം അല്പം വൈകും എന്ന് അറിയിച്ചുകൊള്ളട്ടെ.തിരക്കാണ് അല്പം പേർസണൽ.

sagar • 12-12-2019 03:13

oru rekshem ellatha writing bro kiduki thimirthu hatss off

alby • 12-12-2019 05:50

താങ്ക് യു സാഗർ

Anu(unni) • 10-12-2019 14:27

ആൽബി  ബ്രോ  ഹാപ്പി ക്രിസസ് ആൻഡ് ഹാപ്പി ന്യൂയെർ

Anu(unni) • 10-12-2019 14:49

Happy christmas  and happy  newyear

alby • 10-12-2019 15:40

താങ്ക് യു ബ്രോ.ഒരു ക്ഷമ കൂടി വായനക്കാരോട്.ശംഭുവിന് അല്പം താമസം ഉണ്ടാവും.തിരക്കിലേക്ക് കടന്നിരിക്കുന്നു. ഈ മാസം നിന്ന് തിരിയാൻ ടൈം കിട്ടുമോ എന്നാണ്.എങ്കിലും ശ്രമിക്കാം.

പൂർത്തിയാക്കും എന്ന് ഉറപ്പ് തരുന്നു

alby • 10-12-2019 15:41

താങ്ക്സ് അനു

ഹാപ്പി ന്യൂ ഇയർ ആൻഡ് പീസ് ഫുൾ ക്രിസ്മസ് ഇൻ അഡ്വാൻസ്

സ്നേഹപൂർവ്വം
ആൽബി

John • 08-12-2019 20:57

ആദ്യം ഭംഗം ത്രില്ല് തോന്നിയില്ലെങ്കിലും പിന്നങ്ങോട്ട് കത്തി കയറുകയാണല്ലോ മച്ചാനെ.. super suspense thriller.. അടുത്ത ഭാഗം പെട്ടന്ന് ഇടണേ...

alby • 09-12-2019 02:56

താങ്ക് യു ജോൺ

അടുത്ത ഭാഗം ഉടനെ ഉണ്ടാവും

കമൽ • 07-12-2019 21:08

Suspence anallo machu... Nice. Next part nxt week ayirikkum alle?

alby • 07-12-2019 21:44

താങ്ക്സ് കമൽ

താങ്കളുടെ ഊഹം ശരിയാണ്.അടുത്ത ആഴ്ച ഉണ്ടാകും

ആൽബി

Smitha • 07-12-2019 20:18

വീണയെ ഒരു പത്മവ്യൂഹത്തിൽ നിർത്തിയാണ് അവസാനിപ്പിച്ചത്.
ശംഭുവിന്റെ ഡെസ്റ്റിനേഷൻ ഇനിയും വ്യക്തമായില്ല.
ഒരു സാധാരണ നോവൽ എന്ന നിലയിൽ നിന്ന് ത്രില്ലറിന്റെ ലൈനിലേക്ക് കയറിയിരിക്കുന്നു ഈ കഥ.

മറ്റുള്ളവരോടൊപ്പം ആകാംക്ഷാക്ലബ്ബിൽ ഞാനും ഉണ്ട് ആൽബി മുൻ നിരയിൽ തന്നെ.

സ്നേഹത്തോടെ.

സ്മിത.

alby • 07-12-2019 21:56

ചേച്ചിക്ക്.......

കമന്റ്‌ കണ്ടപ്പൊൾ കിട്ടിയ സന്തോഷം ചെറുതല്ല.കുതിക്കാൻ വീണ്ടും ശക്തി ലഭിച്ച പ്രതീതി.

വീണ പത്മവ്യൂഹത്തിൽ ആണ്.ശരിതന്നെ.
വഴിയെ അറിയാം ബാക്കിയുള്ള കാര്യം.

"ശംഭുവിന്റെ ഡെസ്റ്റിനേഷൻ ഇനിയും വ്യക്തമായില്ല"ഈ വാചകം വ്യക്തമായില്ല.

ശംഭുവും തത്കാലം പ്രശ്നത്തിൽ ആണല്ലോ.
സാവിത്രി തൊടുത്ത സംശയങ്ങളുടെ കൂരമ്പുകൾക്ക് മുന്നിൽ പതർച്ചയോടെ നുണ കൊണ്ട് പരിച തീർത്ത ശംഭു,അത്‌ ഏത്ര കണ്ട് വിജയിക്കും എന്ന് കണ്ടറിയണം.

ത്രില്ലർ..... ഷഹാനയില് കോബ്രയില് ഒക്കെ കണ്ട ത്രില്ലറിന്റെ മനോഹാരിതക്ക് മുന്നിൽ ഇതൊക്കെ എന്ത്.ചവിട്ടുകുട്ടയില് ഇടാൻ തോന്നും എന്റേത്.

ആകാംഷയോടെ കാത്തിരിക്കുന്നു എന്നുള്ള അറിവ് വളരെ സന്തോഷം നൽകുന്നു.അതും മുന്നിൽ തന്നെ എന്ന് കേൾക്കുമ്പോൾ സന്തോഷത്തിന് അതിരുകൾ ഇല്ല

സ്നേഹപൂർവ്വം
സ്വന്തം ആൽബി

Thoolika • 07-12-2019 18:20

???
ആകെ ടെൻഷൻ ആണല്ലോ ...
അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ ആൽബി...
തൂലിക ....

alby • 07-12-2019 21:43

തൂലികക്ക് നന്ദി

അടുത്ത ഭാഗം വേഗം എത്തിക്കാം

ആൽബി

Jisha • 07-12-2019 02:25

Baki vegam

alby • 07-12-2019 07:50

താങ്ക്സ് ജിഷ

ബാക്കി ഉടനെ ഇടാം

ഗൗതം • 07-12-2019 01:39

നെഞ്ചിടിപ്പ്....

alby • 07-12-2019 07:50

താങ്ക്സ് ബ്രോ

ഏലിയൻ ബോയ് • 07-12-2019 00:38

ഒരു 100 പേജ് എഴുതായിരുന്നു.... വേഗം വായിച്ചു തീർന്നു.. നന്നായിട്ടുണ്ട്....

alby • 07-12-2019 07:51

100 പേജ് എഴുതണം എന്നുണ്ട് പക്ഷെ സാഹചര്യം അനുകൂലമല്ലടോ

നന്ദി